മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദ വികലാംഗർക്ക് വീൽചെയറുകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദ പാവപ്പെട്ടവർക്ക് പച്ചക്കറിയും പഴവർഗങ്ങളും നിറച്ച സൈക്കിൾ റിക്ഷകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ജനപ്രതിനിധിയായി 50 വർഷം തികച്ച ഉമ്മൻചാണ്ടിയ്ക്ക്‚ കോട്ടയത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി

മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് തിരുവണ്ണൂർ സ്വാതി തിരുന്നാൾ കലാക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നടൻ മാമുക്കോയയും ഗാനരചയിതാവ് കൈതപ്രം നമ്പൂതിരിയും കേക്ക് മുറിച്ച് പങ്കുവെക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് പാലക്കാട്ട് കോൺഗ്രസ് ജില്ല കമ്മിറ്റിയും യൂത്ത് കോൺഗ്രസും ചേർന്ന് നടത്തിയ പ്രതിഷേധ പ്രകടനം മുൻ എം.പി വി.എസ് വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷണ്ൻകുട്ടി
കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷം മടങ്ങുന്ന മന്ത്രി കെ. ടി. ജലീൽ. രാവിലെ ആറു മണിക്ക് എൻ ഐ എ ആസ്ഥാനത്തു എത്തിയ മന്ത്രി വൈകിട്ട് അഞ്ചു മണിയോടെയാണ് തിരിച്ചുപോയത് |ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ഉമ്മൻചാണ്ടി ജനപ്രതിനിധിയായി 50 വർഷം തികച്ചതിന്റെ ഭാഗമായി കോട്ടയത്ത് ചേർന്ന അനുമോദന സമ്മേളനം | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
കാസർകോട് ഡി.സി.സി യിൽ നടന്ന ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ ശരത്ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും ചേർന്ന് കേക്ക് മുറിക്കുന്നു | ഫോട്ടോ: രാമനാഥ് പൈ
ബി ജെ പി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ബി.ജെ.പി. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രി കെ ടി ജലീലിന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കോലം കത്തിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വീണ്ടും സാലറി കട്ട് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ എൻ.ജി.ഒ.അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് കമ്മറ്റി നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മറ്റി പ്രതീകാത്മകമായി മന്ത്രി കെ.ടി.ജലീലിനെ കണ്ടെത്തി രാജി വെപ്പിക്കാൻ വേണ്ടി കൊണ്ടുവരുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോട്ടയത്ത് യുവമോർച്ച നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
കോട്ടയത്ത് യുവമോർച്ച നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
കോട്ടയത്ത് യുവമോർച്ച നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവർത്തകർ വയനാട് കളക്ടറേറ്റിലേക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകരെ പോലീസ് തള്ളിനീക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകരെ പോലീസ് തള്ളിനീക്കുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിൽ രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിൽ രാജിവെയ്ക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
അധ്യാപക തസ്തിക വെട്ടിക്കുറക്കാനുള്ള തീരുമാനത്തിനെതിരെ കെ.പി.എസ്.ടി.എ പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി

മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവർത്തകർ വയനാട് കളക്ടറേറ്റിലേക് നടത്തിയ മാർച്ചിൽ ബാരിക്കേഡിൽ നിന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
മന്ത്രി കെ. ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി

കേരള എൻ ജി ഓ അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശമ്പളം വീണ്ടും പിടിക്കുന്നതിനെതിരെ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് പി എം സുനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴ ടൗൺ ഹാളിന് മുന്നിൽ സ്ഥാപിച്ച ടി.വി.തോമസിൻ്റെ പ്രതിമ കാനം രാജേന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
നഗരസഭയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരം ശുചിത്വ നഗരമായി ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പ്രഖ്യാപിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജുബിലി ആഘോഷങ്ങൾ കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
സാലറി കട്ട് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
യുവമോർച്ച പ്രവർത്തകരെ ആക്രമിച്ച ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കണ്ണൂർ ഡിവൈഎസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈഎസ്പിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച രക്തദാനക്യാമ്പ് പാര്‍ലമെന്റ് അംഗം പൂനം മഹാജന് സന്ദര്‍ശിക്കുന്നു | ഫോട്ടോ: പി ജി ഉണ്ണികൃഷ്ണന് / മാതൃഭൂമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മദിനമെന്നു പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ എൻ.എസ്.യു.ഐ പ്രവർത്തകർ ഡോക്ടർ,അഭിഭാഷകർ എന്നിവരുടെ വേഷത്തിൽ പക്കോഡ ഉണ്ടാക്കി വിറ്റ് പ്രതിഷേധിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂരിൽ മഹാത്മാ വിചാരവേദി സംഘടിപ്പിച്ച 'പ്രൗഢം പ്രോജ്വലം' പരിപാടിയ്ക്ക് തുടക്കം കുറിച്ച് കേക്ക് മുറിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കൊച്ചിയിൽ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎ യ്ക്ക് അഭിവാദ്യവുമായി എത്തിയ യുവമോർച്ച പ്രവർത്തകർ | ഫോട്ടോ വി കെ അജി / മാതൃഭൂമി
ബി.പി.ഇ.എഫ്. സംസ്ഥാന നേതാവ് നടത്തിയ ബന്ധുനിയമനത്തിലെ അഴിമതിക്കെതിരെ കണ്ണൂര്‍ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിൽ എൻ എഫ് പി ഇ നടത്തിയ ധർണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടി പുതുപള്ളിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ എസ്.യു.സി.ഐ.യുടെ പ്രതിഷേധവാരാചരണം ജില്ലാ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ഡൽഹിയിൽ ഹിന്ദു സേനാ പ്രവർത്തകർ പൂജ നടത്തുന്നു. | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ഡൽഹിയിൽ ഹിന്ദു സേനാ പ്രവർത്തകർ പൂജ നടത്തുന്നു. | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
മലനാട് -മലബാർ റിവര്‍ തെയ്യം ക്രൂയിസ് പദ്ധതിക്കെതിരെ ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതിയുടെ കണ്ണൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ ബി.ജെ.പി. സംസ്ഥന ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ മഹിള മോർച്ചയുടെ ശുചീകരണയജ്ഞം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ മഹിള മോർച്ചയുടെ ശുചീകരണ യജ്ഞം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
കൊച്ചിയിലെ എൻഐഎ കോടതിയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ / മാതൃഭൂമി

മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എൻഐഎ ഓഫിസിലേയ്ക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നു| ഫോട്ടോ : വി കെ അജി / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് പുതുപ്പള്ളി പള്ളിയില്‍ നല്കിയ സ്വീകരണം | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളി പള്ളിയിലെത്തിയപ്പോള്‍ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
ജനപ്രതിനിധിയായി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളി പള്ളിയിലെത്തിയപ്പോള്‍ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി
തക്യാവില്‍ ഷംസുദിന് ഫൗണ്ടേഷന് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഊഞ്ഞാലാടുന്നു. എം.എം. ഹസന് സമീപം| ഫോട്ടോ: ജി. ബിനുലാല്‍