കാരുണ്യത്തിന്റെ കനകവാതിൽ തേടി... കോവിഡിനെ തുടർന്ന് മിക്ക മേഖലകളിലും ഇളവ് ലഭിച്ചിട്ടും ക്ഷേത്രോത്സവ ആഘോഷങ്ങൾ നടത്താൻ അനുമതി ലഭിക്കാത്തതിനാൽ ജോലി ഇല്ലാതായ കലാകാരന്മാർ കോഴിക്കോട് മിഠായ് തെരുവിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോവിഡിനെ തുടർന്ന് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ കലാപരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംഘകലാവേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കലാപരിപാടി അവതരിപ്പിക്കുന്ന കലാകാരൻമാർ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
തൃശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയറായി രാജശ്രീ ഗോപന് സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശൂര്‍ കോര്പ്പറേഷന് മേയറായി എം.കെ. വര്‍ഗീസ് സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കോൺഗ്രസിൻ്റെ 136-ാം ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഡിസിസി യുടെ നേതൃത്വത്തിൽ നടത്തിയ ജന്മദിന സമ്മേളനത്തിൽ പ്രസിഡൻ്റ് എം ലിജു ജന്മദിന കേക്ക് മുറിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കോൺഗ്രസ് ജന്മദിനത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോൺഗ്രസ് ജന്മദിനം പ്രമാണിച്ചും കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ചും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.സി.സി ഓഫീസിൽ നിന്നും ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂരിൽ സംഘടിപ്പിച്ച സമര സായാഹ്നം എ എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം മധുവിനെ വരണാധികാരിയായ കളക്ടർ ബി അബ്ദുൾ നാസർ അഭിനന്ദിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ് സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മേയറെ അനുമോദിക്കാൻ കൊല്ലം ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാവ് പി.കെ ഗുരുദാസനൊപ്പം മേയർ പ്രസന്ന ഏണസ്റ്റ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം മേയറായി സത്യപ്രതിജ്ഞ ചെയ്ത് പുറത്തേക്ക് വന്ന പ്രസന്ന ഏണസ്റ്റിനെ അഭിനന്ദിക്കുന്ന ഭർത്താവ് എക്സ്. ഏണസ്റ്റ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ ശേഷം കൗൺസിലിനെ അഭിവാദ്യം ചെയ്യുന്ന ആര്യാ രാജേന്ദ്രൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം വിജയികളുമായി നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തുന്ന എൽ.ഡി.എഫ്. കൗൺസിലർമാർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രനും, ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. രാജുവും സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗൺസിലർമാരെ അഭിവാദ്യം ചെയ്യുന്നു. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രനെ മേയറുടെ ഔദ്യോഗിക വേഷം അണിയിക്കുന്ന ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രനെ മേയറുടെ ഔദ്യോഗിക വേഷം അണിയിക്കുന്ന ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രനെ മുൻ മേയർമാരായ വി.കെ. പ്രശാന്ത് എം.എൽ.എ, കെ. ശ്രീകുമാർ, വി. ശിവൻകുട്ടി തുടങ്ങിയവർ അഭിനന്ദിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രനെ അച്ഛൻ രാജേന്ദ്രനും അമ്മ ശ്രീലതയും അനുഗ്രഹിക്കാനെത്തിയപ്പോൾ. മുൻ മേയർമാരായ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പൊതു പരിപാടിക്കായി ആര്യാ രാജേന്ദ്രൻ ഔദ്യോഗിക വാഹനത്തിൽ യാത്ര ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനെ തുടർന്ന് ആഹ്ളാദം പ്രകടിപ്പിക്കുന്ന ആര്യാ രാജേന്ദ്രൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
അഴിമതി ആരോപണ കേസ് നേരിടുന്ന പ്രസന്ന ഏണസ്റ്റ് മേയറായതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് വായ് മൂടി കെട്ടി കൊല്ലം കോർപ്പറേഷൻ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ആശയ സമ്പർക്കത്തിനായി പാലക്കാട്ട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കണ്ണൂർ മേയർ ടി.ഒ.മോഹനനും ഡെപ്യൂട്ടി മേയർ ഷെബീന ടീച്ചറും സത്യപ്രതിജ്ഞയ്ക്ക് ശേഷം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ആശയ സമ്പർക്കത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് എത്തിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്നുവരുന്ന അനശ്ചിതകാല സത്യാഗ്രഹ സമരം തിങ്കളാഴ്ച മന്ത്രി മെഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തീച്ചൂടിൽ പെടാതെ..... തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം പീരങ്കി മൈതാനത്തെ പുല്ലുകൾക്ക് തീ പിടിച്ചപ്പോൾ ചൂടിൽ നിന്നും രക്ഷ തേടി പറന്നകലുന്ന പരുന്ത്. ശക്തമായ കാറ്റിൽ തീ സമീപത്തെ എസ്.എൻ കോളേജ് പരിസരത്തേക്ക് പടർന്നെങ്കിലും കടപ്പാക്കടയിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ജീവൻ വെടിഞ്ഞ്...... തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം പീരങ്കി മൈതാനത്തെ പുല്ലുകൾക്ക് തീ പിടിച്ചപ്പോളുണ്ടായ ചൂടിൽ ചത്ത് വീണ അണലി | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം മേയറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ ഫയലിൽ ഒപ്പിടുന്ന പ്രസന്ന ഏണസ്റ്റ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോവിഡ് പോസിറ്റിവായ കൗൺസിലർ കൊല്ലം മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സംരക്ഷണ വസ്ത്രം ധരിച്ചെത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം മേയർ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടക്ക് ഹാളിൽ തലചുറ്റിവീണ ഉദയമാർത്താണ്ഡപുരം ഡിവിഷൻ കൗൺസിലർ സജീവ് സോമനെ പ്രഥമശുശ്രൂഷ നൽകാനായി ഹാളിന് പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം മേയറായി സത്യപ്രതിജ്ഞ ചെയ്ത പ്രസന്ന ഏണസ്റ്റിനെ വരണാധികാരിയായ കളക്ടർ ബി. അബ്ദുൾ നാസർ അഭിനന്ദിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കെ.പി.സി.സിയിൽ നിന്നും എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ,കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,എം.എം.ഹസ്സൻ,കൊടിക്കുന്നിൽ സുരേഷ്,തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പദയാത്ര യുദ്ധസ്മാരകത്തിൽ സമാപിച്ചപ്പോൾ | ഫോട്ടോ: ജി.ബിനുലാൽ \ മാതൃഭൂമി
കൊല്ലം മേയറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ടൗൺ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി പ്രവർത്തകർക്കും കൗൺസിലർമാർക്കുമൊപ്പം പ്രകടനമായി എത്തുന്ന മേയർ പ്രസന്ന ഏണസ്റ്റ് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മധുരത്തോടെ... മലപ്പുറം നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് കാടേരിയ്ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മധുരം നൽകിയപ്പോൾ. പി. ഉബൈദുള്ള എം.എൽ.എ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എം. അനിൽകുമാറിന് കളക്ടർ എസ്. സുഹാസ് ബൊക്കെ നൽകുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് കളക്ടറേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
തിരുവനന്തപുരം കോർപറേഷനിലെ മേയറായി ആര്യാ രാജേന്ദ്രൻ സ്ഥാനമേൽക്കുന്നു. മുൻ മേയർമാരായ കെ. ശ്രീകുമാറും വി.കെ. പ്രശാന്ത് എം.എൽ.എ.യും സമീപം
കാസർകോട് നഗരസഭ ചെയർമാനായി ചുമതലയേറ്റ അഡ്വ.വി.എം. മുനീറിനെ പ്രവർത്തകർ തോളിലേറ്റി ആഹ്ലാദ പ്രകടനം നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കോഴിക്കോട് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മുസാഫിര്‍ അഹമ്മദ് സംസാരിക്കുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
കണ്ണൂരിൽ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട ഷെബീന ടീച്ചർ | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
മലപ്പുറം നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് കാടേരി സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഹരിതഹാരമണിഞ്ഞ്... മലപ്പുറം നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് കാടേരിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹാരമണിയിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ആലപ്പുഴ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സൗമ്യരാജിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പി.ചിത്തരഞ്ജൻ ഹാരാർപ്പണം നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പാലക്കാട് ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് കൗൺസിലർ എം.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കോഴിക്കോട് മേയര്‍ കോര്പ്പറേഷന് ഓഫീസില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
കോഴിക്കോട് മേയര്‍ കോര്പ്പറേഷന് ഓഫീസില്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് കോര്പ്പറേഷന് ഓഫീസില്‍ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സാജന് വി. നമ്പ്യാര്‍ \ മാതൃഭൂമി
ആലപ്പുഴ നഗരസഭാ അധ്യക്ഷയായി സൗമ്യരാജ് സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റുട്രോഫി വാർഡിൽ നിന്ന് ജയിച്ച കൗൺസിലർ കെ.ജയമ്മയെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
പാലക്കാട് ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ വോട്ടു ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദും | ഫോട്ടോ: കെ.പി. നിജീഷ്കുമാര്‍ \ മാതൃഭൂമി
കണ്ണൂർ മേയറായി ടി.ഒ.മോഹനൻ ചുമതലയേറ്റ് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ മേയർ ടി. ഒ. മോഹനൻ ജില്ലാ കലക്ടർ ടി.വി. സുഭാഷിന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണുന്നു | ഫോട്ടോ: ശ്രീജിത്ത് പി.രാജ് \ മാതൃഭൂമി
കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ ആയി മുജീബ് കേയംതൊടി സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത് പി.രാജ് \ മാതൃഭൂമി
കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ബിൻസി സെബാസ്റ്റ്യൻ | ഫോട്ടോ: ഇ.വി.രാഗേഷ് \ മാതൃഭൂമി
കൊച്ചി മേയറായി തിരഞ്ഞെടുക്കപ്പെട്ട അനിൽകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
പാലക്കാട് ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് കൗൺസിലർ കെ.എൽ. കവിത സത്യപ്രതിജ്ഞ ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ബഹളം | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി. മേയർ സ്ഥാനാർഥി സിമി ജ്യോതിഷ് വോട്ട് രേഖപെടുത്തുന്നു | ഫോട്ടോ : എസ് ശ്രീകേഷ് / മാതൃഭൂമി
കോഴിക്കോട് കോര്പ്പറേഷന് മേയർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നു | ഫോട്ടോ: സാജന് വി നമ്പ്യാര്‍ / മാതൃഭൂമി
തിരുവനന്തപുരം കോർപറേഷനിലെ എൽ.ഡി.എഫ്. മേയർ സ്ഥാനാർഥി ആര്യാ രാജേന്ദ്രൻ വോട്ട് രേഖപെടുത്തുന്നു | ഫോട്ടോ : എസ് ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ യു.ഡി. എഫ്. മേയർ സ്ഥാനാർഥി മേരി പുഷ്പം വോട്ട് രേഖപെടുത്തുന്നു | ഫോട്ടോ : എസ് ശ്രീകേഷ് / മാതൃഭൂമി
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സണായി തിരഞ്ഞെടുപ്പെട്ട കെ.എൽ.കവിത | ഫോട്ടോ : അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി
മുസ്ലിം ലീഗ് പ്രവർത്തകർ കണ്ണൂരിൽ നേതാക്കളുടെ വാഹനം തടയുന്നു. ഡെപ്യൂട്ടി മേയറുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കമാണ് കാരണം | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ തിരഞ്ഞടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ | ഫോട്ടോ : എസ് ശ്രീകേഷ് / മാതൃഭൂമി
എസ്.എഫ്.ഐ. സുവർണജൂബിലി സംഗമം ഗുൽമോഹർ കണ്ണൂരിൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കൗൺസിലർ വോട്ടു ചെയ്യുന്നു | ഫോട്ടോ : അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി
ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്നു | ഫോട്ടോ : അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി
പാലക്കാട് നഗരസഭയിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ | ഫോട്ടോ : പി പി രതീഷ് / മാതൃഭൂമി
കോഴിക്കോട് കോര്പറേഷന് മേയര്‍ തിരഞ്ഞടുപ്പിനായി ജില്ലാ കളക്ടര്‍ എത്തിയപ്പോള്‍ | ഫോട്ടോ: സാജന് വി നമ്പ്യാര്‍ / മാതൃഭൂമി
എസ്.എഫ്.ഐ. സുവർണ്ണജൂബിലിയുടെ ഭാഗമായി കണ്ണൂരില്‍ മുൻകാല നേതാക്കൾക്ക് പുതിയ തലമുറ പതാക നൽകി ആദരിക്കുന്നു | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
കോഴിക്കോട് കോര്പറേഷന് മേയര്‍ തിരഞ്ഞടുപ്പിനായി ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു | ഫോട്ടോ: സാജന് വി നമ്പ്യാര്‍ / മാതൃഭൂമി
എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മുൻകാല നേതാക്കൾ ജെയിംസ് മാത്യു എം.എൽഎ.യുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് പുറത്ത് ഒത്തുകൂടിയപ്പോൾ | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് കെപിസിസിയിൽ നിന്നും യുദ്ധ സ്മാരകത്തിലേക്ക് നടന്ന പദയാത്ര | ഫോട്ടോ : ജി ബിനുലാൽ / മാതൃഭൂമി
കണ്ണൂരിൽ കോൺഗ്രസ്സിന്റെ സ്ഥാപകദിനാഘോഷം കെ.സുധാകരൻ എം.പി. കേക്ക് മുറിച്ച് മുസ്ലിം ലീഗ് ഉപാധ്യക്ഷൻ വി.കെ.അബ്ദുൾ ഖാദർ മൗലവിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫ്. കൗൺസിലർമാരുടെ യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ.അബ്ദുൾ ഖാദർ മൗലവി സംസാരിക്കുന്നു | ഫോട്ടോ : സി സുനിൽ കുമാർ / മാതൃഭൂമി
ജീവിത ഭാരം ചുമലില്‍... വളപട്ടണത്ത് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ പാചകത്തിനായി കരുതിയ വിറകു കെട്ട് ചുമലില്‍ താങ്ങി നിര്‍ത്തി സാഹസികമായി സൈക്കിള്‍ സവാരി നടത്തുന്ന യുവാവ്. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
ദേശീയ പാതയില്‍ പുതിയതെരുവില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനുശേഷം നിയുക്ത മേയര്‍, കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച, എം.കെ. വര്‍ഗ്ഗീസിനെ അഭിനന്ദിക്കുന്ന മന്ത്രി എ.സി. മൊയ്തീന്. മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രന്, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് സമീപം. ഫോട്ടോ: മനിഷ് ചേമഞ്ചേരി