ഒരു സ്വകാര്യ ചാനലിൻ്റെ ഷോയുടെ ചിത്രീകരണത്തിനായി സണ്ണി ലിയോൺ തിരുവനന്തപുരത്ത് എത്തിയപ്പോൾ | ഫോട്ടോ: പ്രവീൺദാസ് എം. \ മാതൃഭൂമി
വൈക്കം മുഹമദ് ബഷീർ ജന്മദിനത്തിൽ എ.ബി.വി.പി. കോഴിക്കോട്ട് സംഘടിപ്പിച്ച സ്മൃതി സായാഹ്നം പരിപാടിയിൽ പി.ആർ. നാഥൻ സ്മൃതി ദീപം തെളിയിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വ്യാഴാഴ്ച് നടന്ന സത്യഗ്രഹ സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
കോഴിക്കോട് സർവ്വോദയ സംഘം എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) മലബാർ മേഖലാ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കൊല്ലം തോട് മുണ്ടയ്ക്കൽ ഭാഗത്ത് യന്ത്ര സഹായത്തോടെ പോള നീക്കുന്നു. വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന പണി ഇലക്ഷൻ അടുത്തതോടെ ജീവൻവെച്ചിരിയ്ക്കുകയാണ്. രാജ്യഭരണ കാലം മുതൽ ചരക്കു ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പ്രധാന ജലമാർഗ്ഗമാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ \ മാതൃഭൂമി
വിദ്യാഭ്യാസ വകുപ്പിൻ്റെ വീഴ്ചകൾക്ക് എതിരെ എം.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വിദ്യാഭ്യാസ വകുപ്പിൻ്റെ വീഴ്ചകൾക്ക് എതിരെ എം.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
അന്യ സംസ്ഥാന ലോട്ടറിക്കെതിരെ ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ കൂട്ടധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഡിഫറെന്റലി ഏബിൾഡ് പീപ്പിൾ കോൺഗ്രസിന്റെ പതിനൊന്നാമത് ജന്മവാർഷികം തിരുവനന്തപുരത്ത് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
എം.കെ. ജിനചന്ദ്രൻ സ്മാരക ഗവണ്മെന്റ് മെഡിക്കൽ കോളേജ് മടക്കിമലയിലെ ഭൂമിയിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മടക്കിമല ആക്ഷൻ കമ്മിറ്റി കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പ് തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ വ്യാഴാഴ്ച്ച നടന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സ്പീക്കറുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
യൂത്ത് കോൺഗ്രസിൻ്റെ നിയമസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നടന്ന ആറളം ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നടന്ന ആറളം ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നടന്ന ആറളം ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പോലീസ് അന്ത്യാഭിവാദ്യം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
ഡിഫറെന്റലി ഏബിൾഡ് പീപ്പിൾ കോൺഗ്രസിന്റെ പതിനൊന്നാമത് ജന്മവാർഷികം തിരുവനന്തപുരത്ത് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
A M M A യ്ക്ക് വേണ്ടി ഗിരീഷ് കുന്നുമ്മൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
നടൻ സന്തോഷ് കീഴാറൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര കോഴിക്കോട് സ്വാഗതസംഘം ഓഫീസ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
കേരള സർക്കാരിനു വേണ്ടി ആർ.ഡി.ഒ. സൈമൺ ഫെർണാണ്ടസ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് കേരള ഹൈക്കോടതി പ്രതിനിധികൾ അന്ത്യാഭിവാദ്യമർപ്പിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൃതദേഹം പയ്യന്നൂർ കോറോത്തെ മകന്റെ വീട്ടിൽ. പശ്ചാത്തലത്തിൽ ഭാര്യ ലീല അന്തർജനത്തിന്റെ ചിത്രം | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കേരള സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചു കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.ഐ.ടി.യു. കണ്ണൂരിൽ സംഘടിപ്പിക്കുന്ന രണ്ടു മേഖലാ ജാഥകൾക്കു തുടക്കം കുറിച്ചുകൊണ്ട് കെ.പി.സഹദേവൻ ജാഥാ ലീഡർമാരായ അരക്കൻ ബാലനും കെ.മനോഹരനും പതാക കൈമാറുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി