
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കാണാനെത്തിയ ജനക്കൂട്ടം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കാണാനെത്തിയ ജനക്കൂട്ടം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കാണാനെത്തിയ ജനക്കൂട്ടം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഗുരുതിയിലാറാടി... മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി എ.ആര്. ഹരിഹരകുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുതി തര്‍പ്പണത്തില്‍ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
പത്തനംതിട്ട മണ്ണടി ഉച്ചബലിയോടനുബന്ധിച്ചുള്ള മുടിയെഴുന്നള്ളത്ത് മണക്കണ്ടം ഏലയിലൂടെ പഴയ കാവ് ദേവീ ക്ഷേത്രത്തിലേക്ക് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
എറണാകുളത്തു നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. പശ്ചാത്തലത്തിൽ കെ റെയിലിന്റെ മാതൃക | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ചുവന്ന സന്ധ്യ ... എറണാകുളത്ത് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന നിലത്തിൽപ്പോര് | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
കൊല്ലം ചിന്നക്കട - ആശ്രാമം റോഡിൽ പ്രവർത്തിച്ചിരുന്ന ജയകുമാറിന്റെ ശാന്തമ്മ സ്റ്റോർ എന്ന പെട്ടിക്കടയ്ക്ക് വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെ തീപിടിച്ചപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കേരള സ്റ്റേറ്റ് റെസലിങ് അസോസിയേഷൻ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന അണ്ടർ 19 ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തൻ്റെ സ്കൂളിൽ യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ശേഷം പിതാവിനൊപ്പം ബൈക്കിൽ തിരൂർ നഗരത്തിലൂടെ പ്രതിഷേധ പ്ലക്കാർഡുമായി വീട്ടിലേക്ക് മടങ്ങുന്ന ബാലിക | ഫോട്ടോ: പ്രദീപ് പയ്യോളി
റഷ്യ - യുക്രൈൻ യുദ്ധത്തിൽ പ്രതിഷേധിച്ച് തിരൂർ പി.പി.എൽ.എം.എ.യു.പി സ്കൂൾ വിദ്യാർഥികൾ തീർത്ത യുദ്ധവിരുദ്ധ മതിൽ | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ പയ്യനങ്ങാടിയിൽ അശ്രദ്ധമായി ഓടിച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലുമിടിച്ച് വൈദ്യുതി തൂണിലിടിച്ച് ഓട്ടോറിക്ഷയിൽ തട്ടി നിന്നപ്പോൾ. അപകടത്തിൽ ടെക്നിക്കൽ കോളജ് വിദ്യാർഥി മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു | ഫോട്ടോ: പ്രദീപ് പയ്യോളി
എറണാകുളത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളന വേദിയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
എൻ.എഫ്.പി.ഇ. കോഴിക്കോട്ട് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
എറണാകുളത്ത് സി. പി. എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
എറണാകുളത്ത് സി.പി.എം. സംസ്ഥാന സമ്മേളന വേദിയില്‍ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനെ അഭിനന്ദിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ / മാതൃഭൂമി
കൊച്ചിയിൽ സി. പി. എം. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നേതാക്കൾ മുദ്രാവാക്യം മുഴക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
എറണാകുളം മറൈൻഡ്രൈവിൽ നടക്കുന്ന സി.പി.എം. പൊതുസമ്മേളനം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിലെ ഒരു ഫ്ലാറ്റിൽ അഗ്നി രക്ഷാസേന ബോധവത്കരണത്തിനായി പൈപ്പ് തുറന്നപ്പോൾ വരുന്ന കരിവെള്ളം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഫെയ്സ്ബുക്കിൽ കമൻറിട്ടതിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകൻ്റെ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതൃത്വത്തിൽ ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു ഉൽഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തൃശൂര്‍ ശക്തന് തമ്പുരാന് നഗര്‍ മാതൃഭൂമി റൗണ്ടില്‍ ആകാശപ്പാത ഘടിപ്പിക്കുന്നതിനുള്ള ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കൊണ്ടുപോകുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി. എഫ് കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ വെളളിയാഴ്ച നടന്ന ജൈവപച്ചക്കറി വിളവെടുപ്പ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
യുക്രൈനിൽ നിന്ന് വളർത്തുനായയും പൂച്ചയുമായി വിദ്യാർഥികൾ ഡൽഹി കേരള ഹൗസിൽ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആശ്വാസ തീരം തേടി... മലപ്പുറം പാണക്കാട് തങ്ങളെ കാണാനെത്തിയ സൗദിയിൽ കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വാഴപ്പുറത്ത് ഷിജുവിന്റെ ഭാര്യ ലിഷ, അച്ഛൻ ശങ്കരൻ, അമ്മ പത്മിനി എന്നിവരെ ആശ്വസിപ്പിക്കുന്ന സാദിഖലി ശിഹാബ് തങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ആശ്വാസ തീരം തേടി... മലപ്പുറം പാണക്കാട് തങ്ങളെ കാണാനെത്തിയ സൗദിയിൽ കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വാഴപ്പുറത്ത് ഷിജുവിന്റെ ഭാര്യ ലിഷ, അമ്മ പത്മിനി എന്നിവരെ ആശ്വസിപ്പിക്കുന്ന സാദിഖലി ശിഹാബ് തങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വനിത ഹോക്കി മത്സരത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വനിത ഹോക്കി മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീം ഗോൾ നേടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ വനിത ഹോക്കി മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമിന്റെ മുന്നേറ്റത്തെ കണ്ണൂരിന്റെ ഗോളി വീണ് കിടന്ന് തടയാൻ ശ്രമിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ലോക അമിതവണ്ണ ദിനത്തോടനുബന്ധിച്ച് പാലക്കാട് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ കോട്ടമൈതാനത്ത് സംഘടിപ്പിച്ച വടംവലി മത്സരം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
മാതൃഭൂമി കോഴിക്കോട് രാമനാട്ടുകര പ്ലാന്റിന് ലഭിച്ച സംസ്ഥാന സർക്കാരിന്റെ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് 2021 ലെ വ്യാവസായിക സുരക്ഷാ അവാർഡ് എറണാകുളത്തു മന്ത്രി ശിവൻകുട്ടിയിൽ നിന്നും ഡപ്യൂട്ടി എഞ്ചിനീയർ ഐ. കെ. ഷഹനാസ് ഏറ്റുവാങ്ങുന്നു. ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ള, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി സിന്ധു, ടി.ജെ വിനോദ് എം എൽ എ, കെ എൻ ഗോപിനാഥ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത ആർ.പ്രിയയ്ക്ക് മന്ത്രിമാരായ പി കെ ശേഖർ ബാബുവും എം സുബ്രഹ്മണ്യവും ചേർന്ന് അധികാരദണ്ഡ് കൈമാറുന്നു | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
എ.എച്ച്.എസ്. ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനം ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ:സി സുനില്‍കുമാര്‍
കേരള പോലീസിന്റെ വാത്സല്യം 2022 ശിശി സൗഹൃദ പോലീസ് സ്റ്റേഷൻ പരിശീലനപരിപാടി കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സോളാര്‍ പദ്ധതിയുടെ തത്സമയ രജിസ്ടേഷന് കണ്ണൂരില്‍ മേയര്‍ ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ കാമ്പസില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ ഹോസ്റ്റലില്നിന്നെത്തിച്ച ബക്കറ്റുകളില്‍ വെള്ളം ശേഖരിക്കുന്ന വിദ്യാര്‍ഥികള്‍ | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
യുദ്ധത്തിനെതിരെ കെ.എസ്.യു. രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രാവിനെ പറത്തുന്നു. അടൂർ പ്രകാശ് എം.പി സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
യുക്രൈയിനിലെ യുദ്ധ ഭൂമിയിൽ നിന്നും പത്തനംതിട്ട അഞ്ചക്കാലയിലെ കുരുവിക്കാട്ടിൽ വീട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി അൽഷ ഷെരീഫുമായി മാതാവ് മുംതാസും സഹോദരി ഹനാൻ ഷെരീഫും സന്തോഷം പങ്കിടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..