11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അഞ്ചാം നിലയിലെ അണയാത്ത വിളക്കുകൾ: ശിവശങ്കറിനെ 9 മണിക്കൂറായി ചോദ്യം ചെയ്യൽ തുടരുന്ന കൊച്ചി കസ്റ്റംസ് കമ്മീഷണർ ഓഫീസിലെ വെളിച്ചം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
മോട്ടോർ വാഹനങ്ങളിൽ നവരാത്രി വിഗ്രഹങ്ങളെ എഴുന്നള്ളിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സംഘം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സംഘടിപ്പിച്ച പ്രതിഷേധം വി.എസ്. ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരുന്ന സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാഷ്യൂ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറത്ത് നടത്തിയ ഫ്ലാഷ് മാർച്ചിൽ എം.എൽ.എ മാരായ പി. ഉബൈദുള്ള, എ.പി. അനിൽ കുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഞങ്ങൾ സജ്ജം... മലപ്പുറത്ത് കോവിഡ് അണുവിമുക്തമാക്കൽ പ്രക്രിയയ്ക്ക് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ ഓഫീസും പരിസരവും അണുവിമുക്തമാക്കാൻ തയ്യാറെടുത്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
ഞങ്ങൾ സജ്ജം... മലപ്പുറത്ത് കോവിഡ് അണുവിമുക്തമാക്കൽ പ്രക്രിയയ്ക്ക് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ ഓഫീസും പരിസരവും അണുവിമുക്തമാക്കാൻ തയ്യാറെടുത്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലം താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പരിശോധിക്കുന്ന ഇ.സി.ഐ.എൽ. (ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) സാങ്കേതികവിദഗ്ദ്ധർ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ഡൽഹി പ്രഗതി മൈതാനിൽ നിർമ്മാണപ്രവർത്തനങ്ങൾ മൂലമുള്ള അന്തരീക്ഷമലിനീകരണം തടയുന്നതിനായുള്ള സ്മോഗ് ഗണ്ണിന്റെ പ്രവർത്തനങ്ങൾ മന്ത്രി ഗോപാൽ റായ് വിലയിരുത്തുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
ഡൽഹി പ്രഗതി മൈതാനിൽ നിർമ്മാണപ്രവർത്തനങ്ങൾ മൂലമുള്ള അന്തരീക്ഷമലിനീകരണം തടയുന്നതിനായി സ്മോഗ് ഗൺ പ്രവർത്തിപ്പിക്കുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
അന്തരിച്ച കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മൃതദേഹം പട്നയിലേക്കു കൊണ്ടുപോകുന്നതിനായി വസതിയിൽ നിന്നും പുറത്തേക്ക് എടുക്കുമ്പോൾ വിലപിക്കുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
അന്തരിച്ച കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മൃതദേഹം പട്നയിലേക്കു കൊണ്ടുപോകുന്നതിനായി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ വസതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ കൊല്ലത്ത് നടന്ന ചടങ്ങിൽ രജിസ്റ്ററിൽ ഒപ്പ് വെച്ച് ചുമതലയേറ്റെടുക്കുന്നു. ചെയർമാൻ എം.എൻ. സോമൻ, അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ കൊല്ലത്ത് നടന്ന ചടങ്ങിൽ രജിസ്റ്ററിൽ ഒപ്പ് വെച്ച് ചുമതലയേറ്റെടുക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ഹരിപ്പാട് പള്ളിപ്പാട് പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് കൊലപാതകം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയിൽ നിന്നു് പുറത്തേയ്ക്ക് കൊണ്ടുവരുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാസർകോട് നായന്മാർമൂലയിൽ നിന്നും രണ്ടരക്കോടിയുടെ ചന്ദനം പിടിച്ച സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത പ്രതി അബ്ദുൾ ഖാദറിനെ കോടതിയിലേക്ക് കൊണ്ടു പോകുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
ഹാഥ്റസിൽ പീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഗാന്ധി സർക്കിളിൽ മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ധർണ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നിർമാണ സ്ഥലത്ത് തൊഴിലാളി ആന്റി സ്മോഗ് ഗൺ പ്രവർത്തിപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നിർമാണ സ്ഥലത്ത് ആന്റി സ്മോഗ് ഗൺ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കോട്ടയത്ത് ബി.ജെ.പി മേഖലാ നേതൃയോഗം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
കണ്ണൂർ മർച്ചൻ്റ് ചേംബർ ജിംകെയർ ആശുപത്രിയുമായി സഹകരിച്ച് വ്യാപാര സ്ഥാപന ജീവനക്കാർക്ക് നൽകുന്ന എപ്രൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുട്ടകളുടെ ലോകം... ലക്ഷക്കണക്കിന് മുട്ടകളാണ് ഓരോ ദിവസവും കേരളത്തിൽ വിറ്റഴിയുന്നത്. ലോക്ഡൗൺ ഉപഭോഗത്തെ ബാധിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട് നാമക്കലിൽനിന്നും എത്തിയ മുട്ടകൾ അടുക്കിവെക്കുന്ന കോട്ടയം മാർക്കറ്റിലെ മൊത്ത വ്യാപാരശാലയിലെ ജീവനക്കാരൻ. ഇന്ന് ലോക മുട്ട ദിനം | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് എം എൽ എമാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ, മോൻസ് ജോസഫ്, കെ സി ജോസഫ് എന്നിവരുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച് | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
തിരുവനന്തപുരം ഫോർട്ട് ഗവ. ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പുത്തൻപാലം ഭാഗത്തെ ജനവാസ മേഖലകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം പുത്തൻപാലം ഭാഗത്തെ ജനവാസ മേഖലകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മഴയെ തുടർന്ന് വെള്ളം കയറി ചെളി നിറഞ്ഞ വീടുകളിലെ ചെളി കഴുകിയിറക്കുന്ന വീട്ടുകാർ. തിരുവനന്തപുരം തേക്കുംമൂട് ബണ്ട് കോളനിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ. തിരുവനന്തപുരം ചാലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മഴയെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ടെക്നോപാർക്ക് ഭാഗത്തേയ്ക്ക് പോകുന്ന സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടും തുടർന്നുണ്ടായ ഗതാഗതക്കുരുക്കും | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മഴയെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ടെക്നോപാർക്ക് ഭാഗത്തേയ്ക്ക് പോകുന്ന സർവീസ് റോഡിലുണ്ടായ വെള്ളക്കെട്ടും തുടർന്നുണ്ടായ ഗതാഗതക്കുരുക്കും | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മഴയെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം ജംഗ്ഷൻ വീണ്ടും ചെളിക്കളമായപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം താലൂക്ക് കച്ചേരിയിൽ നിന്ന് കളക്ട്രേറ്റിലേക്ക് നടത്തിയ ഫ്ലാഷ് മാർച്ചിൽ പങ്കെടുക്കുന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പി | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം താലൂക്ക് കച്ചേരിയിൽ നിന്ന് കളക്ട്രേറ്റിലേക്ക് നടത്തിയ ഫ്ലാഷ് മാർച്ചിൽ പങ്കെടുക്കുന്ന ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് വെറ്ററിനറി അസോസിയേഷൻ നൽകുന്ന മുട്ടവിതരണ പദ്ധതിയുടെ ഉദ്ഘാടനം ലോക മുട്ട ദിനമായ വെള്ളിയാഴ്ച്ച കൊല്ലം കുരീപ്പുഴ ടർക്കി ഫാമിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.മുകേഷ് എം.എൽ.എ മേയർ ഹണി ബഞ്ചമിന് ടർക്കിക്കോഴി മുട്ടകൾ കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളായ എൻ.കെ.പ്രേമചന്ദ്രൻ എം.പി, കെ .സി.രാജൻ, ബിന്ദുകൃഷ്ണ, ജി.രാജേന്ദ്രപ്രസാദ്, അൻസറുദ്ദീൻ തുടങ്ങിയവർ കൊല്ലം താലൂക്ക് കച്ചേരിയിൽ നിന്ന് കളക്ട്രേറ്റിലേക്ക് ഫ്ലാഷ് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് നൽകി വന്ന മെഡിക്കൽ വിദ്യാഭ്യാസ ആനുകൂല്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐ.എൻ.ടി.യു. സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഇ.എസ്.ഐ കൊല്ലം റീജണൽ ഓഫീസ് പഠിക്കൽ അനുഷ്ഠിക്കുന്ന സത്യാഗ്രഹം, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിലേക്ക് യു.ഡി.എഫ് നേതാക്കൾ നടത്തിയ പ്രകടനം | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ യു.ഡി.എഫ്. നേതാക്കൾ നടത്തിയ ഫ്ലാഷ് മാർച്ച് | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
പൊതുമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ ഏകോപന സമിതി കണ്ണൂരിൽ നടത്തിയ ധർണ്ണ എസ്.ടി.യു.ദേശീയ ഉപാധ്യക്ഷൻ എം.എ. കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു.പി.പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കേരള കോൺഗ്രസ് എം അമ്പത്താറാം ജന്മദിനാഘോഷം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി പി.ടി.ജോസ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മോദി - യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ. നയിക്കുന്ന സ്വാഭിമാനയാത്ര ആലുവ അദ്വൈതാശ്രമത്തിനു മുന്നിൽ നടൻ സലീം കുമാർ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: വി.കെ. അജി \ മാതൃഭൂമി
കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡ് സമീപത്തെ നടപ്പാത ടൈൽസ് പാകുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂർ ഗവ. ബോയ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂർ ഗവ. ബോയ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി