നവംബര്‍ 29 ചിത്രങ്ങളിലൂടെ


1/57

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

2/57

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

3/57

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

4/57

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

5/57

കോഴിക്കോട്ട് നടക്കുന്ന സൗത്ത് സോണ്‍ വുഷു വിമന്‍സ് ലീഗിലെ 30 കിലോ വിഭാഗo മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

6/57

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നർത്തകി അനുപമ മോഹൻ അവതരിപ്പിച്ച നൃത്തം. രണ്ടു കാൽ മുട്ടുകളും മാറ്റിവച്ച ശേഷം ആദ്യമായാണ് അനുപമ വേദിയിൽ നൃത്തം അവതരിപ്പിക്കുന്നത് | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

7/57

ഡോ . മംഗളം സ്വാമിനാഥൻ നാഷണൽ എക്സെലൻസ് അവാർഡ്നാ ശ്യാമ രാജഗോപാലിന് നാഷണൽ ഗ്രീൻ ട്രിബുണൽ ചെയർമാൻ ജസ്റ്റിസ് (റിട്ട ) ആദർശ് കുമാർ ഗോയൽ സമ്മാനിക്കുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുരളി മനോഹർ ജോഷി, ആർ ബാലശങ്കർ, നസീർ കോയക്കുട്ടി, രാജ് കുമാർ ഭാട്ടിയ തുടങ്ങിയവരാണ് സമീപം | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

8/57

ഡോ. മംഗളം സ്വാമിനാഥൻ നാഷണൽ എക്സെലൻസ് അവാർഡ് പിന്നണി ഗായകൻ ജി വേണുഗോപാലിന് നാഷണൽ ഗ്രീൻ ട്രിബുണൽ ചെയർമാൻ ജസ്റ്റിസ് (റിട്ട ) ആദർശ് കുമാർ ഗോയൽ സമ്മാനിക്കുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുരളി മനോഹർ ജോഷി, ആർ ബാലശങ്കർ, നസീർ കോയക്കുട്ടി, രാജ് കുമാർ ഭാട്ടിയ തുടങ്ങിയവരാണ് സമീപം | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

9/57

ഓ.ബി.സി.സ്കോളർഷിപ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എം.എസ് .എഫ്.പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/57

എസ്.വൈ.എസ്. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കേരളാ പാഠ്യ പദ്ധതി ചട്ടക്കൂട് ചർച്ചാ സംഗമം സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/57

പാൽ വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ കട്ടൻ ചായ പ്രതിഷേധം മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/57

പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എൻ.പി.എസ്.എംപ്ലോയീസ് കളക്ടീവ് കണ്ണൂരിൽ നടത്തിയ പ്രകടനത്തിൽ ജില്ലാ സെക്രട്ടറി തോമസ് മാത്യു മകൾ ആഞ്ജലീൻ അന്നയെയും കൈയ്യിലെടുത്തു കൊണ്ട് പങ്കെടുത്തപ്പോൾ. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം അവസാനിച്ച കലക്ടറേറ്റ് വരെ ഇദ്ദേഹം കുഞ്ഞിനെ എടുത്തുകൊണ്ടാണ് പ്രകടനം നയിച്ചത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/57

മലയാള നാടക സഹൃദയ സംഘം 'മനസ്സിൻ്റെ' നാടകവിരുന്ന് 2022 തിരുവനന്തപുരത്ത് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. വേട്ടക്കുളം ശിവാനന്ദൻ, കരുംകുളം ബാബു, വിനോദ് വൈശാഖി, എസ്.ആർ. കൃഷ്ണകുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/57

കോട്ടയം കുമാരനലൂർ ദേവി ക്ഷേത്രത്തിലെ കൊടിയേറ്റ് തൊഴുന്ന ഭക്തജനങ്ങൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

15/57

കോട്ടയം കുമാരനലൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തന്ത്രി കടിയക്കോൽ യദു.വി.നമ്പൂതിരിയാണ് കൊടിയേറ്റുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

16/57

കോട്ടയം നഗരത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ അക്രമം നടത്തിയ കേസിൽ പോലീസ് പിടിയിലായവരെ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

