മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/37

തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ കേരളത്തിന്റെ ജിൻസൺ ജോൺസൺ സ്വർണ്ണം നേടുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/37

തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ വനിതാ വിഭാഗം ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ നയനാ ജെയിംസ് സ്വർണ്ണം നേടുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/37

തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ എൽദോസ് പോൾ സ്വർണ്ണം നേടുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/37

നടനും മുൻ എം പി യുമായ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതു ദർശനത്തിന്‌ വെച്ചപ്പോൾ മന്ത്രി ആർ. ബിന്ദു ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

5/37

നടനും മുൻ എം പി യുമായ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതു ദർശനത്തിന്‌ വെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത്‌ സമർപ്പിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

6/37

നടനും മുൻ എം പി യുമായ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് പൊതു ദർശനത്തിനായി എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട്‌, സിദ്ദിഖ്‌ എന്നിവർ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

7/37

നടനും മുൻ എം പി യുമായ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് പൊതു ദർശനത്തിനായി എത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കുന്ന സംവിധായകൻ പ്രിയദർശൻ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

8/37

നടനും മുൻ എം പി യുമായ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് പൊതു ദർശനത്തിനായി എത്തിച്ചപ്പോൾ മന്ത്രി എം ബി രാജേഷ്, മുൻ എം പി പി കെ ശ്രീമതി എന്നിവരെ ചേർത്ത് പിടിച്ചു കരയുന്ന ഇന്നസെന്റിന്റെ ഭാര്യ ആലീസ് | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

9/37

കൊല്ലം ഡി എം ഒ ഓഫീസിനരികിലെ ഒഴിഞ്ഞു കിടക്കുന്ന എൻ എച്ച് - എൽ എ ഓഫീസ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/37

കൊല്ലം ഡി എം ഒ ഓഫീസിലെ സ്ഥല പരിമിതിമൂലം സുപ്രധാന ഫയലുകൾ ഉൾപ്പടെ ടെറസ്സിലെ റൂഫിനുതാഴെ സൂക്ഷിച്ചിരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/37

കൊല്ലം പബ്ലിക് ലൈബ്രറി പരിസരത്തെ നീക്കം ചെയ്ത വിവാദ തട്ടുകട വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/37

കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/37

അമ്മ മനസ്സ് ... തങ്ക മനസ്സ് ... ആരോ വലിച്ചെറിഞ്ഞ മാലിന്യകൂടിലെ ഭക്ഷണം തൻ്റെ മക്കൾക്കായി കടിച്ചു വലിച്ച് കൊണ്ടുവന്നു നൽകുന്ന അമ്മ. രാമൻകുളങ്ങര ആർ എസ് ഉണ്ണി സ്മാരകത്തിനരികിലെ കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/37

ശബരിമല ഉത്സവത്തിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/37

അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

16/37

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ എച്ച് എം എംപ്ലോയീസ് ഫെഡറേഷൻ സി ഐ ടി യു നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/37

കേരള കർഷകസംഘം പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/37

കണ്ണൂർ ടൗൺ സ്ക്വയർ പരിസരത്ത് മാലിന്യത്തിന് തീപ്പിടിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/37

സംസ്ഥാന സർക്കാരിനെതിരെ എൻ ഡി എ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/37

സംസ്ഥാന സർക്കാരിനെതിരെ എൻ ഡി എ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/37

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുന്ന അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃതദേഹത്തിനരികിൽ ഭാര്യ ആലീസും ബന്ധുക്കളും | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

22/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

23/37

ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ജെയ്വിൻ ടി. സേവ്യർ

24/37

പാർലമെന്റ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാർട്ടികൾ കറുത്ത വസ്ത്രം ധരിച്ച് വിജയ് ചൗക്കിൽ നടത്തുന്ന പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള എം പി മാർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

25/37

പാർലമെന്റ് ബഹിഷ്കരിച്ച് പ്രതിപക്ഷ പാർട്ടികൾ കറുത്ത വസ്ത്രം ധരിച്ച് വിജയ് ചൗക്കിൽ പ്രതിഷേധം നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

26/37

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/37

സൗദി അറേബ്യ, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന ഈന്തപ്പഴങ്ങൾ വിൽപ്പനക്കൊരുക്കിയപ്പോൾ. അജ് വ, മബ് റൂം, സഫാവി എന്നിവയാണ് കൂടുതലായും വിറ്റഴിയുന്നത്. ഈന്തപ്പഴ സിറപ്പുകളും വിപണിയിലുണ്ട്. തിരൂരിലെ അജ്ഫാൻ ഡേറ്റ്സ് ആൻഡ് നട്ട് സിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി

28/37

കോട്ടയം നഗരസഭ ബജറ്റ് വൈസ് ചെയർമാൻ ബി. ഗോപകുമാർ അവതരിപ്പിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

29/37

പ്രതിപക്ഷ ബഹളത്തിനിടയിൽ കൊച്ചി നഗരസഭയിൽ ഡെപ്യൂട്ടി മേയർ കെ. എ. അൻസിയ ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/37

നെല്ല്‌ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ നെല്ല്‌ വാരി ശവപ്പെട്ടിയിൽ ആക്കി പഞ്ചായത്ത് ഓഫീസിനു മുന്നിൽ കൊണ്ടു വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ജി.ശിവപ്രസാദ്‌ / മാതൃഭൂമി

31/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃത​ശരീരം എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

32/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃത​ശരീരം എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വെച്ചപ്പോൾ മമ്മൂട്ടി ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃത​ശരീരം എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃത​ശരീരം എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/37

അന്തരിച്ച പ്രശസ്‌ത നടൻ ഇന്നസെന്റിന്റെ മൃത​ശരീരം എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

36/37

ബ്രഹ്മപുരം സെക്ടർ 7 ലെ തീപ്പിടുത്തം ഫയർ ഫോഴ്സ് അണയ്ക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

37/37

ബ്രഹ്മപുരം സെക്ടർ 7 ലെ തീപ്പിടുത്തം ഫയർ ഫോഴ്സ് അണയ്ക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
delhi

15

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023


Thrissur

42

മേയ് 30 ചിത്രങ്ങളിലൂടെ

May 30, 2023


pta

39

മേയ് 26 ചിത്രങ്ങളിലൂടെ

May 26, 2023

Most Commented