ഇനി വെള്ളിത്തിരയും...കോവിഡി വ്യാപന ഭീതിയെതുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതികിട്ടിയതോടെ പോസ്റ്ററുകള്‍ തയ്യാറാക്കുന്ന ജീവനക്കാരന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇനി വെള്ളിത്തിരയും...കോവിഡി വ്യാപന ഭീതിയെതുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന സിനിമാ തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതികിട്ടിയതോടെ മലപ്പുറം കിഴക്കേത്തലയിലെ തിയ്യേറ്ററില്‍ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം ദൂരദര്ശന് കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ സംഗമം കെ.പി.സി.സി. ജന. സെക്രട്ടറി വി.എസ് ജോയ് ഉദ്ഘാടനം ചെയന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൂട്ടിലങ്ങാടി കടുങ്ങൂത്ത് പുതിയ ഓവുപാലം നിര്‍മിക്കാനായി പഴയത് പൊളിച്ചുമാറ്റിയപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ യുവജന ദിനത്തിൽ കെ.എസ് യു ജില്ലാ പ്രസിഡൻ്റ് സെയ്ദലി കയ്പ്പാടിയുടെ നേതൃത്വത്തിൽ കവടിയാർ വിവേകാനന്ദ പാർക്കിന് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കര്‍ഷക നിയമത്തിനെതിരെ കോണ്‍ഗ്രസ്സ് എസ് തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ബുധനാഴ്ച തിയേറ്റര്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമക്കുള്ള ടിക്കറ്റിന് വരിനില്‍ക്കുന്നവര്‍. തൃശ്ശൂരില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
2016 -2020 വരെയുള്ള നിയമന അംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരും അനധ്യാപകരും നിയമന ഉത്തരവ് ഇറങ്ങുന്നത് വൈകുന്നതിൽ ആശങ്ക അറിയിച്ചു കൊണ്ട് എയിഡഡ് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
"സ്റ്റാർട്ട്" ആയി... ഇനി "ആക്ഷൻ".... ബുധനാഴ്ച്ച മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ആദ്യ ചിത്രമായ 'മാസ്റ്റർ' പ്രദർശിപ്പിക്കുന്ന പ്രൊജക്ടർ പരിശോധന പൂർത്തിയാക്കിയ ശേഷം തുടച്ച് റെഡിയാക്കുന്ന ജീവനക്കാരൻ... കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഗ്യാപ്പിട്ട് കാണാം... ബുധനാഴ്ച്ച മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ സാമൂഹിക അകലം പാലിക്കാനായി ഒന്നിടവിട്ട സീറ്റുകൾ മടക്കിയ ശേഷം റിബൺ ഉപയോഗിച്ച് കെട്ടിവെയ്ക്കുന്നു. കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനത്തിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോസ്റ്ററുകൾ സ്ഥാപിക്കുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകർ. കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദർശനത്തിന് മുന്നോടിയായി തീയേറ്ററിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ തയാറാക്കുന്ന ഫാൻസ് അസോസിയേഷൻ പ്രവർത്തകർ. കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ ഇടപെടണം എന്ന് ആവിശ്യപ്പെട്ട് സിദ്ധിഖ് കാപ്പൻ ഐക്യദാർട്യ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
എസ്.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം എസ്.ടി.യു ദേശീയ പ്രസിഡന്റ് എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധികരിക്കുന്ന "പ്രളയം;പ്രതിരോധം പുനർനിർമ്മാണം -പഠിക്കാം ഡച്ഛ് പാഠങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യപതിപ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കു നൽകികൊണ്ട് നിർവ്വഹിക്കുന്നു.മാതൃഭൂമി എം.ഡി.എം.വി.ശ്രേയാംസ് കുമാർ.എം.പി.,ഉമ്മൻചാണ്ടി,പുസ്തക രചയിതാവ് വേണു രാജാമണി, എന്നിവർ സമീപം. | ഫോട്ടോ: ബിനുലാൽ ജി. /മാതൃഭൂമി
മകരവിളക്ക് ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മകരവിളക്ക് ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മകരവിളക്ക് ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മകരവിളക്ക് ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
മകരവിളക്ക് ദിനത്തില്‍ അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന പടിപൂജ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
സന്നിധാനത്തെ നടപ്പന്തലില്‍ ദര്‍ശനത്തിനായി കാത്തുനില്ക്കുന്ന അയ്യപ്പന്മാര് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പുഷ്പാഭിഷേകം...
സന്നിധനത്തെ ഭസ്മക്കുളത്തിന് സമീപത്തെ ശൗചാലയ സമുച്ഛയത്തിന് മുകളില്‍ മരത്തിലെ പൂക്കള്‍ വീണു കിടക്കുന്നു.| ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ശബരിമല സന്നിധാനത്തെ നടപ്പന്തലിലെ തിരക്ക് നിയന്ത്രിക്കുന്ന പോലീസുദ്യോഗസ്ഥന് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
സന്നിധനത്തെ ആല്മരച്ചുവട്ടില് തീര്‍ത്ഥാടകര്‍ കെട്ടിയ തൊട്ടില് | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ശീലം മാറാതെ...
ശബരിമല സന്നിധാനത്തെ ആല്മരച്ചുവട്ടില് ഉപയോഗത്തിന് ശേഷം തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചിരിക്കുന്ന മുഖാവരണം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ഇടിച്ചു നിൽക്കണം... ബ്രെവ് മത്സരത്തിൽ ഇന്ത്യ യെ പ്രതിനിധീകരിക്കുന്ന റാണാ രുദ്ര പ്രതാപ് പരിശീലനത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ കൊച്ചു സ്വാമിനാഥനൊപ്പം | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
വിജയ് ചിത്രം മാസ്റ്ററിന്റെ പ്രദർശനത്തോടെ കേരളത്തില്‍ ബുധനാഴ്ച്ച സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തീയേറ്ററിനകം വൃത്തിയാക്കുന്നു. കൊല്ലം ശക്തികുളങ്ങര കാർണിവൽ സിനിമാസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഇംഗ്ലീഷ് ഇന്ത്യ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും നടത്തിയ നിയമസഭ മാര്‍ച്ച്. ഫോട്ടോ: ജി ബിനുലാല്‍
കണ്ണൂരിലെത്തിയ എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനന് ഡി.സി.സി പ്രസിഡണ്ട് സതീശന് പാച്ചേനിയുമായി സംസാരിക്കുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍
തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥാപിച്ച ഹെലികോപ്റ്റർ വിവാദമായതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശില്പി കാനായി കുഞ്ഞിരാമനുമായി സംസാരിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
രാമക്ഷേത്ര നിർമാണ പ്രവർത്തനം കൊല്ലം ജില്ലയിൽ സംയോജിപ്പിക്കാനായി രൂപീകരിച്ച "ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണ ധനസംഗ്രഹ സമിതി" യുടെ ആദ്യ യോഗത്തിൽ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി