രമേശ് ചെന്നിത്തല നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചു ഡി.വൈ .എഫ്.ഐ . പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം. | ഫൊട്ടോ: ലതീഷ് പി. / മാതൃഭൂമി
രമേശ് ചെന്നിത്തല നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചു ഡി.വൈ .എഫ്.ഐ . പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രകടനം. | ഫൊട്ടോ: ലതീഷ് പി. / മാതൃഭൂമി
ഡി.വൈ.എഫ്.ഐക്കാർക്കെതിരെ മോശം പരാമർശം നടത്തിയതിലും സ്ത്രീത്വത്തെ അപമാനിച്ചതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കോലം കത്തിക്കുന്നു | ഫൊട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കന്നിമേൽച്ചേരിയിൽ ഗുണ്ടാസംഘം വീട് മാറി നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ. 1. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയിൽ വയറിന് പരിക്കേറ്റ സജോ 2. പുറത്ത് പരിക്കേറ്റ സജോയുടെ പിതാവ് ഫ്രാൻസിസ് 3. വീട്ട്മുറ്റത്തിരുന്ന സ്കൂട്ടർ തകർത്ത നിലയിൽ 4. ഗുണ്ടകൾ അടിച്ച് തകർത്ത ജനാലയിൽ അവശേഷിച്ച ഗ്ലാസ് കഷണങ്ങൾ നീക്കം ചെയ്യുന്ന ഗൃഹനാഥ മേഴ്സി.| ഫൊട്ടൊ: അജിത് പനച്ചിക്കല്‍ \ മാതൃഭൂമി
പാലക്കാട് ജില്ലാ പ്രസിഡന്റിനേയും സംസ്ഥാന സമിതിയംഗത്തെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചപ്പോൾ | ഫൊട്ടൊ: അജിത് പനച്ചിക്കല്‍ \ മാതൃഭൂമി
പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നവീകരണം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട കുമ്പഴയില്‍ കൊലചെയ്യപ്പെട്ട വയോധിക ജാനകിയുടെ വീട്ടില്‍ പോലീസ് നായ പരിശോധിക്കുന്നു.
| ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട കുമ്പഴയില്‍ കൊലചെയ്യപ്പെട്ട വയോധിക ജാനകിയുടെ വീട്ടില്‍ നിന്നും പ്രതി മയില്‍സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട കുമ്പഴയില്‍ വയോധിക ജാനകിയെ കൊലചെയ്ത പ്രതി മയില്‍സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട കുമ്പഴയില്‍ വയോധിക ജാനകിയെ കൊലചെയ്ത പ്രതി മയില്‍സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളെ കോന്നിയിലുള്ള വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തടിച്ചുകൂടിയ നിക്ഷേപകര്‍ പ്രതിഷേധിക്കുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളെ കോന്നിയിലുള്ള വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തടിച്ചുകൂടിയ നിക്ഷേപകര്‍.| ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളായ റിനു,റേബ എന്നിവരെ പൊലീസ് തെളിവെടുപ്പിനായി പത്തനംതിട്ട കോന്നിയിലുള്ള വീട്ടിലെത്തിക്കുന്നു. | ഫൊട്ടൊ: അബൂബക്കർ കെ. / മാതൃഭൂമി
ബുധനാഴ്ച മുതൽ സർവീസിന് തയ്യാറാകുന്ന ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ ട്രെയിനിൽ ശുചീകരണ , അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു | ഫോട്ടൊ: സാബു സ്കറിയ / മാതൃഭൂമി
ബുധനാഴ്ച മുതൽ സർവീസിന് തയ്യാറാകുന്ന ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ ട്രെയിനിൽ ശുചീകരണ , അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു | ഫോട്ടൊ: സാബു സ്കറിയ / മാതൃഭൂമി
ബുധനാഴ്ച മുതൽ സർവീസിന് തയ്യാറായ ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ ട്രെയിൻ യമുന ബാങ്ക് മെട്രോ സ്റ്റേഷനിലെ കണ്ണാടിയിൽ പ്രതിഫലിക്കുന്നു | ഫോട്ടൊ: സാബു സ്കറിയ / മാതൃഭൂമി
