
ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയിൽ അണിനിരക്കാനായി നീങ്ങുന്ന ഗജവീരൻ ചിറക്കര ശ്രീറാം ജനക്കൂട്ടത്തെ വണങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയിൽ അണിനിരക്കാനായി നീങ്ങുന്ന ഗജവീരൻ ചിറക്കര ശ്രീറാം ജനക്കൂട്ടത്തെ വണങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ആറന്മുള പാർത്ഥസാഥി ക്ഷേത്രത്തിൽ നടന്ന ആറാട്ടെഴുന്നള്ളത്തിനായി ഭഗവാന്റെ തിടമ്പുമായി ക്ഷേത്ര ഗോപുരം കടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ആറന്മുള പാർത്ഥസാഥി ക്ഷേത്രത്തിൽ നടന്ന ആറാട്ടെഴുന്നള്ളത്ത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കയ്യിലൊതുങ്ങില്ല ..ഈ ആന പൂരം ... ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളക്കെത്തുന്ന ആനകളെ മൊബൈൽ ക്യാമറയിൽ പകർത്തുവാനുള്ള ശ്രമം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയിൽ തൃശൂർ പൂരം നിയുക്ത ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ അരങ്ങേറിയ പാണ്ടിമേളം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
ജനസാഗരത്തിൽ ഗജരാജഗമനം ... ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഗജമേളയിൽ അണിനിരക്കാനായി നീങ്ങുന്ന ഗജവീരന്മാർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുന്നംകുളം - മലബാർ ഭദ്രാസന കൺവെൻഷനിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുന്നംകുളം - മലബാർ ഭദ്രാസന കൺവെൻഷൻ റൈറ്റ് റവറന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവരങ്ങ് തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത സുഖാനി എന്ന നാടകത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തൃശൂർ അഞ്ഞൂർ പാർക്കാടി ഭഗവതീക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നള്ളിപ്പ് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പത്തനംതിട്ട ചുരളിക്കോട് ഇലക്ട്രിക് കടയിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന സി.പി കുമാരൻ നവതി ആഘോഷത്തിൽ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കൂമാർ സി.പി കുമാരന് ഉപഹാരം നൽകുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട്ട് അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ പൊതുസമ്മേളനം മാമുക്കോയ ഉദ്ഘാടനം ചെയ്യുന്നു. ജയകുമാരൻ നന്ദിയോട്, സനീത് സൈനുദ്ധീൻ, സി.ടി.മുജീബ് റഹ്മാൻ, മൊയ്തു തോടന്നൂർ, അഷ്റഫ് മുത്തേടം, സുരേഷ് പാത്തിപ്പാറ, മധു കോട്ടത്തുരുത്തി, പരേഷ്.എസ്.ഷാ, എൽദോസ് വർഗീസ് ഓടക്കാലി, ബാബു ജോൺ, സന്തോഷ് ക്രിസ്റ്റൽ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ശീവേലി എഴുന്നള്ളിപ്പ് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
മലബാർ ഭദ്രാസനം ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവെൻഷൻ സമാപനത്തോടനുബന്ധിച്ച് ചുങ്കത്തറയിൽ നടന്ന സൺഡേ സ്കൂൾ റാലിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നിലമ്പൂർ ചുങ്കത്തറയിൽ മലബാർ ഭദ്രാസനം ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവെൻഷൻ സമാപന ദിവസം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ| ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നിലമ്പൂർ ചുങ്കത്തറയിൽ മലബാർ ഭദ്രാസനം ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവെൻഷൻ സമാപന ദിവസം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലും റവ ഫാദർ ബോബി പീറ്റർ, റവ ഫാദർ എബി കുര്യൻ, റവ ഫാദർ ജേക്കബ് കുരുവിള, റവ. ഫാദർബിനു ജോർജ് എന്നിവരുടെ സഹകാർമ്മികത്വത്തിലും നടന്ന അഞ്ചിന്മേൽ കുർബാനയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവാഭരണ മടക്ക ഘോഷയാത്ര ആറന്മുള മങ്ങാട്ടു കൊട്ടാരത്തിലേക്ക് പ്രവേശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മയക്കുവെടിവെച്ച് പിടികൂടിയ പാലക്കാട് ടസ്കർ ഏഴാമനെ പാലക്കാട് ധോണിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിലാക്കിയപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മയക്കുവെടിവെച്ച് പിടികൂടിയ പാലക്കാട് ടസ്കർ ഏഴാമനെ പാലക്കാട് ധോണിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിലാക്കിയപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മയക്കുവെടിവെച്ച് പിടികൂടിയ പാലക്കാട് ടസ്കർ ഏഴാമനെ പാലക്കാട് ധോണിയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിലാക്കി മരത്തടികൊണ്ട് കൂടിന്റെ വാതിലടക്കുന്ന കുങ്കിയാന | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മത്സ്യബന്ധന വള്ളങ്ങളുടെ ഇന്ധനം എൽ.പി.ജിയിലേക്ക് മാറ്റുന്നതിനുള്ള കിറ്റുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ഓമനപ്പുഴ കടപ്പുറത്ത് മത്സ്യത്തൊഴിലാളി ജോഷിക്കു കൈമാറി മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ബി.ജെ.പി. കണ്ണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിൽ സംരംഭകത്വ സെമിനാർ ബി.ജെ.പി. ഉത്തരമേഖല സെക്രട്ടറി കെ.പി.അരുൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ആലപ്പുഴയിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വയോജന സംഗമം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മയക്കുവെടിവെച്ച് തളച്ച പി.ടി. 7 എന്ന ആനയെ കൂട്ടിലേക്ക് കയറ്റുന്നതിന് മുമ്പായി നനയ്ക്കുന്നു.
സംസ്ഥാന ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പ് സാക്ഷരത മിഷനുമായി സഹകരിച്ച് നവയുഗ സാക്ഷരത എന്ന വിഷയത്തിൽ കൊച്ചിയിൽ നടത്തിയ ഏകദിന പരിപാടി ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കോഴിക്കോട് വിവേകാനന്ദ നരേന്ദ്രൻ അനുസ്മരണം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുകയായിരുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
കോക്ലിയർ ഇംപ്ലാൻ്റ്സ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും സോയ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ഇംപ്ലാൻ്റ് ഉപകരണങ്ങളുടെ വിതരണവും അനുമോദനവും ഡോ. ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂരിൽ നടന്ന എസ്.ആർ.സി യുടെ കൗൺസിലിംഗ് സൈക്കോളജി വിദ്യാർത്ഥി സംഗമം കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മയക്കുവെടിവെച്ച് തളച്ച പി.ടി. 7 എന്ന ആനയെ ലോറിയിൽ കയറ്റുന്നു.
പി.ടി. 7 എന്ന ആനയെ മയക്കുവെടിവെച്ച് തളച്ചപ്പോൾ
പി.ടി. 7 എന്ന ആനയെ മയക്കുവെടിവെച്ച് തളച്ചപ്പോൾ
പി.ടി. 7 എന്ന ആനയെ മയക്കുവെടിവെച്ച് തളച്ചപ്പോൾ
പി.ടി. 7 എന്ന ആനയെ മയക്കുവെടിവെച്ച് തളച്ചപ്പോൾ
ഞെട്ടൽ മാറാതെ ....... കോഴിക്കോട് കിഴക്കേ നടക്കാവിൽ കെ.എസ്.ആർ.ടി.സിക്ക് സമീപം ശനിയാഴ്ച്ച വൈകീട്ട് പൊളിഞ്ഞു വീണ കടകളുടെ മുൻപിൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്യാസ് വെൽഡിംഗ് തൊഴിലാളിയായ ബാബു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ ശങ്കർപ്രസാദ് ശർമ, എംബസിയിലെ മിനിസ്റ്റർ നിതാ പൊക്രേൽ ആര്യൽ എന്നിവർ കോഴിക്കോട് ശ്രീകണ്ഠശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ. സുരേഷ് ബാബു എടക്കോത്ത്, പി.സുന്ദർദാസ് , കശ്മിക്കണ്ടി സജീവ് സുന്ദർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..