തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തില്‍ തൃശ്ശൂര്‍ അയ്യന്തോളില്‍ നിന്നുള്ള കാഴ്ച.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തില്‍ തൃശ്ശൂര്‍ അയ്യന്തോളില്‍ നിന്നുള്ള കാഴ്ച.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തില്‍ തൃശ്ശൂര്‍ അയ്യന്തോളില്‍ നിന്നുള്ള കാഴ്ച.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തില്‍ തൃശ്ശൂര്‍ അയ്യന്തോളില്‍ നിന്നുള്ള കാഴ്ച.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഇടതു - വലതു സ്ഥാനാർഥികളുടെ പ്രചാരണസമാപനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഇടതു - വലതു സ്ഥാനാർഥികളുടെ പ്രചാരണസമാപനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഇടതു - വലതു സ്ഥാനാർഥികളുടെ പ്രചാരണസമാപനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഇടതു - വലതു സ്ഥാനാർഥികളുടെ പ്രചാരണസമാപനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
കൊച്ചി കറുകപ്പിള്ളിയിൽ നടന്ന ഇടതു - വലതു സ്ഥാനാർഥികളുടെ പ്രചാരണസമാപനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ രാമൻ കുളങ്ങര സെൻ്റ് മേരീസ് സ്കൂളിൽ വോട്ടു രേഖപ്പെടുത്താനായി ക്യൂവിൽ നില്ക്കുന്നു. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ലിസ്റ്റിൽ ഉണ്ടല്ലോ അല്ലേ ......... എം. മുകേഷ് എം.എൽ. എ പട്ടത്താനം എസ്.എൻ.ഡി.പി യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവർ സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടർ പട്ടികയുമായി ഒത്ത് നോക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ശ്രദ്ധപതിയാതിരിക്കാൻ..... പോളിങ്ബൂത്തുകളോട് ചേർന്ന് പ്രചാരണബോർഡുകളും ചുവരെഴുത്തുകളും പാടില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ തുടർന്ന് ചുവരെഴുത്തുകൾ ഉദ്യോഗസ്ഥരെത്തി പത്രക്കടലാസ് ഉപയോഗിച്ച് മറച്ച് വെച്ചിരിക്കുന്നു.. പരവൂർ പൊഴിക്കരക്ക് സമീപത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം സോപാനം ആഡിറ്റോറിയത്തിലെ ബൂത്തിലെത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്ത ശേഷം ത്രേസ്യാമ്മ തിരുവനന്തപുരം അമ്പൂരി സെന്റ് ജോർജ് എൽ.പി.സ്കൂളിലെ ബൂത്തിന് വെളിയിൽ ചൂണ്ടു വിരലിലെ മഷിയടയാളം കാണിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്ത ശേഷം അനീറ്റ ബിജു തോമസ് തിരുവനന്തപുരം അമ്പൂരി സെന്റ് ജോർജ് എൽ.പി.സ്കൂളിലെ ബൂത്തിന് വെളിയിൽ ചൂണ്ടു വിരലിലെ മഷിയടയാളം കാണിച്ച് സന്തോഷം പങ്കിടുന്നു. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി തിരുവനന്തപുരം അമ്പൂരി കുമ്പിച്ചൽ കടവിൽ നിന്ന് കാരിക്കുഴി കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലേക്ക് വള്ളത്തിൽ പോകുന്ന വോട്ടർമാർ. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി
എനിക്ക് മാസ്ക് ഇല്ല :- വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എഛ്.ആസ്.എസ്സിൽ വോട്ട് ചെയ്യാനായി കാത്തുനില്കുന്നവരുടെ തിരക്കിനിടയിൽ കുഞ്ഞിനേയുമായി പോകുന്ന അമ്മ | ഫോട്ടോ: ബിനുലാൽ ജി / മാതൃഭൂമി
കൈ വിട്ട സാമൂഹ്യ അകലം:- വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് എഛ്.ആസ്.എസ്സിൽ വോട്ട് ചെയ്യാനായി കാത്തുനില്കുന്നവരുടെ തിരക്ക്. | ഫോട്ടോ: ബിനുലാൽ ജി / മാതൃഭൂമി
വേഗം പോരെ പൂന്തുറ എച്ച്.എസ്.എസ്സിൽ വോട്ട് ചെയ്യാനെത്തുന്ന വൃദ്ധ | ഫോട്ടോ: ബിനുലാൽ ജി / മാതൃഭൂമി
ക്വാറന്റീനിൽ കഴിയുന്ന ആൾ പി. പി. ഇ. കിറ്റ് ധരിച്ച് പി. എം. ജിയിലെ ഗവ .വി എച്ച് എസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ ഉയർത്തി കാണിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കോഴിക്കോട് ഗോവിന്ദപുരത്ത് കോവിഡ് രോഗം ബാധിച്ചവരുടെ വീട്ടിലെത്തി സ്പെഷ്യൽ പോളിംഗ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് നല്കി. വോട്ടുചെയ്യിക്കുന്നു. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് പൊറ്റമ്മലിൽ നടന്ന തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ എൽ.ഡി.എഫ്. ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക സി.പി.എം. സംസ്ഥാന സെക്രട്ടറി എം.പി, എ.വിജയരാഘവൻ ടി.വി.ബാലന് നല്കി പ്രകാശനം ചെയ്യുന്നു. പി.എ.മുഹമദ് റിയാസ്, എം.വി.ശ്രേയാംസ് കുമാർ, കെ. ലോഹ്യ, പി. മോഹനൻ എന്നിവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനം കുറിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഷോ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനം കുറിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഷോ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പരസ്യ പ്രചരണങ്ങള്‍ക്ക് സമാപനം കുറിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഷോ | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്ലായി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കല്ലായി പുഴയുടെ തീരത്ത് ദീപം കത്തിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
നഗരൂർ വി.എസ്.എൽ.പി.എസിൽ. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേയ്ക്ക് വരുന്നവർ.
| ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ആറ്റിങ്ങൽ വഞ്ചിയൂർ ഗവ. യു.പി.എസിൽ വോട്ട് രേഖപ്പെടുത്താൻ വരി നിൽക്കുന്ന കന്നി വോട്ടർമാർ.
| ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
അമ്പലത്തറ യു പി എസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവരുടെ തിരക്ക് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കണ്ണൂര്‍ പനോന്നേരിക്കടുത്ത് കമ്മാരംപറമ്പിലെ കടമ്പൂര് ലൈഫ് ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍ | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
സിഗ്നൽ കുരുക്ക് ... കണ്ണൂർ കാൽടെക്ക്സ് സിഗ്നൽ ലൈറ്റ് വക വെക്കാതെ തോന്നിയപോലെ വാഹനങ്ങൾ നീങ്ങിയപ്പോൾ ഉണ്ടായ ഗതാഗത കുരുക്ക് .ചുവപ്പു ലൈറ്റ് തെളിഞ്ഞാലും ചില വാഹനങ്ങൾ ഓടിക്കുന്നവർ ട്രാഫിക് ലംഘനം നടത്തുമ്പോഴാണ് സർക്കിൾ ചുറ്റി വാഹനങ്ങൾ നിറഞ്ഞത് . | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദില്ലി ചലോ കർഷക സമരത്തിന് രാഷ്ട്രീയ കിസാൻ മഹാസംഘ്, ഇൻഫാം ചേർന്ന് കണ്ണൂരിൽ നടത്തിയ ഐക്യ ദാർഢ്യ സമ്മേളനം തലശ്ശേരി അതിരൂപത സഹായ മെത്രാൻ ജോസഫ് പാംപ്ളാനി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം വാർഷികത്തിന്റെ ഭാഗമായി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച വികസന സെമിനാറിൽ കെ.വിനോദ് നാരായണൻ സംസാരിക്കുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടം ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ചിറയിൻകീഴ് അഴൂർ മാടൻവിള ഷംസുൽ ഇസ്ലാം യു.പി.എസിൽ വോട്ട് രേഖപെടുത്താനുള്ള വോട്ടറെ തോളിലെടുത്ത് പോളിംഗ് ബൂത്തിലെത്തിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
സി.പി.എം. പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ബാർട്ടൻഹിൽ എഞ്ചിനീയറിങ് കോളേജിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ദിവസമായ ചൊവ്വാഴ്ച വൈകിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളോടൊപ്പം നടന്ന പ്രകടനത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പിയും ,ഷാഫി പറമ്പിൽ എം.എൽ.എയും അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: രതീഷ് പി. / മാതൃഭൂമി
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ദിവസമായ ചൊവ്വാഴ്ച വൈകിട്ട് എൻ.ഡി.എ പ്രവർത്തകർ പാലക്കാട് നടത്തിയ റോഡ്ഷോയിൽ ഫോട്ടോ: രതീഷ് പി. / മാതൃഭൂമി
ചിറയിൻകീഴ് അഴൂർ ഗവ. എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവരുടെ തിരക്ക്. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
പരുത്തും പാറ കവലയിൽ നടന്ന യുഡിഫ് ന്റെ കലാശക്കൊട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: ശിവപ്രസാദ് ജി. / മാതൃഭൂമി
കാര്‍ഷിക സമരത്തിന് പിന്തുണയുമായി ഇന്‍ഫാമും രാഷ്ട്രീയ കിസാന്‍ മഹാസംഘും സംയുക്തമായി ഐക്യദാര്‍ഡ്യസമ്മേളനം ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിപ്ലവത്തിന്റെ ഉറച്ച മണ്ണിൽ ...മുഖ്യ മന്ത്രി പിണറായി വിജയന്റെ മണ്ഡല സന്ദര്‍ശനത്തിടെ നിർമാണത്തിലിരിക്കുന്ന പാറപ്രം -മേലൂർ കടവ് പാലം കണ്ടതിനു ശേഷം തൊഴിലാളികളെ അഭിവാദ്യം ചെയ്തു മടങ്ങുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വിപ്ലവത്തിന്റെ ഉറച്ച മണ്ണിൽ ...മുഖ്യ മന്ത്രി പിണറായി വിജയന്റെ മണ്ഡല സന്ദര്‍ശനത്തിടെ പാറപ്രം -മേലൂർ കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി കാണാനെത്തിയപ്പോൾ . ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ശാസ്തമംഗലം ആർ കെ വി ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കര്‍ഷക സമരത്തിനും ഭാരത ബന്ദിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ടീയ കിസാന്‍ മഹാ സംഘ് തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
നാദസ്വര തകില് വാദ്യകലാ സംഘടന തൃശ്ശൂര്‍ കോര്‍പ്പറേഷനുമുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമം തൃശ്ശൂരില്‍ സുരേഷ് ഗോപി എം.പി. ഉദ്ഘാടനം ചെയ്യുന്നു.| ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കര്‍ഷകരുടെ ഭാരത ബന്ധിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ സമിതി പാലക്കാട് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രകടനം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
സങ്കര വൈദ്യത്തിനെതിരെ ഐ.എം.എയുടെ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ പ്രതിഷേധം | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ആദായ നികുതി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
കര്‍ഷകരുടെ ഭാരത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിനു മുന്നിലേക്കു നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
കര്‍ഷകരുടെ ഭാരത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധം എളമരം കരീം എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാദസ്വര തകില് വാദ്യകലാസംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.കെ പൊറ്റക്കാട് പ്രതിമയ്ക്കു സമീപം സംഘടിപ്പിച്ച നാദസ്വര കച്ചേരി | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യ ദാർഢ്യവുമായി കണ്ണൂരിൽ എൽ.ഡി.എഫ്. ട്രാക്ടറും വഹിച്ചു കൊണ്ടു നടത്തിയ പ്രകടനത്തിൽ സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ട്രാക്ടറിനു മുകളിൽ നിന്നും താഴേക്കിറങ്ങാൻ സഹായിക്കുന്ന ഉദ്ഘാടകൻ സത്യൻ മൊകേരിയും മറ്റ് നേതാക്കളും. ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എല്ലാം ഭദ്രമല്ലേ.. കണ്ണൂർ കോര്പറേഷൻ യു.ഡി.എഫ്. പ്രകടന പത്രിക പ്രകാശന ചടങ്ങിനെത്തിയ കെ.സുധാകരൻ എം.പി.യും വി.കെ.അബ്ദുൾ കാദർ മൗലവിയും ചർച്ചയിൽ . ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
എല്ലാം ഭദ്രമല്ലേ.. കണ്ണൂർ കോര്പറേഷൻ യു.ഡി.എഫ്. പ്രകടന പത്രിക പ്രകാശന ചടങ്ങിനെത്തിയ കെ.സുധാകരൻ എം.പി.യും വി.കെ.അബ്ദുൾ കാദർ മൗലവിയും ചർച്ചയിൽ . ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വോട്ടുതോണി..... കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷന് കീഴിൽ വരുന്ന തുരുത്തുകളിൽ നിന്നുള്ള വോട്ടർമാർ ഇങ്ങേക്കരയിലെ പോളിംഗ് സ്റ്റേഷനായ അരവിള സെൻറ് ജോസഫ് എൽ.പി സ്കൂളിൽ എത്തി വോട്ട് ചെയ്ത ശേഷം വള്ളത്തിൽ മടങ്ങുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ കടത്തുവള്ളം മാത്രം ആശ്രയമായുള്ള പതിനൊന്നോളം തുരുത്തുകളാണ് ഈ ഡിവിഷനിൽ വരുന്നത്. | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
--
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നായ പാലക്കാട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നഗരസഭ ഓഫീസിൽ ക്രമീകരണങ്ങൾ നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലൊന്നായ പാലക്കാട് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നഗരസഭ ഓഫീസിൽ ക്രമീകരണങ്ങൾ നടത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
ശാസ്തമംഗലം ആർ.കെ. ടി. എൻ. എസ്. എസ്. സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്ന സുരേഷ് ഗോപി എം പി | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ജവഹർ നഗർ സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തിയ കെ മുരളീധരൻ എം പി യും ഭാര്യ ജ്യോതി മുരളീധരനും | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ശാസ്തമംഗലം ആർ കെ ടി എൻ എസ് എസ് സ്കൂളിൽ എത്തിവോട്ട് രേഖപെടുത്തി മടങ്ങുന്ന ശിവകുമാർ എം എൽ എ യും ഭാര്യയും | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
കർഷക അവകാശ സമരങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് കര്‍ഷക സംരക്ഷണ സമിതി നടത്തിയ കളക്ട്രേറ്റ് മാർച്ച് പാലക്കാട് രൂപത സഹായ മെത്രാൻ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സങ്കര വൈദ്യത്തിനെതിരെ ഐ.എം.എയുടെ ദേശവ്യാപക പ്രതിഷേധ ധർണ | ഫോട്ടോ: പ്രദീപ് കുമാർ ടി.കെ. / മാതൃഭൂമി
മന്ത്രി ജി.സുധാകരൻ ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിൻ വോട്ടു ചെയ്യാനെത്തുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി
ഭാരത് ബന്ദിനെത്തുടർന്ന് ഗാസിപ്പുരിലെ പച്ചക്കറി മൊത്തവ്യാപാര മാർക്കറ്റ് അടഞ്ഞുകിടക്കുന്നു. | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഐ.ടി.ഒ.യിൽ റോഡ് ഉപരോധിക്കുന്നു. | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഐ.ടി.ഒ.യിൽ റോഡ് ഉപരോധിക്കുന്നു. | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ഐ.ടി.ഒ.യിൽ റോഡ് ഉപരോധിക്കുന്നു. | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ആറ്റിങ്ങൽ കോരാണി ഗവ. ലോവർ പ്രൈമറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തിയ ശേഷം സ്കൂൾ വരാന്തയിൽ വിശ്രമിക്കുന്ന മുത്തശ്ശിമാർ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ആറ്റിങ്ങൽ കോരാണി ഗവ. ലോവർ പ്രൈമറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപെടുത്താൻ കാത്ത് നിൽക്കുന്ന വോട്ടർ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
വിഴിഞ്ഞം കൊച്ചുതുറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ജി ബിനുലാല്‍
ഭാരത ബന്ദിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഐ.ടി.ഒ.യില്‍ ഡി.ഡി.യു റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സാബു സ്കറിയ
വട്ടം വെറുതെ...പുല്ലുവിള യുപി സ്കൂളില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കാന്‍ വരച്ച വൃത്തതിന് പുറത്തു കൂടി നിക്കുന്ന വോട്ടര്‍മാര്‍ | ഫോട്ടോ: ജി ബിനുലാല്‍
പന്തളം കുരമ്പാല ഇടയാടിയില്‍ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ | ഫോട്ടോ: രാഗേഷ് വാസുദേവന്‍
ആലപ്പുഴ മാരാരിക്കുളം നോര്‍ത്ത് സെന്റ് അഗസ്റ്റിന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയവര്‍| ഫോട്ടോ: വി.പി ഉല്ലാസ്
ആലപ്പുഴ മാരാരിക്കുളം നോര്‍ത്ത് സെന്റ് അഗസ്റ്റിന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വോട്ടര്‍മാര്‍ക്ക് സാനിട്ടൈസര്‍ നല്കുന്നു | ഫോട്ടോ: വി.പി ഉല്ലാസ്
കൊല്ലം പള്ളിക്കാവ് ആദിത്യവിലാസം സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ പുറത്തേക്ക് നീണ്ടപ്പോള്‍ | ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ വോട്ടു രേഖപ്പെടുത്തുന്നു |ഫോട്ടോ: സി ബിജു
ആലപ്പുഴ തുമ്പോളി എസ്എന്വിഎല് സ്കൂളില്‍ വോട്ടു ചെയ്യാന്‍ കാത്തു നില്ക്കുന്നവര് |ഫോട്ടോ: വി.പി ഉല്ലാസ്