പാലാരിവട്ടം അഴിമതിക്കേസില്‍ ആശുപത്രി റിമാൻഡിൽ കഴിയുന്ന മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ
പാലാരിവട്ടം അഴിമതിക്കേസില്‍ ആശുപത്രി റിമാൻഡിൽ കഴിയുന്ന മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ
രജനി മക്കള്‍ മന്‍ട്രം ജില്ല സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന് രജനികാന്ത് എത്തിയപ്പോള്‍| ഫോട്ടോ: വി. രമേഷ് മാതൃഭൂമി
ഒറ്റപ്പാലം ബ്ലോക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി സംഗമവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
കേരള ബാങ്ക് കണ്ണൂര്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ജി. വത്സലകുമാരിക്ക് കണ്ണൂര്‍ ഹെഡ് ഓഫീസില്‍ നല്കിയ സ്വീകരണം| ഫോട്ടോ: റിദിന്‍ ദാമു മാതൃഭൂമി
രജനി മക്കള്‍ മന്‍ട്രം ജില്ല സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന് രജനികാന്ത് എത്തിയപ്പോള്‍| ഫോട്ടോ: വി. രമേഷ് മാതൃഭൂമി
കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന കെ.എസ്.ആര്.ടി.സി. ബസ്| ഫോട്ടോ: ബി. മുരളീകൃഷ്ണന് മാതൃഭൂമി
ഓളപ്പരപ്പില്‍..ഹൗസ്ബോട്ടുകളും ശിക്കാര വള്ളങ്ങളും സഞ്ചരിക്കുന്ന കായലിലൂടെ താറാവുകളെ തെളിച്ച് പോകുന്ന കര്ഷകന്. ഞായറാഴ്ച ആലപ്പുഴ പള്ളാത്തുരുത്തിയില്‍ നിന്നുള്ള ദൃശ്യം| ഫോട്ടോ: സി.ബിജു മാതൃഭൂമി
പാകമായോ?തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിവിധ പരിപാടികള്‍ക്കായ് എത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് യാത്രാമധ്യേ കോയില്‍ മുക്കിലെ ചായക്കടയില്‍ കയറിയപ്പോള്‍ കഴിക്കാനായ് പഴം എടുക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, അജിത്ത്കുമാര്‍ പിഷാരത്ത് തുടങ്ങിയവര്‍ സമീപം| ഫോട്ടോ: സി.ബിജുമാതൃഭൂമി
ഇടപ്പള്ളി ബൈപ്പാസില്‍ കെ. എസ്. ആര്.ടി.സി. ബസ് ഇടിച്ച് മറിഞ്ഞ മരത്തിന്റെ കൊമ്പില്‍നിന്നു വീണ കാക്കക്കുഞ്ഞിനെയും കൂടും പരിസരത്തെ മറ്റൊരു മരത്തിലെടുത്തു വച്ചിരിക്കുന്നു| ഫോട്ടോ: വി.എസ്. ഷൈന്മാതൃഭൂമി
പമ്പയില്‍ മേല്‍ശാന്തിമാരായ സുരേഷ് ആര്. നമ്പൂതിരിയും നാരായണന് പോറ്റിയും സാമൂഹിക അകലം പാലിച്ച് കെട്ടുനിറച്ചു നല്കുന്നു| ഫോട്ടോ: സി.സുനില്‍കുമാര്‍ മാതൃഭൂമി
കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന കെ.എസ്.ആര്.ടി.സി. ബസ്| ഫോട്ടോ: ബി. മുരളീകൃഷ്ണന് മാതൃഭൂമി
കാര്‍ത്തിക ദീപദീപ്തി.. ശബരിമല സന്നിധാനത്ത് മേല്‍ശാന്തി കുമ്പളം ബാലകൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലൊരുക്കിയ കാര്‍ത്തിക ദീപകാഴ്ച | ഫോട്ടോ: സി സുനില്‍കുമാര്‍
രജനി മക്കള്‍ മന്‍ട്രം ജില്ല സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന് രജനികാന്ത് എത്തിയപ്പോള്‍| ഫോട്ടോ: വി. രമേഷ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..