നവംബര്‍ 27 ചിത്രങ്ങളിലൂടെ


1/39

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചു തകർത്ത നിലയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/39

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ ആംബുലൻസിൽ കയറ്റുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

3/39

വിഴിഞ്ഞത്തെ പോലീസ് സന്നാഹം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

4/39

വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/39

വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നശിപ്പിച്ച പോലീസ് വാഹനം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/39

'എൻ.കെ.പിന്നിട്ട 57 വർഷം' പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മന്ത്രി എ.കെ.ശശീന്ദ്രനു നൽകി പ്രകാശനം ചെയ്യുന്നു. കാഞ്ചനമാല, ടി.ആസഫലി, ഡോ.കെ.മൊയ്തു, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, പി.അബ്ദുൾ ഹമീദ് എം.എൽ.എ, കെ.പ്രവീൺകുമാർ, രമേശൻ പാലേരി, സി.എൻ.വിജയകൃഷ്ണൻ, എ.പി.മുരളീധരൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/39

കോഴിക്കോട്‌ ആഴ്ചവട്ടം യോഗാ സെന്റർ രജത ജൂബിലി ആഘോഷം മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. യോഗാചാര്യൻമാരായ എൻ. വിജയരാഘവൻ, പി. ഉണ്ണിരാമൻ, ടി.എസ്. നിഷിത്ത്, കെ.മുരളീധരൻ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, എൻ.സി.മോയിൻകുട്ടി, പീയൂഷ് എം.നമ്പൂതിരിപ്പാട്, ടി.ബാലഗോപാലൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/39

മലപ്പുറത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം സംസ്ഥാനതല 'കലാഉത്സവി' ൽ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/39

മലപ്പുറത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം സംസ്ഥാനതല 'കലാഉത്സവി' ൽ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/39

മലപ്പുറത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം സംസ്ഥാനതല 'കലാഉത്സവി' ൽ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/39

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.എൽ ഫുഡ്‌ബോളിൽ ബാസ്‌കോ ഒതുക്കുങ്ങലും ഇസ എഫ്.സി അരീക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/39

മലപ്പുറം കോട്ടപ്പടിയിൽ നടന്ന പൊക്കം കുറഞ്ഞവരുടെ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന കളിക്കാര്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/39

മലപ്പുറം കോട്ടപ്പടിയിൽ നടന്ന പൊക്കം കുറഞ്ഞവരുടെ ഫുട്‌ബോളിൽ 'ബ്രസീലും' 'അർജന്റീന'യും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/39

മലപ്പുറത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം സംസ്ഥാനതല 'കലാഉത്സവി'ലെ ശിൽപനിർമ്മാണ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/39

മലപ്പുറത്ത് നടന്ന സമഗ്ര ശിക്ഷാ കേരളം സംസ്ഥാനതല 'കലാഉത്സവി' ൽ പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആദിത്യ രാജു (കറുകച്ചാൽ, കോട്ടയം) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/39

കൊല്ലത്ത് നടന്ന എം എൻ ഗോവിന്ദൻ നായർ അനുസ്മരണ സമ്മേളനം ബിനോയ് വിശ്വം എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/39

അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീകൾക്കായുള്ള സേവന പദ്ധതിയായ 'അമൃതശ്രീ' സംഗമത്തിന് തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ എത്തിച്ചേർന്ന 'അമൃതശ്രീ' അംഗങ്ങൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/39

അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീകൾക്കായുള്ള സേവന പദ്ധതിയായ 'അമൃതശ്രീ' അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യ വസ്ത്ര ധനധാന്യ സഹായങ്ങൾ വിതരണം ചെയ്യുന്നതിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്‌ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മന്ത്രി ആന്റണി രാജു, ബി.ജെ.പി. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. കൃഷ്ണദാസ്, സ്വാമി തുരീയാമൃതാനന്ദ പുരി, അടൂർ പ്രകാശ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/39

അമൃതാനന്ദമയി മഠത്തിന്റെ സ്ത്രീകൾക്കായുള്ള സേവന പദ്ധതിയായ 'അമൃതശ്രീ' അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷ്യ വസ്ത്ര ധനധാന്യ സഹായങ്ങൾ വിതരണം ചെയ്യുന്നതിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്‌ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, മന്ത്രി ആന്റണി രാജു, ബി.ജെ.പി. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. കൃഷ്ണദാസ്, സ്വാമി തുരീയാമൃതാനന്ദ പുരി, അടൂർ പ്രകാശ് എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/39

കൊച്ചിയിൽ ഞായറാഴ്ച പ്രദർശിപ്പിച്ച പഴയ മോഡൽ മോറിസ് മൈനർ കാറുകളുടെ സമീപം നിന്ന് ഫോട്ടോ എടുക്കുന്നവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

21/39

ആലപ്പുഴയിൽ നടന്ന കേരള ഗവൺമെന്റ് ഇൻഷൂറൻസ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

22/39

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന കമ്മിറ്റി തൃശൂരിൽ നടത്തിയ സഹകരണ സെമിനാർ എൽ.ജെ.ഡി. ദേശീയ സെക്രട്ടറി വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

23/39

മലപ്പുറം തേഞ്ഞിപ്പലത്ത് മെസി ആരാധകരായ കുഞ്ഞുചിത്രകാരന്മാര്‍ അര്‍ജന്ററീനയുടെ വിജയത്തില്‍ മെസിയുടെ ചിത്രം വരച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍.

24/39

സന്നിധാനത്ത് ദർശനം നടത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/39

പമ്പയിൽ സ്‌നാനം നടത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/39

ശബരിമലയിൽ നടപ്പന്തലിലെ അയ്യപ്പ ഭക്തരുടെ തിരക്ക്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/39

സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/39

ശബരിമലയിൽ ദർശനം നടത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/39

തിരുവനന്തപുരത്ത്‌ അഖില കേരള തന്ത്രി മണ്ഡലം എട്ടാമത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഹിന്ദു ഐക്യവേദി ആക്ടിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/39

തിരുവനന്തപുരത്ത്‌ ടി.പി. രാജീവൻ സ്‌മൃതി എൻ.എസ്. മാധവൻ ഉദ്‌ഘാടനം ചെയ്യുന്നു. രഞ്ജിത്, യുവൻ ചന്ദ്രശേഖർ, ജോയ് മാത്യു, വി.കെ. ശ്രീരാമൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/39

തിരുവനന്തപുരത്ത്‌ ന്യൂ ജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷൂറൻസ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം സി.ഐ.റ്റി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/39

ആധാരം എഴുത്ത് അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ഉദ്‌ഘാടന സദസ്സ് | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/39

ആധാരം എഴുത്ത് അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ഡോ.സുജിത്ത് വിജയൻപിള്ള എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/39

കേരള പാലിയേറ്റീവ് കെയർ നഴ്സസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ ഘടകത്തിന്റെ ലഹരി ബോധവത്കരണ പരിപാടി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ കാൽടെക്സിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/39

കൊച്ചിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ ശശി തരൂര്‍ എംപി. സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

36/39

കണ്ണൂര്‍ ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 80 കിലോഗ്രാം വനിതാവിഭാഗം ഫൈനലില്‍ സ്മിത എന്‍, സിനി ജോസഫിനെ പരാജയപ്പെടുത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

37/39

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

38/39

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

39/39

കേരള യുക്തിവാദി സംഘം കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് ഗംഗന്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented