ഒക്ടോബര്‍ 05 ചിത്രങ്ങളിലൂടെ...


1/72

തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ, തിരൂർ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം തുഞ്ചൻപറമ്പിൽ പി. നന്ദകുമാർ എം.എൽ.എ നിർവഹിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

2/72

കൊല്ലം ഓച്ചിറ കാളകെട്ടുത്സവത്തിൽ നിന്ന്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

3/72

കൊല്ലം ഓച്ചിറ കാളകെട്ടുത്സവത്തിൽ നിന്ന്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

4/72

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി ചെങ്കോട്ടയിൽ നടന്ന രാംലീലയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അമ്പെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/72

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി ചെങ്കോട്ടയിൽ നടന്ന രാംലീല സമാപനത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/72

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി ചെങ്കോട്ടയിൽ നടന്ന രാംലീല സമാപനത്തിൽ രാവണകോലങ്ങൾ കത്തിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/72

തൃശൂരിൽ പട്ടാളം മാർക്കറ്റിന് സമീപമുള്ള സൈക്കിൾ കടയ്ക്ക് തീപിടിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

8/72

തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ സാഹിത്യകാരൻ കെ.വി. സജയ് കുഞ്ഞിന് ആദ്യക്ഷരം കുറിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/72

പാലക്കാട്‌ ധോണി ലീഡ് കോളേജിൽ നവരംഗ് സംഘടിപ്പിച്ച കുട്ടികളുടെ ‘ചീട്ട് ദേശം’ നാടകത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/72

അക്ഷരനോവ്... തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുമ്പോൾ കരയുന്ന കുഞ്ഞ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/72

റവന്യൂ മന്ത്രി കെ രാജൻ, സ്‌പീക്കർ എ.എൻ. ഷംസീർ എന്നിവർ കോടിയേരി ബാലകൃഷ്ണൻ്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു.

12/72

അക്ഷരനോവ്... തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യക്ഷരം കുറിക്കുന്ന കുഞ്ഞിന്റെ വിവിധ ഭാവങ്ങൾ. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിന് ആദ്യക്ഷരം കുറിച്ചത്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/72

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തൊണ്ണൂറ്റി ഏഴാം ജന്മദിനവും വിജയദശമി ഉത്സവത്തോടുമനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു, ഡോ. റ്റി.പി. മധുസൂദനൻ, മഹാനഗർ സംഘചാലക് പി. ഗിരീഷ് എന്നിവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/72

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തൊണ്ണൂറ്റി ഏഴാം ജന്മദിനവും വിജയദശമി ഉത്സവത്തോടുമനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടത്തിയ പഥസഞ്ചലനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/72

പ്രഥമ ശ്രീകണ്‌ഠേശ്വര വാദ്യശ്രേഷ്ഠ പുരസ്‌കാരം ക്ഷേത്രം പ്രസിഡണ്ട് പി.വി ചന്ദ്രൻ തൃക്കുറ്റിശ്ശേരി ശിവശങ്കരൻ മാരാർക്ക് നൽകുന്നു. ഗോവിന്ദപുരം ഉണ്ണികൃഷ്ണൻ, കൃഷോഭ്‌ പൈങ്ങോട്ട്പുറം, മേൽശാന്തി കെ.വി.ഷിബുശാന്തി, കടമേരി ഉണ്ണികൃഷ്ണൻ, ക്ഷേത്രം വൈസ്പ്രസിഡണ്ട് സുന്ദർദാസ് പൊറോളി, വി.ഷാജിൽ കുമാർ, എം.പി.രമേഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

16/72

വിജയദശമി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ കാഞ്ഞിരമരച്ചുവട്ടിലെ തറയിൽ ഹരിശ്രീ കുറിക്കാനായെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/72

അക്ഷരപുണ്യം നുകരാൻ... തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/72

ഹമ്മോ... ഇത്ര റിസ്‌ക്കാ? തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുന്നത് നോക്കിയിരിക്കുന്ന കുഞ്ഞ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/72

തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/72

വിജയദശമി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാനായി കാത്തുനിൽക്കുന്നവരുടെ വരി. കോവിഡ് കാലത്തിന് ശേഷം ഇത്തവണയാണ് വിദ്യാരംഭം നടന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/72

ഉത്സവഛായയിൽ... വിജയദശമി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ എത്തിയവരുടെ തിരക്ക്. കോവിഡ് കാലത്തിന് ശേഷം ഇത്തവണയാണ് വിദ്യാരംഭം നടന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/72

ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ആറാട്ട് പുറപ്പാട് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/72

പൂജവയ്പ്പിന് ശേഷം വേളിമല കുമാരസ്വാമിയെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ എഴുന്നള്ളിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/72

തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവർ തകഴി ശിവശങ്കരപ്പിള്ള നട്ട തെങ്ങിന് മുമ്പിൽ നിന്ന് ഫോട്ടോയെടുക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

25/72

വിജയദശമി ദിനത്തിൽ കണ്ണൂരിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച പദസഞ്ചലനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/72

ചങ്ങനാശേരി പെരുന്നയിൽ നടന്ന വിജയദശമി നായർ മഹാ സമ്മേളനം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/72

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ ഇരുപത്തെട്ടാം ഓണ ദിനത്തിൽ നടന്ന ഉരുൾ നേർച്ച | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

28/72

കോഴിക്കോട്‌ വരക്കൽ ദുർഗാക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽനിന്ന് | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

29/72

അറിവിന്റെ ആദ്യാക്ഷരം... അമ്മയിൽനിന്നാണ്‌ അറിവിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാധുര്യം ആദ്യം നുകർന്നത്‌. വിജയദശമി നാളിൽ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനെത്തിയ കുരുന്ന്‌ ഗുരുവായ ശങ്കർ ഗണപതി ശർമ്മയുടെ മടിയിലിരുന്ന്‌ അമ്മയുടെ മുഖത്തുനോക്കി ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

30/72

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ടി പി ശാസ്തമംഗലം, കെ. കെ ഹരിഹരൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/72

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ നവരാത്രി മണ്ഡപത്തിൽ കുട്ടികളെയും കൊണ്ട് എഴുത്തിനിരുത്താൻ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/72

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ മുരളീദാസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിയ്ക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/72

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രത്തിലേക്ക് നടന്ന കാവടി ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/72

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/72

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

36/72

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

37/72

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/72

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/72

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/72

പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/72

പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/72

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഫാ.ജോജോ പുളിന്താനം കുട്ടിക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

43/72

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഇടവക വികാരി ഫാ.ജോർജ് ജെ.ഗോമസ് കുട്ടിക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

44/72

തിരുവനന്തപുരം പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ / മാതൃഭൂമി

45/72

തിരൂർ തുഞ്ചൻപറമ്പിൽ കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻ വഴുതക്കാട്ട് മുരളി കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

46/72

തിരൂർ തുഞ്ചൻപറമ്പിൽ സരസ്വതീ മണ്ഡപത്തിൽ സാഹിത്യകാരന്മാർ കുട്ടികൾക്ക് ഹരിശ്രീ കുറിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

47/72

തിരൂർ തുഞ്ചൻപറമ്പിൽ കയ്ക്കാത്ത കാഞ്ഞിര മരച്ചുവട്ടിലെ പഞ്ചാരമണലിൽ കുട്ടികൾ ഹരിശ്രീ കുറിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

48/72

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി. കേന്ദ്രം ഊരത്തൂരിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/72

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

50/72

കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ വിദ്യാരംഭം | ഫോട്ടോ: സുധീര്‍മോഹന്‍ / മാതൃഭൂമി

51/72

നവരാത്രിയോടനുബന്ധിച്ച്‌ അറക്കൽ ദേവീ ക്ഷേത്രത്തിൽ തയ്യാറാക്കിയ ബൊമ്മ ക്കൊലു

52/72

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നടന്ന ആദ്യാക്ഷര ചടങ്ങിൽ നിന്ന് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

53/72

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി നാളിലെ ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

54/72

തിരുവനന്തപുരം തുഞ്ചൻ സ്മാരകത്തിൽ ഗായകൻ മണക്കാട്‌ ഗോപൻ വിദ്യാരംഭം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

55/72

തിരുവനന്തപുരം തുഞ്ചൻ സ്മാരകത്തിൽ നടന്ന വിദ്യാരംഭം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

56/72

ആറ്റുകാൽ ക്ഷേത്രത്തിൽ മേൽ ശാന്തി കേശവൻ നമ്പുതിരി കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

57/72

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

58/72

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

59/72

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തിലെ തിരക്ക് .ഫോട്ടോ: ലതീഷ് പൂവത്തൂര്‍

60/72

കൊല്ലം വേളാങ്കണ്ണി മാതാ തീര്‍ത്ഥാലയത്തില്‍ ഫാദര്‍ പ്രകാശ് മേരിദാസന്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നു. ഫോട്ടോ: സുധീര്‍ മോഹന്‍

61/72

തൃശ്ശൂര്‍ തിരുവുള്ളക്കാവില്‍ കുട്ടികളെ ആദ്യാക്ഷരം കുറിക്കാനുള്ള തിരക്ക്. ഫോട്ടോ: ഫിലിപ്പ് ജേക്കബ്

62/72

വിജയദശമി ദിനത്തില്‍ ബുധനാഴ്ച രാവിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: രാമനാഥ് പൈ

63/72

വിദ്യാരംഭദിനത്തില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിരക്ക്. ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

64/72

വിദ്യാരംഭദിനത്തില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിരക്ക്. ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

65/72

വിദ്യാരംഭദിനത്തില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിരക്ക്. ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

66/72

ആലപ്പുഴ മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ മണ്ണില്‍ വിദ്യാരംഭം കുറിക്കുന്നവര്‍. ഫോട്ടോ: സി ബിജു

67/72

ആലപ്പുഴ പഴയവീട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം. ഫോട്ടോ: സി ബിജു/മാതൃഭൂമി

68/72

മേല്‍പ്പുത്തൂര്‍ ഇല്ലപ്പറമ്പില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍നിന്ന് | ഫോട്ടോ: സലീം മേല്‍പ്പത്തൂര്‍/ മാതൃഭൂമി

69/72

മേല്‍പ്പുത്തൂര്‍ ഇല്ലപ്പറമ്പില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍നിന്ന് | ഫോട്ടോ: സലീം മേല്‍പ്പത്തൂര്‍/ മാതൃഭൂമി

70/72

പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്ന് | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി

71/72

പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്ന് | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി

72/72

പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്ന് | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented