പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന് വൈറ്റില മേല്‍പ്പാലം സന്ദര്‍ശിച്ചപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കേനന്നൂര്‍ ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന് കോര്‍ട്ട് ലോകോത്തര നിലവാരത്തില്‍ നവീകരിച്ചപ്പോള്‍| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\മാതൃഭൂമി
കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംയുക്ത കര്‍ഷക സമിതി നടത്തുന്ന ഐക്യദാര്‍ഢ്യ സത്യാഗ്രഹപന്തലില്‍ കേരളകര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ സംസാരിക്കുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
കോഴിക്കോട് അളകാപുരിയില്‍ ഗള്‍ഫ് മലയാളി വെല്‍ഫെയര്‍ സെന്ററിന്റെ സംസ്ഥാന തല ആഘോഷവും പ്രവാസികളെ ആദരിക്കലും ചടങ്ങ് മേയര്‍ ഡോ. ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: കൃഷ്ണകൃപ\ മാതൃഭൂമി
മലപ്പുറത്ത് നടന്ന പ്രീപ്രൈമറി ജീവനക്കാരുടെ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച്| ഫോട്ടോ: കെ.ബി. സതീഷ്കുമാര്‍\ മാതൃഭൂമി
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ഡ്രൈ റണ്ണില്‍നിന്ന്| ഫോട്ടോ: കെ.ബി.സതീഷ്കുമാര്‍\മാതൃഭൂമി
ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് എന്‍.കെ.പ്രേമചന്ദ്രന് എം.പിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നല്കുന്നു. സാദിഖലി ശിഹാബ് തങ്ങള്‍,പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.,ഇ.ടി.മുഹമ്മദ് കുട്ടി എം.പി.,പി.സുരേന്ദ്രന്,പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമീപം| ഫോട്ടോ: കെ.ബി. സതീഷ്കുമാര്‍
തിരുവനന്തപുരം വഴുതക്കാട് വിമന്‍സ് കോളേജില്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന ഉദ്യോഗാര്‍ഥികള്‍|ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\മാതൃഭൂമി
യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഏലിയാസ് മോര് അത്താന സിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
താഹ ഫസലിന് ജ്യാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ വളപ്പിലേക്ക് ഓടികയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് പിടികൂടിയപ്പോള്‍| ഫോട്ടോ: ബിജു വര്‍ഗീസ്\മാതൃഭൂമി
കൃഷിക്കാരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജി.പി.ഒയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്യുന്നു|ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്\ മാതൃഭൂമി
ഭയം വേണ്ട, ജാഗ്രത മതി... കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്ണില്‍ പങ്കെടുക്കാനെത്തിയ ജീവനക്കാര്‍ക്ക് ബോധവത്കരണം നടത്തുന്നു| ഫോട്ടോ: ലതീഷ് പൂവത്തൂര്‍\ മാതൃഭൂമി
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ രാപ്പകല്‍ സമരത്തില്‍ എം.വി. ജയരാജന് സംസാരിക്കുന്നു|ഫോട്ടോ: ലതീഷ് പൂവത്തൂര്‍\മാതൃഭൂമി
പക്ഷിപ്പനിയെ പറ്റി പഠിക്കാനെത്തിയ കേന്ദ്ര സംഘം കോട്ടയത്തെ നീണ്ടൂര്‍ പാടശേഖരത്തില്‍| ഫോട്ടോ: ജി. ശിവപ്രസാദ്\ മാതൃഭൂമി
മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന് മാസ്റ്റര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട് ഡി.സി.സിയില്‍ നടന്ന സര്‍വ്വകക്ഷി അനുസ്മരണ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമദ് സംസാരിക്കുന്നു| ഫോട്ടോ: കെ.കെ. സന്തോഷ്\ മാതൃഭൂമി
സന്നിധാനത്തെ നടപ്പന്തലില്‍ ദര്‍ശനത്തിന് കാത്തിരിക്കുന്ന മണികണ്ഠസ്വാമി | ഫോട്ടോ : ഇ എസ് അഖിൽ / മാതൃഭൂമി
സന്നിധാനത്തെ നടപ്പന്തലില്‍ ദര്‍ശനത്തിനായി കാത്തു നില്ക്കുന്ന അയ്യപ്പഭക്തര്‍ | ഫോട്ടോ : ഇ എസ് അഖിൽ / മാതൃഭൂമി
സന്നിധാനത്തെ നടപ്പന്തലില്‍ ദര്‍ശനത്തിനായി കാത്തു നില്ക്കുന്ന അയ്യപ്പഭക്തര്‍ | ഫോട്ടോ : ഇ എസ് അഖിൽ / മാതൃഭൂമി
ഭിന്നശേഷിക്കാരനായ അയ്യപ്പഭക്തന് സന്നിധാനത്തെ നടപ്പന്തലില്‍ വെച്ചിരിക്കുന്ന അയ്യപ്പന്റെ രൂപം കണ്ട് അല്പനേരം വിശ്രമിക്കുന്നു | ഫോട്ടോ : ഇ എസ് അഖിൽ / മാതൃഭൂമി
സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ കുട്ടിയെ അയ്യപ്പവിഗ്രഹം കാണിച്ചുകൊടുക്കുന്ന രക്ഷിതാവ് | ഫോട്ടോ : ഇ എസ് അഖിൽ / മാതൃഭൂമി
സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വന്ന പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാമന്ദിരത്തിന് മുന്നില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി
സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വന്ന പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാമന്ദിരത്തിന് മുന്നില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു | ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി
കോവിഡ് വാക്സിന് ഡ്രൈ റണ്‍ നടക്കുന്ന ചെന്നൈയിലെ ഒമന്‍ദുരാര്‍ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറും | ഫോട്ടോ : വി രമേഷ് / മാതൃഭൂമി
കോവിഡ് വാക്സിന് ഡ്രൈ റണ്‍ നടക്കുന്ന ചെന്നൈയിലെ ഒമന്‍ദുരാര്‍ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറും | ഫോട്ടോ : വി രമേഷ് / മാതൃഭൂമി