
കണ്ണൂർ ചിറക്കൽ കാലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി പേരൂർ ദാമോദരൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ചിറക്കൽ കാലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി പേരൂർ ദാമോദരൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ആഘോഷിക്കുന്ന ആരാധകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ രാഹുൽ കെ പി യുടെ ഗോൾ ശ്രമം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇരട്ടഗോൾ നേടിയ ദിമെത്രിയോസിന്റെ ആഹ്‌ളാദം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ആഹ്‌ളാദം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍ നയിക്കുന്ന സംസ്ഥാന ജാഥക്ക് കോഴിക്കോട് കടപ്പുറത്ത് സ്വീകരണം നല്‍കിയപ്പോള്‍ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി കുടുംബ സംഗമത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളിലിനെ ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.വി.ചന്ദ്രന്‍ ആദരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്.സി താരം സെര്‍ജിയൊ ഇഗ്ലെസിയാസ് ഹെഡറിലൂടെ ഗോള്‍ നേടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ആലപ്പുഴ തത്തംപള്ളി സി.വൈ.എം.എ ശതാബ്ദി സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴയിൽ നടന്ന ഓൾ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയൻ (എകെഡിടിയു) സംസ്ഥാന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
തൃശ്ശൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യ ശാസ്‌ത്രമേളയില്‍ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂർ മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ കൊടിയേറ്റ കാഴ്ചയുടെ ഭാഗമായി താണി മരത്തില്‍ കൊടിയുയര്‍ത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂർ മണത്തല ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി നടന്ന താബൂത്ത് കാഴ്ച പള്ളി അങ്കണത്തിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂരില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനല്‍ മത്സരത്തില്‍ കോഴിക്കോടും എറണാകുളവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ദ്യുതി അക്ഷരക്കൂട്ടായ്മ തിരുവനന്തപുരം വെള്ളയമ്പലം അമ്യൂസിയം ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച ആഷർ സ്മൃതി ഡോ. രവിശങ്കർ എസ് നായർ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അസി. പ്രൊഫസർ ഡോ.ജെ. കുമാർ, ഡോ. സി വി സുരേഷ് തുടങ്ങിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കേരള വണികവൈശ്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എസ്. കുട്ടപ്പൻ ചെട്ടിയാർ സപ്തതി ആഘോഷം ഉദ്‌ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കണ്ണൂരിൽ സഹകരണ ജീവനക്കാരുടെ കലോത്സവത്തിന്റെ സദസ്സ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ ദിനാചരണം മന്ത്രി എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കണ്ണൂർ വളപട്ടണം മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വനിത സമ്മേളനം കണ്ണൂരിൽ എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള കലാമണ്ഡലത്തിൽ നിള ദേശീയ നൃത്ത സംഗീത ഉത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം നൃത്ത വിഭാഗം കലാമണ്ഡലം സംഗീത പ്രസാദിന്റെ നേതൃത്വത്തിൽ പുതിയതായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച അംബ മോഹിനിയാട്ട നൃത്തശില്പം | ഫോട്ടോ: സുബിൻ ചെറുതുരുത്തി
വ്യാപാരി വ്യവസായി സമിതി മേഖലാ സമ്മേളനം കണ്ണൂരിൽ സംസ്ഥാന ജോ. സെക്രട്ടറി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
വെൽഫെയർ പാർട്ടി കണ്ണൂർ മേഖല നേതൃസംഗമം ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
വനിത സാഹിതിയുടെ സർഗോത്സവം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ആർ.വി. സുമ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി പനമണ്ണ ശശിയും എടപ്പാൾ ദിലീപും സംഘവും നടത്തിയ ഇരട്ടതായമ്പക | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..