മന്ത്രി കെ.ടി.ജലീലിനെ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ വസതിക്ക് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ
മന്ത്രി കെ.ടി.ജലീലിനെ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ വസതിക്ക് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിനെ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ വസതിക്ക് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
മന്ത്രി കെ.ടി.ജലീലിനെ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ വസതിക്ക് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരെ പോലീസ് തടയുന്നു | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി
എറണാകുളം കടവന്ത്ര കേന്ദ്രിയ വിദ്യാലയത്തിൽനിന്നും നീറ്റ് പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ | ഫൊട്ടൊ: സിദ്ദിക്കുൽ അക്ബർ ബിജു \ മാതൃഭൂമി

മന്ത്രി ജലീലിൻ്റെ കാറിന് ആലപ്പുഴ കൊമ്മാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് നീക്കം ചെയ്യുന്നു | ഫൊട്ടൊ: സി. ബിജു \ മാതൃഭൂമി
മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവർക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം | ഫൊട്ടൊ: റിദിൻ ദാമു \ മാതൃഭൂമി
മന്ത്രി കെ.ടി. ജലീലിന് കെ.എസ്.യു. - യൂത്ത് കോണ്ഗ്രസ്സ് പ്രവര്ത്തകര് തൃശ്ശൂരില് കരിങ്കൊടി കാണിക്കുന്നു | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിക്ക് നിർദ്ദേശങ്ങൾ നൽകുന്ന പി.പി.ഇ. കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ. തൃശ്ശൂർ നിർമ്മല മാതാ സെന്റർ സ്ക്കൂളിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
കോഴിക്കോട്ട് നീറ്റ് പരീക്ഷക്കെത്തിയ കുട്ടികളെ കാത്ത് നില്ക്കുന്ന രക്ഷിതാക്കളും, വാഹനങ്ങളും. നടക്കാവ് കണ്ണൂർ റോഡിൽ എം.ഇ.എസ്. വുമൺസ് കോളജിനു സമീപത്തു നിന്നുള്ള ദൃശ്യം | ഫൊട്ടൊ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇ.പി ജയരാജന്റെ മകൻ കമ്മീഷൻ കൈപ്പറ്റിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ

കൊല്ലം എസ്.എൻ.പബ്ലിക് സ്കൂളിൽ നീറ്റ് പരീക്ഷ കഴിഞ്ഞു പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി

പാലക്കാട് ഹേമാംബിക നഗർ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ കഴിഞ്ഞ് പുറത്തേക്കെത്തുന്ന വിദ്യാർത്ഥികൾ | ഫൊട്ടൊ: ഇ.എസ്. അഖിൽ \ മാതൃഭൂമി

കൊല്ലം നഗരസഭയിലെ അഴിമതികൾക്കെതിരെ മേയർ ഹണി ബഞ്ചമിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫൊട്ടൊ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് ) എഴുതാൻ എത്തിയ വിദ്യാർത്ഥികൾ. തിരുവനന്തപുരം നവജീവൻ ബഥനി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: എം.പി. ഉണ്ണികൃഷ്ണൻ

മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫൊട്ടൊ: കെ.കെ. സന്തോഷ് \ മാതൃഭൂമി
നീറ്റ് പരീക്ഷ. പാലക്കാട് ഹേമാംബിക നഗർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: ഇ.എസ്. അഖിൽ \ മാതൃഭൂമി

നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ചെന്നൈ എഗ്മൂർ ആശാൻ മെമ്മോറിയൽ സ്കൂളിലെത്തിയ പരീക്ഷാർഥികൾ | ഫൊട്ടൊ: വി. രമേഷ് \ മാതൃഭൂമി

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾ. തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം | ഫൊട്ടൊ: ബിജു വർഗീസ് \ മാതൃഭൂമി

തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർഥികൾ | ഫൊട്ടൊ: ബി മുരളീകൃഷ്ണൻ \ മാതൃഭൂമി

ജയിൽ ചാടിയ പൂക്കൾ... കണ്ണൂർ സെൻട്രൽ ജയിലിന്റെ കൂറ്റൻ മതിലിനോട് ചേർന്ന് നടപ്പാതയിൽ യാത്രക്കാരെ ഏറെ ആകർഷിക്കുന്നത് നെടുനീളെ പൂത്തു നിൽക്കുന്ന പൂക്കളാണ്. ജയിലനകത്തെ പൂകൃഷിയിൽ ബാക്കി വന്ന വിത്തുകൾ നിതീഷ് എന്ന ജയിൽ ഉദ്യോഗസ്ഥൻ മുൻ കൈയെടുത്താണ് തടവറയുടെ പുറം കാഴ്ച മനോഹരമാക്കിയത് | ഫൊട്ടൊ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
മകൾ പരീക്ഷാഹാളിൽ കയറിയപ്പോൾ പുറത്ത് റോഡിലെ ഓട്ടോറിക്ഷയിൽ മൊബൈൽ ഫോൺ നോക്കി സമയം കളയുന്ന രക്ഷിതാക്കൾ. കണ്ണൂരിലെ കാഴ്ച |ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
നീറ്റ് പരീക്ഷാർത്ഥികൾ ഹാളിൽ കയറും മുമ്പ് കയ്യിലുള്ള പേനകൾ ഉപേക്ഷിച്ചപ്പോൾ. കണ്ണൂർ പുതിയ തെരുവിലെ പരീക്ഷാ കേന്ദ്രത്തിലെ കാഴ്ച |ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
നേരത്തേ ഗ്ലൗസിട്ട് : ഡോക്ടർ ആകാനുള്ള നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രത്തിൽ കയറും മുമ്പേ മുമ്പേ ഗ്ലൗസിട്ട് ഒരുങ്ങുന്ന വിദ്യാർത്ഥി. കണ്ണൂർ പുതിയ തെരു നിത്യാനന്ദ സ്കൂളിനുപുറത്തെ കാഴ്ച |ഫൊട്ടൊ: സി. സുനിൽകുമാർ \ മാതൃഭൂമി
നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ചെന്നൈ എഗ്മൂർ ആശാൻ മെമ്മോറിയൽ സ്കൂളിലെത്തിയ പരീക്ഷാർഥികൾ. ഫൊട്ടൊ: വി രമേഷ്.
നീറ്റ് പരീക്ഷ എഴുതാനായി ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്കൂളിൽ കുട്ടികൾ പ്രവേശിക്കുന്നു. ഫൊട്ടൊ: സി ബിജു.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം നടക്കുന്നു. ഫൊട്ടൊ: സാബു സ്കറിയ.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിന് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ റോയ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പാർലമെന്റ് അനക്സിൽ എത്തുന്നു. ഫൊട്ടൊ: സാബു സ്കറിയ.
പോലീസ് കസ്റ്റഡിയിലെടുത്ത് വർഷങ്ങളായതോടെ ലേലത്തിൽ വിറ്റ തുരുമ്പിച്ച് നശിച്ച വാഹനങ്ങളുമായി തമിഴ്നാട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന ലോറി. ഫൊട്ടൊ: സി സുനിൽ കുമാർ.
മന്ത്രി കെ.റ്റി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ | ഫൊട്ടൊ: എസ്. ശ്രീകേഷ് \ മാതൃഭൂമി