ജൂലായ് 4 ചിത്രങ്ങളിലൂടെ

1/40

ഠാക്കൂറിനെ തോത്പ്പിക്കാനാവില്ല മക്കളെ ... കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ സ്വീകരിക്കാനെത്തിയ കളരി അഭ്യാസികളുടെ വാൾ കൈയിലെടുത്തു നോക്കിയപ്പോൾ .| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/40

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ കുഞ്ഞു താരങ്ങൾക്കൊപ്പം ഫോട്ടോയ്ക് പോസ് ചെയ്തപ്പോൾ - ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബു, പി.ടി. ഉഷ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/40

4/40

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നടക്കാവ് ഗേൾസ് സ്കൂളിലെ ജൂനിയർ വുഷു ദേശീയ താരം നൈനയോട് അഭിപ്രായം ചോദിക്കുന്നു.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/40

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ കുഞ്ഞു താരങ്ങളുടെ അഭിപ്രായം ചോദിക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/40

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനൊപ്പം ആദരിക്കപ്പെട്ട കായിക താരങ്ങളും, ജോബി മാത്യൂ , ഒ.രാജഗോപാൽ, പി.ടി.ഉഷ, ഒ.കെ. വിനീഷ്, ഡോ.ജി. കിഷോർ എന്നിവർ .| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

7/40

മാതൃഭൂമി യില്‍നിന്ന് വിരമിക്കുന്ന എ.ജയദേവന് കമ്പനി ഉപഹാരം സമര്‍പ്പിക്കുന്ന മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാസ്‌കുമാര്‍. മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ എന്നിവർ. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

8/40

ബാങ്കേഴ്‌സ് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ മുന്‍ ജസ്റ്റിസ് ആര്‍.ബസന്ത് സംസാരിക്കുന്നു.രമേഷ് പുല്ലാട്ട്,വിജു കുര്യന്‍, കെ.സുരേഷ് കുമാര്‍, ടോംസ് വര്‍ഗീസ്, എന്‍.പി.അഖിലേഷ് എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

9/40

ശക്തമായ മഴയിൽ തിരൂർ നഗരത്തിൽ താഴേപ്പാലം സിറ്റി ജംങ്ഷൻ റോഡിൽ വെള്ളം പൊങ്ങിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

10/40

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ധീരത പുരസ്‌കാരം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിനെത്തിയ മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരജേതാക്കളായ ഏയ്ഞ്ചൽ മരിയ ജോൺ, ഉമ്മർ മുക്താർ, കെ.ശീതൾ ശശി, കെ.മുഹമ്മദ് അംറാസ്, ജയകൃഷ്ണൻ ബാബു,ടി., എൻ.ഷാനിസ് അബ്‌ദുള്ള, കെ.എൻ.ശിവകൃഷ്‍ണൻ, എൻ.ഋതുജിത് എന്നിവരെ അഭിനന്ദിക്കുന്നു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ജെ.എസ്.ഷിജുഖാൻ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/40

പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെ തുടർന്ന് ആശുപത്രി പരിസരത്ത് നിന്ന് കരയുന്ന ബന്ധുക്കൾ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

12/40

പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെ തുടർന്ന് ആശുപത്രി പരിസരത്ത് നിന്ന് കരയുന്ന ബന്ധുക്കൾ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

13/40

പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെ തുടർന്ന് ആശുപത്രി പരിസരത്ത് നിന്ന് കരയുന്ന ബന്ധുക്കൾ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

14/40

പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനെ തുടർന്ന് ആശുപത്രി പരിസരത്ത് നിന്ന് കരയുന്ന ബന്ധുക്കൾ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

15/40

ഫോണിലൂടെയുള്ള വധഭീഷണി കേസിൽ മൊഴി നൽകിയ ശേഷം എറണാകുളം പോലീസ് ക്ലബ്ബിൽ നിന്നും പുറത്തേക്ക് വരുന്ന സ്വപ്ന സുരേഷ് | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

16/40

കണ്ണൂർ ടി.കെ. സ്റ്റോപ്പിനു സമീപം ദേശീയ പാതയിൽ മരം പൊട്ടിവീണപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

17/40

ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പാട്ടിന്റെ വിഭാവനകളും തുടര്‍ സഞ്ചാരങ്ങളും സെമിനാറില്‍ രാജേന്ദ്രന്‍ എടത്തുംകര സംസാരിക്കുന്നു. ഡോ.എം.സി.അബ്ദുല്‍ നാസര്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, ഡോ.ഷംഷാദ് ഹുസൈന്‍, റഫീഖ് ഇബ്രാഹിം എന്നിവര്‍ സമീപം. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

18/40

ശക്തമായ മഴയിൽ ദേശീയ പാതയിൽ കാസർകോട് കറന്തക്കാട് ജംഗ്ഷന് സമീപം വെള്ളം കയറിയപ്പോൾ | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

19/40

കൊച്ചി മരടിൽ നടക്കുന്ന "ഉടോപ്യൻ ഡിസ്‌ടോപ്യ " പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

20/40

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരൂർ റെയിൽവേ സുരക്ഷാ സേന സബ് ഇൻസ്പെക്ടർ കെ. എം. സുനിൽകുമാർ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷ തൈ നടുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

21/40

പാമ്പ് ഹൗസ് ........ തിരൂർ റെയിവേ സ്റ്റേഷനിൽ ജലം പമ്പ് ചെയ്യാനുള്ള പമ്പ് ഹൗസ് കാട്മൂടിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

22/40

വനിത ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ചോല നിർമ്മിച്ച കുടകളുടെ വിപണന സഹായ പദ്ധതി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി, സരള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

23/40

കോവിഡ് കാലത്ത് നിർത്തലാക്കി പുന:സ്ഥാപിച്ച തൃശൂർ - കണ്ണൂർ പാസഞ്ചർ തീവണ്ടിക്ക് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂരിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

24/40

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ സെന്ററിൽ നിന്നും പുറത്ത് വന്ന വിദ്യാർത്ഥികൾ സൗഹൃദം പങ്കിട്ടപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

25/40

26/40

27/40

തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തിൽ കണ്ണമൂലയിൽ നിർമ്മിച്ച ശ്രീ വിദ്യാധിരാജ ജന്മസ്ഥാന മണ്ഡപത്തിന്റെ സമർപ്പണം എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവ്വഹിക്കുന്നു.ശാസ്തമംഗലം മോഹൻ, കെ.മുരളീധരൻ എം.പി, എം.വിനോദ് കുമാർ, എം.സംഗീത് കുമാർ തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

28/40

എറണാകുളം പൊന്നുരുന്നി കോൺവെന്റ് സ്കൂളിൽ എൻജിനിയറിങ് എൻട്രൻസ് പരീക്ഷ കഴിഞ്ഞു വരുന്ന മകളെ കൂട്ടികൊണ്ടു പോകുന്ന അച്ഛൻ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

29/40

എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന കണ്ണൂർ സെയ്ന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ പരീക്ഷാർഥിയുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന അധ്യാപിക. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് പരീക്ഷ നടന്നത്. | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/40

31/40

തിങ്കളാഴ്ച നടന്ന കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതാൻ കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിലേക്ക് എത്തുന്ന വിദ്യാർഥികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

32/40

കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിൽ കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾ സ്‌കൂളിൽ ഒട്ടിച്ച സൂചികയിൽ നിന്നും പരീക്ഷ നടക്കുന്ന റൂമുകൾ കണ്ട് പിടിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

33/40

തിങ്കളാഴ്ച നടന്ന കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതാൻ കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിലേക്ക് എത്തുന്ന വിദ്യാർഥി | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

34/40

തിങ്കളാഴ്ച നടന്ന കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ എഴുതാൻ കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിലേക്ക് എത്തുന്ന വിദ്യാർഥികൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

35/40

കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ. പി. സി. സി. ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

36/40

ആശാ വർക്കേഴ്സ് യൂണിയൻ (സി. ഐ. ടി. യു) ആലപ്പുഴ ജില്ലാ സമ്മേളനം സി. ഐ. ടി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. എസ്. സുജാത ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

37/40

ശ്രീ ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്ത് കണ്ണാമുലയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിച്ചുകൊണ്ട് എൻ.എസ്‌.എസ്‌. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംസാരിക്കുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

38/40

ആലപ്പുഴ ഗവ. ഗേള്‍സ് സ്‌കൂളില്‍ കീം പരീക്ഷയ്ക്ക് എത്തിയ കുട്ടിക്ക് സാനിറ്റൈസര്‍ നല്‍കി പ്രവേശിപ്പിക്കുന്നു. ഫോട്ടോ - സി. ബിജു\മാതൃഭൂമി

39/40

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ഞാറ്റുവേല പൈതൃകോത്സവത്തിൽ പദ്‌മശ്രീ രാമചന്ദ്രപുലവരുടെ നേതൃത്വത്തിൽ നടത്തിയ തോൽപ്പാവക്കൂത്ത് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

40/40

രാഹുൽ ഗാന്ധി മഞ്ചേരിയിലെ ബേക്കറിയിൽ തന്നെ കാണാനെത്തിയ ഒരു അമ്മൂമ്മയ്ക്ക് ഒപ്പം.

Content Highlights: News In Pics July 4

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented