സെപ്റ്റംബര്‍ 25 ചിത്രങ്ങളിലൂടെ


1/37

എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ റബീയ് കോൺഫറൻസും പി കെ പി ഉസ്താദ് അനുസ്മരണവും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/37

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ജനകീയ കവചം പരിപാടിയിൽ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/37

കണ്ണൂരിൽ കേരള ഗവ. ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കലാമേളയുടെ ഭാഗമായി നടന്ന മോണോ ആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട ഡോ. കെ.എം.രസ്മിതയുടെയും അമിത സിസിലിന്റെയും ഭാവ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്ന ഋഷിരാജ് സിംങ്ങ്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ പി.ടി. അജയ്‌മോഹൻ, ബെന്നി ബഹനാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ. ബാബു, കെ.സി. ജോസഫ്, എ.പി. അനിൽകുമാർ തുടങ്ങിയവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്ന കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ എം.പി., ടി. സിദ്ദീഖ് എം.എൽ.എ., എം.എം. ഹസ്സൻ എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അന്തിമോപചാരമർപ്പിക്കുന്നു. വി.എസ്‌. ജോയ്, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ആര്യാടൻ ഷൗക്കത്ത് എന്നിവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/37

അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കാൻ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/37

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ വടക്കാഞ്ചേരിയിലേക്കുള്ള യാത്രക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്താൽ തുള്ളി ചാടുന്ന യുവാവ് | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

13/37

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ അത്താണിയിലെത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

14/37

കോട്ടയത്ത് പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്റ് ലിജിൻ ലാലുമായി സംഭാഷണത്തിൽ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

15/37

കോട്ടയത്ത് പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഗുണഭോക്താക്കളെ അഭിവാദ്യം ചെയുന്നു. ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കുമ്മനം രാജശേഖരൻ, അൽഫോൻസ് കണ്ണംന്തനം, രാധാമോഹൻ അഗർവാൾ എം.പി, ജോർജ് കുര്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

16/37

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ടീമംഗങ്ങൾ വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വന്നപ്പോൾ.

17/37

പദ്‌മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങൾ കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

18/37

പദ്‌മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങൾ കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

19/37

എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ച സത്യജിത് റായ് സെന്റിനറി പ്രദർശനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ച വസ്ത്രങ്ങളുടെ മാതൃകകൾ സംവിധായകൻ ഷാജി എൻ. കരുൺ നോക്കി കാണുന്നു. കൊച്ചി മേയർ എം. അനിൽകുമാർ, ലളിതകലാ അക്കാദമി സെക്രട്ടറി ബലമുരളികൃഷ്ണൻ, ചിത്രകാരൻ സുരേന്ദ്രൻ നായർ, ലളിതകലാ അക്കാദമി പ്രസിഡണ്ട് മുരളി ചീരോത് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

20/37

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ കോട്ടയം നാഗമ്പടം ക്ഷേത്രദർശനം നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

21/37

കോട്ടയത്ത് നടന്ന പ്രത്യേക യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും കേരളത്തിലെ പാര്‍ട്ടി നേതാക്കളും | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

22/37

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനചടങ്ങിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ളവർ വേ​ദിയിൽ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

23/37

കണ്ണൂര്‍ താണയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഷോപ്പിങ് മാളില്‍ പോലിസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍. ഫോട്ടോ- ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

24/37

കണ്ണൂര്‍ താണയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഷോപ്പിങ് മാളില്‍ പോലിസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍. ഫോട്ടോ- ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

25/37

കോട്ടയത്ത് പി.എം.എ.വൈ ഗുണഭോക്തൃ സംഗമത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പങ്കെടുത്തപ്പോള്‍. ഫോട്ടോ - ഇ.വി രാഗേഷ്, മാതൃഭൂമി

26/37

കോട്ടയത്ത് പി.എം.എ.വൈ ഗുണഭോക്തൃ സംഗമത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പങ്കെടുത്തപ്പോള്‍. ഫോട്ടോ - ഇ.വി രാഗേഷ്, മാതൃഭൂമി

27/37

കണ്ണൂര്‍ ഡിസ്ട്രിക്ട് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സി. കണ്ണന്‍ സ്മാരക ഹാളില്‍ സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

28/37

സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ കണ്ണൂര്‍ എന്‍.ജി.ഒ ഹാളില്‍ സംഘടിപ്പിച്ച ലോക ഫാര്‍മസി ദിനാചരണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

29/37

നീലംപേരൂര്‍ പടയണിയുടെ ഭാഗമായി ഞായറാഴ്ച പുലര്‍ച്ചെ വല്യന്നം എഴുന്നളിച്ചപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ്

30/37

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എറണാകുളം ചെങ്ങമനാട് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് കേള്‍ക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

31/37

ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ സാധു കല്യാണമണ്ഡപത്തില്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

32/37

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി സര്‍ക്കിളില്‍ മേയര്‍ ടി. ഒ. മോഹനന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി | ഫോട്ടോ: റിദിന്‍ ദാമു

33/37

എറണാകുളം കലൂരില്‍ ഡി.ജെ.പാര്‍ട്ടിക്കിടയില്‍ യുവാവ് കുത്തേറ്റു മരിച്ച സ്ഥലം പോലീസ് പരിശോധിക്കുന്നു | ഫോട്ടോ: അജി വി.കെ.

34/37

സേവാഭാരതി കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ ഒ. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

35/37

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/37

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ശശികുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂർ നഗരത്തിലേക്കു പ്രവേശിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

Content Highlights: September 25 News in pics, news in pics,Malayalam news,Kerala news, photo gallery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented