പത്തനംതിട്ട ജനറൽ ആശുപത്രി കാഷ്വാലിറ്റി പരിശോധനയ്‌ക്കെത്തിയ രോഗി അടിച്ചു തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

കലാഭവൻ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആർ.എൽ.വി.രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് പട്ടിക ജാതി മോർച്ചയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ മുഖ്യമന്ത്രിയുടെയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി.ലളിതയുടെയും കോലം പ്രവർത്തകർ കത്തിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കുവൈത്ത് ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ മരണത്തിൽ അനുശോചിച്ച് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനുമുന്നിലെ ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടിയപ്പോൾ. രാജ്യത്ത് ഞായറാഴ്ച ദേശീയ ദുഖാചരണം ആയിരുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
ഉത്തർപ്രദേശിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകർ കണ്ണൂർ ഗാന്ധി സർക്കിളിൽ പ്രതിഷേധ ജ്വാല തെളിയിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ 'ഖേടി ബചാവോ യാത്ര'യിൽ നിന്ന് | ഫോട്ടോ: എ.ഐ.സി.സി.
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ 'ഖേടി ബചാവോ യാത്ര'യിൽ നിന്ന് | ഫോട്ടോ: എ.ഐ.സി.സി.
സിവിൽ സർവീസ് പ്രാഥമിക പരീക്ഷ കഴിഞ്ഞു പുറത്തു വരുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനും നഗരസഭാംഗങ്ങളും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ടൗണ്‍ഹാളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് മാതൃഭൂമി
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ 'ഖേടി ബചാവോ യാത്ര'യ്ക്ക് എത്തിയവർ | ഫോട്ടോ: എ.ഐ.സി.സി.
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ 'ഖേടി ബചാവോ യാത്ര'യ്ക്ക് എത്തിയവർ | ഫോട്ടോ: എ.ഐ.സി.സി.
'ഖേടി ബചാവോ യാത്ര'യ്ക്ക് പഞ്ചാബിലെത്തിയ രാഹുല്‍ ഗാന്ധി | ഫോട്ടോ: എ.ഐ.സി.സി.
രാത്രിയില്‍ ഇരതേടി വന്നത് കെണിയിലേക്ക്. തടവറപ്പേടിയും പ്രസവവേദനയും പിന്നിട്ട ഒരു രാത്രിക്കുശേഷം ഭീതിയാര്‍ന്ന പകലിനെ നോക്കി നില്‍ക്കുന്ന ഒരമ്മയെലി. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമറിയാതെ കണ്ണടച്ചുറങ്ങുന്ന കുഞ്ഞെലികള്‍. കോഴിക്കോട് കക്കോടി മൂത്തോളിയിലെ ഒരു വീട്ടില്‍ നിന്നുള്ള ദൃശ്യം പകര്‍ത്തിയത് ഡോ. ദീപേഷ് കരിമ്പുങ്കര
144 പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് മിഠായിതെരുവ്
ഹിമാചല്‍പ്രദേശിലെ മണാലിയെ ലാഹൗള്‍-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന 'അടല്‍ തുരങ്കം' ശനിയാഴ്ച ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണ സ്ഥലം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി
കൊച്ചിയില്‍ നാവികസേനയുടെ തകര്‍ന്നുവീണ ഗ്ലൈഡറിന്റെ അവശിഷ്ടങ്ങള്‍
യു.പി.യിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബന്ധുക്കളോട് സംസാരിക്കുന്നു | ഫോട്ടോ: എ.ഐ.സി.സി.
സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിൽ വന്നതിനെ തുടർന്ന് സി.ഐ. ജി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിൽ വന്നതിനെ തുടർന്ന് സി.ഐ. ജി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
പത്തനംതിട്ട ജനറൽ ആശുപത്രി കാഷ്വാലിറ്റി പരിശോധനയ്‌ക്കെത്തിയ രോഗി അടിച്ചു തകർത്ത നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..