കുഞ്ഞുമനസിലെ വലിയ വര്‍ണ്ണങ്ങള്‍ ... ശിശുക്ഷേമസമിതി കോഴിക്കോട്ട് നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരത്തില്‍ നിന്ന്. ഫോട്ടോ: കെ.കെ.സന്തോഷ്.
കോഴിക്കോട് ബീച്ചില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഹെല്‍മറ്റ് ബോധവത്ക്കരണ മോട്ടോര്‍ സൈക്കിള്‍ റാലി മന്ത്രി എ.കെ.ശശീന്ദ്രന് ബൈക്ക് ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കോഴിക്കോട് സ്പെഷ്യല്‍ സബ് ജയിലില്‍ നടന്ന ക്രിസ്മസ് ആഘോഷം ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി അഖിലേന്ത്യാ കായികമേളയില്‍ പുരുഷ വിഭാഗം ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയ ഒ.പി. മിഥുന് (കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട,് സൗത്ത് റീജണ്‍). ഫോട്ടോ- അജിത്ത് ശങ്കരന്
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന എയര്‍പോര്‍ട്ട് അതോറിറ്റി അഖിലേന്ത്യാ കായികമേളയില്‍ വനിതാ വിഭാഗം ലോംങ് ജംപില്‍ ഒന്നാംസ്ഥാനം നേടിയ ഗരിമ നിഗം (ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡല്‍ഹി., എ.ടി.സി, നോര്‍ത്ത് റീജണ്‍). ഫോട്ടോ- അജിത്ത് ശങ്കരന്
കേന്ദ്രസംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ശോഭനീയം ഫൗണ്ടേഷന് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ കണ്ണൂരില്‍ നടത്തിയ നൃത്തസന്ധ്യയില്‍ തെലുങ്കാനയില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിച്ച ലംബാടി നൃത്തം. ഫോട്ടോ- റിദിന്‍ ദാമു
ദേശീയ സീനിയര്‍ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ പി.എം അനശ്വരയും ഹരിയാനയുടെ അനുപമയും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ അനുപമ വിജയിച്ചു. ഫോട്ടോ- റിദിന്‍ ദാമു
സെമിഫൈനലില്‍ ഓള് ഇന്ത്യാ പോലീസിന്റെ കെ.ബീനാ ദേവിക്കെതിരെയുള്ള മത്സരത്തിനിടെ കേരളത്തിന്റെ അഞ്ജു സാബു നിലത്തുവീണപ്പോള്‍ കേരള ടീമിലുള്ളവരുടെ നിരാശ.മത്സരത്തില്‍ കെ.ബീനാ ദേവി വിജയിച്ചു. ഫോട്ടോ- റിദിന്‍ ദാമു
ദേശീയ സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഉത്തര്‍പ്രദേശിന്റെ ഇംറോസ് ഖാനെതിരെയുള്ള കേരളത്തിന്റെ കെ.എ. ഇന്ദ്രജയുടെ പഞ്ച്. മത്സരത്തില്‍ വിജയിച്ച ഇന്ദ്രജ ഫൈനലിലെത്തി. ഫോട്ടോ- റിദിന്‍ ദാമു
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന് മുന്നോടിയായി സഞ്ചു സാംസണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍. ഫോട്ടോ- എസ് ശ്രീകേഷ്
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേര്ന്നപ്പോള്. ഫോട്ടോ- എസ് ശ്രീകേഷ്
ഇന്ത്യയുമായുള്ള രണ്ടാം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് മുന്നോടിയായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം കോവളം റാവിസ് ഹോട്ടലില്‍ എത്തിയപ്പോള്‍. ഫോട്ടോ- ബിജു വര്‍ഗീസ്
ഇന്ത്യയുമായുള്ള രണ്ടാം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് മുന്നോടിയായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍. ഫോട്ടോ- എസ് ശ്രീകേഷ്
ചാലപ്പുറം പൊക്കോഴിക്കോട് ശിവ ക്ഷേത്രത്തിലെ അയ്യപ്പന് വിളക്കിന്റെ പാലക്കൊമ്പ് വരവ് തളി മഹാ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്നു. ഫോട്ടോ- കൃഷ്ണകൃപ
കൊച്ചിയില്‍ നടന്ന സേവ് BPCL സമര പരിപാടി ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍. ഫോട്ടോ- വി.കെ അജി
ആക്ടിവിസ്റ്റ് ഓഫ് ഡൽഹി കമ്മീഷൻ ഓഫ് വുമൺ പ്രവർത്തകർ ബലാത്സംഗത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും എതിരെ ന്യൂഡൽഹിയിൽ മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ആക്ടിവിസ്റ്റ് ഓഫ് ഡൽഹി കമ്മീഷൻ ഓഫ് വുമൺ പ്രവർത്തകർ ബലാത്സംഗത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും എതിരെ ന്യൂഡൽഹിയിൽ മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ആക്ടിവിസ്റ്റ് ഓഫ് ഡൽഹി കമ്മീഷൻ ഓഫ് വുമൺ പ്രവർത്തകർ ബലാത്സംഗത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും എതിരെ ന്യൂഡൽഹിയിൽ മെഴുകുതിരി വെളിച്ചത്തിൽ പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു വരുന്ന സഹന സമരത്തിന്റെ സമാപന ഉദ്ഘാടനം മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത നിർവഹിക്കുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
പത്തനംതിട്ട വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെ കര്‍ഷക വേഷത്തിലെത്തിയ കുട്ടികള്‍ സ്വീകരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ത്രിദിന സോഫ്റ്റ് ബോള്‍ അന്താരാഷ്ട്ര സി.ലെവല്‍ കോച്ചിംഗ് ക്ലിനിക്കും അംബയര്‍ സര്ട്ടിഫിക്കേഷന് കോഴ്സും വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ. അബൂബക്കര്‍.
സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പതാകദിനനിധി സമാഹരണത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസ് നിര്‍വഹിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റിൽ വോളന്റിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തില്‍ കുഴഞ്ഞു വീഴുന്നവരുടെ ഹൃദയം നിലച്ചു പോകാതിരിക്കാനുള്ള പ്രഥമ ശുശ്രൂഷ നല്‍കുന്നത് വിശദീകരിക്കുന്നു. ഫോട്ടോ: കെ. അബൂബക്കർ.
സംസ്ഥാന യുവജനക്ഷേമ ബോർഡ് മലപ്പുറത്ത് നടത്തിയ അമച്വര്‍ നാടക മത്സരം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ജില്ലാ ശിശുക്ഷേമ സമിതി മലപ്പുറത്ത് നടത്തിയ ദേശീയ ബാലചിത്ര രചന മത്സരം. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം പരിവാര്‍ ജില്ലാ സംഗമത്തിനെത്തിയ വിശിഷ്ടാതിഥികളെ കൊച്ചു കുട്ടി സ്വീകരിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം പരിവാര്‍ ജില്ലാ സംഗമത്തിനെത്തിയ രക്ഷിതാക്കള്‍ക്ക് സംഘാടകര്‍ ബലൂണ്‍ നല്കിയപ്പോള്. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം പരിവാര്‍ ജില്ലാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറത്ത് സായുധസേനാ പതാക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ പി.ഉബൈദുള്ള എം.എല്‍.എ.യ്ക്ക് എന്‍.സി.സി.വിദ്യാര്‍ഥികള്‍ പതാക കുത്തിക്കൊടുക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
കൊച്ചിയിലെ ബി.പി.സി.എൽ. വിൽക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കാത്ത് പ്രവർത്തകർ. ഫോട്ടോ: വി.കെ. അജി.
കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
വനിതാ സംരക്ഷണം ലക്ഷ്യമിട്ട് ആലപ്പുഴ ബീച്ചിൽ നടന്ന ജനജാഗ്രത സംഗമത്തോടനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബ്. ഫോട്ടോ: വി.പി. ഉല്ലാസ്.
ഇന്നലെയെന്നപോൽ ഓർമ്മകൾ.... പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യാൻ കൊല്ലത്ത് എത്തിയ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് പുത്തൂരിന്റെ ചിത്രത്തിന് മുമ്പിൽ. ഫോട്ടോ: അജിത് പനച്ചിക്കൽ.
പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും കൊല്ലത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
അഞ്ചാലുംമൂട് പെൺവാണിഭ കേസിലെ പ്രതികളെ കൊല്ലം കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ട് പോകുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
ലത്തീൻ സമുദായ സംഗമം നടക്കുന്ന കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ തയാറായ പ്രധാന കവാടം. ഫോട്ടോ: അജിത് പനച്ചിക്കൽ.
എ.ബി.വി.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന വിദ്യാർഥി റാലി. ഫോട്ടോ: അജിത് പനച്ചിക്കൽ.
തിരുവനന്തപുരത്ത് 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ടാഗോർ തിയേറ്ററിൽ നിന്നും സിനിമ കണ്ടു പുറത്തുവരുന്നവർ. ഫോട്ടോ: ജി. ബിനുലാൽ.
ഒരു കൂട്ടം ചിത്രകാരന്മാർ ഒരുക്കിയ"പെയിന്റ് & ബ്രഷ്" ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തശേഷം ശില്പി കാനായി കുഞ്ഞിരാമൻ, പ്രദർശിപ്പിച്ചിട്ടുള്ള തൻ്റെ ചിത്രം ആസ്വദിക്കുന്നു. നേമം പുഷ്പരാജ് സമീപം. ഫോട്ടോ: ജി. ബിനുലാൽ.
ഒരു ഇടവേളക്ക് ശേഷം:- തിരുവനന്തപുരത്ത് 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയവർ ഒരു വർഷത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടിയപ്പോഴുള്ള ആഹ്ലാദം. ടാഗോർ തിയേറ്ററിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ജി. ബിനുലാൽ.
തൃശൂർ വിവേകോദയം സ്കൂളിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ തിരുവാതിര മത്സരത്തിൽ നിന്ന്. ഫോട്ടോ: സിദ്ദിഖുൽ അക്ബർ.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എ.ബി.വി.പി. കൊല്ലത്ത് നടത്തിയ വിദ്യാര്‍ത്ഥി റാലി. ഫോട്ടോ: അജിത് പനച്ചിക്കല്‍.
ബെംഗലൂര് സി.എം.പി സെന്ററില്‍ നടന്ന മിലിട്ടറി പോലീസ് ട്രെയിനികളുടെ പാസ്സിംഗ് ഔട്ട് പരേഡിനോടനുബന്ധിച്ച് മിലിട്ടറി പോലീസ് സംഘം അവതരിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ പ്രകടനം. ഫോട്ടോ: പി. മനോജ്.
ബെംഗലൂര് സി.എം.പി സെന്ററില്‍ നടന്ന മിലിട്ടറി പോലീസ് ട്രെയിനികളുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ മേജര്‍ ജനറല്‍ എം.ജെ.എസ്.തിവാന പരേഡ് പരിശോധിക്കുന്നു. ഫോട്ടോ: പി. മനോജ്.
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മധ്യമേഖലാ കലോത്സവത്തിലെ ആൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാം സ്ഥാനം നേടിയ സൂരജ് എസ്, വിഷ്ണു ആയുർവേദ കോളേജ്, ഷൊർണൂർ. ഫോട്ടോ: ജി. ശിവപ്രസാദ്.
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മധ്യമേഖലാ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന എം.ആർ, ശാന്തിഗിരി ആയുർവേദ കോളേജ്, പാലക്കാട്. ഫോട്ടോ: ജി. ശിവപ്രസാദ്.
നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന റാലി. ഫോട്ടോ: വി.എസ്. ഷൈൻ.
നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന റാലി. ഫോട്ടോ: വി.എസ്. ഷൈൻ.
കണ്ണൂർ ഉർസെലിൻ സീനിയർ സെക്കണ്ടറി സ്കൂൾ അറുപതാം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാത്ഥികൾ പയ്യാമ്പലത്ത് നടത്തിയ പട്ടം പറത്തൽ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കണ്ണൂർ വലിയന്നൂരിൽ ഇരുമ്പ് പൈപ്പുമായി വന്ന ഗുഡ്സ് വാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നുണ്ടായ അപകടം. ഫോട്ടോ: ലതീഷ് പൂവത്തൂർ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയവരുടെ തിരക്ക്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ സിനിമ കാണാൻ എത്തിയ ഡെലിഗേറ്റുകൾ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ സിനിമ കാണാൻ എത്തിയ ഡെലിഗേറ്റുകൾ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാനവട്ട ഒരുക്കങ്ങൾ. ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാനവട്ട ഒരുക്കങ്ങൾ. ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വെളിയിൽ നടക്കുന്ന ജേഴ്സി‚ പതാക എന്നിവയുടെ വിൽപ്പന. ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വെളിയിൽ നടക്കുന്ന ജേഴ്സി വിൽപ്പന. ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വെളിയിൽ നടക്കുന്ന ജേഴ്സി വിൽപ്പന. ഫോട്ടോ: ബിജു വർഗീസ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വെളിയിൽ നടക്കുന്ന ജേഴ്സി വിൽപ്പന. ഫോട്ടോ: ബിജു വർഗീസ്
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മാതൃഭൂമി ഓള് കേരള ഇന്റര്‍ സ്ക്കൂള് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദ്ഘാടകന്‍ എം.കെ. രാഘവന് എം.പി. ടീം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് വീക്ഷിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഭടന്മാര് ശനിയാഴ്ച രാവിലെ ഡെപ്യൂട്ടി കമാന്റന്റ്റ് എ.വി. കിഷോര്‍കുമാറിന്റെ നേതൃത്വത്തില്‍ ബീച്ച് ശുചീകരിക്കുന്നു. ഫോട്ടോ: കൃഷ്ണകൃപ.
പാലക്കാട് ചിറ്റൂര്‍ ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നിര്‍മ്മിച്ച ഹൈടെക്ക് കെട്ടിടം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി.
കൊല്ലം കോർപ്പറേഷൻ കെട്ടിട നിർമാണ വിഭാഗത്തിൽ നടന്ന വിജിലൻസ് പരിശോധന. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
തിരുവനന്തപുരം സാഫല്യം കോംപ്ലക്സിന് മുന്നിലെ മര മല്ലി മരത്തിന് സുഖ ചികിത്സ നടത്താനെത്തിയവർ മരത്തിന് ചുവട്ടിൽ ഒത്തുകൂടിയപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം സാഫല്യം കോംപ്ലക്സിന് മുന്നിലെ മര മല്ലി മരത്തിന് സുഖ ചികിത്സ നടത്താനെത്തിയവർ മരത്തിന് ചുവട്ടിലിരുന്ന് സുഖ ചികിത്സാ കൂട്ട് തയ്യാറാക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം സാഫല്യം കോംപ്ലക്സിന് മുന്നിലെ മര മല്ലിയ്ക്ക് സുഖ ചികിത്സ ആരംഭിച്ചപ്പോൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം സാഫല്യം കോംപ്ലക്സിന് മുന്നിലെ മര മല്ലിയ്ക്ക് സുഖ ചികിത്സ നടത്താനെത്തിയവർ മരത്തിന് ചുവട്ടിലിരുന്ന് സുഖ ചികിത്സാ കൂട്ട് തയ്യാറാക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
കേരള കർഷക സംഘം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് കൊല്ലത്ത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
പാലക്കാട് ജില്ലാ വടംവലി അസോസിയേഷന് സംഘടിപ്പിച്ച ജില്ലാ വടംവലി മത്സരത്തില്‍ നിന്ന്. ഫോട്ടോ: ഇ.എസ്. അഖിൽ.
പാലക്കാട് ജില്ലാ വടംവലി അസോസിയേഷന് സംഘടിപ്പിച്ച ജില്ലാ വടംവലി മത്സരത്തില്‍ നിന്ന്. ഫോട്ടോ: ഇ.എസ്. അഖിൽ.
വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ കോടതി വെറുതെ വിട്ട പ്രതി മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍. ഫോട്ടോ: ഇ.എസ്. അഖിൽ.
എ.ബി.വി.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആനന്ദവല്ലീവശ്വരം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ അഖിലേന്ത്യാ സെക്രട്ടറി സുനിൽ അംബേദ്ക്കർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
എ.ബി.വി.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആനന്ദവല്ലീവശ്വരം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം മുൻ അഖിലേന്ത്യാ സെക്രട്ടറി സുനിൽ അംബേദ്ക്കർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ എൻ.കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
മഹിളാ കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ യു ഡി എഫ് ചെയർമാൻ കെ സി രാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ.
ഫേസ്ബുക്ക് കൃഷി കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ സംഗമം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തിയപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
ഫേസ്ബുക്ക് കൃഷി കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ സംഗമം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തിയപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.
ചേർത്തല എസ്.എൻ കോളേജിൽ നടന്ന എസ്.എൻ.ഡി.പി. യോഗം വാർഷിക പൊതുയോഗത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കുന്നു. ഫോട്ടോ: വി.പി. ഉല്ലാസ്.
കോഴിക്കോട് ബിലാത്തികുളം യു.പി സ്കൂളിലെ വാഴ വിഭവ മേളയിൽ നിന്ന്. ഫോട്ടോ: പി. പ്രമോദ്കുമാർ.
കൊച്ചിയില്‍ നടക്കുന്ന മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്പോയില്‍ നിന്ന്. ഫോട്ടോ: അശ്വതി അനില്‍.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ വിഷയാവതരണം നടത്തി സംസാരിക്കുന്നു. ഫോട്ടോ: റിദിൻ ദാമു.
സർവ്വേ ഓഫീസ് ടെക്നിക്കൽ സ്റ്റാഫ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
സർവ്വേ ഓഫീസ് ടെക്നിക്കൽ സ്റ്റാഫ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
കൊച്ചിയില്‍ നടക്കുന്ന മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്പോയില്‍ നിന്ന്. ഫോട്ടോ: അശ്വതി അനില്‍.
കണ്ണൂരിൽ നടക്കുന്ന ചേമ്പർ എക്സ്പോ ഉദ്ഘാടനം ചെയ്ത ശേഷം മേയർ സുമ ബാലകൃഷ്ണൻ പ്രദർശനം കാണുന്നു. ഫോട്ടോ: റിദിൻ ദാമു.
ഭവന നിർമ്മാണ ബോർഡിന്റെ വായ്പ തിരിച്ചടവ് അദാലത്ത് റവന്യൂ ഭവന മന്ത്രി ഇ.ചന്ദ്രശേഖരൻ കണ്ണൂരിൽ ഉദ്ഘാടനം ചെയ്തപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ.