മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/39

ബ്രഹ്മപുരം സെക്ടർ 7 ലെ തീപ്പിടുത്തം ഫയർ ഫോഴ്സ് അണയ്ക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

2/39

ബ്രഹ്മപുരം സെക്ടർ 7 ലെ തീപ്പിടുത്തം ഫയർ ഫോഴ്സ് അണയ്ക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

3/39

ശേഖരീപുരം ഗ്രന്ഥശാലയുടെ നാടക വിഭാഗമായ രംഗകേളി പാലക്കാട് പി.എം.ജി. സ്കൂളിൽ സംഘടിപ്പിച്ച ‘വിത്ത് ’ നാടകത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/39

പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രതിമാസ പരിപാടിയിൽ മൂഴിക്കുളം ഹരികൃഷ്ണനും സംഘവും അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

5/39

പാലക്കാട്‌ തെക്കേത്തറ ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കാർത്തികവേല എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/39

ടി.വി തോമസ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

7/39

കണ്ണൂർ സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സർവ്വമംഗള പുരസ്കാരം പി.കെ. ശ്രീധരന് ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള നൽകുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

8/39

ബ്രഹ്‌മപുരത്തെ മാലിന്യത്തിന് വീണ്ടും തീ പിടിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/39

രാഹുൽഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഡി.സി.സി. നടത്തിയ സത്യാഗ്രഹ സമരം ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു. മാർട്ടിൻ ജോർജ്ജ്, ടി.ഓ.മോഹനൻ, സോണിസെബാസ്ററ്യൻ, വി.എ.നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/39

എൻ.സി.പി. ജില്ലാ കമ്മിറ്റി എൻ.സി.പി വിഷൻ 2024 പയ്യാമ്പലത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ബലൂണുകൾ പറത്തി ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.മുരളി, ജില്ലാ പ്രസിഡന്റ് കെ.സുരേശൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/39

ദുബായിയിൽ നടന്ന മാതൃഭൂമി ക്ലബ്ബ് എഫ്.എം കാർണിവൽ വേദിയിലെ ഉത്സവ കാഴ്ചകളിൽ നിന്ന്‌ | ഫോട്ടോ: ഗൗരി വേണുഗോപാൽ

12/39

ദുബായിയിൽ നടന്ന മാതൃഭൂമി ക്ലബ്ബ് എഫ്.എം കാർണിവൽ വേദിയിലെ ഉത്സവ കാഴ്ചകളിൽ നിന്ന്‌ | ഫോട്ടോ: ഗൗരി വേണുഗോപാൽ

13/39

ദുബായിയിൽ നടന്ന മാതൃഭൂമി ക്ലബ്ബ് എഫ്.എം കാർണിവൽ വേദിയിലെ ഉത്സവ കാഴ്ചകളിൽ നിന്ന്‌ | ഫോട്ടോ: ഗൗരി വേണുഗോപാൽ

14/39

കേരള ഷോപ്സ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ കണ്ണൂരിൽ സിഐടിയു ദേശീയ സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു. ബി.ഹർഷകുമാർ, എ.ജെ.സുക്കാർണോ, ടി.വി.രാജേഷ്, പി.സജി, അരക്കൻ ബാലൻ, കവിതാ സാജൻ, കെ.പി.അനിൽ കുമാർ, എസ്.ജിജി, കെ.രവീന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/39

വിസ്‌ഡം യൂത്ത് ജില്ലാ തർബിയ സമ്മേളനം അൻഫസ് മുക്രം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/39

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഷാർജയിലെ അൽ ബാദി അൽ അമർ കൊട്ടാരത്തിൽ വെച്ച് റമദാൻ ആശംസകൾ നേർന്നപ്പോൾ. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സമീപം

17/39

തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ചിത്രകാരികളായ താര സുധീഷും സരിത സുരേഷും വരച്ച ഒരു വടക്കൻ വരവർണ്ണഗാഥ ചിത്ര പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/39

ലോകത്തിലെ ഏറ്റവും വലിയ ബ്രൗണി കേക്കിനുള്ള ഗിന്നസ് റിക്കാർഡ് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള എം പി രമേഷിനും എം.കെ രഞ്ജിത്തിനും കണ്ണൂരിൽ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/39

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തകർന്നു വീണ കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്റർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

20/39

രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗാന്ധി പാർക്കിൽ കെ.പി.സി.സി. സംഘടിപ്പിച്ച സത്യാഗ്രഹ സമരം പ്രസിഡന്റ് കെ. സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/39

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന കെ.ഇ.ഇസ്മയിലിനെകുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

22/39

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം ഡി സി സി ചിന്നക്കടയിൽ നടത്തിയ ഏകദിന സത്യാഗ്രഹം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/39

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലം ഡി സി സി ചിന്നക്കടയിൽ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം പിയും നേതാക്കളും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/39

രാഹുൽ ഗാന്ധിയുടെ വായ് മൂടിക്കെട്ടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ചു എറണാകുളം ഡി സി സി നടത്തിയ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപായി ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

25/39

കൊല്ലം കെ എസ് ആർ ടി സിയിൽ മിൽമ ഫുഡ് ട്രക്ക് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ​സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/39

കൊല്ലം കെ എസ് ആർ ടി സിയിൽ മിൽമ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്ത മന്ത്രി ജെ ചിഞ്ചുറാണി ഉത്പന്നങ്ങൾ കാണുന്നു | ഫോട്ടോ: ​സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/39

പാലയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി തീർത്ഥാടക സംഘങ്ങൾ പള്ളിയിലേക്ക് എത്തുന്നു | ഫോട്ടോ: ​ജെ.ഫിലിപ്പ്‌ / മാതൃഭൂമി

28/39

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സത്യാഗ്രഹ സമരം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/39

നെടുമ്പാശ്ശേരിയിൽ പരിശീലന പറക്കലിനിടെ തകർന്നു വീണ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/39

ഇരുമ്പനത്ത് പോലീസ് വാഹന പരിശോധനക്കിടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ വെച്ച് കുഴഞ്ഞു വീണുമരിച്ച മനോഹരന്റെ വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അമ്മ പങ്കജയെ അശ്വസിപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/39

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോട്ടയം ഡി.സി.സി. നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിൽ വി.ടി. ബൽറാം സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

32/39

ഇരുമ്പനത്ത് പോലീസ് വാഹന പരിശോധനക്കിടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ വെച്ച് കുഴഞ്ഞു വീണുമരിച്ച മനോഹരന്റെ വീട്ടിൽ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/39

ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയുമായി രാമനുജൻപിള്ളയും സംഘവും കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിൽനിന്ന്‌ പുറപ്പെടുന്നു. നാളെ രാവിലെയാണ്‌ ശബരിമല ഉത്സവത്തിന്‌ കൊടിയേറ്റം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

34/39

രാജ്ഘട്ടിൽ കോൺഗ്രസ് പാർട്ടിയുടെ സങ്കൽപ് സത്യാഗ്രഹം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

35/39

വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃസംഗമം കണ്ണരിൽ സംസ്ഥാന പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/39

ഗിന്നസ്‌ റിക്കാർഡിനായി കണ്ണൂരിലൊരുക്കിയ ബ്രാണി കേക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/39

ഗിന്നസ് റിക്കാർഡിനായി കണ്ണൂരിൽ ബ്രാണീസും കൊച്ചിൻ ബേക്കറിയും ചേർന്നൊരുക്കിയ കേക്ക് പ്രദർശനം മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്ത് കാണുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., മനുഷ്യവകാശ കമ്മീഷൻ അംഗം ബൈജുനാഥ് തുടങ്ങിയവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/39

പത്തനംതിട്ട തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

39/39

• എറണാകുളം ഏലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ് എന്നിവരിൽനിന്ന് അടുത്ത അധ്യയനവർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം കിട്ടിയ ഗോപികൃഷ്ണനും ഹലാ ഫാത്തിമയും സന്തോഷം പങ്കിടുന്നു. ഇവർക്കടക്കം വിവിധ സ്കൂളുകളിലെ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പത്തുകുട്ടികൾക്കാണ് യൂണിഫോം കൈമാറിയത് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam

15

ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 

Jun 10, 2023


kozhikode

32

ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ

Jun 7, 2023


kottiyur

40

ജൂണ്‍ ഒന്‍പത് ചിത്രങ്ങളിലൂടെ

Jun 9, 2023

Most Commented