ഫെബ്രുവരി 05 ചിത്രങ്ങളിലൂടെ


1/43

മാതൃഭൂമി അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ 'മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ" പുരസ്‌കാരം പെഗ്ഗി മോഹനന് നോബൽ സമ്മാന ജേതാവ് അബ്ദുൾ റസാഖ് ഗുർണ സമ്മാനിക്കുന്നു. മാതൃഭൂമി ഡയറക്ടർ - ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, ജ്ഞാനപീഠ അവാർഡ് ജേതാവ് ദാമോധർ മൗസോ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ഫെസ്റ്റിവൽ ക്യൂറേറ്റർ സബിൻ ഇക്ബാൽ, മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ. ആർ. പ്രമോദ് എന്നിവർ സമീപം| ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/43

മഞ്ഞിനിക്കര പെരുന്നാളിന് ഗീവർഗീസ് മാർ അത്താനാസ്യോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമ്മികത്വത്തിൽ കൊടിയേറുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/43

ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സംഘടിപ്പിക്കുന്ന ശരത് കുമാർ നമ്പ്യാർ മെമ്മോറിയൽ ടെന്നീസ് മാസ്‌റ്റേഴ്‌സ് ടൂർണമെന്റ് ശശി തരൂർ എം.പി.യും ക്രിക്കറ്റ് താരം സഞ്ജു സാംസണും ടെന്നീസ് കളിച്ച് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/43

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപനച്ചടങ്ങിനെത്തിയ സദസ്സ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/43

തിരുവനന്തപുരം ലൂർദ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിന് വികാരി ഫാ.മോർളി കൈതപ്പറമ്പിൽ കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/43

പാലക്കാട്‌ കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/43

പാലക്കാട്‌ ചേപ്പിലമുറി വള്ളിദേവയാനി സമേത സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗ്രാമപ്രദക്ഷിണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/43

തൈപ്പൂയ ഉത്സവത്തിന്റെ ഭാഗമായി പുതിയ കല്പാത്തി മന്തക്കര മഹാഗണപതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച കാവടി ഗ്രാമപ്രദക്ഷിണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/43

പാലക്കാട്‌ കല്ലേപ്പുള്ളി നെയ്തരമ്പുള്ളി മഹാക്ഷേത്രത്തിലെ തൈപ്പൂയം ആറാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/43

111-ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ശ്രീരംഗം മന്നാർഗുഡി മഠാധിപതി സ്വാമി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ ഉദ്ഘാടനം ചെയ്യുന്നു. പ്രമോദ് നാരായണൻ എം.എൽഎ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/43

പാലക്കാട് നാടകക്കൂട്ടായ്മ മോയൻ എൽ.പി. സ്കൂളില് സംഘടിപ്പിച്ച ‘കുഴിയാനപ്പറവകൾ’ നാടകത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/43

കൃഷി-ഭൂമി-പുതുകേരളം കെ.എസ്.കെ.ടി.യു പ്രക്ഷോഭ പ്രചരണ സംസ്ഥാന ജാഥ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/43

നൂറ്റിപതിനൊന്നാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്‌ഘാടന സമ്മേളന സദസ്സ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനം ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

15/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

16/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനത്തിൽ ചെയർമാൻ & മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

17/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

18/43

തൃശൂർ തായംകുളങ്ങര തൈപ്പൂയ്യത്തിന്റെ ഭാഗമായി നടന്ന കാവടിയാട്ടം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/43

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ മാമാങ്ക ചരിത്രത്തിലേക്കുള്ള യാത്രയില്‍ വറ്റല്ലൂര്‍ പുതുമന നെച്ചിക്കാട്ട് കളരി സന്ദര്‍ശിച്ചവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന ഇളമുറക്കാരന്‍ കൃഷ്ണദാസ് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/43

മലപ്പുറത്ത് നടക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

21/43

ആലപ്പുഴ തലവടി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഉത്സവത്തിന്റെ ഭാഗമായി കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തില്‍ നിന്ന് കാവടിഘോഷയാത്ര പുറപ്പെട്ടപ്പോള്‍ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/43

കണ്ണൂർ കൂവേരി പോത്തേര കയ്യൂർ തറവാട്ട്‌ സംഗമത്തിന്റെ ഭാഗമായി സുരേന്ദ്രൻ അടുത്തില എഴുതിയ സി.സി യുടെ ലോകം പുസ്തകം പ്രകാശനം ചെയ്‌ത്‌ പ്രൊഫ. പി. സി. രതി തമ്പാട്ടി സംസാരിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

23/43

തിരുവനന്തപുരം ഉള്ളൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ഉത്സവത്തോടനുബന്ധിച്ച് നടന്ന അഗ്നിക്കാവടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/43

കേരള ഓട്ടോ മൊബൈൽ സെയിൽസ്, സർവീസ് എംപ്ലോയീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ കെ.മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/43

കണ്ണൂർ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂർ നയിക്കുന്ന പദയാത്ര മേലെ ചൊവ്വയിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/43

ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/43

ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/43

ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശംഖുംമുഖത്ത് വ്യോമസേനയുടെ സൂര്യകിരൺ എയ്‌റോബാറ്റിക് ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/43

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ കിഡ്സ് കോർണറിൽ 10 വയസ്സുകാരൻ ഇവാൻ മാത്യു തന്റെ കണ്ടുപിടുത്തങ്ങൾ കുട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

30/43

15 മിനിറ്റിൽ 200 റൂബിക്‌സ്‌ ക്യൂബിലൂടെ മാതൃഭൂമി അക്ഷരോത്സവ ലോഗോ നിർമ്മിച്ച ഹരിപ്രസാദിനെ (ഹരിയോളജി ) മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ്‌ ദേവികാ ശ്രേയാംസ് കുമാർ ആദരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

31/43

പത്തനംതിട്ട കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയത്തോടനുബന്ധിച്ച് കാവടിയാട്ടം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/43

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ആഘോഷത്തിന്റെ ഭാഗമായുളള കാവടികള്‍ ക്ഷേത്രത്തിലേക്കെത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

33/43

പാലക്കാട്‌ കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാല | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/43

കോഴിക്കോട് പന്തീരാങ്കാവില്‍ നടന്ന കാളപൂട്ട് മത്സരത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

35/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- മരച്ചുവട്ടിൽ - ആത്മവിശ്വാസം, ടി എസ് കല്യാണരാമൻ, രേഖാമേനോൻ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

36/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആഗോളീകരണകാലത്തെ കല, ചർച്ചയുടെ സദസ്സ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

37/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആഗോളീകരണകാലത്തെ കല, ബോസ് കൃഷണമാചാരി, എൻ.എൻ. റിംസൺ, ടി.വി.ചന്ദ്രൻ, യാമിനി എന്നിവർ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

38/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- New frontiers- Democracy, gender, human rights - സദസ്സിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

39/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- New frontiers- Democracy, gender, human rights - മൊതുന്ററയോ അളക, മീന ടി പിള്ള | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

40/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കാണികളിൽ ഒരാളായി - സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനുമായി നടന്ന സംവാദം കാണുന്ന സംവിധായകൻ സത്യൻ അന്തിക്കാട് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

41/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- സംഘട്ടനം: ത്യാഗരാജൻ - ത്യാഗരാജൻ, ഭാനുപ്രകാശ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

42/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Under the tree - ആത്മീയ യാത്രകൾ, ആഷാ മേനോൻ, വി.ജി. തമ്പി | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

43/43

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആർട്ടിസ്റ്റ് മദനൻ കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നു | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented