കോഴിക്കോട് പറയഞ്ചേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന താലപ്പൊലി എഴുന്നള്ളത്ത് | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കോഴിക്കോട് പന്നിയങ്കര അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന അയ്യപ്പപൂജ | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
കോഴിക്കോട് മലാപ്പറമ്പ് അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന അയ്യപ്പപൂജ | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
വികസനത്തിനെന്ത് രാഷ്ട്രീയം .....: കോഴിക്കോട് മുതലക്കുളത്ത് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യാനായി സുരേഷ് ഗോപി. എം.പി. എത്തിയപ്പോൾ - വി.കെ. സജീവൻ, പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, പി.രഘുനാഥ് , കെ.വി.സുധീർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വോട്ടു തേടി പാപ്പാസ് ....: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനമായ ശനിയാഴ്ച സ്ഥാനാർഥികൾക്ക് വോട്ടു തേടി ക്രിസ്മസ് അപ്പൂപ്പന്മാരുടെ വേഷങ്ങളുമായി സ്കൂട്ടറിൽ സഞ്ചരിക്കുന്നവർ - കോഴിക്കോട് മുതലക്കുളത്തു നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട്ട് അന്തരിച്ച സാഹിത്യകാരൻ യു.എ.ഖാദറിന്റെ മൃതദേഹത്തിനരികിൽ മക്കളായ അദീപ്, കബീർ, ഫിറോസ് എന്നിവർ | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടികലാശത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാറാ ജാഫറിന് ചിഹ്നമായ കുട നൽകി റോഡ് ഷോ ഉദ്ഘാടനം ചെയ്യുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് മെബർ സി.എൻ ചന്ദ്രൻ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിന് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
ഐ.എൻ. ടി. യു. സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ സമരജ്വാലയിൽ കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി. എം. സുധീരന്റെ നേതൃത്വത്തിൽ ദീപം തെളിയിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടികലാശത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സെറീന റിയാദിന്റെ റോഡ് ഷോയിൽ പങ്കെടുക്കുന്ന എം.കെ മുനീർ എംഎൽഎ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടി പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ടൗൺ സി.ഐ എ ഉമേഷ് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരിക്കുന്ന എൽ.ഡി.എഫ് പ്രവർത്തകർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടി പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ടൗൺ സി.ഐ എ.ഉമേഷ് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
കോഴിക്കോട് കുറ്റിച്ചിറയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൊട്ടിക്കലാശത്തിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടി പ്രവർത്തകർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ക്ക് മലപ്പുറം കുന്നുമ്മലിൽ മാവിൻതൈ സമ്മാനമായി നൽകുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
ശനിയാഴ്ച്ച വൈകുന്നേരം കൊല്ലം ബീച്ചിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
ശനിയാഴ്ച്ച വൈകുന്നേരം കൊല്ലം ബീച്ചിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
മലപ്പുറം ആലത്തൂർപ്പടിയിൽ നടന്ന യു.ഡി.എഫ്. കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യു.ഡി.എഫ്.പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ആലത്തൂർപടിയിൽ നടന്ന എൽ.ഡി.എഫ്. പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം ആലത്തൂർപടിയിൽ നടന്ന എൽ.ഡി.എഫ്. പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം അത്താണിക്കൽ വെള്ളൂരിൽ നടന്ന എൻ.ഡി.എ. പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പൂക്കോട്ടൂർ പടിഞ്ഞാറെമുക്കിൽ നടന്ന എൽ.ഡി.എഫ്.പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പൂക്കോട്ടൂർ പടിഞ്ഞാറെമുക്കിൽ നടന്ന യു.ഡി.എഫ്. പ്രവർത്തകരുടെ കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മലപ്പുറം പൂക്കോട്ടൂർ പടിഞ്ഞാറെ മുക്കിൽ നടന്ന കൊട്ടിക്കലാശം | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
മധുരം നിറച്ച കലാശം...
തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ മലപ്പുറം പൂക്കോട്ടൂർ മുണ്ടികത്തൊടിയിൽ യു.ഡി.എഫ്., എൽ.ഡി.എഫ്. പ്രവർത്തകർ പരസ്പരം പായസം നൽകി സൗഹൃദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്കുമാർ \ മാതൃഭൂമി
കൊല്ലം എയിറ്റ് പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന "രാമശ്ശേരി ഇഡലി" ഫെസ്റ്റിവലിൽ ഇഡലി തയ്യാറാക്കുന്ന ദമ്പതികളായ സ്മിതയും വിജയകുമാറും | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
പാലക്കാട് എക്യുമെനിക്കൽ മൂവ്മെന്റ് ക്രിസ്മസ് ആഘോഷ ചടങ്ങിൽ പാലക്കാട് രൂപത സഹായ മെത്രാൻ പീറ്റർ കൊച്ചുപുരക്കൽ ക്രിസ്മസ് സന്ദേശം നൽകുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ \ മാതൃഭൂമി
റീപോളിങ്ങ് നടക്കുന്ന ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കാട്ടൂർ കിഴക്ക് സർവോദയപുരത്ത് എൻ.ഡി.എ. സ്ഥാനാർഥി എം.ആർ. സീമ വോട്ടു തേടുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന് \ മാതൃഭൂമി
കര്‍ഷകപ്രക്ഷോഭം നടക്കുന്ന ഡൽഹി സിംഘു അതിര്‍ത്തിയിലെ ജിംനേഷ്യത്തില്‍ കർഷകർ പരിശീലനത്തില്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ
റീപോളിങ്ങ് നടക്കുന്ന ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കാട്ടൂർ കിഴക്ക് സർവോദയപുരത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി രജിമോൾ ശിവദാസ് വോട്ടഭ്യർഥിക്കുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
റീപോളിങ്ങ് നടക്കുന്ന ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് കാട്ടൂർ കിഴക്ക് സർവോദയപുരത്ത് യു.ഡി.എഫ്. സ്ഥാനാർഥി മെയ്മോൾ വോട്ടുതേടുന്നു | ഫോട്ടോ: സി. ബിജു \ മാതൃഭൂമി
പെട്രോൾ-ഡീസൽ വില ഉയരുന്ന സാഹചര്യത്തിൽ അധിക നികുതിയിനത്തിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവർക്ക് പ്രതീകാത്മകമായി സംസ്ഥാന സർക്കാരിന്റെ സെസ് വിഹിതം തിരികെ നൽകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഇലക്ഷൻ സാമഗ്രികൾ കൊണ്ടുപോകാൻ തയ്യാറായി നിൽക്കുന്ന വാഹനങ്ങൾ | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കോഴിക്കോട് നടക്കാവിൽ പരസ്യ പ്രചാരണ സമയം കഴിഞ്ഞു വന്ന പ്രവർത്തകരെ പോലീസ് ഇടപെട്ട് തിരിച്ചയക്കുന്നു | ഫോട്ടോ: പി. പ്രമോദ്കുമാർ \ മാതൃഭൂമി
കലാശം കാത്ത്... കണ്ണൂർ പഴയ ബസ്സ് സ്റ്റാൻ്റിനു സമീപം രാഷ്ട്രീയ പാർട്ടി പ്രവർത്തകരെത്തുന്നതും കാത്ത് നിൽക്കുന്ന പോലീസുകാർ. അഞ്ചു മണിക്കുള്ള കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ മന്ത്രി കെ.കെ.ശൈലജ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കണ്ണൂർ പോലീസ് മൈതാനത്ത് തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി
കോഴിക്കോട് കുതിരവട്ടം 28-ാം വാർഡ് ബി.ജെ.പി. തിരഞ്ഞെടുപ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്ഥാനാർത്ഥികളും പ്രവർത്തകരും സ്വീകരിയ്ക്കുന്നു. | ഫോട്ടോ: കൃഷ്ണകൃപ \ മാതൃഭൂമി
ഉന്നം പിഴക്കാതെ............. കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ രാമൻകുളങ്ങരയിൽ നടക്കുന്ന ജില്ലാതല എയർ റൈഫിൾ, എയർ പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
കൊല്ലം ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല എയർ റൈഫിൾ, എയർ പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് രാമൻകുളങ്ങരയിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ \ മാതൃഭൂമി
വയനാട് മുത്തങ്ങയില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ പിടിയിലായ പ്രതികള്‍ എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന അനശ്ചിതകാല സത്യാഗ്രഹം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ബിജു വര്‍ഗീസ്
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കാന് കാസര്‍കോട് ഗവ. കോളജില്‍ തയ്യാറാക്കി വെച്ച സാനിറ്റെസറും മറ്റ് കോവിഡ് പ്രതിരോധ സാധനങ്ങളും |ഫോട്ടോ: രാമനാഥ് പൈ
വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കാന് കിറ്റ് തയ്യാറാക്കുന്നു. കാസര്‍കോട് ഗവ. കോളേജിലെ കാഴ്ച ഫോട്ടോ: രാമനാഥ് പൈ
കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വിതരണത്തിനുള്ള പോളിംഗ് സാമഗ്രികള്‍ ഒരുക്കി വെക്കുന്ന ജീവനക്കാര്‍ ഫോട്ടോ: സി.സുനില്‍കുമാര്‍
ശബരിമലയില്‍ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ആന്റിജന്‍ ടെസ്റ്റിനു കാത്തു നില്ക്കുന്ന ദേവസ്വം ജീവനക്കാര്‍: ഫോട്ടോ: വി.കെ അജി
കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ \ മാതൃഭൂമി