
കാർ കത്തി മരിച്ച കണ്ണൂർ കുറ്റ്യാട്ടൂരിലെ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനെത്തിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാനെത്തിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാർ കത്തി മരിച്ച കണ്ണൂർ കുറ്റ്യാട്ടൂരിലെ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനെത്തിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാനെത്തിയവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാർ കത്തി മരിച്ച കണ്ണൂർ കുറ്റ്യാട്ടൂരിലെ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കാർ കത്തി മരിച്ച കണ്ണൂർ കുറ്റ്യാട്ടൂരിലെ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനെത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പാട്ട് മരം.... മാതൃഭൂമി അക്ഷരോത്സവത്തിൽ ക്ലബ് എഫ്. എം. ഒരുക്കിയ സംവിധാനത്തിൽ പാട്ടു കേൾക്കുന്ന കുട്ടികൾ | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന് എത്തിയ പ്രതിനിധികളുടെ കാരിക്കേച്ചർ വരച്ചു നൽകുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന് എത്തിയ സുധാമൂർത്തി മണ്ണിൽ അക്ഷരം ക എന്നെഴുതി കുട്ടികളുമായുള്ള സെഷൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവത്തിന് എത്തിയ എഴുത്തുകാരി സുധാമൂർത്തി കുട്ടികൾക്കൊപ്പം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
ആലപ്പുഴ ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് സമാപനമായി കളിക്കണ്ടത്തിൽ നിരന്ന കെട്ടുകാഴ്ചകൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളമശ്ശേരിയിൽ നടന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട്, വർക്കിങ് പ്രസിഡന്റ് അഡ്വ.വി ഇ അബ്ദുൽ ഗഫൂർ, ജില്ലാ പ്രസിഡന്റ് കെ എം അബ്ദുൽ മജീദ്, മുൻ അഡ്വ ജനറൽ ടി ആസിഫലി, ജില്ലാ ട്രഷറർ എൻ കെ നാസർ, വൈസ് പ്രസിഡന്റ് എൻ വി സി അഹമ്മദ് എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കൊച്ചിയിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുടബോൾ മത്സരത്തിൽ ഡോൺ ബോസ്‌കോ ഫുടബോൾ അക്കാദമിയും കേരള പോലീസും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരം എതിരില്ലാത്ത ഒരു ഗോളിന് കേരള പോലീസ് ഫുടബോൾ ടീം വിജയിച്ചു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
മലപ്പുറം നഗരസഭയിലെ ലീഗ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സെഷനിലെ സദസ്സ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി- സാന്ത്വന സംഗീതം- മനോജ് ജോർജ്, സ്റ്റീഫൻ ദേവസി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കർഷക കോൺഗ്രസ് ജില്ലാ ജനറൽ ബോഡി സംസ്ഥാന പ്രസിഡന്റ കെ.സി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം നഗരസഭക്ക് മുന്നിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ്. പ്രവർത്തകർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സംഘർഷ സാധ്യതയെ തുടർന്ന് മലപ്പുറം നഗരസഭക്ക് മുന്നിൽ സുരക്ഷക്കായെത്തിയ പോലീസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനു നേരെയുണ്ടായ മുസ്ലിംലീഗ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.എൽ. ഫുട്ബാളിൽ വയനാട് യുനൈറ്റഡ് എഫ്.സി. യും ലൂക്ക സോക്കർ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. രണ്ട് ഗോളിന് ലൂക്ക സോക്കർ ക്ലബ്ബിനെ തോൽപ്പിച്ച് വയനാട് യുനൈറ്റഡ് എഫ്.സി ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഉദ്‌ഘാടന വേദിയിൽ നോബൽ സമ്മാന ജേതാവ് അബ്ദുൾ റസാഖ് ഗുർണ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ, നോബൽ സമ്മാന ജേതാവ് അബ്ദുൾ റസാഖ് ഗുർണ, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ, എഴുത്തുകാരൻ ടി. പത്മനാഭൻ, ബുക്കർ പ്രൈസ് ജേതാവ് ഷഹാൻ കരുണ തിലകെ, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവി ക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവത്തിന് ക്ഷേത്രത്തിലേക്ക് തിടമ്പുമായി ഇടച്ചാൽ നീന്തിക്കയറിയെത്തുന്ന ഗജവീരന്മാർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഉദ്‌ഘാടന വേദിയിൽ ടി. പത്മനാഭൻ ദീപം തെളിയിക്കുന്നു | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവത്തിന്റെ സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഒറിസ്സയിൽ വച്ച് നടക്കുന്ന 44 -ാമത് ദേശീയ സീനിയർ സോഫ്‌റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽ കുമാർ പ്രഖ്യാപിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവനന്തപുരം മണക്കാട് വാർഡിലെ ഹരിത കർമസേന അംഗങ്ങളെ കരിമഠം കോളനിയിലെത്തി മന്ത്രി എം.ബി.രാജേഷ് സന്ദർശിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ സമീപം | ഫോട്ടോ: പി.ആർ.ഡി.
പത്തനംതിട്ട മൈലപ്ര എസ്സ് എച്ച് സ്‌കൂൾ ഗ്രാണ്ടിൽ വച്ച് നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡിൽ, നാർക്കോട്ടിക് സെൽ ഡി വൈ എസ്സ് പി യും, എസ്സ് പി സി പ്രൊജക്ട് ജില്ലാ നോഡൽ ഓഫീസറും ആയ കെ എ വിദ്യാധരൻ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
നിലമ്പൂർ ആയിഷയുടെ ജീവിതം പറയുന്ന "ആയിഷ" യുടെ പ്രത്യേക പ്രദർശനം തിരുവനന്തപുരം ഏരീസ് പ്ലക്സ് സിനിമാസിൽ കാണാനെത്തിയ സംവിധായകൻ കെ.മധു, എം.എൽ.എ മാരായ എം.കെ.മുനീർ, കെ.പി.മോഹനൻ, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ മന്ത്രി മുഹമ്മദ് റിയാസ് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രനോടൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ മന്ത്രി മുഹമ്മദ് റിയാസും സ്റ്റീഫൻ ദേവസിയും കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കാസർകോട് പെരിയയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ ഉദ്‌ഘാടന വേദിയിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ ഉദ്‌ഘാടന വേദിയിൽ ടി. പത്മനാഭൻ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - സുധ മൂർത്തി സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - കടൽ കടക്കുന്ന ആയുർവേദം - ഡോ. സോമിത് കുമാർ, ഡോ. അനിൽ കുമാർ ഡി., ഡോ. പ്രദീപ് രാജ് ആർ.എസ്. | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ മന്ത്രി മുഹമ്മദ് റിയാസ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - രോഗികൾക്കും അവകാശമുണ്ട് - പോയട്രീ, ഡോ.എസ് എസ് ലാൽ സംസാരിക്കുന്നു. ഡോ.പി.കെ ശശിധരൻ സമീപം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - എറിഞ്ഞാൽ ഈ ഭൂമി നിങ്ങളെ തിരിച്ചറിയും - എൻ. ജഗഥീശൻ സംസാരിക്കുന്നു. എം.ബാലൻ, ടി.എൻ. സീമ എന്നിവർ സമീപം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെ കലാ സന്ധ്യ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ ട്രഷറിയ്ക്കുള്ളിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കേന്ദ്ര ബജറ്റ് ജനവിരുദ്ധവും സ്ത്രീ വിരുദ്ധവും ആണെന്ന് ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പി.എ.സി.എൽ. ഫീൽഡ് അസോസിയേറ്റ്സ് യൂണിയനും ഇൻവെസ്റ്റെർസ് യൂണിയനും ചേർന്ന് കണ്ണൂർ മുഖ്യ തപാലാപ്പീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലും എനർജി മാനേജ്മെൻറ് സെൻററും ചേർന്ന് കണ്ണൂർ കെ.ടി.ഡി.സി. ലൂംലാൻഡിൽ സംഘടിപ്പിച്ച റീട്ടയിലർ ട്രെയിനിങ് പ്രോഗ്രാമിൽ ബി.ഈ.ഈ. സെർട്ടിഫൈഡ് എനർജി മാനേജർ കെ.എം. വിജയകുമാർ ക്ലാസ് എടുക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന് ഡോ.എം. ലീലാവതി സമ്മാനിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ നടന്ന മണിപൂരി ഡാൻസ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പറന്നുയരാൻ ടൂറിസം - മന്ത്രി മുഹമദ് റിയാസ് സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - Will you still love me - രവീന്ദർ സിംഗ്, സുനീത ബാലകൃഷ്ണൻ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - Retelling history and Mythology - കെവിൻ മിസൽ സംസാരിക്കുന്നു. വാണി മഹേഷും നന്ദിത ബോസും സമീപം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താജെറോമിന്റെ പി എച്ച് ഡി റദ്ദ് ചെയ്യുക, അന്വേഷണ കമ്മീഷനെ നിയോഗിക്കുക എന്നാവശ്യപ്പെട്ട് കേരള സർവ്വകലാശാല ഉപരോധിച്ച കെ.എസ്.യു. പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - കത ഇനിയുമുണ്ട് - ആർ. രാജശ്രീ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - Discovering Sree Narayan Guru through Music- ടി എം കൃഷ്ണ, സരസ്വതി നാഗരാജൻ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പുലരി കാഴ്ചകൾ - പോയട്രീയിൽ ശ്രീകുമാരി രാമചന്ദ്രൻ സംസാരിക്കുന്നു. സമീപം ചന്ദ്രമതി | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - ലഹരി മയക്കം- റിഷി രാജ് സിങ് സംസാരിക്കുന്നു. മോഹൻ റോയ്, സുപ്രിത കുമാർ, പ്രദീപ് പനങ്ങാട് എന്നിവർ സമീപം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
കേരള ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി പതാക ഉയര്‍ത്തുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ജനശ്രീമിഷന്‍ കൊല്ലം ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ. ബി എസ് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കേന്ദ്ര ബജറ്റിൽ പരമ്പരാഗത വ്യവസായ മേഖലകളോടുമുള്ള അവഗണനയ്ക്കെതിരെ സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട പാർവതി മില്ലിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അഥിതി കൃഷ്ണകുമാർ കിഡ്സ് കോർണറിൽ കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സൈക്കിൾ ദീദി | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
സംസ്ഥാന ബജറ്റിൽ ഡി.എ.കുടിശ്ശിക, മെഡി സെപ് അപാകങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ഷനിജിന്റെ നേതൃത്വത്തിൽ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ ട്രഷറിക്കു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അമിതാവ് ഘോഷിന്റെ പ്രഭാഷണം കേൾക്കുന്നവർ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അമിതാവ് ഘോഷ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ 'കവിതയുടെ വർത്തമാനം' - പ്രഭാവർമ്മ സംസാരിക്കുന്നു. സമീപം ആലങ്കോട് ലീലാകൃഷണൻ, ഷീജ വക്കം എന്നിവർ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബാലിവധം കൂട്ടിയാട്ടം അവതരിപ്പിക്കുന്ന സന്ദീപ് വാര്യർ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
അന്തരിച്ച കാസർകോട് നഗരസഭ മുൻ ചെയർമാൻ ടി. ഇ. അബ്ദുള്ളയുടെ മൃതദേഹം ഖബറടക്കാനായി തളങ്കരയിലെ വീട്ടിൽനിന്നും കൊണ്ടുപോകുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
പോയ കാലമേ വന്നിട്ടു പോകുമോ- തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ശ്രീകുമാരൻ തമ്പി, രമേശ് ഗോപാല ക്യഷ്ണൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഡോ.മേഴ്‌സി സെബാസ്റ്റ്യൻ, ശ്യാമ എസ്. പ്രഭ, സ്മിത സതീഷ്, രാംമോഹൻ പാലിയത്ത് എന്നിവർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന് എത്തിയ പ്രശസ്‌ത എഴുത്തുകാരി സുധാമൂർത്തി കുട്ടികൾക്കൊപ്പം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തുന്നു. അപകടത്തിൽ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
വസീഗരാ.... തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബോംബോ ജയശ്രീ രവി മേനോനോട് സംവദിക്കുന്നു | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഛാവി രജാവത് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി ക MBIFL ൽ എം.ടി. വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സുധാ മൂർത്തി കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
കെ.എം.സി.എസ്.എ. യുടെ നേതൃത്വത്തിൽ മുനിസിപ്പൽ, കോർപ്പറേഷൻ ജീവനക്കാർ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. അപകടത്തിൽ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ എം.ടി. വാസുദേവൻ നായരുടെ പ്രഭാഷണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവത്തില്‍ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവത്തില്‍ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവത്തില്‍ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവത്തില്‍ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന നാലാമത് മാതൃഭൂമി അന്താരാഷ്ട്രാ അക്ഷരോത്സവ വേദിയിലേക്കെത്തുന്ന എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍/ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..