ജില്ലയിൽ വിതരണം ചെയ്യാനുള്ള കോവിഡ് വാക്സിൻ ബുധനാഴ്ച രാത്രി പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പ്രത്യേക കവചിത വാഹനത്തിൽ എത്തിച്ച വാക്സിൻ അടങ്ങിയ പെട്ടികൾ ജില്ലാ മെഡിക്കൽ ഓഫീസിനോടു ചേർന്ന റീജിയണൽ വാക്സിൻ സ്റ്റോറേജിലേക്കു മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ചലച്ചിത്ര അക്കാദമിയിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച അക്കാദമി ചെയർമാൻ കമൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ കമലിന്റെ കോലം കത്തിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോൾ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അരികിലെത്താൻ കഴിയാത്ത ഭക്തർ വിഷമത്തോടെ മാറിനിന്നു തൊഴുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോൾ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അരികിലെത്താൻ കഴിയാത്ത ഭക്തർ വിഷമത്തോടെ മാറിനിന്നു തൊഴുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോൾ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അരികിലെത്താൻ കഴിയാത്ത ഭക്തർ വിഷമത്തോടെ മാറിനിന്നു തൊഴുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ സിനിമാശാലകൾ തുറന്നപ്പോൾ പത്തനംതിട്ടയിലെ തിയേറ്ററിനു മുന്നിൽ സിനിമ കണ്ടിറങ്ങിയ കണികൾ ആഹ്ളാദ പ്രകടനം നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
മാറുന്ന കാഴ്ച.... കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ സിനിമാശാലകൾ മുന്നൂറ്റിഎട്ട് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച തുറന്നു. തമിഴ് സൂപ്പർതാരം വിജയ്യുടെ മാസ്റ്ററായിരുന്നു പ്രദർശനത്തിനെത്തിയ ചിത്രം. പത്തനംതിട്ടയിൽ സിനിമ കണ്ടിറങ്ങിയ വനിതാ ഫാൻസ് ഇഷ്ട താരത്തിന്റെ കട്ടൗട്ടിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലേക്കെത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ \ മാതൃഭൂമി
കരുതലോടെ... കോവിഡ് വ്യാപന ഭീതിയെതുടർന്ന് ദീർഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകൾ ബുധനാഴ്ച തുറന്നപ്പോൾ മലപ്പുറം കിഴക്കെത്തലയിലെ തിയ്യേറ്ററിൽ സിനിമകാണുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ബോക്സ് ഓഫീസ്... കോവിഡ് വ്യാപന ഭീതിയെതുടർന്ന് ദീർഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകൾ ബുധനാഴ്ച തുറന്നപ്പോൾ ടിക്കറ്റെടുക്കുന്ന യുവാവ്. മലപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കരുതലോടെ... കോവിഡ് വ്യാപന ഭീതിയെതുടർന്ന് ദീർഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകൾ ബുധനാഴ്ച തുറന്നപ്പോൾ മലപ്പുറം കിഴക്കെത്തലയിലെ തിയ്യേറ്ററിൽ സിനിമകാണുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ കർഷക റാലി | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കർഷക സംഘം ജില്ലാ സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ ടോൾ പ്ലാസയിൽ ഫാസ്ടാഗ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. 6 ലെയിനുകളിലായി 5 ക്യാബിനുകളാണ് ടോൾ പിരിക്കാനായി ഇവിടെ ഉണ്ടാവുക | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോവിഡ് വാക്സിന് തൃശൂര്‍ ഡി.എം.ഒ. ഓഫീസില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.പി.എം അഞ്ചാലുമൂട് ഏരിയ സെക്രട്ടറി അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനത്തിന് ശേഷം കൊല്ലം കടപ്പാക്കടയിലെ ധന്യ തീയേറ്ററിനുൾവശം സാനിട്ടൈസ് ചെയ്യുന്ന ജീവനക്കാരൻ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മാസ്സാണ് മാസ്റ്റർ....... 10 മാസത്തെ ഇടവേളക്ക് ശേഷം തീയേറ്റർ തുറന്നപ്പോൾ പ്രദർശിപ്പിച്ച വിജയ് ചിത്രം മാസ്റ്റർ കാണാനെത്തിയവരുടെ തിരക്ക്. കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മാസ്റ്റർ മാസ്സ് ഡാ....... വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനം കണ്ടിറങ്ങിയ ഫാൻസ് അസോസിയേഷൻ പ്രവർത്തകരുടെ ആഹ്ളാദം. കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
എല്‍.ജെ.ഡി. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയ്ക്ക് മുന്നോടിയായി അന്തരിച്ച എല്‍.ജെ.ഡി. പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിയിക്കുന്ന എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ എം.പി. | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
എല്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി തൃശൂരില്‍ എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
ഫുഡ്ബോൾ താരം മറഡോണ അന്തരിച്ച ദിവസം മാധ്യമങ്ങളിൽ വന്ന മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്കാരം ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടിയും മകൾ അഞ്ജലിയും ചേർന്ന് തൃശൂരിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിന് കൈമാറുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം തുറന്ന തിരുവനന്തപുരത്തെ തീയേറ്ററിൽ സിനിമ കാണാൻ എത്തിയവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷം അകത്തേക്ക് വിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം തുറന്ന തിരുവനന്തപുരം ന്യൂ തീയറ്ററിൽ വിജയിയുടെ മാസ്റ്റർ സിനിമയുടെ പ്രദർശനം കണ്ട് പുറത്തിറങ്ങിയവരുടെ ആഹ്ളാദ പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം തുറന്ന തിരുവനന്തപുരം ന്യൂ തീയറ്ററിന് മുന്നിൽ മാസ്റ്റർ സിനിമയുടെ പ്രദർശനം കാണാൻ വിജയ് ഫാൻസ് വനിതാ പ്രവർത്തകർ കേക്കുമായി എത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടറിയേറ്റ് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കേരള സ്റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ബുധനാഴ്ച നടന്ന സത്യഗ്രഹ സമരം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മെത്രാപ്പോലീത്തമാരായ തോമസ് മാർ അലക്സന്ത്രയോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഏലിയാസ് മാർ യൂലിയോസ് തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
വഴിയരികില്‍ വഴിതേടി... പി.എസ്.സി. അപേക്ഷ അയയ്ക്കാന്‍ അതിരപ്പള്ളി വാച്ചുമരം കനാല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്ന തവളക്കിഴിപ്പാറ ആദിവാസി ഊരിലെ അജിത്. ഊരിലും സമീപത്തും ഇന്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ നാല് കിലോമീറ്ററോളം നടന്നാണ് ഇവിടെ എത്തിയത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി
ഹൈദരാബാദിലെ കോട്ടിയിലെ ഡി.എം.എച്ച്.ഒ.യില്‍ ആദ്യഘട്ട കോവിഡ് വാക്സിന് എത്തിയപ്പോള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പൂജ | ഫോട്ടോ: മാതൃഭൂമി
വിജയ് ഫാൻസ് അസ്സോസിയേഷൻ അംഗങ്ങളുടെ ആഹ്ലാദം. കോട്ടയം അഭിലാഷ് തീയേറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനം കാണാൻ കൊല്ലം ചിന്നക്കടയിലെ ഉഷ തീയേറ്ററിന് വെളിയിൽ കാത്ത് നിൽക്കുന്ന ആരാധകർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടന്ന എ.ഐ.ടി.യു.സി. ജില്ലാ ധർണ്ണ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കെപിഎസ്ടിഎ നടത്തിയ നിയമസഭ മാർച്ച് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ജി. ബിനുലാൽ / മാതൃഭൂമി
കെപിഎസ്ടിഎ നടത്തിയ നിയമസഭ മാർച്ച് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ജി. ബിനുലാൽ / മാതൃഭൂമി
കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി
എഐടിയുസി കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിയ തൊഴിലാളി അവകാശ സംരക്ഷണ കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരളത്തിൽ വിതരണത്തിനെത്തിച്ച കോവിഡ് വാക്സിനുമായി വാഹനങ്ങൾ കൊച്ചി വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നു | ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
കേരളത്തിൽ വിതരണത്തിനെത്തിച്ച കോവിഡ് വാക്സിനുമായി വാഹനങ്ങൾ കൊച്ചി വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നു | ഫോട്ടോ : ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ : ലതീഷ് പൂവത്തൂർ / മാതൃഭൂമി
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് ഡി.സി.സിയിൽ നടന്ന പാർട്ടി പുന:സംഘടനാ ചർച്ചയ്ക്കായി എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനൻ എത്തിയപ്പോൾ | ഫോട്ടോ : എൻ. രാമനാഥ് പൈ / മാതൃഭൂമി
കാസർകോട് മൂവിമാക്സ് തിയേറ്ററിന്റെ മുൻ ഭാഗം എട്ട് മാസത്തിനു ശേഷം ഇരുചക്ര വാഹനങ്ങളെ കൊണ്ട് നിറഞ്ഞപ്പോൾ | ഫോട്ടോ : എൻ. രാമനാഥ് പൈ / മാതൃഭൂമി
കാസർകോട് മൂവിമാക്സ് തിയേറ്ററിൽ സിനിമ കാണാനെത്തിയവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു | ഫോട്ടോ : എൻ. രാമനാഥ് പൈ / മാതൃഭൂമി
കാസർകോട് മൂവിമാക്സ് തിയേറ്ററിൽ വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനം കാണാനെത്തിയവർ ടിക്കറ്റുകളുമായി സെൽഫി എടുക്കുന്നു | ഫോട്ടോ : എൻ. രാമനാഥ് പൈ / മാതൃഭൂമി
ആലപ്പുഴ പങ്കജ് തിയേറ്ററിന് പുറത്ത് ഗേറ്റ് തുറക്കുന്നത് കാത്തിരിക്കുന്നവർ | ഫോട്ടോ : വി.പി. ഉല്ലാസ് / മാതൃഭൂമി
കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട ശേഷം പ്രദർശനമാരംഭിച്ചപ്പോൾ പാലക്കാട് നഗരത്തിലെ തിയറ്ററുകൾക്ക് മുന്നിലെ തിരക്ക് | ഫോട്ടോ : പി.പി.രതീഷ് / മാതൃഭൂമി
ഇനി വെള്ളിത്തിരയും...കോവിഡി വ്യാപന ഭീതിയെതുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതികിട്ടിയതോടെ പോസ്റ്ററുകള്‍ തയ്യാറാക്കുന്ന ജീവനക്കാരന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇനി വെള്ളിത്തിരയും...കോവിഡി വ്യാപന ഭീതിയെതുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതികിട്ടിയതോടെ മലപ്പുറം കിഴക്കേത്തലയിലെ തിയ്യേറ്ററില്‍ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി