
അതിവേഗം... വേലു മെമ്മോറിയൽ കാർഷിക കൂട്ടായ്മ പാലക്കാട് മലമ്പുഴ ആരക്കോട് കണ്ടത്തിൽ സംഘടിപ്പിച്ച കന്നുപൂട്ടുമത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
അതിവേഗം... വേലു മെമ്മോറിയൽ കാർഷിക കൂട്ടായ്മ പാലക്കാട് മലമ്പുഴ ആരക്കോട് കണ്ടത്തിൽ സംഘടിപ്പിച്ച കന്നുപൂട്ടുമത്സരത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് വിക്ടോറിയ കോളേജിൽ നടന്ന പൂർവ്വ വിദ്യാർഥി സംഗമം മെട്രോമാൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന പരിപാടികളിൽ നിന്ന് | ഫോട്ടോ: പി.ആർ.ഡി.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അഭിവാദ്യം സ്വീകരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തുന്നു | ഫോട്ടോ: പി.ആർ.ഡി.
പാലക്കാട് വലിയ കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡ് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് വലിയ കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡ് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പദ്‌മശ്രീ പുരസ്‌കാരം നേടിയ എസ്.ആർ.ഡി. പ്രസാദിന് ആശംസ നേർന്നു കൊണ്ട് അഴിക്കോട് എം.എൽ.എ കെ.വി.സുമേഷ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ മയ്യിൽ ചെറുപഴശ്ശി കണ്ടനാർ പൊയാൽ മുച്ചിലോട്ട് കാവിൽ ഭഗവതി പട്ടോല വായിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയപ്പോൾ
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രത്തിലെ മകര തിരുവാതിര ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റ് | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ / മാതൃഭൂമി
കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ നിന്ന് | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തുന്നു | ഫോട്ടോ: സി.ആര്‍ ഗിരീഷ് കുമാര്‍
കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ദേശീയ പതാക ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിൽ സല്പ്യൂട്ട് ചെയ്യുന്നു | ഫോട്ടോ: പി.ആർ.ഡി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു | ഫോട്ടോ: ജി. ബിനുലാല്‍
കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശിയ പതാക ഉയര്‍ത്തിയശേഷം സല്യൂട്ട് ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാല്‍
കണ്ണൂര്‍ പോലീസ് മൈതാനത്ത് ക്യാപ്‌സ്യൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ബാന്റ് വാദ്യത്തെ മന്ത്രി കെ. രാധാകൃഷ്ണന്‍ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: ജി. ബിനുലാല്‍
കണ്ണൂരില്‍ റിപ്പബ്ബിക്ക് ദിന പരേഡില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍
പത്മശ്രീ ജേതാവായ വി.പി. അപ്പുക്കുട്ട പൊതുവാളും എസ്.ആര്‍.ഡി പ്രസാദും കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിന ചടങ്ങിനെത്തിയപ്പോള്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍
പാലക്കാട് മലമ്പുഴ ആരക്കോട് കണ്ടത്തില്‍ വേലു മെമ്മോറിയല്‍ കാര്‍ഷികക്കൂട്ടായ്മ നടത്തിയ കന്നുപൂട്ടല്‍ മത്സരത്തില്‍നിന്ന് | ഫോട്ടോ: ഇ.എസ്. അഖില്‍
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാന്‍ ഡല്‍ഹിയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്‌ദേല്‍ ഫത്ത അല്‍-സിസിയെ രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..