.jpg?$p=0a2f0da&w=856&q=0.8)
ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
മലക്കപ്പാറ റോഡിൽ മരം വീണപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തമിഴ്നാട് ഷോളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന സീനിയർ ജേണലിസ്റ്റ് ഫോറം-കേരള സംസ്ഥാന സമ്മേളനത്തോടനുബന്ധച്ച് നടന്ന പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തശേഷം മേയർ ബീന ഫിലിപ്പ് പ്രദർശന സ്റ്റാളിൽ. പി.കെ പാറക്കടവ്, യു.കെ കുമാരൻ, പി.മുസ്തഫ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എ ഐ ടി യു സി ജനറൽ സെക്രട്ടറി അമർജിത് കൗറിനെ തിരുവനന്തപുരം വിമാനതാവളത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
ഇടുക്കി കാളിയാർ പുഴ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നു വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി

രാഷ്ട്രീയം വേറെ സൗഹൃദം വേറെ- പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കേരളത്തില്‍നിന്നുള്ള ഇടത്-കോണ്‍ഗ്രസ് എംപിമാര്‍ രാഹുല്‍ ഗാന്ധിയുമായി സൗഹൃദസംഭാഷണത്തില്‍.
കനത്ത മഴയിൽ അച്ചൻകോവിലാറ്റിലെ വെള്ളം പത്തനംതിട്ട തൃപ്പാറ മഹാദേവക്ഷേത്രത്തിൽ കയറിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പാലക്കാട് മൂത്തന്തറ കെ.എസ്.ബി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് കാഞ്ചികാമകോടിപീഠം ശങ്കരാചാര്യ സേവാസമിതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ മന്തക്കര മഹാഗണപതി മണ്ഡപത്തിൽ നടക്കുന്ന ഭജനോത്സവത്തിൽ കോട്ടയം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ഭജന | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന പമ്പ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
നിറപുത്തരി ദിനത്തിൽ പല്ലശ്ശന നന്ദകുമാറിന്റെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്ത് നടന്ന ചെണ്ട പഞ്ചവാദ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കൾ ഒരേ വരിയിൽ കിടന്നുറങ്ങുന്നു. ഈ സ്റ്റേഷനിൽ തെരുവുനായ്ക്കൾ വ്യാപകമാണ് | ഫോട്ടോ: പ്രദീപ് പയ്യോളി
നല്ല നാളേക്കായി... ശബരിമല ശ്രീകോവിലിൽ നിറപുത്തിരി പൂജയ്ക്ക് ശേഷം ഭക്തർക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകുന്ന തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയും
ചാലക്കുടി മേലൂര്‍ എരുമപ്പാടം കോളനിയില്‍ വെള്ളം കയറിയപ്പോള്‍ | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
ചാലക്കുടി പുഴ നിറഞ്ഞൊഴുകുന്നു | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
തമിഴ് നാട് സുന്ദരപാണ്ഡ്യാപുരത്ത് നടക്കുന്ന ഉള്ളി കൃഷിയുടെ വിളവെടുപ്പ്. വിളവെടുപ്പ് സമയത്ത് തെങ്കാശി വഴി ധാരാളം മലയാളികൾ സഞ്ചാരികളായി ഇവിടെയെത്താറുണ്ട് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി

തിരുവനന്തപുരം കരുമം വാണിവിളാകം ജംങ്ഷനിൽ റോഡ് തകർന്ന് കെട്ടികിടക്കുന്ന ചെളിവെള്ളം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട്ട് നടക്കുന്ന സീനിയർ ജേണലിസ്റ്റ് ഫോറം-കേരള സംസ്ഥാന സമ്മേളനത്തോടനുബന്ധച്ച് നടന്ന പുസ്തക പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ടി.വി ബാലൻ, പി.കെ പാറക്കടവ്, യു.കെ കുമാരൻ, കെ.പി.വിജയകുമാർ, പി.മുസ്തഫ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
സി.പി.എം. കണ്ണൂർ ജില്ല പാർട്ടി സ്കൂൾ ഉദ്ഘാടനം ചെയ്ത് എസ്.രാമചന്ദ്രൻ പിള്ള സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മന്ത്രി എം.വി ഗോവിന്ദൻ കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടിയ സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ
വെള്ളം കയറിക്കിടക്കുന്ന തലവടി കുതിരച്ചാൽ കുന്നുമ്മാടി കോളനി | ഫോട്ടോ: സി. ബിജു / മാതൃഭൂമി
അമ്പലപ്പുഴ തിരുവല്ല റോഡിൽ നെടുമ്പ്രത്ത് വെള്ളം കയറിയ നിലയിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
പ്രതിപക്ഷ എം പി.മാർ ഡൽഹി വിജയ് ചൗക്കിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രാവിലെ കളക്ടർ അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളുകളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
കണമല മൂക്കംപെട്ടി എയ്ഞ്ചൽ വാലി കോസ്വേ കവിഞ്ഞൊഴുകുന്ന അഴുത ആറ് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കണമല മൂക്കംപെട്ടി എയ്ഞ്ചൽ വാലി കോസ്വേ കവിഞ്ഞൊഴുകുന്ന അഴുത ആറ് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കഞ്ഞിയൊരുക്കാൻ ഞാനും കൂടാം ... കൊല്ലം എസ് എൻ വനിതാ കോളേജിൽ സസ്യ ശാസ്ത്രവിഭാഗവും ജൈവ വൈവിധ്യ ക്ലബും ചേർന്ന് നടത്തിയ കർക്കടക കഞ്ഞി വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജെ ചിഞ്ചുറാണി പാചകത്തിൽ പങ്കാളിയായപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചായത്തിൽ നടന്ന ഹരിതകർമ്മ സേന സംഗമവും ഹരിതമിത്രം സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലം ജില്ലാ പഞ്ചായത്തിൽ നടന്ന ഹരിതകർമ്മ സേന സംഗമത്തിൽ ഹരിതമിത്രം സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാം കെ ഡാനിയൽ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കണ്ണൂർ കോർപ്പറേഷന് മുന്നിൽ നടത്തിയ ധർണ്ണ കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി ബിനുലാൽ / മാതൃഭൂമി
ആലുവ കാലടി റോഡിൽ കടപുഴകി വീണ മരം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു | ഫോട്ടോ: ജി.ആർ രാഹുൽ / മാതൃഭൂമി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ എം.പി.മാര്‍ നടത്തിയ ബൈക്ക് റാലി.
നിയമസഭാ സാമാജികനായി 51 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്നതിനായി നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍. ഭാര്യ മറിയാമ്മ ഉമ്മന്‍ സമീപം.
ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച മാറ്റാന്‍ അനന്തന് ആചാരിയുടെ നേതൃത്വത്തില്‍ സ്വര്‍ണപ്പാളി ഇളക്കി പരിശോധിക്കുന്നു.
മണ്ണുക്കാട് കുഴിമറ്റം ചപ്പാത്തില്‍ നിന്ന് തൊമ്മന്‍കുത്ത് പുഴയിലേക്ക് വീണ ജീപ്പ് നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുക്കുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
മണ്ണുക്കാട് കുഴിമറ്റം ചപ്പാത്തില്‍ നിന്ന് തൊമ്മന്‍കുത്ത് പുഴയിലേക്ക് വീണ ജീപ്പ് നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുക്കുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രകടനം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..