തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന എൽ ഡി എഫ് പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തൃശ്ശൂർ കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശ്ശൂർ കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
പ്രോട്ടോക്കോൾ പ്രകാരം... തിരഞ്ഞെടുപ്പ് ആവേശത്തിൽ കോവിഡ് ജാഗ്രതയൊക്കെ കാറ്റിൽ പറന്നെങ്കിലും ആൾക്കൂട്ടത്തിൽ തനിച്ച് ഒരാൾ കൈയ്യുറകളും മാസ്കുമൊക്കെ ധരിച്ചു ആവേശത്തോടെ പ്രകടനത്തിൽ പങ്കെടുത്തപ്പോൾ. കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
ഇടതാവേശം... കണ്ണൂർ നഗരത്തിൽ എൽ.ഡി.എഫ്.പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
കൊച്ചി കോർപ്പറേഷൻ വോട്ടെണ്ണൽ നടന്ന എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന സി പി എം പ്രവർത്തകർ. | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കൊച്ചി കോർപ്പറേഷൻ വോട്ടെണ്ണൽ നടന്ന എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന സി പി എം പ്രവർത്തകർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
ഈ തിരഞ്ഞെടുപ്പിലെ താരം... കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർഥി ആയിരുന്ന എൻ വേണുഗോപാലിനെ തോൽപ്പിച്ച എൻ ഡി എ യിലെ ടി പത്മകുമാരിക്ക് ജയ് വിളിക്കുന്ന പ്രവർത്തകർ. ഒരു വോട്ടിനാണ് പത്മകുമാരി ജയിച്ചത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരേ ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരേ ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷനിലേക്ക് എൽ.ഡി.എഫ്. മികച്ച വിജയം നേടിയതിനെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ നടക്കാവ് ജി.വി.എച്ച്.എസ്.എസിനു മുമ്പിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ആഹ്ളാദ പ്രകടനം നടത്തുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി പാളയം രാജൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വിജയിച്ച ബി ജെ പി സ്ഥാനാർഥി ആശാനാഥിനെ തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ എടുത്തുയർത്തി ആഹ്ളാദം പങ്കുവെയ്ക്കുന്ന ഭർത്താവ് ശിവകുമാർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തൃശൂര്‍ കരുവന്നൂരിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവര്‍ | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
കൊടി കെട്ടി സ്വീകരണം... കൊടുങ്ങല്ലൂര്‍ 19-ാം വാര്‍ഡില്‍ ജയിച്ച പാര്‍വതി സുകുമാരനെ അനുമോദിക്കുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാർഡിൽ നിന്നും വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർത്ഥി റ്റി.പി. റിനോയിയെ ചുമലിലേറ്റി ആഹ്ളാദ പ്രകടനം നടത്തുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തൃശൂര്‍ നടവരമ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലെ പ്രവര്‍ത്തകരുടെ ആഹ്ലാദം | ഫോട്ടോ: ജെ. ഫിലിപ്പ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന ബി.ജെ.പി. പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ മണ്ണന്തല വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി വനജ രാജേന്ദ്രനെ തോളിലേറ്റി ആഹ്ളാദം പങ്ക് വയ്ക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥികളായ ജിഷ ജോണിന്റെയും അംശു വാമദേവന്റെയും വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
യു.ഡി.എഫിന്റെ വിജയം ആഘോഷിക്കാനായി തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പാർട്ടി പതാകകളുമായി എത്തിയയാൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
വിജയിച്ചെത്തുന്ന സ്ഥാനാർഥികളെ സ്വീകരിക്കാനായി ബൊക്കെയും തയ്യാറാക്കി തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ എത്തിയയാൾ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷനിലെ ഹാർബർ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച എം. നിസാമുദ്ദീനെ തോളിലേറ്റി ആഹ്ളാദ പ്രകടനം നടത്തുന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന എൽ.ഡി.എഫ്. പ്രവർത്തകൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന എൽ.ഡി.എഫ്. പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നഗരസഭയിലെ ജഗതി വാർഡിൽ നിന്നും വിജയിച്ച ബി.ജെ.പി. സ്ഥാനാർത്ഥി ഷീജ മധുവിനെ പാർട്ടി പതാക ചൂടി സ്വീകരിച്ചാനയിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പുന്നയ്ക്കാമുകൾ വാർഡിൽ നിന്നും വിജയിച്ച ബി.ജെ.പി. സ്ഥാനാർത്ഥി മഞ്ജുവിനെ കെട്ടിപിടിച്ച് ആഹ്ളാദം പങ്ക് വയ്ക്കുന്ന പാർട്ടി പ്രവർത്തക | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ആഹ്ളാദ പ്രകടനം നടത്തുന്ന ബി.ജെ.പി. സ്ഥാനാർത്ഥികളായ ആശാനാഥും മഞ്ജു പി.വി. യും | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കരിക്കകം വാർഡിൽ നിലവിലെ നഗരസഭ മേയർ കെ. ശ്രീകുമാറിനെ പരാജയപ്പെടുത്തിയ ബി.ജെ.പി. യിലെ ഡി.ജി. കുമാരനെ തോളിലേറ്റി ആഹ്ളാദ പ്രകടനം നടത്തുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പത്രസമ്മേളനം | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മേൽകൈ നേടിയതിന് തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പ്രവർത്തകർ മധുരം നൽകുന്നു | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന ബി.ജെ.പി. പ്രവർത്തകർ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫ് വിജയാഘോഷം. കെ.സുധാകരൻ എം.പിയും വിജയിച്ച അംഗങ്ങളും | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫ് വിജയാഘോഷം. കെ.സുധാകരൻ എം.പിയും വിജയിച്ച അംഗങ്ങളും | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നിൽ നടന്ന ആഹ്ലാദ പ്രകടനം | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
പാലക്കാട് ചിറ്റൂരിൽ എൽ.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കോഴിക്കോട്ട് നടക്കാവിൽ എൽ.ഡി.എഫ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തുന്നും | ഫോട്ടോ: കെ.കെ.സന്തോഷ് \ മാതൃഭൂമി
പാലക്കാട് അകത്തേത്തറ എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: സുനില്‍ പ്രഭാകര്‍ \ മാതൃഭൂമി
തിരുവനന്തപുരം കോർപ്പറേഷൻ പുന്നക്കാ മുഗൾ, പാപ്പനംകോട് വാർഡുകളിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥികളുമായി പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
തിരുവനന്തപുരം ഉള്ളൂർ, ഇടവക്കോട് വാർഡുകളിലെ വിജയം എൽ.ഡി.എഫ് ആഘോഷിക്കുന്നു | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
തിരുവനന്തപുരം ഉള്ളൂർ, ഇടവക്കോട് വാർഡുകളിലെ വിജയം എൽ.ഡി.എഫ് ആഘോഷിക്കുന്നു | ഫോട്ടോ: പ്രവീൺദാസ് എം \ മാതൃഭൂമി
കോഴിക്കോട് നടക്കാവിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
ആലപ്പുഴ മുട്ടാർ സെൻറ് ജോർജ്ജ് എച്ച്.എസ്.എസിന് മുന്നിൽ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് ജില്ലാ പഞ്ചായത്തിലേക്ക് വിജയമുറപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. ദിവ്യ പ്രവർത്തകർക്കൊപ്പം ആഘോഷത്തിൽ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് പോലീസ് പ്രവർത്തകരെ നിയന്ത്രിക്കുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തടിച്ചു കൂടിയ ജനം | ഫോട്ടോ: ലതീഷ് പൂവത്തൂർ \ മാതൃഭൂമി
താമര വിരിയിച്ച് ... കണ്ണൂർ കോർപ്പറേഷനിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.ഷൈജു‚ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ള കുട്ടി‚ ജില്ല പ്രസിഡണ്ട് ഹരിദാസ് എന്നിവരോടൊപ്പം | ഫോട്ടോ: സി.സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് വളപട്ടണം ചഞ്ചായത്ത് ബി.ജെ.പി പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ചിറ്റൂർ നഗരസഭയുടെ മുന്നിൽ വോട്ടെണ്ണലിന്റെ ഫലമറിയാനായി കാത്തുനിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
വോട്ടെണ്ണുന്ന കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് മുന്നിലെ തിരക്ക് | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
കണ്ണൂർ പള്ളിക്കുന്ന് വാർഡിൽ ജയിച്ച ബി.ജെപി സ്ഥാനാർത്ഥി ഷൈജുവിനെ പ്രവർത്തകർ എടുത്തുയർത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് ചിറക്കൽ ചഞ്ചായത്ത് എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷത്തിൽ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
മലപ്പുറം നഗരസഭയിലെ യുഡിഎഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
മലപ്പുറം നഗരസഭയിലെ എൽഡിഎഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ \ മാതൃഭൂമി
കണ്ണൂർ മുനിസിപ്പൽ സ്കൂളിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പോലീസ് മാറ്റുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കണ്ണൂർ മുനിസിപ്പൽ സ്കൂളിനു വെളിയിൽ ആഹ്ലാദ പ്രകടനത്തിനായി കാത്തുനിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് വിജയം ആഘോഷിക്കുന്ന വളപട്ടണം പഞ്ചായത്ത് എൽ.ഡി.എഫ് പ്രവർത്തകർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
ആലപ്പുഴ മുനിസിപ്പാലിറ്റി കൗണ്ടിങ്ങ് സ്റ്റേഷനായ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ എൽ.ഡി.എഫ് വിജയാഘോഷം | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കാസർകോട് നഗരസഭ 25 വാർഡിൽ വിജയിച്ച മുസ്ലീം ലീഗിലെ ഇക്ബാലിനെ തോളിലേറ്റി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കണ്ണൂരിൽ സ്ട്രോങ്ങ് റൂം തുറന്നപ്പോൾ ഉള്ളിലെ വോട്ടിംഗ് യന്ത്രങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
വയനാട് കല്പറ്റ എസ്.കെ.എം.ജെ.എച്ച്.എസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിന് പുറത്ത് മൊബൈലിൽ ലീഡ് നില നോക്കുന്നവർ | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
വയനാട് എസ്.കെ.എം.ജെ.എച്ച്.എസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
കുട്ടനാട് മുട്ടാർ സെൻറ് ജോർജ് എച്ച്.എസ്എസിൽ വോട്ടെണ്ണുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കോട്ടയം പാലായിൽ കേരള കോൺഗ്രസ് എം പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം പാലായിൽ കേരള കോൺഗ്രസ് എം പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കോട്ടയം പാലായിൽ കേരള കോൺഗ്രസ് എം പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
കുട്ടനാട് മുട്ടാർ സെൻ്റ് ജോർജ് എച്ച്.എസ്.എസിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
കൊച്ചി നഗരസഭ മേയർ സ്ഥാനാർത്ഥിയായിരുന്ന എൻ വേണുഗോപാൽ ഒരു വോട്ടിന് പരാജയപ്പെട്ടു. ഇവിടെ ബിജെപി വിജയിച്ചു | ഫോട്ടോ: വി.എസ്. ഷൈൻ \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിലെ തിരക്ക് | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കണ്ണൂർ ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൗണ്ടിങ്ങ് സെന്ററിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു | ഫോട്ടോ: റിദിൻ ദാമു \ മാതൃഭൂമി
കുട്ടനാട് മുട്ടാർ സെൻറ് ജോർജ്ജ് എച്ച്.എസ്.എസിലെ കൗണ്ടിങ്ങ് സെൻററിൽ തടിച്ചുകൂടിയവരെ പോലീസ് മാറ്റുന്നു| ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
കാസർകോട് ഗവ. കോളേജിലെ കൗണ്ടിംഗ് സെന്ററിലെ ബദിയടുക്ക കൗണ്ടിംഗ് റൂമിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
കാസർകോട് ഗവ. കോളേജിലെ കൗണ്ടിംഗ് സെന്ററിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി
ആലപ്പുഴ മുനിസിപ്പാലിറ്റി കൗണ്ടിങ്ങ് സ്റ്റേഷനായ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വോട്ടെണ്ണുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
പോസ്റ്റൽ ബാലറ്റ് എണ്ണാൻ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ ബൂത്തിലെ തർക്കം | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കുട്ടനാട് മുട്ടാർ സെൻ്റ് ജോർജ്ജ് എച്ച്.എസ്എസിലെ കൗണ്ടിങ്ങ് സെൻററിന് മുന്നിൽ കാത്തു നിൽക്കുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ് \ മാതൃഭൂമി
ആലപ്പുഴ മുനിസിപ്പാലിറ്റി കൗണ്ടിങ്ങ് സ്റ്റേഷനായ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നു | ഫോട്ടോ: സി.ബിജു \ മാതൃഭൂമി
സാമൂഹിക അകലം പാലിക്കാതെ കൗണ്ടിംഗ് ബൂത്തിൽ കയറാൻ തിരക്കുകൂട്ടുന്ന ഏജൻ്റുമാരും സ്ഥാനാർത്ഥികളും. കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
വോട്ടെണ്ണാൻ തയ്യാറായി നിൽക്കുന്ന ഉദ്യോഗസ്ഥരും ഏജൻ്റുമാരും കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണ ൽ കേന്ദ്രത്തിനു പുറത്തുനിൽക്കുന്ന പ്രവർത്തകരും പോലീസും | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
എറണാകുളം മഹാരാജാസ് കോളേജിലെ വോട്ടെണ്ണ ൽ കേന്ദ്രത്തിനു പുറത്തുനിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ \ മാതൃഭൂമി
മൊബൈൽ ഫോൺ നിരോധിത മേഖലയായ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോക്കറ്റിൽ മൊബൈലുമായി ഉദ്യോഗസ്ഥർ. കണ്ണൂരിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ
വോട്ടെണ്ണൽ തുടങ്ങുന്നത് കാത്തിരിക്കുന്ന സ്ഥാനാത്ഥികളും പ്രവർത്തകരും. കണ്ണൂരിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ
കൗണ്ടിങ്ങിന് മുമ്പ് തിരക്കിട്ട് ഭക്ഷണം കഴിക്കുന്ന കൗണ്ടിങ് ഏജന്റുമാർ, കണ്ണൂർ മുനിസിപ്പൽ സ്കൂളിലെ കാഴ്ച | ഫോട്ടോ: സി സുനിൽ കുമാർ