
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഭരതനാട്യം ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സി.എസ്.ആനന്ദ്, ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ചൂണ്ടി, ആലുവ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഭരതനാട്യം ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സി.എസ്.ആനന്ദ്, ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ചൂണ്ടി, ആലുവ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ രണ്ടാം സ്ഥാനം നേടിയ തൻവി സുരേഷ് ആർ.എൽ.വി കോളേജ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സഞ്ജന ചന്ദ്രന്റെ വിജയം ആഘോഷിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ സഞ്ജന ചന്ദ്രൻ, സെന്റ് തെരേസാസ് എറണാകുളം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം വിധി നിർണയത്തെ ചൊല്ലി ഉണ്ടായ സംഘർഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ആശുപത്രികളുടേയും ഡോക്ടർമാരുടേയും സുരക്ഷിതത്വം സംബന്ധിച്ച് ഐ.എം.എ. കണ്ണൂരിൽ നടത്തിയ സെമിനാറിൽ സംസ്ഥാന സെക്രട്ടറി ഡോ: ജോസഫ് ബെനവൻ സംസാരിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രനടയിലെത്തി ശാസ്താവിനെ വണങ്ങി മടങ്ങുന്ന ഗജവീരൻ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
എ.ബി.വി.പി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് എക്‌സ്പീരിയൻസ് ഇൻ ഇന്റർ സ്റ്റേറ്റ് ലീവിങ് (സീൽ) പരിപാടിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികൾ നൃത്തം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെ ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സംസ്ഥാന ബജറ്റിനെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി ഗോൾകീപ്പർ കിരൺകുമാറിനേയും മുഹമദ് സലയേയും മറികടന്ന് ഗോൾ നേടാൻ ഗോകുലം കേരള എഫ്.സി.യുടെ വി.എസ്.ശ്രീകുട്ടന്റെ ശ്രമം. മൽസരം 2-1 ന് പഞ്ചാബ് ടീം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി ക്കെതിരെ ഗോകുലം കേരള എഫ്.സി.യുടെ ഫർഷാദ് നൂർ ഗോൾ ഗോൾ നേടിയപ്പോൾ. മൽസരം 2-1 ന് പഞ്ചാബ് ടീം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി ക്കെതിരെ ഗോകുലം കേരള എഫ്.സി.യുടെ ഫർഷാദ് നൂർ ഗോൾ ഗോൾ നേടുന്നു. മൽസരം 2-1 ന് പഞ്ചാബ് ടീം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സി.യുടെ മുഹമദ് സലയും ഗോകുലം കേരള എഫ്.സി.യുടെ സൗരവും പന്തിനായുള്ള പോരാട്ടത്തിൽ. മൽസരം 2-1 ന് പഞ്ചാബ് ടീം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ബി.ജെ.പി. ജില്ലാ കമ്മറ്റി തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിരഞ്ജന സുബ്രഹ്മണ്യൻ അവതരിപ്പിച്ച മോഹിനിയാട്ടം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സംസ്ഥാന ബജറ്റിനെതിരേ ബി.ജെ.പി. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സംസ്ഥാന ബജറ്റിനെതിരേ ബി.ജെ.പി. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച മുരളി പുളിക്കലിന്റെ 'വരയും കുറിയും' കാർട്ടൂൺ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ സുബൈർ ഫൈസിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് കോൺഗ്രസ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ പിരിഞ്ഞുപോകാത്ത പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന പോലീസിനെ തടയാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഒരു രാപ്പകൽ തിരുവാതിര .... എം ജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒരു രാത്രിയും ഒരു പകലും നീണ്ട തിരുവാതിര കളി മത്സരത്തിനായി കാത്തിരിക്കുന്ന കോട്ടയം കങ്ങഴ പി ജി എം കോളേജിലെ കുട്ടികൾ.18 മണിക്കൂറിൽ കൂടുതൽ ആണ് പല കോളേജിലെയും കുട്ടികൾ മേക്കപ്പ് ഇട്ട് നിന്നത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- സംഘഗാനം രണ്ടാം സ്ഥാനം സെന്റ് തെരേസാസ് എറണാകുളം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- എം ജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ സംഘഗാന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ മഹാരാജാസിലെ വിദ്യാർത്ഥികളുടെ ആഹ്‌ളാദം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- സംഘഗാനം ഒന്നാം സ്ഥാനം മഹാരാജാസ് കോളേജ്, എറണാകുളം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം സംഘഗാന മത്സരത്തിൽ തന്റെ കലാലയത്തിലെ കുട്ടികളുടെ ഗാനം ആസ്വദിക്കുന്ന മഹാരാജാസ് കോളേജ് സംഗീത വിഭാഗം മേധാവി സജി. മത്സരത്തിൽ മഹാരാജാസ് ഒന്നാം സ്ഥാനം നേടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം ആസ്വദിക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- സംഘഗാനം മൂന്നാം സ്ഥാനം തേവര എസ്.എച്ച്. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- തിരുവാതിര കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാലടി ആദിശങ്കര കോളേജിലെ വിദ്യാർത്ഥിനികൾ മത്സരശേഷം സഹപാഠികൾക്ക് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളത്ത് നടക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി കലോത്സവം- തേജ സുനിൽ, കേരളം നടനം ഒന്നാം സ്ഥാനം, സെന്റ് തെരേസാസ്, എറണാകുളം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഡൽഹി ജന്തർ മന്തറിൽ ഭാരതീയ മഹിളാ കോൺഗ്രസ് അംഗങ്ങൾ നടത്തിയ മഹിളാ ആക്രോശ് റാലിയുടെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്ന ജെബി മേത്തർ എം.പി. | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് സെൻട്രൽ സ്കൂൾ കായികമേളയ്ക്ക് ആരംഭം കുറിച്ച് തിരുവനന്തപുരം കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ. ഗ്രൗണ്ടിൽ മന്ത്രി വി. അബ്ദുറഹിമാൻ പതാക ഉയർത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ബി.ജെ.പി നേതാക്കളും തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
എറണാകുളത്തു നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിലെ കഥകളി മത്സരത്തിൽ പങ്കെടുക്കുവാനൊരുങ്ങുന്ന ധന്യയുടെ ചിത്രം മൊബൈലിൽ പകർത്തുന്ന കൂട്ടുകാരി നന്ദന | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
"ഇതു കഥയെന്തു ..." എറണാകുളത്തു നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിലെ കഥകളി മത്സരം കാണുന്ന സദസ്സ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി ചുമതലയേറ്റ അഡ്വ.കെ.ബി.മോഹൻദാസിനെ മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിക്കുന്നു. പുതിയ അംഗം ബി.വിജയമ്മ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം, റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ത ഗോപൻ എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച രാവിലെ സഭ സ്തംഭിപ്പിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭ ബഹിഷ്‌ക്കരിച്ചു പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ - മാതൃഭൂമി എൻ്റെ വീട് പദ്ധതിപ്രകാരം പണിതീർത്ത കൊല്ലം ജില്ലയിലെ ആദ്യവീടിന്റെ താക്കോൽദാന ചടങ്ങിൽ വീട് ലഭിച്ച സഹപാഠി നന്ദനയ്ക്ക് സമ്മാനവുമായി ആവണീശ്വരം എ പി പി എം സ്കൂളിലെ സീഡ് ക്ളബ്ബിലെ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ - മാതൃഭൂമി എൻ്റെ വീട് പദ്ധതിപ്രകാരം പണിതീർത്ത കൊല്ലം ജില്ലയിലെ ആദ്യവീടിന്റെ താക്കോൽ കമുകംചേരിയിലെ ചരുവിള വീട്ടിൽ യമുനയ്ക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി കൈമാറിയശേഷം അനുഗ്രഹപ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ - മാതൃഭൂമി എൻ്റെ വീട് പദ്ധതിപ്രകാരം പണിതീർത്ത കൊല്ലം ജില്ലയിലെ ആദ്യവീടിന്റെ താക്കോൽ കമുകംചേരിയിലെ ചരുവിള വീട്ടിൽ യമുനയ്ക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി കൈമാറുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കർഷക കോൺഗ്രസ് പാലക്കാട് സംഘടിപ്പിച്ച രാപകൽ സമരം കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മോട്ടോർ ആൻഡ് എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണ ദേശീയ വൈസ് പ്രസിഡന്റ് എം.എം. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പി എച്ച് ഡി റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീം പരിശീലനത്തിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീം പരിശീലനത്തിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീം പരിശീലനത്തിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സംസ്ഥാന സർക്കാരിന്റേത് ജനവിരുദ്ധ ബജറ്റ് എന്നാരോപിച്ച് എസ്.ടി.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കുതിപ്പിന് ഒരുങ്ങി... കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ ഗോകുലം കേരള എഫ്.സി ടീമംഗങ്ങൾ പരിശീലനത്തിൽ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
വേണു താമരശ്ശേരി രചനയും, സംവിധാനവും നിർവ്വഹിച്ച "പാരിജാതം" ഡോക്യുമെന്റി കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ചെയർമാനും, മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ സ്വിച്ച് ഓൺ ചെയ്യുന്നു. എൻ.ഇ. മനോഹർ, പി.പി.ശ്രീധരനുണ്ണി, പി.കെ.ഗോപി, എ.കെ.ബി. നായർ, പ്രശാന്ത് പ്രണവം, വേണു താമരശ്ശേരി, മലയത്ത് അപ്പുണ്ണി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ മാർ എം.എൽ.എ. ക്വാർട്ടേഴ്സിൽ നിന്ന് കാൽനടയായി നിയമസഭയിലേക്ക് പോകുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മുഹമ്മദ് ഷിയാസിനെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരത്തെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഫോറൻസിക് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരത്തെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഫോറൻസിക് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരത്തെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ബി ജെ.പി കണ്ണൂർ കലക്ടറേറ്റ് മാർച്ച് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ബി. ജെ. പി. കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ ബി ജെ പി എറണാകുളം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ബജറ്റിനെതിരെ ബി.ജെ.പി. കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വിലകയറ്റത്തിനും, ബജറ്റിലെ നികുതി നിർദ്ദേശങ്ങൾക്കെതിരെയും ബി.ജെ.പി ആലപ്പുഴ കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
വിലകയറ്റത്തിനും, ബജറ്റിലെ നികുതി നിർദ്ദേശങ്ങൾക്കെതിരെയും ബി.ജെ.പി കോട്ടയത്ത് നടത്തിയ മാർച്ച് | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി
മലയാളി മജീഷ്യൻസ് അസോസിയേഷന്റെ പ്രൊഫ: വാഴക്കുന്നം അനുസ്മരണം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മലയാളി മജീഷ്യൻസ് അസോസിയേഷന്റെ പ്രൊഫ: വാഴക്കുന്നം അനുസ്മരണം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..