
കനകമല മാർത്തോമ കുരിശുമുടി തീർത്ഥാടനകേന്ദ്രത്തിലെ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി കുരിശുമല കയറുന്ന വിശ്വാസികൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കനകമല മാർത്തോമ കുരിശുമുടി തീർത്ഥാടനകേന്ദ്രത്തിലെ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി കുരിശുമല കയറുന്ന വിശ്വാസികൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കനകമല മാർത്തോമ കുരിശുമുടി തീർത്ഥാടനകേന്ദ്രത്തിലെ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കുരിശുമലകയറുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള തറയ്ക്കൽ പൂരം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കോൺഗ്രസ് – എസ് കണ്ണൂരിൽ സംഘടിപ്പിച്ച ഇ.ജനാർദനൻ അനുസ്മരണ പരിപാടിയിൽ കെ.വി.സുമേഷ് എംഎൽഎ പ്രസംഗിക്കുന്നു. കെ.കെ.ജയപ്രകാശ്, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, എം.ഉണ്ണിക്കൃഷ്ണൻ, ബാബു ഗോപിനാഥ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തിരൂർ സെന്റ് മേരീസ് പള്ളിയിൽ ഓശാന ഞായറാഴ്ച പള്ളി വികാരി സെബാസ്റ്റ്യൻ വടക്കേലിൽ നിന്ന് കുരുത്തോല സ്വീകരിച്ച് തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: പ്രദീപ് പയ്യോളി
ശാന്തിഗിരി ആശ്രമം വിശ്വജ്ഞാനമന്ദിരത്തിന്റെ സമര്‍പ്പണത്തിന് മുന്നോടിയായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സംഗീത സന്ധ്യ കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു. പി.കെ.ബാബുരാജ്, സ്വാമി ഗുരു സവിദ്ജ്ഞാന തപസ്വി, സ്വാമി ഗുരു ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, കെ.കേളന്‍, കെ.സദാനന്ദന്‍, എന്‍.പി.സുമേഷ്, ഇ.കെ.ഷാജി എന്നിവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അശ്വതി നടുതൊടിക്ക് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കോട്ടൂളി ശാഖയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മാതൃഭൂമി ചെയര്‍മാന്‍ ആന്‍റ് മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ സംസാരിക്കുന്നു. സുനില്‍ പുത്തലത്ത്, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അശ്വതി നടുതൊടി, എം.കെ.രാഘവന്‍ എം.പി, എടക്കോത്ത് സുരേഷ് ബാബു, പി.എം.സുരേഷ് ബാബു, എം.പി.രമേശ് എന്നിവര്‍ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
മുക്കോലയ്ക്കലമ്മ പുരസ്ക്കാരം ശ്രീവരാഹം കെ. ചന്ദ്രശേഖരൻ നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. കവി വി. മധുസൂദനൻ നായർ, മന്ത്രി ആന്റണി രാജു, എസ്. ശ്രീനിവാസൻ, എസ്. വിജയകുമാർ, പി.കെ. സോമൻ നായർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം ശാസ്‌തമംഗലം രാജാ കേശവദാസ സ്മാരക എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ മന്നത്ത് പദ്മനാഭന്റെ പൂർണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം ശാസ്‌തമംഗലം രാജാ കേശവദാസ സ്മാരക എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ മന്നത്ത് പദ്മനാഭന്റെ പൂർണ്ണകായ വെങ്കല പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്‌തപ്പോൾ. വി.കെ.പ്രശാന്ത്.എം.എൽ.എ, എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ, കരയോഗം പ്രസിഡന്റ് ശാസ്തമംഗലം മോഹൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
എറണാകുളത്ത് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്ന 'ചിറ്റിലപ്പിള്ളി സ്‌ക്വയർ' ഇവന്റ് ഹബ്ബും വെൽനസ് പാർക്കും ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി പി.രാജീവ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഹൈബി ഈഡൻ എം.പി, എ എൻ രാധാകൃഷ്ണൻ എന്നിവർ ഫാമിലി സൈക്കിളിൽ സ്‌ക്വയർ കാണുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍' ഇവന്റ് ഹബ്ബും വെല്‍നസ് പാര്‍ക്കും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ റസിയ നിഷാദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, എ എന്‍ രാധാകൃഷ്ണന്‍, ബി.ജയരാജ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഹൈബി ഈഡന്‍ എം.പി, ഉമാ തോമസ് എം.എല്‍.എ, ഷീല കൊച്ചൗസേപ്പ്, അരുണ്‍ ചിറ്റിലപ്പിള്ളി, മിഥുന്‍ ചിറ്റിലപ്പിള്ളി, പി സി ജേക്കബ് തുടങ്ങിയവര്‍ മുന്‍നിരയില്‍ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കുമരകത്ത് നടന്ന ജി 20 സമ്മേളനത്തിന്റെ സമാപനം ദിവസം പ്രതിനിധികൾക്കായി കോക്കനട്ട് ലഗൂൺ റിസോർട്ടിൽ ഒരുക്കിയ ഓണാഘോഷത്തിന്റെ ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് തന്ത്രി പുലിയന്നൂർ മന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ തീ പകരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവ ക്ഷേത്ര അങ്കണത്തിൽ സംഘടിപ്പിച്ച ആലുവ സർവ്വമതസമ്മേളനം വൈക്കം സത്യഗ്രഹ ശതാബ്‌ദി ജില്ലാതല സമ്മേളനവും, ശ്രീനാരായണ ധർമ്മമിമാംസാ പരിഷത്തും ശിവഗിരിമഠം ജനറൽ സെക്രട്ടറി ശുംഭാഗാനന്ദ സ്വാമി ഉദ്‌ഘാടനം ചെയുന്നു | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
കണ്ണൂർ അഞ്ചരക്കണ്ടി കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കക്കുന്നത്ത് ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കാസർകോട് കോട്ടക്കണി സെന്റ് ജോസഫ്സ് പള്ളിയിലെ കുരുത്തോല പെരുന്നാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
എറണാകുളം പാലാരിവട്ടം അക്ഷയ കേന്ദ്രത്തിലെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
പാലാരിവട്ടം 43-ാം ഡിവിഷനിലെ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോറിയിൽ കയറ്റുവാനായി കൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഓശാന തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെൻ്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓശാന തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓശാന ഞായറിന്റെ ഭാഗമായി പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷണം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ആലപ്പുഴ പൂങ്കാവിലുണ്ടായ അപകടത്തിൽ തകർന്ന കാറും ബസും | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ തൊടുപുഴ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടന്ന കുർബാന | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിക്കാനെത്തിയ ഭക്തർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഓശാന ഞായറാഴ്ച കൊല്ലം വാടി കടപ്പുറത്തുനിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഓശാന ഞായറാഴ്ച കൊല്ലം വാടി കടപ്പുറത്തുനിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഓശാന തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ ബിഷപ് തോമസ് തറയിലിന്റെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർഥിക്കുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഓശാന ഞായറിൽ തൃശൂർ പുത്തൻപള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
കെ. എ. ശിവരാമഭാരതി ജന്മ ശതാബ്ദി സമ്മേളനം എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്ക ബാവ ബസേലിയോസ് മാത്യൂസ് തൃതീയന്റെ മുഖ്യ കാർമ്മികത്വത്തിൽ ഓശാന ശുശ്രൂഷ. ഫോട്ടോ | സാബു സ്‌കറിയ, മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ കണ്ണൂർ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ബിഷപ്പ് അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം | ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണം. ഫോട്ടോ | മുരളി കൃഷ്ണന്‍ മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ കണ്ണൂർ തെക്കി ബസാർ തിരുക്കുടുംബ ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം.ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ കണ്ണൂർ തെക്കി ബസാർ തിരുക്കുടുംബ ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം.ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
ഓശാന ഞായർ ദിനത്തിൽ കണ്ണൂർ ശ്രീപുരം സെയ്ന്റ് മേരീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം. ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
കണ്ണൂർ ശ്രീപുരം സെയ്ന്റ് മേരീസ് പള്ളിയിൽ. ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
കണ്ണൂർ ശ്രീപുരം സെയ്ന്റ് മേരീസ് പള്ളിയിൽ. ഫോട്ടോ | റിഥിന്‍ ദാമു, മാതൃഭൂമി
തൃശൂർ പിടിക്കപ്പറമ്പ് പൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..