കേരള സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചു കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.ഐ.ടി.യു. കണ്ണൂരിൽ സംഘടിപ്പിക്കുന്ന രണ്ടു മേഖലാ ജാഥകൾക്കു തുടക്കം കുറിച്ചുകൊണ്ട് കെ.പി.സഹദേവൻ ജാഥാ ലീഡർമാരായ അരക്കൻ ബാലനും കെ.മനോഹരനും പതാക കൈമാറുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ താവക്കര ബസ്സ്റ്റാൻഡ് യൂണിറ്റിന്റെ സ്വീകരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
വാളയാർ കേസിൽ പുനർവിചാരണക്ക് ഉത്തരവിട്ടതിനെ തുടർന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി റിമാൻ്റ് ചെയ്ത പ്രതികളായ വി.മധുവിനേയും, ഷിബുവിനേയും പോലീസ് വിലങ്ങ് വച്ച് ജയിലിലേക്ക് കൊണ്ടു പോകുന്നു | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
വാളയാർ കേസിൽ പുനർവിചാരണക്ക് ഉത്തരവിട്ടതിനെ തുടർന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി റിമാൻ്റ് ചെയ്ത പ്രതികളായ വി.മധുവിനേയും, ഷിബുവിനേയും മെഡിക്കൽ പരിശോധനക്കായി ജില്ലാ ആസ്പത്രിയിൽ കൊണ്ടു വന്നപ്പോൾ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് യു ഡി എഫ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കുന്നതിനായി കൊല്ലത്ത് ഉപസമിതി യോഗത്തിൽ സി എം പി നേതാവ് സി പി ജോൺ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ചടയമംഗലം എം.ജി. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ പണിപൂര്‍ത്തിയായ സംരക്ഷണഭിത്തി | ഫോട്ടോ: മാതൃഭൂമി
തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടിക്കിടക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണിയെയാണ് | ഫോട്ടോ: മാതൃഭൂമി
മാധ്യമ പ്രവർത്തകനായിരുന്ന എസ്.വി.പ്രദീപിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ അർ.വസന്തകുമാരി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസമരം ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് എം.എൽ.എ വിങ്ങിക്കരയുന്ന വസന്തകുമാരിയെ ആശ്വസിപ്പിക്കുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഉപവാസ സമരം നടന്നത് | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ നീതി നിഷേധത്തിനെതിരെ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ഉപവാസ സമരം ഫാ.മോർളി കൈതപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ബുധനാഴ്ച്ച നടന്ന സത്യഗ്രഹ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.സി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അനശ്ചിതകാല സമരം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
ഉണരുന്ന ചിലമ്പ്... കാല്‍ത്തളകള്‍ ഉറയേണ്ട, അണിയലങ്ങള്‍ തിളങ്ങേണ്ട മാസമാണിത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പല തെയ്യക്കാവുകളിലും കെട്ടിയാട്ടങ്ങള് ഒഴിവാക്കി ചടങ്ങുകള്‍ പൂജാദി കര്‍മങ്ങളില്‍ മാത്രമായി ഒതുങ്ങി. അപൂര്‍വമിടങ്ങളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളോടെ തെയ്യാട്ടം നടക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഇരിക്കൂര്‍ പാണലാട് വയല്‍ത്തിറ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ പുതിയ ഭഗവതി തെയ്യം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
തൃശൂര്‍ പാവറട്ടി മതുക്കര കണ്ണോത്ത്- പുല്ല റോഡിലെ കനാലില്‍ കബോംബ (മുള്ളന്‍പായല്‍ സസ്യം) വിരിഞ്ഞപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
നീരൊഴുക്ക് കൂടിയ മലങ്കര അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ കാഞ്ഞാറില്‍ സുരക്ഷയ്ക്കായി ട്യൂബ് ധരിച്ച് മീന്പിടിക്കാാനായി വലവിരിക്കുന്നയാള് | ഫോട്ടോ: മാതൃഭൂമി
സഞ്ചാരികളെ കൊതിപ്പിക്കുന്നൊരിടമാണ് ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുടയത്തൂര്‍ പാലവും സമീപസ്ഥലങ്ങളും. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണിവിടം. ദിവസങ്ങള്‍ നീണ്ട മഴക്കൊടുവില്‍ ചൊവ്വാഴ്ച മാനം തെളിഞ്ഞപ്പോഴുള്ള സൂര്യാസ്തമയം | ഫോട്ടോ: അജേഷ് ഇടവെട്ടി
കണ്ണൂർ ജില്ല മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേർസ് അസോസിയേഷൻ യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകിയ സ്വീകരണയോഗം ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ഒഴിവുകൾ യഥാസമയം നികത്തണമെന്നാവശ്യപ്പെട്ട് കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ടി.പി. സജീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മാതൃഭൂമി സീഡും ന്യൂകെയർ ഹൈജീൻ പ്രൊഡക്ട്സും ചേർന്ന് സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വിദ്യാർഥികൾക്ക് നൽകുന്ന മുഖാവരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടപ്പടി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കൊവിഡ് പ്രതിരോധത്തിനായുള്ള പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രണ്ടാംഘട്ട കോവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തിച്ചപ്പോൾ.
