ജൂലായ് 28 ചിത്രങ്ങളിലൂടെ 

1/60

ചെ​ന്നൈയിൽ 44-ാമത് ഫിഡെ ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

2/60

മന്ത്രിമാരായ ആന്റണി രാജു, ശിവൻ കുട്ടി, ജി.ആർ. അനിൽ എന്നിവർ ഡൽഹി കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

3/60

കഴിഞ്ഞ നവംബറിൽ വിലയിൽ സെഞ്ച്വറിയടിച്ച തക്കാളി, ഇന്ന് വില കിലോവിന് വെറും ഏഴു രൂപ മാത്രം. തിരൂരിൽ തെരുവോരത്തും തക്കാളി വിറ്റഴിച്ചു തീർക്കാനുള്ള തത്രപ്പാട് | ഫോട്ടോ: പ്രദീപ് പയ്യോളി

4/60

ദി കാലിക്കറ്റ് ടൗൺ സർവീസ് കോ-ഓപറേറ്റീവ് ബേങ്കിന്റെ സിൽവർ ജൂബിലി ആഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഇ.സുനിൽ കുമാർ, എ.വി.വിശ്വനാഥൻ, ടി.പി.ദാസൻ, ബി.സുധ, എം.മെഹബൂബ്, സി.പി.മുസാഫർ അഹമ്മദ്, മേയർ ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, വി.എം.വിനു, എൻ.കെ.രാമചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/60

കോഴിക്കോട്‌ വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്ര പരിപാലന സമാജത്തിന്റെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/60

കോഴിക്കോട്‌ വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്ര പരിപാലന സമാജത്തിന്റെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/60

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികാഘോഷം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. എം.ജെ.ത്രേസ്യ, ടി.ടി.ഷിജിൽ, എൻ.കെ.അബ്ദുറഹിമാൻ, എം.മെഹബൂബ്, സി.എൻ.വിജയകൃഷ്ണൻ, ജി.നാരായണൻ കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ബി.സുധ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/60

തൃശൂർ പഴഞ്ഞി സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടന്ന മലങ്കര ഓർത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/60

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കൺവെൻഷൻ കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

10/60

ചെ​ന്നൈയിൽ 44-ാമത് ഫിഡെ ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടന വേദിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

11/60

കോഴിക്കോട് ടൗൺഹാളിൽ എഴുത്തച്ഛൻ പുരസ്ക്കാരം പി.വത്സലയ്ക്ക് സമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. മേയർ ഡോ. ബീനാ ഫിലിപ്പ്, പി.വത്സല, മന്ത്രി വി.എ. വാസവൻ, വി.പി. ജോയ്, കെ. സച്ചിദാനന്ദൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/60

പിതൃ പുണ്യം തേടി... ആലുവ ശിവശേക്ഷത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചു ബലിയിടാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

13/60

കണ്ണൂർ പയ്യാമ്പലം കടൽ തീരത്ത് കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/60

കർക്കടക വാവ് ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/60

കർക്കടക വാവ് ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/60

പിതൃവന്ദനം ... കർക്കടകവാവ് ദിനത്തിൽ കുമരകം ശ്രീ കുമാരമംഗലം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

17/60

തിരുവില്വാമല പാമ്പാടിയിൽ ഭാരതപ്പുഴയിൽ ബലിതർപ്പണത്തിനായി എത്തിയവർ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

18/60

സ്വർണ വർണ കാന്തി... തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപമുള്ള കാർഷിക ഗ്രാമമായ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടത്തു നിന്നുള്ള ദൃശ്യം. സൂര്യകാന്തിപ്പൂക്കൾ വിടരുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സീസണിൽ കേരളത്തിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഓഗസ്റ്റിലാണ് സൂര്യകാന്തിപ്പൂക്കളുടെ വിളവെടുപ്പ് നടക്കുന്നത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/60

സ്വർണ വർണ കാന്തി... തമിഴ്‌നാട്ടിലെ തെങ്കാശിക്കു സമീപമുള്ള കാർഷിക ഗ്രാമമായ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടത്തു നിന്നുള്ള ദൃശ്യം. സൂര്യകാന്തിപ്പൂക്കൾ വിടരുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സീസണിൽ കേരളത്തിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഓഗസ്റ്റിലാണ് സൂര്യകാന്തിപ്പൂക്കളുടെ വിളവെടുപ്പ് നടക്കുന്നത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/60

കർക്കടകവാവു ബലി ദിനത്തിൽ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

21/60

കർക്കടകവാവു ബലി ദിനത്തിൽ പാലക്കാട് മുക്കൈ ശിവക്ഷേത്ര കടവിൽ തർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

22/60

കർക്കടകവാവു ബലി ദിനത്തിൽ പാലക്കാട് മുക്കൈ ശിവക്ഷേത്ര കടവിൽ തർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

23/60

ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലക്കാട്‌ പെരുവെമ്പ് പാലത്തുള്ളി പാപശാന്തി തീരത്ത് കർക്കടകവാവ് ദിവസം ബലിതർപ്പണം ചെയ്യുന്നവർ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

24/60

പാലക്കാട് കല്പാത്തി ഗോവിന്ദരാജപുരം കടവിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/60

പാലക്കാട് കല്പാത്തി പുഴയിൽ കർക്കടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/60

പാലക്കാട് കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/60

പാലക്കാട് കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/60

ആലപ്പുഴ തൃക്കുന്നപ്പുഴ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

29/60

ആലപ്പുഴ തൃക്കുന്നപ്പുഴ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

30/60

ഓർമ്മകൾക്ക് അന്നം... കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രമുറ്റത്ത് നടന്ന പിതൃതർപ്പണം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

31/60

കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രമുറ്റത്ത് നടന്ന പിതൃതർപ്പണത്തിന് ശേഷം കാക്കയ്ക്ക് വെക്കുന്നവർ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

32/60

കർക്കടക വാവിന്റെ ഭാഗമായി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രമുറ്റത്ത് നടന്ന പിതൃതർപ്പണം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

33/60

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ആനന്ദ് സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനവും പുസ്തകം കൈമാറലും കെ.വി.സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/60

പെരുമ്പാവൂർ കീഴില്ലത്തിന് സമീപം ഇരുനില വീട് തകർന്ന നിലയിൽ. അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

35/60

പെരുമ്പാവൂർ കീഴില്ലത്തിന് സമീപം ഇരുനില വീട് തകർന്ന നിലയിൽ. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

36/60

തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നടന്ന പിതൃത്തർപ്പണം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

37/60

ആലുവ മണപ്പുറത്തു ബുധനാഴ്ച അർദ്ധരാത്രി ആരംഭിച്ച ബലിതർപ്പണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

38/60

ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റ് മുഖ്യകവാടത്തില്‍ ധര്‍ണ നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ

39/60

രാഷ്ട്രപതിക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി എംപിമാര്‍ പാര്‍ലമെന്റില്‍ പ്രകടനം നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ

40/60

പഴഞ്ഞി സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി

41/60

വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ധര്‍ണ നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ

42/60

വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

43/60

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികാഘോഷം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്

44/60

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതര്‍പ്പണം | ഫോട്ടോ: ജി. ബിനുലാല്‍

45/60

ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: സി. ബിജു

46/60

കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

47/60

കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

48/60

വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

49/60

ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവരുടെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

50/60

തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: അജിത് ശങ്കരന്‍

51/60

കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: കൃഷ്ണപ്രദീപ്

52/60

കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

53/60

കൊച്ചി നെട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ബലിതര്‍പ്പണച്ചടങ്ങ് | ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍

54/60

നാഗമ്പടം മഹാദേവ ക്ഷേത്രക്കടവില്‍ നടന്ന ബലി തര്‍പ്പണം | ഫോട്ടോ: ജി. ശിവപ്രസാദ്

55/60

നാഗമ്പടം മഹാദേവ ക്ഷേത്രക്കടവില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: ജി. ശിവപ്രസാദ്

56/60

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതര്‍പ്പണം | ഫോട്ടോ: ജി. ബിനുലാല്‍

57/60

കൊല്ലം തിരുമുല്ലവാരത്തെ ബലിതര്‍പ്പണച്ചടങ്ങ് | ഫോട്ടോ: അജിത് പനച്ചിക്കല്‍

58/60

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതര്‍പ്പണം | ഫോട്ടോ: ജി. ബിനുലാല്‍

59/60

ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയവരുടെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

60/60

ബുധനാഴ്ച സന്ധ്യക്ക് ആരംഭിച്ച കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങില്‍നിന്ന്. കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്തു നിന്നുള്ള ദൃശ്യം. വ്യാഴാഴ്ച രാവിലെയും ബലിതര്‍പ്പണം നടക്കും | ഫോട്ടോ: കെ.കെ.സന്തോഷ്

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented