ബുധനാഴ്ച രാത്രി പെയ്ത മഴയില്‍ പ്രവാസികളേയുംകൊണ്ട് വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് വന്ന കെ.എസ്.ആര്.ടി.സി. ബസ് ജീവനക്കാര്‍ മഴ നനഞ്ഞ് കൊണ്ട് തുടര്യാത്രയ്ക്കാരുങ്ങുന്നു. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ നിന്നും. ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി ഡൽഹി ജമാമസ്ജിദ് പരിസരത്തു പോലീസ് ജാക്കറ്റുകൾ വിതരണം ചെയ്തപ്പോൾ. ഫോട്ടോ: സാബു സ്കറിയ
സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനായി ഡൽഹി ജമാമസ്ജിദ് പരിസരത്തു പോലീസ് ജാക്കറ്റുകൾ വിതരണം ചെയ്തപ്പോൾ. ഫോട്ടോ: സാബു സ്കറിയ
ബുധനാഴ്ച പുലർച്ചെ കൊല്ലം വാടി കോസ്റ്റൽ ലൈബ്രറി കെട്ടിടത്തിന്റെ മേൽക്കൂര മഴയിൽ തകർന്ന് വീണപ്പോൾ. ഫോട്ടോ: അജിത് പനച്ചിക്കൽ.
ഗുജറാത്തിൽ നിന്നും ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൊല്ലം റയിൽവെ സ്റ്റേഷനിൽ എത്തിയ പ്രത്യേക ട്രയിനിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാർ. ഫോട്ടോ: അജിത് പനച്ചിക്കൽ.
സുസജ്ജം.... ഗുജറാത്തിൽ നിന്നും ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൊല്ലം റയിൽവെ സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ യാത്രക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സജ്ജമാക്കി നിർത്തിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ പി.പി.ഇ കിറ്റ് ധരിച്ച് കാത്തിരിക്കുന്ന ഡ്രൈവർ. ഫോട്ടോ: അജിത് പനച്ചിക്കൽ.
തയ്യാറെടുപ്പ്....... ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നും ബുധനാഴ്ച്ച വൈകുന്നേരം കൊല്ലം റയിൽവെ സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ യാത്രക്കാരെ വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി സജ്ജമാക്കിയ ആംബുലൻസുകളിലെ ഡ്രൈവർമാർ പി.പി.ഇ കിറ്റുകൾ ധരിക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
ഗുജറാത്തിൽ നിന്നും ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൊല്ലം റയിൽവെ സ്റ്റേഷനിൽ എത്തിയ പ്രത്യേക ട്രെയിനിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാർ. ഫോട്ടോ: അജിത് പനച്ചിക്കൽ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് എം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ കൊട്ടാരക്കര പൊന്നച്ചൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
കൈത്തറി മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാൻ്റ് ലൂം കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിൽപ്പു സമരം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
രാഹുല്‍ ഗാന്ധി എം.പി. നല്കുന്ന പി.പി.ഇ. കിറ്റുകള്‍ മലപ്പുറത്ത് ഡി.എം.ഒ. ഡോ.കെ.സക്കീന എ.പി.അനില്‍ കുമാര്‍ എം.എല്‍.എ.യില്‍ നിന്നും സ്വീകരിക്കുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
യൂത്ത് ലീഗിന്റെ ത്രീ ഡേ ശുചിത്വ കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.നിര്‍വ്വഹിക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.പി.എ.മജീദ് എന്നിവര്‍ സമീപം. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
മലപ്പുറം ഡി.സി.സി. ഓഫീസില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണത്തില്‍ ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശ് പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ: കെ.ബി. സതീഷ്കുമാർ.
ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിളിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എൻഡിഎംസി തൊഴിലാളികൾ ശുചീകരണ സമയത്ത് അണുനാശിനി തളിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിളിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എൻഡിഎംസി തൊഴിലാളികൾ ശുചീകരണ സമയത്ത് അണുനാശിനി തളിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കാതെ നില്ക്കുന്നു. തൃശൂർ സി.എം.എസ്. സ്കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കാതെ നില്ക്കുന്നു. തൃശൂർ സി.എം.എസ്. സ്കൂളിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മനീഷ് ചേമഞ്ചേരി.
തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ.ഗേൾസ് എച്ച് എൽ എസിൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന വിദ്യാത്ഥിനികൾ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
ലോക്ക് ഓപ്പൺ പരീക്ഷ: കോഴിക്കോട് +2 പരീക്ഷ നടക്കുന്ന പ്രോവിഡൻസ് ഗേൾസ് സ്കൂളിൽ നിന്ന്. ഫോട്ടോ: പി. പ്രമോദ്കുമാർ.
സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്ന് കോവിഡ് 19 അതിജീവന സന്ദേശവുമായി കല്പറ്റ ഗവണ്മെന്റ് ആശുപത്രിയുടെ മതിലിൽ ചിത്രങ്ങൾ വരച്ചപ്പോൾ. ഫോട്ടോ: ജയേഷ് പി.

തിരുവനന്തപുരം തൈക്കാട് മോഡൽ സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ അധ്യാപകരും ആരോഗ്യ പ്രവർത്തകരും ചേർന്ന് തെർമൽ സ്കാനിങ്ങിന് വിധേയമാക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
ഹൈബി ഈഡൻ എം. പി തന്റെ നേതൃത്വത്തിൽ ഒരുക്കിയ വാഹന സൗകര്യത്തിലൂടെ പരീക്ഷ എഴുതാനെത്തിയ കുട്ടികളെ കാണാൻ എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളിൽ എത്തിയപ്പോൾ. ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.
പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികളെയും കാത്ത് തിരുവനന്തപുരം കോട്ടൺഹിൽ ഗവ ഗേൾസ് എച്ച്. എസ്. എസിന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന രക്ഷകർത്താക്കൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്. എസ്. എസിൽ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി കാല് കൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന യന്ത്ര സംവിധാനത്തിൽ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നു. ഫോട്ടോ: എസ്. ശ്രീകേഷ്.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം തൈക്കാട് മോഡൽ സ്കൂളിൽ നിന്നും സാമൂഹിക അകലം പാലിച്ച് പുറത്തേയ്ക്ക് വരുന്ന വിദ്യാർഥികൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് പുറത്തിറക്കിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറികൾ. ഫോട്ടോ: എസ്. ശ്രീകേഷ്.
പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.ല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതാനെത്തിയ കുട്ടികള്‍. ഫോട്ടോ: ഇ.എസ്. അഖിൽ.

ദുരിതത്തിലായ കർഷകർക്ക് സർക്കാർ സഹായം പെട്ടെന്ന് നൽകണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ. ഫോട്ടോ: റിദിൻ ദാമു.
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള കയർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ഡി സി സി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു.
അരുണാചൽ പ്രദേശിലേക്ക് പോകാനുള്ള അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിനായി ഏർപ്പെടുത്തിയ കെ എസ് ആർ ടി സി ബസ് കൽപ്പറ്റയിൽ നിന്നും പുറപ്പെടുന്നു. ഫോട്ടോ: ജയേഷ് പി.
അരുണാചൽ പ്രദേശിലേക്ക് പോകാനുള്ള അതിഥി തൊഴിലാളികൾ പോകുന്നതിനു മുൻപായി ഭക്ഷണം കഴിക്കുന്നു. കൽപറ്റയിൽ എസ് കെ എം ജെ പരിസരത്തു നിന്നുള്ള കാഴ്ച. ഫോട്ടോ: ജയേഷ് പി.
അരുണാചൽ പ്രദേശിലേക്ക് പോകാനുള്ള അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിനു മുൻപ് കല്പറ്റയിൽ വച്ച് രേഖകൾ പരിശോധിക്കുന്നു. ഫോട്ടോ: ജയേഷ് പി.
കൊറോണയ്ക്കെതിരെ ബോധവത്ക്കരണത്തിനായി കോഴിക്കോട് ടൗണ്‍ഹാളിന് സമീപം കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാമിഷനും തീര്‍ത്ത കാര്‍ട്ടൂണ്‍ മതില്. ഫോട്ടോ: കൃഷ്ണകൃപ.
കോഴിക്കോട് ബീച്ച് രക്തസാക്ഷി മണ്ഡപത്തില്‍ ഫോറസ്ട്രി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ കെ. മുരളീധരന് എം.പി. പുഷ്പാര്‍ച്ചന നടത്തുന്നു. ഫോട്ടോ: കൃഷ്ണകൃപ.
നിറയുന്ന കാരുണ്യം... വൃക്കരോഗികളുടെ സഹായത്തിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ കലക്ട്രേറ്റിൽ സ്ഥാപിച്ച ഭണ്ഡാരം കോവിഡ് കാലത്തും നിറഞ്ഞ നിലയിൽ. ഫോട്ടോ: സി. സുനിൽകുമാർ.
ബുധനാഴ്ച നടന്ന പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികൾക്ക് കൈകൾ ശുചിയാക്കാൻ ഹാൻഡ് സാനിറ്റൈസർ നൽകുന്നു. ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: സി. ബിജു.
പഞ്ചാബി ബാഗിലെ ശ്മശാനത്തിന് മുമ്പിലെ ചവറ്റുകൊട്ടയില്‍ ഉപയോഗശേഷം അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന പി.പി.ഇ.കിറ്റ്. ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്
ഓരോ തുള്ളിയും വിലപ്പെട്ടത്... കൊടുംചൂടിന്റെ പിടിയിലാണ് ഡല്‍ഹി ഇപ്പോള്‍. ഔട്ടര്‍ റിങ് റോഡില്‍ വെള്ളക്കുപ്പികള്‍ ശേഖരിച്ച് കൊണ്ടുപോവുന്ന കുട്ടികള്‍. ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്
സംയുക്ത കര്‍ഷക സമിതി കണ്ണൂര്‍ ആര്. എസ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ കര്‍ഷക പ്രതിഷേധം കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു
കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകന് ധ്രുവിനെ ഉത്രയുടെ മാതാപിതാക്കളായ മണിമേഖലയും വിജയസേനനും ഏറ്റുവാങ്ങിയപ്പോള്‍. പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ വീട്ടുകാര്‍ക്കൊപ്പമായിരുന്നു കുട്ടി. ശിശുക്ഷേമസമിതിയുടെ ഉത്തരവ് അനുസരിച്ചാണ് കുട്ടിയെ കൈമാറിയത്. ഫോട്ടോ: അജിത് പനച്ചിക്കല്‍.
ആഭ്യന്തര വിമാന സര്‍വീസ് പുനഃരാരംഭിച്ചതിനു ശേഷം ഗുവാഹത്തിയിലെ വിമാനത്താവളത്തില്‍ ലഗേജ് ട്രോളി ബാഗില്‍ ഇരുന്ന് ഉറങ്ങുന്ന കുട്ടി.
തയ്യാറെടുപ്പ്....... ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്നും ബുധനാഴ്ച്ച വൈകുന്നേരം കൊല്ലം റയിൽവെ സ്റ്റേഷനിൽ എത്തിയ ട്രെയിനിലെ യാത്രക്കാരെ വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി സജ്ജമാക്കിയ ആംബുലൻസുകളിലെ ഡ്രൈവർമാർ പി.പി.ഇ കിറ്റുകൾ ധരിക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..