ഒക്ടോബര്‍ 7 ചിത്രങ്ങളിലൂടെ


1/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

2/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

3/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

4/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരം കാണാനെത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകരുടെ ആഹ്ലാദം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരം കാണാനെത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

6/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരം കാണാനെത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/49

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

8/49

കൊല്ലം കച്ചേരിമുക്കിലുണ്ടായ തീപ്പീടുത്തത്തിൽ തകർന്ന വീട്ടിൽ ഫയർഫോഴ്‌സ്‌ രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ വീട്‌ പൂർണ്ണമായും കത്തിനശിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

9/49

കൊല്ലം കച്ചേരിമുക്കിലുണ്ടായ തീപ്പീടുത്തത്തിൽ തകർന്ന വീട്ടിൽ ഫയർഫോഴ്‌സ്‌ രക്ഷാപ്രവർത്തനം നടത്തുന്നു. അപകടത്തിൽ വീട്‌ പൂർണ്ണമായും കത്തിനശിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

10/49

പാലക്കാട്‌ മാതൃഭൂമി കാർഷിക മേളയോടനുബന്ധിച്ച് പ്രശ്സത പിന്നണി ഗായകരായ സുനിൽ കുമാറും മൃദുലാ വാര്യരും ചേർന്ന് ഒരുക്കിയ ഗാനമേള | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

11/49

മലപ്പുറം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സൗകര്യങ്ങൾ വിലയിരുത്താൻ മലപ്പുറം ഡി.ഡി.ഇ കെ.പി.രമേഷ് കുമാറും വിവിധ അധ്യാപക സംഘടന ജില്ലാ നേതാക്കളും സന്ദർശിച്ചപ്പോൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

12/49

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്‌ തളി ജി.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ ജീവതയാത്രകൾ പ്രദർശനം കാണുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ. ഫോട്ടോ പ്രദർശനം, ഗാന്ധി പുസ്തക വിൽപന, പുരാവസ്തു പ്രദർശനം, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/49

കോഴിക്കോട്‌ മാവൂർറോഡ് ചാളത്തറ ശ്മശാനം പണി പൂർത്തിയാക്കി ഉടൻ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി മാവൂർ റോഡ് ജംങ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/49

കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനും ചേർന്ന് കോഴിക്കോട്‌ മുതലക്കുളത്ത് സംഘടിപ്പിച്ച ''ഫെഡറലിസവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികൾ'' സെമിനാർ റിട്ട. ജസ്റ്റിസ് കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു. കെ.സത്യൻ, കെ.എൻ.ജയകുമാർ, കെ.ജയരാജൻ, ഇ.കെ.നാരായണൻ, പി.മോഹനൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, പി.എം.സുരേഷ്ബാബു, ജോജു സിറിയക്, ടി.ദാസൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/49

ഐ.എസ്‌.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ മത്സരം നടക്കുന്ന എറണാകുളം കലൂരിലെ നിറഞ്ഞു കവിഞ്ഞ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/49

ഐ.എസ്‌.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ മത്സരം നടക്കുന്ന എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു പുറത്തെ ആരാധകരുടെ ആവേശം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/49

ഐ.എസ്‌.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടക്കുന്ന മത്സരം കാണാൻ എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കോച്ച്‌ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/49

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ പ്രധാന കവാടം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

19/49

36-ാമത് ദേശീയ ഗെയിംസ് നീന്തലില്‍ വെള്ളിയാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ സാജന്‍ പ്രകാശ് | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

20/49

ഐ.എസ്‌.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടക്കുന്ന മത്സരം കാണാൻ എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/49

എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും തമ്മിൽ നടക്കുന്ന മത്സരം കാണാൻ എത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/49

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ അഞ്ചിരി പാടശേഖരത്ത്‌ നടത്തിയ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവർത്തി പരിചയവും പരിപാടിയിൽ ഡ്രോൺ പറത്തി നെല്ലിന്‌ മരുന്നടിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

23/49

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

24/49

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേള മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

25/49

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേള കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

26/49

ഇലക്ട്രിസിറ്റി ജീവനക്കാരുടേയും എഞ്ചിനിയർമാരുടേയും ദേശീയ ഏകോപന സമിതി കണ്ണൂരിൽ നടത്തിയ ജനസഭ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/49

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയുടെ ഉദ്ഘാടന വേദി | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

28/49

കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സുകളിലെ നിയമ ലംഘനം പരിശോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/49

വേൾഡ് വിത്ത് ഔട്ട് വാർ ആന്റ് വയലൻസും ഗാന്ധിയൻ സംഘടനകളും കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടത്തിയ ഹിംസ മുക്ത ജനജാഗ്രത സദസ്സ് ബ്രഹ്മകുമാരി മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/49

ജയ്പൂരിൽ നടന്ന രാജസ്ഥാൻ നിക്ഷേപ ഉച്ചകോടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/49

ജയ്പൂരിൽ നടന്ന രാജസ്ഥാൻ നിക്ഷേപ ഉച്ചകോടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/49

കേളപ്പജിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്‌ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു. യു രാമചന്ദ്രൻ, ടി.ബാലകൃഷ്ണൻ, പി.പി ശ്രീധരനുണ്ണി, ഒ. ജെ. ചിന്നമ്മ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/49

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സാ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന ദയാ ഭായിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

34/49

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സാ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന ദയാ ഭായിയെ ഉമാ ദേവി എം.എൽ.എ.സന്ദർശിച്ചപ്പോൾ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

35/49

തമിഴ്‌നാട്ടിലെ പദ്‌മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങളുടെ മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്രയ്ക്ക് കിള്ളിപ്പാലത്ത് തമിഴ്‌നാട് പോലീസ് സേനാംഗങ്ങളും കേരള പോലീസ് സേനാംഗങ്ങളും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/49

പാലക്കാട് മമ്പാട് സി.എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പാർക്ക് മന്ത്രി പി.പ്രസാദ് ഉദ്ലാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/49

വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീം പനമ്പള്ളി നഗറിലെ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയപ്പോൾ- ഇവാൻ കലയുഴ്നയി, വിക്റ്റർ മോങ്കിൽ എന്നീ വിദേശ കളിക്കാരും സന്ദീപ് സിംഗ്, ബ്രൈസ് മിരാൻഡ, സഹൽ അബ്ദുൽ സമദ് എന്നിവരും | ഫോട്ടോ: സിദ്ധീഖുൽ അക്‌ബർ / മാതൃഭൂമി

38/49

ഇത് ഞങ്ങളങ്ങ്‌ എടുക്കുവാ... വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീം പനമ്പള്ളി നഗറിലെ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയപ്പോൾ | ഫോട്ടോ: സിദ്ധീഖുൽ അക്‌ബർ / മാതൃഭൂമി

39/49

എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുന ഖാർഖേ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി അഹമ്മദാബാദ് സബർമതി ആശ്രമത്തിൽ എത്തിയപ്പോൾ. രമേശ് ചെന്നിത്തല ഒപ്പം | ഫോട്ടോ: ദേവരാജൻ നടുത്തോടി

40/49

ആലപ്പുഴയിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് വാഹനങ്ങൾ പരിശോധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/49

ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ വാട്ടർ പോളോയിൽ കേരളവും ബംഗാളും തമ്മിൽ നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

42/49

സീനിയർ സിറ്റിസൺ ഫോറത്തിന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/49

ദേശീയ ഗെയിംസില്‍ അഞ്ച് മെഡല്‍ നേടിയ ഫെന്‍സിംഗ് താരങ്ങളെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ.ടി. വിനീഷിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

44/49

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദയാഭായ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നു. ഫോട്ടോ - ജി. ബിനുലാല്‍, മാതൃഭൂമി

45/49

പി.ആര്‍.ഡി.യുടെ ഗാന്ധി ജയന്തി വാരാഘോഷം പള്ളിക്കുന്ന് എച്ച്.എസ് എന്നില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കെ.വി.സുമേഷ്, കലൂര്‍ എസ്.ചന്ദ്രശേഖര്‍ എന്നിവര്‍ സമീപം. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

46/49

സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാകാ ദിനത്തില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ പതാക ഉയര്‍ത്തുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

47/49

ആശാ വര്‍ക്കേഴ്‌സിനെ സ്ഥിരപ്പെടുത്തുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ ജില്ലാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ ധരണ. ഫോട്ടോ - സി. ബിജു, മാതൃഭൂമി

48/49

സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

49/49

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളായ അഞ്ജന അജിത്ത്, ക്രിസ്്വിന്റര്‍ബോണ്‍തോമസ്, ഇമ്മാനുവല്‍, എല്‍ന ജോസ്, ദിയ രാജേഷ്, കായികാധ്യാപകന്‍ വിഷ്ണു എന്നിവരുടെ മൃതദേഹങ്ങള്‍ എറണാകുളം വെട്ടിക്കലുള്ള ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന അധ്യാപകര്‍ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented