ജനുവരി 11 ചിത്രങ്ങളിലൂടെ


1/109

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാല്‍പ്പതാമത് മാസ്റ്റേഴ്സ് നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തൊണ്ണൂറു വയസ്സുള്ള പത്തനംതിട്ട സ്വദേശി ജോണ്‍ കൊച്ചു മാത്യുവിന്റെ ഡിസ്‌ക്‌സ് ത്രോയിലെ പ്രകടനം. ലോങ് ജംപിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ്‌

2/109

എരുമേലി ചന്ദനക്കുടം ഘോഷയാത്രയില്‍നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്

3/109

എരുമേലി ചന്ദനക്കുടം ഘോഷയാത്രയില്‍നിന്ന്. ഫോട്ടോ: ഇ.വി.രാഗേഷ്

4/109

കേരളാ സഹകരണ വേദി കോട്ടയം ജില്ലാ സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ഇ.വി.രാഗേഷ്

5/109

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ അശ്വതിയും ശ്രീകാന്തും അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണന്‍

6/109

അബ്രഹാം മണ്ണായി അനുസ്മരണ സമ്മേളനം പത്തനംതിട്ടയില്‍ കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.അബൂബക്കര്‍

7/109

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ജഗന്നാഥ രഥ ഘോഷയാത്ര. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

8/109

എവിടെ സംഘാടകര്‍... കണ്ണൂരിലെ ടൂറിസ്റ്റ് സഹായ കേന്ദ്രത്തിനു തറക്കല്ലിടാന്‍ എത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വേദി പങ്കിടാനുള്ള കളക്ടര്‍,മേയര്‍ തുടങ്ങിവരെ കാത്തുനില്‍ക്കുന്നു. ഒടുവില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി ചടങ്ങു നടത്തേണ്ടി വന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

9/109

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയില്‍ അവതരിപ്പിച്ച നിഴല്‍കുത്ത് കഥകളിയില്‍ ദുര്യോധനനായി കലാമണ്ഡലം അരുണ്‍കുമാറും മന്ത്രവാദിയായി കലാമണ്ഡലം ഹരി.ആര്‍.നായരും അരങ്ങില്‍. ഫോട്ടോ: ഇ.എസ്.അഖില്‍

10/109

തൃശ്ശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബൈക്ക് അഭ്യാസ പ്രകടനം. ഫോട്ടോ: മനീഷ് ചേമഞ്ചേരി

11/109

പാലക്കാട് കൊടുവായൂര്‍ രഥോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന ഗ്രാമപ്രദക്ഷിണം. ഫോട്ടോ: ഇ.എസ്.അഖില്‍

12/109

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടിഎം ഹമീദ് നയിക്കുന്ന ദേശ രക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ മുന്‍ എംഎല്‍എ അഡ്വ. ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: കെ.അബൂബക്കര്‍

13/109

ആലപ്പുഴ വളഞ്ഞവഴിയില്‍ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിനെതിരെ പ്രതിഷേധിച്ച് കടകളടക്കുന്നവര്‍. ഫോട്ടോ: വി.പി.ഉല്ലാസ്

14/109

ആലപ്പുഴ വളഞ്ഞവഴിയില്‍ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വി.പി.ഉല്ലാസ്

15/109

കനകക്കുന്നില്‍ നടന്ന കേരള പോലീസ് സംസ്ഥാന ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ നിന്ന്.ഫോട്ടോ: ജി.ബിനുലാല്‍

16/109

കനകക്കുന്നില്‍ നടന്ന കേരള പോലീസ് സംസ്ഥാന ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ,നടന്‍ ഉണ്ണിമുകുന്ദന്‍,തുടങ്ങിയവര്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം. ഫോട്ടോ: ജി.ബിനുലാല്‍

17/109

ആര്‍ദ്രം ജനകീയ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും ആശ,പാലിയേറ്റീവ് കെയര്‍ നേഴ്സ് സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരതാ പ്രഖ്യാപനവും മലപ്പുറത്ത് നിര്‍വഹിച്ച മന്ത്രി കെ.കെ. ശൈലജ, ആശ കംപ്യൂട്ടര്‍ സാക്ഷരതാ ലോഗോ പ്രകാശനം നിര്‍വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് അവരുടെ ഛായ ചിത്രം സമ്മാനിച്ചപ്പോള്‍. പി. ഉബൈദുള്ള എം.എല്‍.എ, കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സമീപം. ഫോട്ടോ: അജിത് ശങ്കരന്‍

18/109

ആര്‍ദ്രം ജനകീയ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ മലപ്പുറത്തെത്തിയ മന്ത്രി കെ.കെ. ശൈലജ പി.കെ .കുഞ്ഞാലിക്കുട്ടി എം.പി.യെ അഭിവാദ്യം ചെയ്യുന്നു. ഡി.എം.ഒ. ഡോ.കെ. സക്കീന, പി. ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ സമീപം. ഫോട്ടോ: അജിത് ശങ്കരന്‍

19/109

കോഴിക്കോട് പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ കേരള സ്റ്റേറ്റ് പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കുന്നു. ഫോട്ടോ: കെ.കെ.സന്തോഷ്

20/109

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ത്രെഡ് എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിയുടെ ലാല്‍ റിന്‍ സുവാലയുടെ മുന്നേറ്റം. മത്സരം 4 - 3 ന് ഗോകുലം വിജയിച്ചു. ഫോട്ടോ: കെ.കെ.സന്തോഷ്

21/109

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാല്‍പ്പതാമത് മാസ്റ്റേഴ്സ് നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എഴുവത്തഞ്ച് വയസ്സിനു മുകളിലുള്ളവരുടെ ഡിസ്‌ക്‌സ് ത്രോയില്‍ പങ്കെടുക്കുന്ന ഗൗരവ് മാ സ്‌നേഹ് ലത ഹൂഡ ഫോട്ടോ: കൃഷ്ണപ്രദീപ്‌

22/109

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാല്‍പ്പതാമത് മാസ്റ്റേഴ്‌സ് നാഷണല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ പങ്കെടുക്കുന്ന അത്‌ലറ്റിനു ട്രാക്കില്‍ വെള്ളം വിതരണം ചെയ്യുന്ന കുട്ടി ഫോട്ടോ: കൃഷ്ണപ്രദീപ്‌

23/109

മലബാർ ക്രിസ്റ്റ്യൻ കോളേജിൽ നടന്ന കെ.എസ്‌.എഫ്‌.ഇ. കലാമേളയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിൽ നിന്ന്‌. ഫോട്ടോ: സാജൻ വി. നമ്പ്യാർ

24/109

കെ.എസ്‌.ടി.എ. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നടന്ന പ്രകടനം. ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

25/109

ചാത്തന്നൂരിൽ നടന്ന കെ.എസ്‌.ടി.എ. ജില്ലാ സമ്മേളനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

26/109

കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമത്തിലെ ജനകീയ അദാത്ത്, വികസന മേള 2020 എന്നിവയുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കുന്നു ഫോട്ടോ: അബൂബക്കർ കെ.

27/109

പ്രാർഥനകൾ ഒപ്പമുണ്ട്...

28/109

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അംബേദ്കര്‍ സേനയുടെ നേതൃത്വത്തില്‍ ബെംഗലൂര് ടൗണ്‍ഹാളിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ. ഫോട്ടോ: മനോജ്‌ പി.

29/109

പൗരത്വത്തിലേക്കു വിരൽ ചൂണ്ടി...പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ അത്തെ ഇസ്ലാമി കണ്ണൂരിൽ സംഘടിപ്പിച്ച സിറ്റിസൺസ് സ്ക്വയറിൽ നെറ്റിയിൽ പ്രതിഷേധ റിബൺ ധരിച്ചു കൊണ്ട് പങ്കെടുത്ത അമ്മയും കുഞ്ഞും. ഫോട്ടോ: ലതീഷ്‌ പി.

30/109

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ അത്തെ ഇസ്ലാമി കണ്ണൂരിൽ സംഘടിപ്പിച്ച സിറ്റിസൺസ് സ്ക്വയറിൽ ഇ.ടി.മുഹമ്മദ് ബഷീർ ഉദഘാടനം ചെയ്യുന്നു. ഫോട്ടോ: ലതീഷ്‌ പി.

31/109

മാതൃഭൂമി സീഡ് സീസണ്‍ വാച്ച് പദ്ധതിയുടെ ഭാഗമായി ബെംഗലൂര് ദേവനഹള്ളിയിലെ സ്‌ക്കൂള്‍ ഓഫ് വിസ്ഡത്തില്‍ നടന്ന ദ്വിദിന ക്യാംപില്‍ ഡോ.ഗീത രാമസ്വാമി സംസാരിക്കുന്നു. ഫോട്ടോ: മനോജ്‌ പി.

32/109

എൻ. ആർ. ഇ. ജി. വർക്കേഴ്സ് ഫെഡറേഷൻ (എ. ഐ. ടി. യു. സി) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായികൊല്ലത്ത് നടന്ന തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ സംഗമം സി. പി. ഐ. സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

33/109

എൻ. ആർ. ഇ. ജി. വർക്കേഴ്സ് ഫെഡറേഷൻ (എ. ഐ. ടി. യു. സി) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായികൊല്ലത്ത് നടന്ന തൊഴിലുറപ്പു തൊഴിലാളികളുടെ തൊഴിൽ സംരക്ഷണ സംഗമം സി. പി. ഐ. സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

34/109

പാലക്കാട് തരൂരിൽ കെ.പി.കേശവമേനോൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിന്‌ എത്തിയവർ. ഫോട്ടോ: രതീഷ്‌ പി.പി.

35/109

പാലക്കാട് തരൂരിൽ കെ.പി.കേശവമേനോൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പഠനഗവേഷണ കേന്ദ്രം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: രതീഷ്‌ പി.പി.

36/109

ദില്ലിയിൽ ചീഫ്‌ ഓഫ്‌ ആർമി സ്റ്റാഫ്‌ ജനറൽ എം.എം.നരവാണെ മാധ്യമങ്ങളെ കാണുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

37/109

ദില്ലിയിൽ ചീഫ്‌ ഓഫ്‌ ആർമി സ്റ്റാഫ്‌ ജനറൽ എം.എം.നരവാണെ മാധ്യമങ്ങളെ കാണുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

38/109

ഞായറാഴ്ച്ച പൊളിക്കുന്ന മരട് കായലോരം ഫ്ലാറ്റ് ഫോട്ടോ: ബിജുരാജ്‌ എ.കെ.

39/109

സ്ഫോടനത്തിന് ശേഷം ഹോളി ഫെയ്ത് ഫ്ലാറ്റ് അവശിഷ്ടം ഫോട്ടോ: ബിജുരാജ്‌ എ.കെ.

40/109

സ്ഫോടനത്തിന് ശേഷം ഹോളി ഫെയ്ത് ഫ്ലാറ്റിനു സമീപമുള്ള ഡോക്ടർ മനുജോസിന്റെ വീടിനു മുകളിൽ വീണ മരം ഫയർഫോസുകാർ മുറിച്ചു നീക്കുന്നു ഫോട്ടോ: ബിജുരാജ്‌ എ.കെ.

41/109

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ആം ആദ്‌മി പാർട്ടിയുടെ തിരഞ്ഞെടുപ്പുഗാനം പുറത്തിറക്കുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

42/109

തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ആം ആദ്‌മി പാർട്ടിയുടെ തിരഞ്ഞെടുപ്പുഗാനം പുറത്തിറക്കുന്നു. ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

43/109

ദില്ലിയിൽ നടന്ന കോൺഗ്രസ്സ്‌ വർക്കിങ്ങ്‌ കമ്മറ്റി യോഗം ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

44/109

ദില്ലിയിൽ നടന്ന കോൺഗ്രസ്സ്‌ വർക്കിങ്ങ്‌ കമ്മറ്റി യോഗം ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

45/109

സ്ഫോടനത്തിന് ശേഷം ഹോളി ഫെയ്ത് ഫ്ലാറ്റ് കോംപൗഡിനുള്ളിൽ വിണ്ടുകീറിയ നിലം ഫോട്ടോ: ബിജു രാജ്‌ എ.കെ.

46/109

മടിക്കേരിയിൽ നിന്നും മകരവിളക്കു കാണാനെത്തിയ നമശ്ശി ഗുരുസ്വാമിയും സംഘവും പാണ്ടിത്താവളത്തിൽ തമ്പടിച്ചപ്പോൾ പശ്ചാത്തലത്തിൽ പൊന്നമ്പലമേട്. ഫോട്ടോ: സുനിൽ കുമാർ സി.

47/109

ഹോളിഫേയ്ത്ത്‌ കെട്ടിടം തകർത്തതിനുശേഷം. ഫോട്ടോ: ഷഹീർ സി.എച്ച്‌.

48/109

മാതൃഭൂമിയുടെ ക്ലബ് എഫ് എം ഒരുക്കിയ തുണിസഞ്ചി വിപ്ലവം പദ്ധതിയുടെ ഉദ്‌ഘാടനം ഡി ജി പി ലോക്നാഥ് ബെഹ്‌റ, എം.എൽ.എ. വി. കെ. പ്രശാന്ത്, മേയർ കെ. ശ്രീകുമാർ, കൗൺസിലർ വഞ്ചിയൂർ ബാബു, മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രനും ചേർന്ന് നിർവഹിക്കുന്നു ഫോട്ടോ: ഉണ്ണകൃഷ്ണൻ എം.പി.

49/109

ആലപ്പുഴയിൽ നടന്ന സംസ്ഥാന ഓപ്പൺ ദീർഘദൂര നീന്തലിൽ നിന്ന് ഫോട്ടോ: ഉല്ലാസ്‌ വി.പി.

50/109

സാക്ഷരതാ മിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ അന്യ സംസ്ഥാനത്തുനിന്നുള്ളവരുടെ വിഭാഗത്തിൽ ഒഡീസയിൽനിന്നുള്ളവർ അവതരിപ്പിച്ച തിരുവാതിരകളി. ഫോട്ടോ: ബിനുലാൽ ജി.

51/109

സാക്ഷരതാ മിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പഠിതാക്കൾ അവതരിപ്പിച്ച ഒപ്പന. ഫോട്ടോ: ബിനുലാൽ ജി.

52/109

സാക്ഷരതാ മിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പഠിതാക്കൾ അവതരിപ്പിച്ച തിരുവാതിരകളി. ഫോട്ടോ: ബിനുലാൽ ജി.

53/109

സാക്ഷരതാ മിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ ട്രാൻസ്ജെന്റേഴ്സ് അവതരിപ്പിച്ച തിരുവാതിരകളി. ഫോട്ടോ: ബിനുലാൽ ജി.

54/109

പൗരത്വ ബില്ലിനെതിരെ ഐ.എൻ.എൽ.നടത്തിയ രാജ് ഭവൻ മാർച്ച് സി.പി.ഐ. നേതാവ് പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു ഫോട്ടോ: ബിനുലാൽ ജി.

55/109

മരട് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളികുന്നതിന് മുന്നോടിയായി നടന്ന പൂജ ഫോട്ടോ: അജി. വി.കെ.

56/109

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത്‌ കാണാൻ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തിയവർ ഫോട്ടോ: അജി വി.കെ.

57/109

കണ്ണൂർ പള്ളിക്കുന്ന് കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ ഫോട്ടോ: റിഥിൻ ദാമു

58/109

കൊല്ലത്തു നടന്ന ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് സൗത്ത് സോൺ കോൺഫറൻസ് അഭിഷേക് മനു സിങ്‌വി എം പി ഉദ്‌ഘാടനം ചെയ്യുന്നു ​​ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

59/109

കൊല്ലത്തു നടന്ന ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് സൗത്ത് സോൺ കോൺഫറൻസ് അഭിഷേക് മനു സിങ്‌വി എം പി ഉദ്‌ഘാടനം ചെയ്യുന്നു ​​ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

60/109

ജെ എൻ യു ഇടതുപക്ഷ സ്റ്റുഡന്റ്‌സ്‌ വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

61/109

ജെ എൻ യു ഇടതുപക്ഷ സ്റ്റുഡന്റ്‌സ്‌ വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി.

62/109

സ്‌ഫോട​നത്തിന്‌ ശേഷം ചെറിയ രീതിയിൽ കേടുപാടുവന്ന ഹോളിഫേയ്ത്ത്‌ കെട്ടിടത്തിന്റെ സമീപത്തെ വീട്‌ ഫോട്ടോ: ശംഭു വി.‌എസ്‌.

63/109

ഹോളി ഫേയ്ത്ത്‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: ശംഭു വി.എസ്‌.

64/109

ഹോളി ഫേയ്ത്ത്‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: ശംഭു വി.എസ്‌.

65/109

ഹോളി ഫേയ്ത്ത്‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: ശംഭു വി.എസ്‌.

66/109

ഹോളി ഫേയ്ത്ത്‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: ശംഭു വി.എസ്‌.

67/109

കൊല്ലത്ത്‌ നടന്ന ഇന്ത്യൻ ലോയേഴ്‌സ്‌ കോൺഗ്രസ്സ്‌ സൗത്ത്‌ സോൺ കോൺഫ്രൻസ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയ അഭിഷേക്‌ മനു സിങ്‌വി എം.പി.യെ സ്വീകരിക്കുന്നു. ഫോട്ടോ: ഗിരീഷ്‌ കുമാർ സി.ആർ.

68/109

ആൽഫാ സെറിൻ ഫ്ലാറ്റ് തകർന്നു വീഴുന്നു ഫോട്ടോ: സിനോജ്‌ എം.വി.

69/109

ആൽഫാ സെറിൻ ഫ്ലാറ്റ്‌ തകർന്നു വീഴുന്നു. ഫോട്ടോ: മുരളീകൃഷ്ണൻ ബി.

70/109

തകർന്ന് വീഴുന്ന ഹോളി ഫേയ്ത്ത്‌ എച്ച്‌ ടു ഒ ​ഫ്ലാറ്റ്‌. ഫോട്ടോ: സിനോജ്‌ വി.എസ്‌.

71/109

ഹോളി​ ഫേയ്ത്ത്‌ എച്ച്‌ ടു ഒ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ. ഫോട്ടോ: മുരളീകൃഷ്ണൻ ബി.

72/109

ഹോളി​ ഫേയ്ത്ത്‌ എച്ച്‌ ടു ഒ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ. ഫോട്ടോ: മുരളീകൃഷ്ണൻ ബി.

73/109

ഹോളി​ ഫേയ്ത്ത്‌ എച്ച്‌ ടു ഒ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ. ഫോട്ടോ: മുരളീകൃഷ്ണൻ ബി.

74/109

ഹോളി ഫേയ്ത്ത്‌ എച്ച്‌ ടു ഒ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: ഷഹീർ സി.എച്ച്‌.

75/109

ഫ്ലാറ്റ്‌ പൊളിക്കുന്നത്‌ കാണാനായി മേൽപാലത്തിൽ തടിച്ചുകൂടിയവർ ഫോട്ടോ: ശംഭു വി.എസ്‌.

76/109

​ഫ്ളാറ്റ്‌ പൊളിച്ചതിനെ തുടർന്ന്‌ കുണ്ടന്നൂർ പാലത്തിലുണ്ടായ പൊടിപടലം ഫോട്ടോ: ശംഭു വി.എസ്‌.

77/109

ഹോളി ഫേയ്ത്ത്‌ പൊളിച്ചടത്ത്‌ ഡിമോളിഷിങ്ങ്‌ എഞ്ചിനിയർ പരിശോധന നടത്തുന്നു. ഫോട്ടോ: ശംഭു വി.എസ്‌.

78/109

ആൽഫ സെറീൻ പൊളിച്ചപ്പോഴുണ്ടായ പൊടിപടലം കുണ്ടന്നൂർ പാലത്തിലേക്ക്‌ പരന്നപ്പോൾ ഫോട്ടോ: ശംഭു വി.എസ്‌.

79/109

ആൽഫ സെറീൻ പൊളിച്ചപ്പോഴുണ്ടായ പൊടിപടലം കുണ്ടന്നൂർ പാലത്തിലേക്ക്‌ പരന്നപ്പോൾ ഫോട്ടോ: ശംഭു വി.എസ്‌.

80/109

ആൽഫ സെറീൻ പൊളിച്ചപ്പോഴുണ്ടായ പൊടിപടലം കുണ്ടന്നൂർ പാലത്തിലേക്ക്‌ പരന്നപ്പോൾ ഫോട്ടോ: ശംബു വി.എസ്‌.

81/109

ഹോളി ഫെയ്ത് ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ ഫോട്ടോ: സിദ്ദിഖ്‌ അക്‌ബർ

82/109

ആൽഫാ സെറീൻ ഫ്ളാറ്റ്‌ പൊളിക്കുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

83/109

ആൽഫാ സെറീൻ ഫ്ളാറ്റ്‌ പൊളിക്കുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

84/109

ഹോളി ഫെയ്ത്ത് നിലംപതിക്കുന്നു

85/109

മരട്‌ ഫ്ലാറ്റ്‌ പൊളിക്കുന്ന ദൃശ്യം

86/109

മരട്‌ ഫ്ലാറ്റ്‌ പൊളിക്കുന്ന ദൃശ്യം

87/109

മരട്‌ ഫ്ലാറ്റ്‌ പൊളിക്കുന്ന ദൃശ്യം

88/109

വിജയകരമായി ഹോളി ഫെയ്ത്ത്‌ എച്ച്‌ ടു ഒ പൊളിച്ചത്‌ ​പോലീസി​നോട്‌ പറയുന്ന പൊളിക്കൽ വിദഗ്ദൻ ​ഫോട്ടോ: ശംബു വി.എസ്‌.

89/109

മരടിൽ പൊളിക്കുന്ന മൂന്ന് ഫ്ലാറ്റുകളും പുലർകാല നിലാവെളിച്ചത്തിൽ ഫോട്ടോ: സിനോജ്‌ എം.വി.

90/109

മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍. ഫോട്ടോ: ബി മുരളീകൃഷ്ണന്‍

91/109

ചരിത്രമാവാന്‍ പോവുന്ന ഡബിള്‍ ഡക്കര്‍ ബസും മണിക്കൂറുകള്‍ക്കകം തകരുന്ന മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റും..ഫോട്ടോ: വിഎസ് ശംഭു

92/109

മരട് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി നടന്ന പൂജ. ഫോട്ടോ: വികെ അജി

93/109

മരടില്‍ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്ലാറ്റ്. ഫോട്ടോ: ഷഹീര്‍ സിഎച്ച്

94/109

മരടില്‍ ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്ലാറ്റ്. ഫോട്ടോ: ഷഹീര്‍ സിഎച്ച്

95/109

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയ ജനക്കൂട്ടം. ഫോട്ടോ: ജി ശിവപ്രസാദ്

96/109

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയ ജനക്കൂട്ടം. ഫോട്ടോ: ജി ശിവപ്രസാദ്

97/109

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ എത്തിയ ജനക്കൂട്ടം. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍

98/109

മരടില്‍ ഇന്ന് പൊളിക്കുന്ന ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്ലാറ്റുകളുടെ ദൂരദൃശ്യം; ഫോട്ടോ: എകെ ബിജുരാജ്

99/109

ഇന്ന് പൊളിക്കുന്ന മരടിലെ ഫ്ലാറ്റിന്റെ ദൃശ്യം.ചിത്രം: ബി മുരളീകൃഷ്ണന്‍

100/109

മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നു തരിപ്പണമാവാന്‍ പോകുന്ന ഹോളി ഫെയ്ത്ത് എച്ച്2ഓ ഫ്‌ളാറ്റ് സൂര്യോദയത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അവസാന കാഴ്ച പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍. ചിത്രം: ശംഭു വിഎസ്‌

101/109

മരടില്‍ ഇന്ന് പൊളിക്കുന്ന മരട് ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് കറുത്ത ഷീറ്റു കൊണ്ട് മറയ്ക്കുന്നു.ചിത്രം: സി ബിജു

102/109

ഹോളി ഫെയ്ത്ത് ഫ്ലാറ്റ് കാണാനെത്തിയവര്‍.ചിത്രം: ശംഭു വിഎസ്

103/109

തകരും മുന്‍പേ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് കാണാനെത്തിയ കുട്ടികള്‍ ചിത്രം: ശംഭു വിഎസ്‌

104/109

തകരും മുന്‍പേ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് കാണാനെത്തിയ കുട്ടികള്‍ ചിത്രം: ശംഭു വിഎസ്‌

105/109

മരടില്‍ ഇന്ന് പൊളിക്കാനിരിക്കുന്ന ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനു മുന്നില്‍ എക്‌സ്‌പ്ലോസീവ് വിങ്.ചിത്രം: ശംഭു വിഎസ്‌

106/109

മരടില്‍ ഇന്നു രാവിലെ പൊളിക്കുന്ന ഫ്ളാറ്റുകളായ ഹോളി ഫെയ്ത്, ആല്‍ഫാ സെറീന്‍.ചിത്രം: ടികെ പ്രദീപ് കുമാര്‍

107/109

കോഴിക്കോട് ബീച്ചിലെ മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ഷോയില്‍ നിന്ന്. ഫോട്ടോ: കെ.കെ. സന്തോഷ്.

108/109

ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റ്. ഫോട്ടോ: ജി. ശിവപ്രസാദ്

109/109

കോഴിക്കോട് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാല്‍പ്പതാമത് മാസ്റ്റേഴ്സ് നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തൊണ്ണൂറു വയസ്സുള്ള പത്തനംതിട്ട സ്വദേശി ജോണ്‍ കൊച്ചു മാത്യുവിന്റെ ഡിസ്‌ക്‌സ് ത്രോയിലെ പ്രകടനം. ലോങ് ജംപിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഫോട്ടോ: കൃഷ്ണപ്രദീപ്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

Most Commented