ബുധനാഴ്ച മുതൽ സർവീസിന് തയ്യാറായി ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ ട്രെയിൻ | ഫോട്ടൊ: സാബു സ്കറിയ / മാതൃഭൂമി
കോവിഡ് പോസിറ്റീവായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കുക, പട്ടികജാതി സമൂഹത്തോടുള്ള അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി സാമൂഹികനീതി കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണൂർ കലക്ടറേറ്റ് ധർണ | ഫൊട്ടൊ: റിഥിൻ ദാമു / മാതൃഭൂമി
പയ്യന്നൂരിൽ സജിത്ത് ലാൽ സ്മാരകം തകർത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫൊട്ടോ: റിഥിൻ ദാമു / മാതൃഭൂമി
തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പട്ടിക ജാതി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമേശ-കസേര വിതരണ ചടങ്ങ് മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍. ഫൊട്ടൊ: ശ്രീകേഷ് എസ്. \ മാതൃഭൂമി
എസ്.ഡി.പി.ഐയുടെ ഹൈവേ ഉപരോധത്തിൽ പങ്കെടുക്കാനെത്തിയ ആൾക്കൂട്ടം. | ഫൊട്ടൊ: ശ്രീകേഷ് എസ്. \ മാതൃഭൂമി
കോര്പ്പറേഷന് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരുടെ തിരക്ക് നിയന്ത്രിക്കുന്ന സുരക്ഷാ ജീവനക്കാരന്. | ഫൊട്ടൊ: ശ്രീകേഷ് എസ്. \ മാതൃഭൂമി
കോര്പ്പറേഷന് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരുടെ തിരക്ക് നിയന്ത്രിക്കുന്ന സുരക്ഷാ ജീവനക്കാരന്. | ഫൊട്ടൊ: ശ്രീകേഷ് എസ്. \ മാതൃഭൂമി
സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് വളപ്പിനുള്ളില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചപ്പോള്‍. | ഫൊട്ടൊ: ശ്രീകേഷ് എസ്. \ മാതൃഭൂമി
പുതുശ്ശേരി വേനോലിയില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന | ഫൊട്ടൊ: അരുൺ കൃഷ്ണൻകുട്ടി
തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിലെത്തിയവരുടെ തിരക്ക് നിയന്ത്രിക്കുന്ന സുരക്ഷാ ജീവനക്കാരന്. | ഫൊട്ടൊ: ശ്രീകേഷ് എസ്. / മാതൃഭൂമി
ഈ കുരുക്കിൽ 108 ഉം
കണ്ണൂർ ടി.ടി.ഐക്ക് സമീപം ചരക്ക് ലോറി റോഡിൽ തകരാറായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ അകപെട്ടു പോയ 108 ആംബുലൻസുകളും | ഫൊട്ടൊ: ലതീഷ് പി. \ മാതൃഭൂമി
ഈ കുരുക്കിൽ 108 ഉം
കണ്ണൂർ ടി.ടി.ഐക്ക് സമീപം ചരക്ക് ലോറി റോഡിൽ തകരാറായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ അകപെട്ടു പോയ 108 ആംബുലൻസുകളും | ഫൊട്ടൊ: ലതീഷ് പി. \ മാതൃഭൂമി
യാത്ര തുടരും... ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്ര അവസാന സ്റ്റേഷനായ പേട്ടയിൽ അവസാനിച്ചപ്പോൾ | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വൈറ്റില മേൽപ്പാലത്തിന്റെ മെട്രോയിൽ നിന്നുള്ള ദൃശ്യം. ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചി മെട്രോ ഓട്ടം നിലച്ചതിനു ശേഷമാണ് മേൽപ്പാലത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നത് | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
സുരക്ഷയുടെ ടിക്കറ്റ് ... ആലുവയിൽ നിന്നും പേട്ടയിലേക്കുള്ള കൊച്ചി മെട്രോയുടെ ആദ്യ യാത്രയിൽ ടിക്കറ്റിനായുള്ള പൈസ ക്യാഷ് ബോക്സിൽ നിക്ഷേപിക്കുന്ന യാത്രക്കാരി. ആരോഗ്യ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി യാത്രക്കാർ
ടിക്കറ്റ് എടുക്കുവാനായി പൈസ ക്യാഷ് ബോക്സിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. അണു വിമുക്തമാക്കിയ ബാക്കി തുകയും ടിക്കറ്റും കൗണ്ടറിലൂടെ നൽകും | ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി