മലപ്പുറം നഗരസഭാ എല്‍.ഡി.എഫ്. പ്രകടന പത്രിക സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. അനില്‍ യുണൈറ്റഡ് എഫ്.സി. പരിശീലകന് കോപ്പിലാന്‍ സാജിറുദ്ദീന്‍ കൈമാറി പ്രകാശനം ചെയ്തപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തയ്യല്‍ മെഷീന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതിക്കെതിരെ പരാതികളുമായി മലപ്പുറം പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീകള്‍| ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം നഗരസഭ 25ാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഫിറോസ് തെക്കേടത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കിഴക്കേത്തലയിലെ വീട്ടില്‍ വോട്ടഭ്യര്‍ഥിച്ചെത്തിയപ്പോള്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ. മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ. മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ലോക എയ്ഡ്സ് ബോധവൽക്കരദിനാചരണത്തിന്റെ ഭാഗമായി കേരള ബ്ലഡ് ഡോണർസ് ഫോറം, ജില്ലാ ആരോഗ്യവകുപ്പ്, കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി എന്നിവർ സഹകരിച്ചുകൊണ്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എയ്ഡ്സ് ബാധിതരോട് ഐക്യം പ്രകടിപ്പിച്ചു കൊണ്ട് മെഴുകുതിരി തെളിയിയിച്ചപ്പോൾ | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
യു.ഡി.എഫ് പ്രകടന പത്രിക നേതാക്കളായ എ. യൂനുസ് കുഞ്ഞ്, ബിന്ദു കൃഷ്ണ, കെ.സി. രാജൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി, ജി ദേവരാജൻ, പി.ആർ പ്രതാപചന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു
| ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കൊല്ലം കോർപ്പറേഷൻ എൽ.ഡി.എഫ് പ്രകടന പത്രിക ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് ആർ.വിജയകുമാർ, സെക്രെട്ടറി കെ. വരദരാജൻ, ജി. ലാലു, ആർ.എസ് ബാബു, എ. രാജീവ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മറഡോണക്ക് ആദരാഞ്ജലി അർപ്പിച്ച് കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ ചിന്നക്കടയിൽ നടത്തിയ റാലി | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
തീരദേശ മേഖലയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്. പക്ഷേ ഇത് കരയില്‍ മാത്രമേയുള്ളൂ. രാഷ്ട്രീയം കരയിലുപേക്ഷിച്ച് ഒത്തൊരുമയോടെയാണ് ഇവര്‍ മീന്‍ തേടി പോകുന്നത്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തിരുവനന്തപുരം നഗരസഭ യിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ സംഗമചടങ്ങിലേക്ക് ഓ. രാജഗോപാൽ എം.എൽ.എ. വേദിയിലേക്ക് സ്ഥാനാർഥികളെ സ്വീകരിക്കുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
തിരുവനന്തപുരം നഗരസഭ യിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ സംഗമചടങ്ങിലേക്ക് ഓ. രാജഗോപാൽ എം.എൽ.എ. വേദിയിലേക്ക് സ്ഥാനാർഥികളെ സ്വീകരിക്കുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
വെള്ളനാട് ഗ്രാമപഞ്ചായത്ത് വെയ്റ്റിംഗ് ഷെഡില്‍ നിന്നൊരു ദൃശ്യം. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
മലപ്പുറം പ്രസ്ക്ലബില്‍ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയപ്പോള്‍. മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി

മലപ്പുറം പ്രസ്ക്ലബില്‍ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പൈപ്പ് പൊട്ടി ഒഴുകുന്ന മലിനജലത്തിലൂടെ ചവിട്ടി അകത്തേക്കും പുറത്തേക്കും പോകുന്നവർ .. കൊല്ലം സിവിൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിലെ കാഴ്ച്ച | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഉത്ര വധക്കേസിന്റെ വിചാരണ നടന്ന കോടതിക്ക് പുറത്ത് വരാന്തയിൽ കാത്ത് നിൽക്കുന്ന സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ, പിതാവ് സുരേന്ദ്രൻ എന്നിവർ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഉത്ര വധക്കേസിന്റെ വിചാരണ ആരംഭിച്ച ചൊവ്വാഴ്ച്ച ഒന്നാം പ്രതി സൂരജിനെ കൊല്ലം ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് പോകുന്നതിനുമുമ്പ് വിജിയൻ ഭവനിലെ കർഷക പ്രതിനിധി സംഘം. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

ആലപ്പുഴ പുന്നപ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബയോഗത്തില്‍ മന്ത്രി ജി. സുധാകരന് സംസാരിക്കുന്നു| ഫോട്ടോ: സി.ബിജു\ മാതൃഭൂമി
എല്‍.ഡി.എഫ്. കണ്ണൂര്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം മന്ത്രി ഇ.പി ജയരാജന് നിര്‍വ്വഹിക്കുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
കല്‍പ്പറ്റ മൈലാടി പാറയ്ക് സമീപം രാത്രി സ്ഥാനാര്‍ഥിയുടെ ചിഹ്നം റോഡില്‍ വരയ്ക്കുന്നു| ഫോട്ടോ: പി.ആര്. ശ്രീജിത്ത്\ മാതൃഭൂമി
കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രോത്സവത്തിന് മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി കൊടിയേറ്റുന്നു| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി
ശബരിമല സ്വാമി അയ്യപ്പന് റോഡില്‍ പതിനൊന്നാം വളവില്‍ പുലര്‍ച്ചെ അടഞ്ഞുകിടക്കുന്ന പ്രഥമ ശുശ്രൂഷ കേന്ദ്രം. ഏഴുമണി കഴിഞ്ഞാണ് പലപ്പോഴും തുറക്കാറുള്ളത്| ഫോട്ടോ: സി.സുനില്‍കുമാര്‍\മാതൃഭൂമി