
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന് കെ.പി.എൽ. ഫുട്‌ബോളിൽ ഗോഗുലം കേരളയും കേരള യുനൈറ്റഡ് എഫ്.സി. യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന് കെ.പി.എൽ. ഫുട്‌ബോളിൽ ഗോഗുലം കേരളയും കേരള യുനൈറ്റഡ് എഫ്.സി. യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന് കെ.പി.എൽ. ഫുട്‌ബോളിൽ ഗോഗുലം കേരളയും കേരള യുനൈറ്റഡ് എഫ്.സി. യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പാചകവാതക വില വർധനക്കെതിരേ കേരള എൻ.ജി.ഒ. അസോസിയേഷൻ മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഡീസലിന് ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ബസുടമകളും കുടുംബങ്ങളും ചേർന്ന് 1000 കത്തുകൾ അയച്ചു നടത്തിയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിങ്കളാഴ്ച എറണാകുളം ജില്ലയിൽ പ്രവേശിച്ച സി.പി.എം. ജനകീയ പ്രതിരോധ ജാഥ അങ്കമാലിയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉപഹാരമായി ലഭിച്ച തൊപ്പി അണിഞ്ഞപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിങ്കളാഴ്ച എറണാകുളം ജില്ലയിൽ പ്രവേശിച്ച സി.പി.എം. ജനകീയ പ്രതിരോധ ജാഥ അങ്കമാലിയിൽ എത്തിയപ്പോൾ ലൈഫ് മിഷൻ വഴി വീട് ലഭിച്ച കിടങ്ങൂർ സ്വദേശിനി തങ്കമ്മ ജാഥാ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിങ്കളാഴ്ച എറണാകുളം ജില്ലയിൽ പ്രവേശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കലാഭവൻ മണി സൗഹൃദ കൂട്ടായ്മ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണവും സഹായധനവിതരണവും ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകുന്നവർ തിങ്കളാഴ്ച വൈകീട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിപറ്റാനുള്ള ശ്രമത്തിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പാചകവാതകത്തിന്റെയും റെയിൽവേ ഭക്ഷണത്തിന്റെയും വിലവർധനവിൽ പ്രതിഷേധിച്ച് എൻ.സി.പി. ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പി. എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചയ്‌ക്ക് മകം തൊഴലിനായി നട തുറന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കണ്ണൂർ കാൾടെക്സിൽ സംഘടിപ്പിച്ച സംവാദ തെരുവ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ഇന്ധന വിലവർധനവിനെതിരെ എസ്.ടി.യു കണ്ണൂരിൽ നടത്തിയ സായാഹ്ന ധർണ്ണ ദേശീയ ഉപാധ്യക്ഷൻ എം.എ കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് ചിനക്കത്തൂർ ഭഗവതിക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി ക്ഷേത്രമുറ്റത്ത് നടന്ന കുതിരകളി | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ആൾ കേരള പോലീസ് മീറ്റിൽ ഒന്നാം സ്ഥാനവും അഞ്ചാം സ്ഥാനവും നേടിയ ആലപ്പുഴ കെ9 സ്‌ക്വാഡിലെ ജാമി, ലിസ് എന്നീ പോലീസ് നായ്ക്കളെ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ ആദരിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മഅദനിക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ സംസഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലീം ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പാച്ചല്ലൂർ അബ്‌ദുൾസലിം മൗലവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കെ.എസ്.ടി. എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പകുതി യൂണിഫോം ധരിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നതിനുള്ള അടുപ്പുതയ്യാറാക്കുന്നു. ആറ്റുകാൽ ക്ഷേത്രപരിസരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നതിനുള്ള അടുപ്പുകൂട്ടാനായി ചുടുകട്ടയുമായി എത്തുന്നവർ. ആറ്റുകാൽ ക്ഷേത്രപരിസരത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കൊല്ലം വാടി കടപ്പുറത്ത് മാലിന്യത്തിന് തീപിടിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം വാടി കടപ്പുറത്ത് മാലിന്യത്തിന് തീപിടിച്ചത് അണയ്ക്കാനുള്ള ശ്രമം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം വാടി കടപ്പുറത്ത് മാലിന്യത്തിന് തീപിടിച്ചത് അണയ്ക്കാനുള്ള ശ്രമം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുവാൻ കാത്തു നിൽക്കുന്ന ഭക്ത ജനങ്ങൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുവാൻ കാത്തു നിൽക്കുന്ന ഭക്ത ജനങ്ങൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീ പിടുത്തിൽ കൊച്ചി മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷനിലെ പരസ്യ മാലിന്യങ്ങൾ പുനർ നിർമ്മാണത്തിനു നൽകുന്ന പദ്ധതി മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇന്ധന വിലവർധനവിനെതിരെ ആർ.എസ്.പി കണ്ണൂർ മുഖ്യ തപാൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം ഇല്ലിക്കൽ അഗസ്തി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊച്ചിയിൽ നടന്ന പ്രൈം വോളി ബോൾ ലീഗിൽ ജേതാക്കളായ അഹമ്മദാബാദ് അഹമ്മദാബാദ് ഡിഫെൻഡേർസ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കണ്ണൂർ പയ്യാമ്പലത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ വൈദ്യുത പോസ്റ്റ് വീണുണ്ടായ അപകടം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവം മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുരുദേവ ആർട്സ് ആൻഡ് സയൻസ് കോളേജ് മാത്തിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഗ്രീൻ റൂമിലേക്ക് ... കഥകളി ഒന്നാം സ്ഥാനം നേടിയ നിഹാരിക മോഹൻ ( കൃഷ്ണൻ മേനോൻ കോളേജ് കണ്ണൂർ ) മത്സര ശേഷം വേദിയിൽ നിന്നും അകലെയുള്ള ഗ്രീൻ റൂമിലേക്ക് നടന്നു നീങ്ങുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവത്തിൽ കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ പയ്യന്നൂർ കോളേജ് ടീം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മൂകം വാചാലം... കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മൂകാഭിനയത്തിന്റെ മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുരുദേവ ആർട്സ് ആൻഡ് സയൻസ് കോളേജ് മാത്തിൽ ടീമിന്റെ ആഹ്‌ളാദം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ സർവകലാശാല കലോത്സവത്തിൽ നടന്ന മൂകാഭിനയ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ ദന്ത ദിനാചരണവും വനിതാ ദിനാചരണം കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..