ഡിസംബര്‍ 11 ചിത്രങ്ങളിലൂടെ


1/67

വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

2/67

കോഴിക്കോട്‌ കൊന്നേങ്കാട്ട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കര്‍പ്പൂരാഴി മഹോത്സവം മായംപള്ളി ദേവി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചപ്പോള്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

3/67

കോഴിക്കോട്‌ പുതിയപാലത്തെ ഓയില്‍മില്ലിനു സമീപമുള്ള കൊപ്ര ചേവിന് തീപിടിച്ചത് അണയ്ക്കുന്ന അഗ്നിശമനസേനാംഗങ്ങള്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

4/67

ഈസ്റ്റ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കോഴിക്കോട് നാഷണൽ എക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മറ്റിയുടെ സഹകരണത്തോടെ 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധവിജയത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് യുദ്ധവിജയികളായ മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

5/67

പാചക വാതകവിലവർധനവിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് കുതിരയുടെ മുകളിൽ ഗ്യാസ് സിലിണ്ടർ കയറ്റി മാർച്ച് നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

6/67

കേരള പോലീസിന്റെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ശരീരസൗന്ദര്യ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.ശിവൻകുട്ടി മത്സരാർത്ഥികളെ പരിചയപ്പെടുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

7/67

ഏതുണ്ടെട കാൽപന്തല്ലാതെ... സി.പി.എം. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ചെറിയമുണ്ടം നെല്ലിക്കാട് നടന്ന മഡ് ഫുട്ബാൾ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/67

ഏതുണ്ടെട കാൽപന്തല്ലാതെ... സി.പി.എം. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ചെറിയമുണ്ടം നെല്ലിക്കാട് നടന്ന മഡ് ഫുട്ബാൾ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹത്തിന് സഹോദരൻ പ്രസാദും മകൻ ദക്ഷിൺ ദേവും അന്ത്യ കർമങ്ങൾ ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

10/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. വ്യോമസേനാംഗങ്ങൾ മൃതദേഹം ചിതയിൽ കിടത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

11/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം വ്യോമസേനാംഗങ്ങൾ ചിതയിലേക്ക് എടുത്തുവെക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

12/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വ്യോമസേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

13/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കേരളാ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

14/67

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. അമ്മ കുമാരി, മകൻ ദക്ഷിൺ ദേവ്, ഭാര്യ ശ്രീലക്ഷ്മി, മകൾ ദേവപ്രയാഗ തുടങ്ങിയവർ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി

15/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന് അന്ത്യോപചാരം അർപ്പിക്കുന്നവർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

16/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന് വ്യോമസേനയുടെ ഉയർന്ന ഉദ്യോഗസ്ഥൻ അന്ത്യോപചാരം അർപ്പിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

17/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം തൃശൂർ പൂത്തുർ ഗവൺമെന്റ് സ്‌ക്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

18/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം തൃശൂർ പൂത്തുർ ഗവൺമെന്റ് സ്‌ക്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

19/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം തൃശൂർ പൂത്തുർ ഗവൺമെന്റ് സ്‌ക്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന മന്ത്രി കെ. രാജൻ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

20/67

ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം തൃശൂർ പൂത്തുർ ഗവൺമെന്റ് സ്‌ക്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ. രമ്യ ഹരിദാസ് എം.പി., സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്, പി,കെ. കൃഷ്ണദാസ്, സനീഷ് കുമാർ, ജോസഫ് എം.എൽ.എ., അൻവർ സാദത്ത് എം.എൽ.എ., മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, കെ. രാധാകൃഷ്ണൻ, കെ. രാജൻ, ഡി,സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി., കേന്ദ്ര മന്ത്രി വി. മുരളീധരൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ. തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

21/67

കർഷക സമരം അവസാനിപ്പിച്ചതിനെത്തുടർന്ന് കിടക്കാൻ ഉപയോഗിച്ച കട്ടിൽ മുതൽ നിത്യോപയോഗത്തിനുള്ള സാമഗ്രികൾ വരെ ട്രക്കിൽ കയറ്റി നീങ്ങുന്ന കർഷകർ. ഡൽഹി സിംഘുവിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

22/67

സാമൂഹിക പ്രവർത്തക മേധാ പട്കർ തിരുവനന്തപുരത്ത് അനുപമയെയും കുട്ടിയെയും കണ്ടപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

23/67

കൊല്ലം ഫാത്തിമ മാതാ കോളേജിൽ 1975 -77 ബാച്ചിലെ പ്രീഡിഗ്രി സയൻസ് ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന എം പി മാരായ എൻ കെ പ്രേമചന്ദ്രനും സുരേഷ്‌ഗോപിയും ഒത്തുചേരൽ ചടങ്ങിനായി കോളേജിൽ എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

24/67

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശി വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ വീട്ടിൽ മൃതദേഹത്തിന്‌ ഗാർഡ് ഓഫ് ഓണർ നൽകുന്നതിനായി ഒരുക്കങ്ങൾ നടക്കുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌ മാതൃഭൂമി

25/67

സേവാഭാരതി പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി

26/67

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പാരപവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: സി. ബിജു മാതൃഭൂമി

27/67

46-ാമത് സംസ്ഥാന സീനിയർ പുരുഷ - വനിതാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരൂർ ടൗൺ ഹാളിൽ കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

28/67

ഊർജ്ജ പക്ഷാചരണത്തിൻ്റെ ഭാഗമായി സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ സംഘടിപ്പിക്കുന്ന 'ഹരിത യാത്ര' ഇലക്ട്രിക് വാഹന റാലി നടൻ ടൊവിനോ തോമസ് കേരള സർവകലാശാല ആസ്ഥാനത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു. എം എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

29/67

കെ.സി.ഡബ്ല്യു.എ. മലബാർ റീജയൻ സമ്മേളനം കണ്ണൂരിൽ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

30/67

കർഷക സമരം വിജയിച്ചതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി-കർഷക സംയുക്ത സമിതി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ആഹ്‌ളാദ പ്രകടനത്തിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

31/67

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശി വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം തൃശൂർ പുത്തൂർ സ്കൂളിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

32/67

ആലപ്പുഴയിൽ നടന്ന കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്റ്റാഫ് അസോസ്സിയേഷൻ വാർഷിക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ മാതൃഭൂമി

33/67

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ രൂപതാ ദിനാഘോഷം കണ്ണൂരിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ മാതൃഭൂമി

34/67

കെ.എസ്.യു പ്രവർത്തകർ കണ്ണൂർ സർവ്വകലാശാല വി.സി.യുടെ വീടിനു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി.സുനിൽകുമാർ മാതൃഭൂമി

35/67

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്സിൽ 55 പ്ലസ് വിഭാഗത്തിലെ 100മീറ്റർ ഓട്ടത്തിൽ മത്സരിച്ച മന്ത്രി ജെ ചിഞ്ചുറാണിയുമായി സൗഹൃദം പങ്കിടുന്ന കായികതാരങ്ങൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

36/67

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്സിൽ 65 പ്ലസ് വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ കെ ബാബു ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

37/67

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്സിൽ 40 പ്ലസ് വിഭാഗത്തിലെ ലോങ്ങ്ജംപിൽ കൊല്ലത്തിന്റെ ശ്രീദേവി വി ഒന്നാംസ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

38/67

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്സിൽ 55 പ്ലസ് വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിൽ മന്ത്രി ജെ ചിഞ്ചുറാണി മൂന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

39/67

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സംസ്ഥാന മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്സിൽ 60 പ്ലസ് വിഭാഗത്തിലെ 100 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ കെ ബാബു ഒന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

40/67

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉൽസവത്തിന് ശനിയാഴ്ച നടന്ന കൊടിയേറ്റ്‌ ദർശിക്കുന്ന ഭക്തർ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

41/67

കെ.എസ്.ടി.എ. കണ്ണൂർ വാർഷിക സമ്മേളനം സംസ്ഥാന സമിതി അംഗം ടി.രജില ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

42/67

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശി വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലക്കാട് വാളയാറിൽ നിന്ന് തൃശൂരിലെ സ്വവസതിയിലേക്ക് പോകുന്നു | ഫോട്ടോ: പി.പി. രതീഷ്‌ മാതൃഭൂമി

43/67

ശബരിമല സന്നിധാനത്തെ ഭക്തജനത്തിരക്ക്. ഫോട്ടോ - അഖില്‍.ഇ.എസ് മാതൃഭൂമി

44/67

സന്നിധാനത്ത് അയ്യപ്പ ദര്‍ശനം നടത്തുന്ന കുഞ്ഞു മാളികപ്പുറത്തിന്റെ സന്തോഷം. ഫോട്ടോ - അഖില്‍.ഇ.എസ്‌മാതൃഭൂമി

45/67

അയ്യപ്പദര്‍ശനത്തിനായി വലിയ നടപ്പന്തലിലൂടെ എത്തുന്ന ഭക്തര്‍. ഫോട്ടോ - അഖില്‍.ഇ.എസ് മാതൃഭൂമി

46/67

സന്നിധാനത്തേക്ക് നടന്നെത്തുന്ന അയ്യപ്പ ഭക്തര്‍. ഫോട്ടോ - അഖില്‍.ഇ.എസ് മാതൃഭൂമി

47/67

സന്നിധാനത്തേക്ക് നടന്നെത്തുന്ന അയ്യപ്പ ഭക്തര്‍. ഫോട്ടോ - അഖില്‍.ഇ.എസ് മാതൃഭൂമി

48/67

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നവരുടെ തിരക്ക്. ഫോട്ടോ - അഖില്‍.ഇ.എസ് മാതൃഭൂമി

49/67

ശബരിമല വലിയ നടപ്പന്തലില്‍ അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്ന മണികണ്ഠസ്വാമി.ഫോട്ടോ - അഖില്‍.ഇ.എസ്‌മാതൃഭൂമി

50/67

കടുത്തുരുത്തി മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ്. ഫോട്ടോ - ഇ.വി രാഗേഷ് മാതൃഭൂമി

51/67

ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉല്‍സവത്തിന് ശനിയാഴ്ച്ച ക്ഷേത്രതന്ത്രി വഞ്ചിയൂര്‍ അത്തിയറമഠം നാരായണരു രാമരുവിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു. ഫോട്ടോ - ബിജു വര്‍ഗീസ്‌മാതൃഭൂമി

52/67

കേരള ഗവ. വെറ്റിനറി ഓഫീസേര്‍സ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ പ്രതിജ്ഞയെടുക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍ മാതൃഭൂമി

53/67

വിടില്ല ഞങ്ങള്‍... കൊല്ലം ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച മൂന്നാമത് കേരള സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിലെ മുപ്പത് വയസിന് മുകളിലുള്ള വനിതകളുടെ കബഡി മത്സരത്തില്‍ കോഴിക്കോടിന്റെ താരത്തെ വട്ടമിട്ട് പിടികൂടുന്ന എറണാകുളം ടീമംഗങ്ങള്‍. മത്സരത്തില്‍ എറണാകുളം വിജയികളായി. ഫോട്ടോ - അജിത് പനച്ചിക്കല്‍മാതൃഭൂമി

54/67

കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷക സമര വിജയാഹ്ലാദ പ്രകടനം കണ്ണൂരില്‍ നടന്നപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍ മാതൃഭൂമി

55/67

തമിഴ്‌നാട് ട്രിച്ചിയില്‍ നിന്ന് തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലേക്ക് കൊണ്ടുപോകുന്ന കൂറ്റന്‍ യന്ത്രം. കുമ്പളം ടോള്‍ പ്‌ളാസയിലൂടെ കടക്കാന്‍ കഴിയാതെ ദീര്‍ഘനേരം കിടന്ന യന്ത്രം പിന്നീട് വാഹനത്തില്‍ നിന്ന് ഇറക്കി മറുവശത്ത് എത്തിച്ചപ്പോള്‍. ഫോട്ടോ - ബി മുരളീകൃഷ്ണന്‍മാതൃഭൂമി

56/67

വനിതാ ലീഗ് ഏകദിന ശില്‍പ്പശാല കണ്ണൂരില്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍മാതൃഭൂമി

57/67

ധ്യാന്‍ ചന്ദ് അവാര്‍ഡ് നേടിയ കെ.സി. ലേഖയെ കേരള അമച്വര്‍ ബോക്‌സിങ്ങ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ആദരിക്കുന്ന ചടങ്ങ് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍മാതൃഭൂമി

58/67

ദേശീയപാതയില്‍ ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം നടന്ന വാഹനാപകടം.

59/67

ദേശീയപാതയില്‍ ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം നടന്ന വാഹനാപകടം.

60/67

ദേശീയപാതയില്‍ ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം നടന്ന വാഹനാപകടം.

61/67

ദേശീയപാതയില്‍ ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം നടന്ന വാഹനാപകടം.

62/67

ദേശീയപാതയില്‍ ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം നടന്ന വാഹനാപകടം.

63/67

വൈസ് മെന്‍സ് ക്ലബ്ബും എക്‌സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും കണ്ണൂരില്‍ നടത്തിയ ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധ വിജയജൂബിലി ആഘോഷം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍മാതൃഭൂമി

64/67

വർഗീയ പ്രചാരണത്തിനും, ജാത്യധിക്ഷേപത്തിനും എതിരെ ഡി.വൈ.എഫ്.ഐ. കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

65/67

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് അഴിമതി വിരുദ്ധ ജനകീയ മുന്നണി കോഴിക്കോട് മിഠായ് തെരുവ് എസ്.കെ. പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധപരിപാടി ആനന്ദ കനകം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

66/67

അരങ്ങുണർന്ന ഹാളിൽ ...... നാടക കുലപതികളായ ഇബ്രാഹിം വെങ്ങരയും, വിക്രമൻ നായരും തങ്ങളുടെ എത്രയോ നാടകങ്ങൾക്ക് വേദിയായ കോഴിക്കോട് ടൗൺഹാളിൽ 'കല' ഒരുക്കിയ ആദരിക്കൽ ചടങ്ങിനായി എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

67/67

ഊർജ്ജ പക്ഷാചരണത്തിൻ്റെ ഭാഗമായി സ്റ്റേറ്റ് എനർജി മാനേജ്മെൻറ് സെൻറർ സംഘടിപ്പിക്കുന്ന 'ഹരിത യാത്ര' ഇലക്ട്രിക് വാഹന റാലി നടൻ ടൊവിനോ തോമസ് കേരള സർവകലാശാല ആസ്ഥാനത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു. എം എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

Most Commented