17/57

എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള വർഗ്ഗീയ - ഫാസിസ്റ്റ് അജണ്ടക്കെതിരെ സി.ഐ. ടി.യു മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. ഉദ്ഘാടനം ചെയ്യുന്നു. പി.കെ. മുകുന്ദൻ, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ശ്രീധരൻ മാമ്പറ്റ, എൽ. രമേശൻ, നാസർ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

18/57

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന എം.ഗോകുൽദാസിന്റെ പുസ്തക പ്രകാശന ചടങ്ങ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു. എം.ഗോകുൽദാസ്, യു. ഹേമന്ദ് കുമാർ, പി.കെ.പാറക്കടവ്, പി.വി.ചന്ദ്രൻ, കെ.പി.രാമനുണ്ണി, പി.ജെ.ജോഷ്വ, പി.കെ. പോക്കർ, ഡോ. ഖദീജ മുംതാസ്, ഐസക് ഈപ്പൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

19/57

കോഴിക്കോട് ടൗൺഹാളിൽ സി.ഐ. ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളാ ആർട്ടിസാൻസ് യൂണിയൻ സംഘടിപ്പിച്ച ബ്ലൗസ് തയ്ക്കൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

20/57

കോഴിക്കോട് അളകാപുരിയിൽ കാലിക്കറ്റ് പ്രസ് ക്ലബ്ബും കേരളാ വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിച്ച "പെൺപാതി " സെമിനാർ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു. എം.ഫിറോസ്ഖാൻ, എം.വി. വിനീത, ഇന്ദിരാ രവീന്ദ്രൻ, പി.എം.ആതിര, രജി.ആർ.നായർ, അഞ്ജന ശശി തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

21/57

എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂത്തകുന്നം എസ് എൻ എം എച്ച് എസ് എസിന്റെ വിജയ ആഹ്‌ളാദം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

22/57

എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ ഒപ്പന എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം എസ് എൻ എം എച്ച് എസ് എസ് മൂത്തകുന്നം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

23/57

എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ കഥകളി ( എച്ച്എസ്എസ് ഗ്രൂപ്പ് ) ഒന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് സിജി എച്ച് എസ് എസ്, എറണാകുളം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

24/57

പാൽ വില വർദ്ധനവിൽ പ്രതിഷേപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കട്ടൻ ചായ പ്രതിഷേധം നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/57

ആലപ്പുഴ ജില്ലാ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം കുച്ചുപ്പുടി (ആൺ) ശാന്തകുമാർ.പി ജമാ അത്ത് എച്ച് എസ് എസ്, വടുതല | ഫോട്ടോ: സി. ബിജു / മാതൃഭൂമി

26/57

ആലപ്പുഴ ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് ചേർത്തം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/57

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഹ്ളാദം, എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

28/57

എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വാതി സഞ്ജീവ് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ് ഫോർട്ടുകൊച്ചി | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

29/57

എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം പൂരക്കളിയിൽ ഒന്നാംസ്ഥാനം നേടിയ എസ്.എൻ.എം.എച്ച്.എസ്.എസ് മൂത്തകുന്നം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

30/57

എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനത്തിന് ഒന്നാംസ്ഥാനം നേടിയ ഡി ഡി എച്ച് എസ് എസ് കരിമ്പാടം പറവൂർ ടീം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

31/57

മോഹിനിയാട്ട മത്സരത്തിനായി സ്റ്റേജിൽ കയറും മുൻപ് അവസാനവട്ട പരിശീലന ദൃശ്യം, എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

32/57

എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാ​ഗം കഥകളി മത്സരത്തിനിടെ എറണാകുളം ജി എച്ച് എച്ച് എസ്സിലെ പി വരദയുടെ കിരീടം അഴിഞ്ഞു വീണപ്പോൾ മത്സരത്തിൽ വരദ എ ഗ്രേഡ് നേടി | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

33/57

എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാ​ഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ വർഷ ശ്രീകുമാർ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

34/57

എസ്.കെ.ജെ.എം വിദ്യാലയങ്ങളിലെ ലിംഗ സമത്വം സമ്പന്ധിച്ച് കണ്ണൂരിൽ നടത്തിയ സംവാദം മാണിയൂർ അബ്ദുറഹിമാൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/57

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിലെ സെമിനാറിൽ മന്ത്രി വി.അബ്ദുറഹിമാൻ സംസാരിക്കുന്നു. വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/57

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ബാംബൂ ഫെസ്റ്റിൽ തടിയിൽ തീർത്ത ശിൽപ്പം കൗതുകത്തോടെ നോക്കുന്ന കുട്ടി | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

37/57

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

38/57

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ ശയന പ്രദക്ഷിണത്തിൽ ബിനോയ് ശീർഷാസനം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

39/57

ശബരിമല സന്നിധാനം ഒരു രാത്രി കാഴ്ച | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/57

ശബരിമല സന്നിധാനത്തെ രാത്രികാഴ്ച | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/57

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടന്ന കളഭമെഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/57

ശബരിമലയിൽ പതിനെട്ടാംപടി കയറാന്‍ കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

43/57

സന്നിധാനത്ത് ദർശനം നടത്തുന്ന അയ്യപ്പൻ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

44/57

സന്നിധാനത്ത് ദര്‍ശനം നടത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

45/57

കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ പഞ്ചഗുസ്തി പരിശീലനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ നിർവഹിച്ചപ്പോൾ

46/57

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ കാണികളുടെ തിരക്ക് | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

47/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ ഒന്നാം സ്ഥാനം നേടിയ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആഹ്ലാദം | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

48/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ എൽ.എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന വൃന്ദവാദ്യ മത്സര ഫലത്തിന് മുമ്പ് പ്രാർത്ഥിക്കുന്ന വിദ്യാർത്ഥിനി | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

49/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവം നടക്കുന്ന വേദിയിൽ. നിശ്ചിത അകലം പാലിക്കാതെ അടുത്തടുത്തിരുന്ന് മാർക്കിടുന്ന വിധികർത്താക്കൾ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

50/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ എൽ.എസ്.എൻ.എച്ച്.എസ്.എസിൽ വൈദ്യുതി നിലച്ചപ്പോൾ ജനലിലൂടെ വരുന്ന മങ്ങിയ വെളിച്ചത്തിൽ കഥകളി മത്സരാത്ഥിക്ക് ചുട്ടി കുത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

51/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ എൽ.എസ്.എൻ.എച്ച്.എസ്.എസിൽ വൈദ്യുതി നിലച്ചപ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ കഥകളി മത്സരാത്ഥിക്ക് ചുട്ടി കുത്തുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

52/57

പാലക്കാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ തമിഴ് നാടകത്തിൽ പങ്കെടുപ്പിക്കാനായി പാലക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയെ ഒരുക്കുന്ന അദ്ധ്യാപികമാർ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

53/57

സന്നിധാനത്ത് തിങ്കളാഴ്ച രാത്രി പെയ്ത മഴയിൽ കുഞ്ഞു മാളികപ്പുറത്തെ തോളിലിട്ട് സുരക്ഷിത സ്ഥാനം തേടി ഓടിയെത്തുന്ന അയ്യപ്പൻ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

54/57

പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച ജില്ലാതല ജനകീയ ചർച്ച കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനിൽകുമാർ, മാതൃഭൂമി

55/57

അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഐ.ടി. എംപ്ലോയീസ് കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

56/57

ബാലശാസ്ത്ര കോൺഗ്രസിന്റെ കണ്ണർ ജില്ലാതല പ്രൊജക്ട് അവതരണം സംസ്ഥാന കോ.ഓർഡിനേറ്റർ ഡോ: ഹരി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനിൽകുമാർ, മാതൃഭൂമി

57/57

മാതൃഭൂമി സീഡ് സംസ്ഥാനതല പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനം തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ മന്ത്രി പി.പ്രസാദ് കുട്ടികൾക്ക് വിത്തുകൾ കൈമാറി നിർവഹിക്കുന്നു. ഫെഡറൽബാങ്ക് റീജിയണൽ ഹെഡ്ഡ് നിഷാ കെ.ദാസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.ബിനോ പട്ടർക്കളം, വി.എഫ്.പി.സി.കെ.ഡെപ്യൂട്ടി മാനേജർ ലീന തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented