Mathrubhumi Books

മാതൃഭൂമി ബുക്‌സും ഇസാഫ് മൈക്രോ ഫിനാന്‍സും സംയുക്തമായി തൃശൂരില്‍ നടത്തുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ ശരത് കൃഷ്ണയുടെ 'ഓര്‍ത്തു നോക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മുട്ടി, മഞ്ജു വാര്യര്‍ക്ക് നല്‍കി നിര്‍വഹിക്കുന്നു. മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക്‌സ് മീഡിയ)  എം.വി.ശ്രേയാംസ് കുമാര്‍, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് കെ.ജി.മുകുന്ദന്‍, കെ.പോള്‍ തോമസ്, മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ് എന്നിവര്‍ സമീപം. ചിത്രം:  എം.വി. സിനോജ്