മുന്‍സീറ്റില്‍.... നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലകള്‍ക്കു നേതൃത്വം നല്കാന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡല്‍ഹിയില്‍ നിന്ന് കോട്ടയത്തെത്തിയ ഉമ്മന്‍ ചാണ്ടി, ഡി.സി.സി.യില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മടങ്ങുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
തൊഴില്‍ ഐശ്വര്യത്തിന് പ്രാര്‍ഥനാപൂര്‍വം.... മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായുള്ള നീലഗിരി സോളൂര്‍ കോമലിലെ കോട്ട ആദിവാസി സമുദായത്തിലെ സ്ത്രീകള്‍ കമ്പത്രയാര് ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രഭൂമിയില്‍നിന്ന് ശേഖരിച്ച കളിമണ്ണുമായി മടങ്ങുന്നു | ഫോട്ടോ: മാതൃഭൂമി
നിർമ്മാണം പൂർത്തിയായ ആലപ്പുഴ ബൈപ്പാസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കേന്ദ്ര സർക്കാരുമായി ചർച്ചകൾക്കെത്തിയ കർഷക സംഘടനാ പ്രതിനിധികൾ ഡൽഹി വിജ്ഞാൻ ഭവന് പുറത്ത് | ഫോട്ടോ: സാബു സ്കറിയ \ മാതൃഭൂമി
കൊല്ലം ബീച്ചിലെ കാടുകയറുന്ന മഹാത്മാഗാന്ധി പാർക്കിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
കൊല്ലം ബീച്ചിലെ കാടുകയറുന്ന മഹാത്മാഗാന്ധി പാർക്കിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
സ്വകാര്യവത്കരണത്തിലൂടെ ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സി ഐ ടി യു കൊല്ലം ജില്ലാ കമ്മിറ്റി ഇ എസ് ഐ റീജ്യണൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
ഹരിവരാസന സമയത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
ശബരിമല ക്ഷേത്രം തന്ത്രി വി.കെ ജയരാജ് പോറ്റി ഹരിവരാസനത്തിന് ശേഷം നട അടക്കുന്നു| ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
കെ.എം ഷാജിക്കെതിരെ സര്‍ക്കാര്‍ വ്യക്തി വിരോധം തീര്‍ക്കുന്നു എന്നാരോപിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ കലക്ടേറ്റിനുമുന്നില് നടത്തിയധര്‍ണ്ണ കെ.സുധാകരന് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി. സുനിൽ കുമാർ
എല്‍.ഡി.എഫിന്റെ ബജറ്റിനെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നു | ഫോട്ടോ : സി. സുനിൽ കുമാർ
വാട്ടര്‍ അതോറിറ്റി എം പ്ലോയീസ് യൂണിയന് സമര ശൃംഖല കണ്ണൂരില്‍ അരക്കന്‍ ബാലന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി. സുനിൽ കുമാർ
മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : സി. ബിജു