നവംബര്‍ 6 ചിത്രങ്ങളിലൂടെ


1/33

കണ്ണൂർ ജില്ലാ റെസ്‌ലിങ് അസോസിയേഷൻ പോലീസ് ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ 57 കിലോ എഫ്.എസ്. വിഭാഗത്തിൽ എം. യദുരാജും അഭിരാമും ഏറ്റുമുട്ടുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

2/33

കണ്ണൂർ സംഗീതസഭ ഐ.എം.എ ഹാളിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീത പരിപാടിയിൽ ഞായറാഴ്ച രാത്രി ഡി.ബി അശ്വിൻ അവതരിപ്പിച്ച സംഗീത കച്ചേരിയിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

3/33

തിരുവനന്തപുരത്തുനിന്നും ഹൈദരാബാദിലേക്ക് ഹോട്ടലാക്കി മാറ്റാനായി കൊണ്ടുപോകുന്ന പഴയ വിമാനം കയറ്റിയ കൂറ്റൻ ട്രെയിലർ കൊല്ലം നീരാവിൽ നിർത്തിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

4/33

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. ടീം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

5/33

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ പുനലൂർ വിദ്യാഭ്യാസ സബ് ജില്ലാ ടീം ട്രോഫിയുമായി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

6/33

നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ കോഴഞ്ചേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

7/33

ഹിന്ദ് മസ്‌ദൂർ സഭയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ നടന്ന സമ്മേളനം മുൻ എം. പി. തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/33

ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/33

തൃശൂരിൽ കെ.പി. സണ്ണി സ്മാരക സീനിയർ അന്തർജില്ലാ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ വയനാടും ആലപ്പുഴയും ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/33

കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിൽ കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ, കൊച്ചി മെട്രോ എം ഡി ലോക് നാഥ്‌ ബെഹ്റ, മന്ത്രി ആന്റണി രാജു, കേന്ദ്രമന്ത്രി കൗശൽ കിഷോർ, ചീഫ് സെക്രട്ടറി വി പി ജോയ്, കേന്ദ്ര സെക്രട്ടറി ജയദീപ് എന്നിവരോടൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/33

രംഗചേതനയുടെ പ്രതിവാര നാടകാവതരണം അറന്നൂറാം അരങ്ങ് പൂർത്തിയാകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'രംഗോത്സവം' സംഗീത നാടക അക്കാദമി തൃശൂർ നാട്യഗൃഹത്തിൽ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. കെ.വി. ഗണേഷ്, ഇ.ഡി. ഡേവിസ്, പി.എൻ. പ്രകാശ്, സുനിൽ സുഖദ, കെ. ജോയ്‌പോൾ എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

12/33

തിരുവനന്തപുരത്ത്‌ ഐ.എം.ഡി.ആർ. സ്ഥാപക ചെയർമാൻ ഡോ. സി.എൻ. പുരുഷോത്തമൻ നായർ അനുസ്മരണ പ്രഭാഷണ ചടങ്ങിൽ ഗുരുശ്രേഷ്‌ഠ പുരസ്ക്കാരം എം.ജി. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി. ഹരികുമാരൻ നായർക്ക് മന്ത്രി മന്ത്രി കെ.എൻ. ബാലഗോപാൽ നൽകുന്നു. സി.വി.ജയമണി, ഡി.കെ. ശശികുമാർ, എം. ശിവരാമൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/33

തിരുവനന്തപുരത്ത്‌ ഐ.എം.ഡി.ആർ. സ്ഥാപക ചെയർമാൻ ഡോ. സി.എൻ. പുരുഷോത്തമൻ നായർ അനുസ്മരണ പ്രഭാഷണം നടത്തുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ. സി.വി.ജയമണി, ഡി.കെ. ശശികുമാർ, പി. ഹരികുമാരൻ നായർ, എം. ശിവരാമൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/33

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ അഞ്ചല്‍ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. ടീം | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

15/33

​കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പുനലൂര്‍ വിദ്യാഭ്യാസ സബ് ജില്ലാ ടീം ട്രോഫിയുമായി | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

16/33

തിരുവനന്തപുരത്തുനിന്നും ഹൈദരാബാദിലേക്ക് ഹോട്ടലാക്കി മാറ്റാനായ പഴയ വിമാനം കൊണ്ടുപോകുന്ന കൂറ്റന്‍ ട്രെയിലര്‍ കൊല്ലം നീരാവില്‍ നിര്‍ത്തിയപ്പോള്‍ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

17/33

എം.എസ്‌.എം. വിദ്യാർഥി സമ്മേളനം കണ്ണൂരിൽ കെ.എൻ.എം. സംസ്ഥാന സെക്രട്ടറി ഡോ.സുൽഫിക്കറലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

18/33

കേരള സ്റ്റേറ്റ് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു. ) കണ്ണൂർ ജില്ലാസമ്മേളനം കെ.പി. സഹദേവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

19/33

മഹാത്മ മന്ദിരത്തിൽ നടന്ന കണ്ണൂർ ജില്ല യോഗ അസോസിയേഷൻ യോഗാസന ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

20/33

മഹാത്മ മന്ദിരത്തിൽ നടന്ന കണ്ണൂർ ജില്ല യോഗ അസോസിയേഷൻ യോഗാസന ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

21/33

കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ വാർഷിക സമ്മേളനം പ്രസിഡന്റിന്റെ ചുമതലയുള്ള പ്രഭ നിന ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

22/33

നാട്ടുകലാകാര യൂണിയൻ (സി.ഐ.ടി.യു) പാലക്കാട് ജില്ല കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

23/33

കിസാൻ ജനത (എസ്) ജില്ലാപ്രവർത്തക കൺവെൻഷൻ മന്ത്രി കെ. കൃഷ്ണൻകുട്ടി പാലക്കാട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

24/33

സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷിനെ മ്യൂസിയം വളപ്പിൽ തെളിവെടുപ്പിനായി എത്തിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

25/33

കേരള വണിക വൈശ്യസംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അവാർഡുദാന സമ്മേളനവും പ്രതിഭാസംഗമവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

26/33

മാതൃഭൂമി സീഡ് 2021-22 അധ്യയന വര്‍ഷത്തിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌കാരം ചെറളയം എച്ച്.സി.സി.ജി.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് മന്ത്രി കെ.രാജനില്‍ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

27/33

യമുനയുടെ തീരത്ത് ദേശാടനപക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

28/33

യമുനയുടെ തീരത്ത് ദേശാടനപക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

29/33

യമുനയുടെ തീരത്ത് ദേശാടനപക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

30/33

ആലപ്പുഴ അരൂരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടം |ഫോട്ടോ: സി. ബിജു

31/33

എംഎസ്എം വിദ്യാര്‍ഥി സമ്മേളനം കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

32/33

ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

33/33

ഈജിപ്തിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഷ്രം അൽഷെയ്ഖ്കൺവെൻഷൻ സെന്ററിന്റെ പ്രവേശന കവാടം

Content Highlights: news in pics november 6


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented