ഒക്ടോബര്‍ 28 ചിത്രങ്ങളിലൂടെ


1/43

സ്‌കൂട്ടറിൽ യാത്ര ചെയത് നാലുവർഷമായി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന കൃഷ്ണകുമാറും അമ്മ ചൂഡാരത്‌നമ്മയും കൊല്ലം ടിഡി ക്ഷേത്രത്തിൽ എത്തിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

2/43

കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി മേയർ ഡോ.ബീനാ ഫിലിപ്പ് ഉഷാ വീരേന്ദ്രകുമാറിന് അന്തിമോപചാരമർപ്പിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/43

കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി മന്ത്രി അഹമദ് ദേവർകോവിൽ ഉഷാ വീരേന്ദ്രകുമാറിന് അന്തിമോപചാരമർപ്പിക്കുന്നു. എൻ.സി. മോയിൻ കുട്ടി, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, മാനേജിംഗ് എഡിറ്ററും ചെയർമാനുമായ പി.വി.ചന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ. എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/43

കൃഷിദർശൻ എന്ന പേരിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ പരിപാടിയുടെ തുടക്കമായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കിലെ കൃഷിയിടങ്ങൾ മന്ത്രി പി. പ്രസാദ്‌ സന്ദർശിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/43

താനൂർ കാട്ടിലങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിന് നിർമ്മിച്ച ക്ലാസ് മുറി - കിച്ചൺ - കം ഹാൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തോടനുബന്‌ധിച്ച് നടത്തിയ സാംസ്കാരിക ഘോഷയാത്ര | ഫോട്ടോ: പ്രദീപ്‌ പയ്യോളി

6/43

താനൂർ കാട്ടിലങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിന് നിർമ്മിച്ച ക്ലാസ് മുറി - കിച്ചൺ - കം ഹാൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.അബ്ദുറഹിമാൻ സമീപം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

7/43

തിരുവനന്തപുരത്ത്‌ സൂര്യ ഫെസ്റ്റിനോടനുബന്ധിച്ച് കുന്നക്കുടി ബാലമുരളി അവതരിപ്പിച്ച സംഗീത കച്ചേരി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/43

വിസ്മയം കോളേജ്‌ ഓഫ് ആർട്സ് ആൻ്റ് മീഡിയയിലെ വിദ്യാർത്ഥികൾ കോഴിക്കോട്ട് നടത്തിയ ലഹരി വിരുദ്ധബോധവത്ക്കരണ പരിപാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

9/43

ഭാരതീയം പ്രതിഭാ കലോത്സവ അവാർഡ് സന്ധ്യ തിരുവനന്തപുരം പൂജപ്പുരയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/43

നവീകരിച്ച കണ്ണൂർ ചിറക്കൽ ചിറ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പ്രസംഗ വേദിയിലേക്ക് നടന്നു നീങ്ങുന്നു. കെ.വി.സുമേഷ്എം.എൽ.എ, ചിറക്കൽ കോവിലകം രവീന്ദ്രവർമ്മ രാജ, ജില്ലാ കലക്ടർ ചന്ദ്രശേഖർ തുടങ്ങിയവർ ഒപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/43

"നോ ടു ഡ്രഗ്‌സ്" കാമ്പയിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷനും കേരള യൂണിവേഴ്‌സിറ്റി യൂണിയനും ചേർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിച്ച മോക്ഷ സാംസ്‌കാരിക മേളയിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മൈം മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/43

ചെ​ന്നൈ അപ്പോളോ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽസ് സ്‌ട്രോക്ക് അതിജീവിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടി. മോട്ടിവേഷണൽ സ്പീക്കർ രാജ്മോഹൻ, ഹാസ്യനടൻ സെന്തിൽ, ഡോ. കാർത്തികേയൻ, ഡോ. രൂപേഷ് കുമാർ, പ്രൊഫ. ഷാക്കിർ ഹുസൈൻ, എന്നിവർ വേദിയിൽ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

13/43

കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളിൽ നടക്കുന്ന കുടുംബശ്രീ മിഷൻ ബഡ്‌സ്‌ സ്കൂൾ കലോത്സവത്തിൽ നിന്ന്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

14/43

കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളിൽ നടക്കുന്ന കുടുംബശ്രീ മിഷൻ ബഡ്‌സ്‌ സ്കൂൾ കലോത്സവത്തിൽ നിന്ന്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

15/43

കോഴിക്കോട്‌ സെന്റ് ജോസഫസ് ആംഗ്‌ളോ ഇന്ത്യൻ ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധബോധവത്ക്കരണ പരിപാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

16/43

കോഴിക്കോട്‌ സെന്റ് ജോസഫ്‌സ് ആംഗ്‌ളോ ഇന്ത്യൻ ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധബോധവത്ക്കരണ പരിപാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

17/43

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി കോട്ടയം സപ്ലൈകോ റീജണൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

18/43

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി കോട്ടയം സപ്ലൈകോ റീജണൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

19/43

ആലപ്പുഴ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷാംഗങ്ങൾ കുടവുമായി പ്രതിഷേധിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/43

ആലപ്പുഴ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് സൗത്ത് - നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

21/43

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ ടി യു സി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ കെ. പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/43

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി സി സി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/43

കണ്ണൂരിൽ നടക്കുന്ന കേന്ദ്രീയ വിദ്യാലയം എറണാകുളം രാഷ്ട്രീയ ഏകതാ പർവ്വ് കോഴിക്കോട് ക്ലസ്റ്റർ കലോത്സവം സംഘനൃത്ത മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/43

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‍കാരികവകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/43

പാലക്കാട് നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവലോകന യോഗം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/43

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പാലക്കാട് റീജിയണൽ ഓഫീസ് മാർച്ച് വർക്കിങ് വുമൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.മല്ലിക ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/43

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പാലക്കാട് റീജിയണൽ ഓഫീസ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/43

രാഷ്ട്രീയ ഏകതാ ദിവസവുമായി ബന്ധപ്പെട്ട് പാലക്കാട്‌ മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാഫ് മാരത്തോൺ ബറ്റാലിയൻ കമാൻഡന്റ് അങ്കിത് അശോകൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/43

സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/43

തൃശൂരിൽ കൃഷിമന്ത്രി പി. പ്രസാദ് പത്രസമ്മേളനം നടത്തുന്നു. മന്ത്രി കെ. രാജൻ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

31/43

സതീശൻ പാച്ചേനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/43

കണ്ണൂർ പയ്യാമ്പലത്ത് സതീശൻ പാച്ചേനിയുടെ ചിതയ്ക്ക് മകൻ ജവഹർ തീ കൊളുത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/43

സതീശൻ പാച്ചേനിയുടെ മൃതദേഹം വിലാപ യാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/43

അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ​പ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ജലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/43

സതീശൻ പാച്ചേനിയുടെ മൃതദേഹത്തിനരികിൽ മകൻ ജവഹർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/43

സതീശൻ പാച്ചേനിയ്‌ക്ക്‌ ആദരാഞ്ജലി അർപ്പിക്കാനെത്തിയ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/43

സതീശൻ പാച്ചേനിയുടെ മൃതദേഹത്തിനരികിൽ വിങ്ങിപ്പെട്ടുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/43

സതീശൻ പാച്ചേനിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/43

രമേശ് ചെന്നിത്തല എം.എല്‍.എ. സതീശന്‍ പാച്ചേനിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

40/43

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി റിയാദില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍.

41/43

സതീശൻ പാച്ചേനിക്ക് ആദരാഞ്‌ജലി അർപ്പിക്കാൻ കണ്ണൂർ ഡി.സി.സി. ഓഫീസിനുമുന്നിൽ കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി. സുനില്‍കുമാര്‍

42/43

തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ഭാഗമായി ദീപാലംകൃതമായ പാളയം ജുമാമസ്ജിദ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/43

ക്രിസ്മസിനു മുന്നോടിയായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented