കേരളകോണ്‍ഗ്രസ്സ് (എം.ജോസഫ് വിഭാഗം) പത്തനംതിട്ട ജില്ലാ കമ്മറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സി.എഫ്.തോമസ് അനുസ്മരണ സമ്മേളനത്തില്‍ തോമസ് ഉണ്ണിയാടന് പുഷ്പാര്‍ച്ചന നടത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ.
കേരളകോണ്‍ഗ്രസ്സ് (എം.ജോസഫ് വിഭാഗം) പത്തനംതിട്ട ജില്ലാ കമ്മറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സി.എഫ്.തോമസ് അനുസ്മരണ സമ്മേളനത്തില്‍ തോമസ് ഉണ്ണിയാടന് പുഷ്പാര്‍ച്ചന നടത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ.
ദില്ലിയിലെ വടക്കന്‍ ജില്ലയായ ഹിരങ്കി ഗ്രാമത്തില്‍ സ്റ്റീല്‍ (പരാലി) കത്തുന്നത് തടയാന്‍ കാര്‍ഷിക മേഖലകളില്‍ പുതുതായി വികസിപ്പിച്ച ബയോ ഡീകോമ്പോസര് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. | മാതൃഭൂമി

സി.ഐ.ടി.യു.കർഷക, കർഷക തൊഴിലാളി സംയുക്ത സമിതി സ്ത്രീകൾക്കും ദളിതർക്കുമെതിരെ നടക്കുന്ന അതിക്രമത്തിനെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിപാടി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽ കുമാർ സി. | മാതൃഭൂമി
2016 ന് മുതലുള്ള താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാത്തലിക്ക് ടീച്ചേർസ് ഗിൽഡും, നോൺ അപ്രൂവ്ഡ് ടീച്ചേർസ് അസോസിയേഷനും കണ്ണൂരിൽ നടത്തിയ ധർണ്ണ കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽ കുമാർ സി.
ചൊവ്വാഴ്ച രാവിലെയുണ്ടായ കാറ്റില്‍ മരം വീണ് തകര്‍ന്ന ആലപ്പുഴ വഴിച്ചേരി വൈ.ഡബ്ല്യൂ.സി.എ. ലെയ്ന്‍ പാലയ്ക്കല്‍ ജോസഫ് ജോണ്സണ് റൊസാരിയോയുടെ വീടിന്റെ മേല്‍ക്കൂര | ഫോട്ടോ: ഉല്ലാസ് വി.പി. |മാതൃഭൂമി
ചൊവ്വാഴ്ച രാവിലെയുണ്ടായ കാറ്റില്‍ ആലപ്പുഴ വഴിച്ചേരി വൈ.ഡബ്ല്യൂ.സി.എ. ലെയ്നില്‍ കടപുഴകി വീണ മരങ്ങള്‍ മുറിച്ചു മാറ്റുന്ന അഗ്നിരക്ഷാ സേനാംഗങ്ങള്‍ | ഫോട്ടോ: ഉല്ലാസ് വി.പി. |മാതൃഭൂമി
ചൊവ്വാഴ്ച രാവിലെയുണ്ടായ കാറ്റില്‍ മുറിഞ്ഞപുഴ പാലത്തിനു സമീപമുള്ള തടിമില്ലിനു മുകളില്‍ കടപുഴകി വീണ മരം | ഫോട്ടോ: ഉല്ലാസ് വി.പി. |മാതൃഭൂമി
ചൊവ്വാഴ്ച രാവിലെയുണ്ടായ കാറ്റില്‍ ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്കൂളിലെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്ന നിലയില്‍ | ഫോട്ടോ: ഉല്ലാസ് വി.പി. |മാതൃഭൂമി
ഉദ്ഘാടനം കൈയ്യിലൊതുക്കി ...ദേശീയ പാത വികസന പദ്ധതികളുടെ ഉദഘാടനം ഓൺലൈനായി കാണാനായി കീഴാറ്റൂരിൽ ഒരുക്കിയ വലിയ സ്ക്രീൻ അൽപ നേരം പണിമുടക്കിയപ്പോൾ ഉടനെ തന്നെ ചടങ്ങ് മൊബൈൽ ഫോൺ വഴി പ്രദർശിപ്പിക്കുന്ന നാട്ടുകാർ. ജെയിംസ് മാത്യു എം.എൽ.എ . സമീപം . | ഫോട്ടോ: ലതീഷ് പൂവത്തൂർ| മാതൃഭൂമി
ചൊവ്വാഴ്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ദേശീയ പാത വികസന പ്രവർത്തി ഉദഘാടനം നടത്തുന്ന സമയത്ത് വയൽകിളികൾ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിൽ നടന്ന പ്രതിഷേധം . | ഫോട്ടോ: ലതീഷ് പൂവത്തൂർ
സഞ്ചാരികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചതോടെ കൊല്ലം അഡ്വഞ്ചർ പാർക്കിലെ ടിക്കറ്റ് കൗണ്ടറും പരിസരവും അണുവിമുക്തമാക്കുന്ന ജീവനക്കാരൻ. | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കണ്ടെയ്ൻമെൻറ് സോണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനുള്ള അധികാരികളുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്ന വ്യാപാരികൾ. വലിയശാലയിൽ നിന്നുള്ള ദൃശ്യം. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മൾട്ടി കാർ പാർക്കിംഗ് കണ്ണൂർ പീതാംബര പാർക്കിൽ മേയർ സി സീനത്ത് പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ | മാതൃഭൂമി
തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴയിൽ പാളയം ഭാഗത്ത് നിന്നൊരു ദൃശ്യം. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി
വീഡിയോ കോൺഫെറെൻസ് വഴി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരത്തെ കഴക്കൂട്ടം-മുക്കോല ബൈപാസ് റോഡ്. | ഫോട്ടോ: ശ്രീകേഷ് എസ്. | മാതൃഭൂമി

കൊല്ലം ഹൈസ്കൂൾ ജംക്ഷന് സമീപം നടപ്പാതയിൽ കയറ്റി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം ഹൈസ്കൂൾ ജംക്ഷന് സമീപം നോപാർക്കിങ് ഏരിയായിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
വിനോദസഞ്ചാര ഭൂപടത്തിൽപ്പെടുത്തിയ കൊല്ലം ജില്ലയിലെ താന്നി കടൽത്തീരത്തിന്റെ ആകാശദൃശ്യം. കൊല്ലം പരവൂർ തീരദേശപാതയിൽ കടലും കായലും അതിരിടുന്ന ഇവിടെയ്ക്കെത്താൻ താന്നി മുതൽ മുക്കം ബീച്ച് വരെയുള്ള റോഡ് 3.12 കോടി രൂപ ചെലവാക്കി നന്നാക്കുകയും കൂടി ചെയ്തതോടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
കൊല്ലം ആർ.പി മാളിന് എതിർവശത്ത് നോപാർക്കിങ് ഏരിയായിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ| ഫോട്ടോ: അജിത് പനച്ചിക്കൽ| മാതൃഭൂമി
മഴച്ചാറ്റലേറ്റ് ...
തിങ്കളാഴ്ച പെയ്ത മഴയെ തുടർന്ന് കണ്ണൂർ തെക്കി കക്കാട് റോഡിൽ ഉണ്ടായ വെള്ളക്കെട്ട് | ഫോട്ടോ: ലതീഷ് പൂവത്തൂർ മാതൃഭൂമി
ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സീറോ മലബാർ സഭ തിരുവനന്തപുരം ഫൊറോന വിശ്വാസികളുടെയും യുവ ദീപ്തി - എസ് എം വൈ എമ്മിന്റെയും നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കൊല്ലം ഹൈസ്കൂൾ ജംക്ഷന് സമീപം നടപ്പാതയിൽ കയറ്റി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ | ഫോട്ടോ: അജിത് പനച്ചിക്കൽ | മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..