ഒക്ടോബര്‍ 8 ചിത്രങ്ങളിലൂടെ 

1/58

പാലക്കാട്ട്‌ മാതൃഭൂമി കാർഷിക മേള രണ്ടാം ദിനത്തിൽ നവ്യാ നായരും സംഘവും അവതരിച്ച നൃത്തസന്ധ്യ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

2/58

പാലക്കാട്ട്‌ മാതൃഭൂമി കാർഷിക മേള രണ്ടാം ദിനത്തിൽ നവ്യാ നായരും സംഘവും അവതരിച്ച നൃത്തസന്ധ്യ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

3/58

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ് - സ്വാതി രാജേഷ് ഷോട്ട്പുട്ട് (16 വയസ്സിൽ താഴെ) സെന്റ് ജോർജ് വി.എച്ച് എസ്.എസ്.അട്ടച്ചാക്കൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/58

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ് - അലിൻ തോമസ് ഡസ്‌കസ്‌ത്രോ (18 വയസ്സിൽതാഴെ ) എസ്.എൻ.ഡി.പി എച്ച്.എസ്.എസ് വെൺകുറിഞ്ഞി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/58

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ് - ബിജു ബിനോയ് 100 മീറ്റർ ഓട്ടം (20 വയസ്സിൽ താഴെ ) സെന്റ് ജോൺസ് എച്ച്.എസ്.എസ്‌. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/58

പത്തനംതിട്ട ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ് - ശ്രുതി ദാസ് എസ്. ലോങ്ജമ്പ് (18 വയസ്സിൽ താഴെ) സെന്റ്‌ജോൺസ് എച്ച്.എസ്.എസ് ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/58

ലോക സ്വാന്തന ദിനാചരണത്തോടനുബന്ധിച്ച് രാജേശ്വരി ഫൗണ്ടേഷൻ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ബോധവൽക്കരണ റാലി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/58

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടത്തിന് മുന്നിൽ കോവളം ഫൊറോന വനിതാ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന സമരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/58

സമരത്തെ തുടർന്ന് നിർമ്മാണം നിർത്തി വെച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/58

കേരളാപോലീസിന്റെ തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ശരീരസൗന്ദര്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/58

കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി കോഴിക്കോട്‌ കാട്ടിലപീടകയിൽ എൻ.എ.പി.എം. ദേശീയ നേതാവ് മീര സംഗമിത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിടപ്പാട സംരക്ഷണ ജാഥ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/58

പരിശോധന കർശനമായതിനെ തുടർന്ന് അനതികൃതമായി ഫിറ്റ് ചെയ്തതെല്ലാം കോഴിക്കോട്‌ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ നിന്ന് അഴിച്ചു മാററുന്ന ബസ് ജീവനക്കാർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/58

കോഴിക്കോട്‌ നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ എച്ച്.എസ്.എസ്സിൽ എൽ.ജെ.ഡി. നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാലജനത മണ്ഡലം കലോത്സവത്തിൽനിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/58

തൃശ്ശൂർ വിമല കോളേജിൽ പഠിച്ച് കായിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങൾ വീണ്ടും ഒത്തുകൂടിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/58

പാലക്കാട്‌ മാതൃഭൂമി കാർഷികമേളയോടനുബന്ധിച്ച് നടന്ന സ്കൂൾ വിദ്യാർഥികൾക്കായുള്ള കാർഷിക ക്വിസ് മത്സരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/58

പാലക്കാട്‌ മാതൃഭൂമി കാർഷികമേളയോടനുബന്ധിച്ച് നടന്ന സ്കൂൾ വിദ്യാർഥികൾക്കായുള്ള കാർഷിക ക്വിസ് മത്സരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

17/58

പാലക്കാട്ട് നടക്കുന്ന മാതൃഭൂമി കാർഷികമേളയിലെ ചിത്രപ്രദർശനം കാണാനെത്തിയ മന്ത്രി പി.പ്രസാദ് പ്രദർശനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

18/58

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച കുചേലവൃത്തം കഥകളിയിൽ കുചേലനായി കോട്ടക്കൽ ഹരിദാസും ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/58

ചെ​ന്നൈ താംബരത്ത്‌ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടന്ന എയർഫോഴ്‌സ് ദിനാഘോഷത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

20/58

ചെ​ന്നൈ താംബരത്ത്‌ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടന്ന എയർഫോഴ്‌സ് ദിനാഘോഷത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

21/58

ചെ​ന്നൈ താംബരത്ത്‌ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടന്ന എയർഫോഴ്‌സ് ദിനാഘോഷത്തിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

22/58

പാലക്കാട് ചക്കാന്തറ പാസ്റ്ററൽ സെന്ററിൽ നടന്ന പാലക്കാട് രൂപത മതാധ്യാപക ദിന സമാപന സമ്മേളനം പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

23/58

എറണാകുളം മറൈൻഡ്രൈവിൽ നടന്ന ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിനായി ചുണ്ടൻ വള്ളങ്ങൾ കൊച്ചി കായലിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ 'ഹോർട്ടികൾച്ചർ കേരളത്തിൽ' എന്ന വിഷയത്തിൽ ഡോ. കെ. പ്രതാപൻ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

25/58

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ഇ.സി. - എ.ഐ.ടി.യു.സി. കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് ബി.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/58

തിരുവനന്തപുരം വഴുതക്കാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ശനിയാഴ്ച പുലർച്ചെ കത്തിനശിച്ച ബസും സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയും | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/58

നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് കാസർകോട് നടന്ന പ്രകടനം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

28/58

രാജസ്ഥാൻ നിക്ഷേപ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, വ്യവസായ മന്ത്രി ശകുന്തള റാവത്ത് എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

29/58

പാലക്കാട്ട്‌ മാതൃഭൂമി കാർഷിക മേളയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രശ്നോത്തരി മത്സരം അഡ്വ. ശാന്തകുമാരി എം.എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

30/58

മാതൃഭൂമി കാർഷിക മേളയോടനുബന്ധിച്ച് മാതൃഭൂമി ഫോട്ടോ ഗ്രാഫർമാർ ഒരുക്കിയ ഫോട്ടോ പ്രദർശന നഗരിയിൽ മന്ത്രി പി. പ്രസാദ് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

31/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷികമേള ഉദ്ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷികമേള ഉദ്ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷികമേള ഉദ്ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/58

ഐ.എസ്‌.എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാമത്തെ ഗോൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഇവാൻ കലിയുഷ്നിയുടെ ആഹ്ലാദം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/58

ആനന്ദനൃത്തം... ഈസ്റ്റ് ബംഗാളിനെതിരെ രണ്ടും, മൂന്നും ഗോളുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഇവാൻ കലിയുഷ്നി മലയാളി താരം കെ. പി. രാഹുലുമൊത്ത്‌ നൃത്തം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

36/58

ദേശീയ ഗെയിംസിൽ രാജ്കോട്ടിൽ പുരുഷന്മാരുടെ വാട്ടർ പോളോ മത്സരത്തിൽ വെള്ളി നേടിയ കേരള ടീം | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

37/58

ദേശീയ ഗെയിംസിൽ രാജ്കോട്ടിൽ കേരളവും സർവീസസും തമ്മിൽ നടന്ന പുരുഷന്മാരുടെ വാട്ടർ പോളോ ഫൈനലിൽ സർവീസസിനെതിരെ കേരളം മൂന്നാം ഗോൾ നേടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

38/58

ദേശീയ ഗെയിംസിൽ രാജ്കോട്ടിൽ കേരളവും സർവീസസും തമ്മിൽ നടന്ന പുരുഷന്മാരുടെ വാട്ടർ പോളോ ഫൈനലിൽ സർവീസസിനെതിരെ കേരളത്തിൻ്റെ ആദർശ് ഗോൾ നേടുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

39/58

ദേശീയ ഗെയിംസിൽ രാജ്കോട്ടിൽ കേരളവും സർവീസസും തമ്മിൽ നടന്ന പുരുഷന്മാരുടെ വാട്ടർ പോളോ ഫൈനലിൽ നിന്ന്‌ | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

40/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ ഡോ. ജോജി മാത്യു (ഡെപ്യൂട്ടി ഡയറക്ടർ, സ്പൈസസ് ബോർഡ്) സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

41/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നിന്ന്‌ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

42/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നിന്ന്‌| ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

43/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നിന്ന്‌| ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

44/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ ഡി. പ്രസാദ് (റബർ ബോർഡ്) ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നു| ഫോട്ടോ: പി.പ്രമോദ്‌കുമാർ / മാതൃഭൂമി

45/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നിന്ന് | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

46/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ നിന്ന് | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

47/58

കേരള ഗവ. ജൂനിയർ പബ്ലിക്‌ ഹെൽത്ത് സൂപ്പർവൈസേഴ്‌സ്‌ അസോസിയേഷന്റെ സമര പ്രഖ്യാപന കൺവെൻഷൻ കണ്ണൂരിൽ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/58

എൻ.എഫ്.പി.ഇ. ദേശീയ സമ്മേളനം കാസർകോട്ട്‌ സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

49/58

ദേശീയ ഗെയിംസിൽ കേരളം - മഹാരാഷ്ട്ര വനിതാ വാട്ടർപോളോ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

50/58

കണ്ണൂർ കോർപ്പറേഷന്റെ നവ സക്ഷരത പരിപാടി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/58

മാതൃഭൂമി കാർഷിക മേളയിൽ കാർഷിക വികസന രേഖ ചർച്ചയിൽ ഫിഷറീസ് ജോയന്റ് ഡയറക്ടർ എസ്. മഹേഷ് സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ് കുമാർ / മാതൃഭൂമി

52/58

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ മാതൃഭൂമി കാർഷിക വികസന രേഖ ചർച്ച മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ് കുമാർ / മാതൃഭൂമി

53/58

പാലക്കാട് മാതൃഭൂമി കാർഷിക മേളയിൽ കാർഷിക വികസന രേഖ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഡോ.സി തമ്പാൻ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ് കുമാർ / മാതൃഭൂമി

54/58

വ്യോമസേനാ ദിനത്തിൽ കണ്ണൂർ യുദ്ധസ്മാരകത്തിൽ പൂർവ്വ സൈനികർ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

55/58

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കോർപ്പറേഷൻ മാലിന്യ വണ്ടികൾ നിർത്തിയിട്ടത് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പരിശോധിക്കുന്നു. പാർട്ടി കോൺഗ്രസ് മാലിന്യത്തിന് കോർപ്പറേഷൻ പിഴ ചുമത്തിയിരുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

56/58

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച കാര്‍ഷികമേള മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. മദേഴ്സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മാനേജിങ് പാര്‍ട്ട്ണര്‍ അബ്ദുള്‍ മുജീബ് മീരാസാഹിബ്, മാതൃഭൂമി സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ടോപ് ഇന്‍ ടൗണ്‍ കാറ്ററേഴ്സ് മാനേജിങ് ഡയറക്ടര്‍ പി. നടരാജന്‍ (രാജു), ലാന്‍ഡ് ലിങ്ക്സ് മാനേജിങ് ഡയറക്ടര്‍ കെ.എസ്. സേതുമാധവന്‍, മാതൃഭൂമി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ദേവിക ശ്രേയാംസ് കുമാര്‍, കെ.ഡി. പ്രസേനന്‍ എം.എല്‍.എ., കാര്‍ഷിക വിദഗ്ധന്‍ ദേവീന്ദര്‍ ശര്‍മ, കൗമ മില്‍ക്ക് മാനേജിങ് ഡയറക്ടര്‍ എസ്. മരുതാചലം, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, വി.കെ. ശ്രീകണ്ഠന്‍ എം.പി., ഷാഫി പറമ്പില്‍ എം.എല്‍.എ., വി-ഗാര്‍ഡ് പമ്പ്സ് നാഷണല്‍ പ്രോഡക്ട് ഹെഡ് എം. സുബാഷ്, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സരസ്വതി എന്നിവര്‍ സമീപം | ഫോട്ടോ: ഇ.എസ്. അഖില്‍ / മാതൃഭൂമി

57/58

വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അഞ്ചു കുട്ടികളും അധ്യാപകനും കൊല്ലപ്പെട്ട ദുരന്തം ഏറ്റുവാങ്ങിയ മുളന്തുരുത്തി, വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്റെ സ്‌കൂള്‍മുറ്റം വെള്ളിയാഴ്ച മരണമൂകതയില്‍ സങ്കടം നിറഞ്ഞ വിജനതയിലായിരുന്നു | ഫോട്ടോ: വി.കെ. അജി

58/58

വയനാട് തലപ്പുഴ പുതിയിടത്തെ മൂത്തേടത്ത് ജോസിന്റെ കിണറ്റില്‍ വീണ പുലി | ഫോട്ടോ: ഷമീര്‍ മച്ചിങ്ങല്‍

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented