നവംബര്‍ 19 ചിത്രങ്ങളിലൂടെ


1/46

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യൂത്ത്, മോഡൽ പാർലമെന്റ് വിധികർത്താക്കൾക്കുള്ള ശില്പശാല ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/46

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന പ്രദക്ഷിണം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/46

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേളയ്ക്ക് കൊടുമൺ സ്‌റ്റേഡിയത്തിലെത്തിയ മന്ത്രി വീണാ ജോർജ് ലോക ഫുട് ബോൾ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൺ മില്യൻ ഗോളിൽ പങ്കെടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/46

ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി മലപ്പുറത്ത് വിദ്യാർഥികൾക്കായി നടത്തിയ ചിത്ര രചനാ മത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/46

കൂട്ടുണ്ട്; ക്രിസ്റ്റ്യാനോയ്ക്കും... ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ മലപ്പുറം കൻമനം കരുവാത്ത്കുന്ന് പോർച്ചുഗൽ ആരാധകർ തീർത്ത കൂറ്റൻകട്ടൗട്ട് നോക്കി നിൽക്കുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/46

ആഘോഷരാവ്...ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാൻ ശനിയാഴ്ച രാത്രിയിൽ മലപ്പുറം കുന്നുമ്മലിൽ ഒരുക്കിയ വിവിധ ടീമുകളിലെ കളിക്കാരുടെ കട്ടൗട്ടുകൾക്ക് മുമ്പിൽ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന ആരാധകർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/46

ഗ്രൗണ്ടിലിറങ്ങിയ മാലാഖമാർ... ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ മലപ്പുറം കോട്ടപ്പടിയിൽ നേഴ്‌സുമാരും പങ്കാളികളായപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/46

ആലപ്പുഴ ഡി.സി.സി. നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണം രമേശ് ചെന്നിത്തല എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

9/46

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ ഓവറോൾ കിരീടം നേടിയ പയ്യന്നൂർ ഉപ ജില്ലാ ടീം ആഹ്‌ളാദത്തോടെ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/46

കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന അഡ്വ. സി.കെ. ശ്രീധരന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് നൽകിയ സ്വീകരണം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

11/46

ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ വിളംബരവുമായി ബ്രസീൽ, ജർമ്മനി, അർജന്റീന, പോർച്ചുഗൽ ആരാധകരായ യുവാക്കൾ കൊടികളും ജഴ്‌സികളുമായി കാഞ്ഞങ്ങാട് മടിയനിൽ ശനിയാഴ്ച രാത്രി നടത്തിയ പ്രകടനം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

12/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കതിൽ ചുണ്ടൻ വള്ളം ഒന്നാം ട്രാക്കിൽ (വലത്തേയറ്റം) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരം കാണാനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരം കാണാനെത്തിയവർ അറബി വേഷത്തിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരം കാണാനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/46

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കൃഷ്ണമേനോൻ മ്യുസിയത്തിൽ പൈതൃക ചിത്ര രചനയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

19/46

കല്ലടയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പതിനൊന്നാംപാദ മത്സരം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/46

ഇന്ദിരാഗാന്ധിയുടെ നൂറ്റിയഞ്ചാം പിറന്നാൾ ദിനത്തിൽ കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

21/46

കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിക്കരുത് എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/46

പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേളയിൽ ഏറ്റവും കൂടതൽ പോയിന്റ് നേടിയ പുല്ലാട് ഉപജില്ലയിലെ സെന്റ് ജോൺസ് ഇരവിപേരൂർ ഹയർസെക്കന്ററി സ്‌കൂളിലെ ടീം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

23/46

പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പുല്ലാട് ഉപജില്ലാ ടീം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/46

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയുന്നു | ഫോട്ടോ: ഇ. വി. രാഗേഷ്‌ / മാതൃഭൂമി

25/46

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: ഇ. വി. രാഗേഷ്‌ / മാതൃഭൂമി

26/46

ശബരിമല ളാഹ വിളക്കുവഞ്ചിയിൽ അപകടത്തിൽപ്പെട്ട ബസ്‌. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/46

ശബരിമല ളാഹ വിളക്കുവഞ്ചിയില്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് സ്വാമിമാരെ പുറത്തെത്തിക്കുന്നു. ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത് | ഫോട്ടോ: കെ. അബൂബക്കര്‍ / മാതൃഭൂമി

28/46

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി ബേക്കൽ കോട്ട വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

29/46

കോഴിക്കോട്‌ പുതിയപാലത്തെ ജനകീയ സമിതിയുടെ ഫുട്‌ബോൾ വേൾഡ് കപ്പ് ബിഗ് സ്‌ക്രീൻ അവസാനവട്ട മിനുക്കുപണികളിൽ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

30/46

ഉച്ചഭക്ഷണ പദ്ധതിയും പാചക തൊഴിലും സംരക്ഷിക്കാൻ സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കലമുടയ്ക്കൽ സമരം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/46

കേരള സംസ്ഥാന സ്കൂൾ പാചകതൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ ആനത്തലവട്ടം ആനന്ദൻ പ്രവർത്തകരുമായി സൗഹൃദസംഭാഷണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/46

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/46

കേരള യുണൈറ്റഡ് ഫുട്‌ബോൾ ക്ലബിന്റെ ഒഫീഷ്യൽ കിറ്റ് ലോഞ്ചിംഗ് കോഴിക്കോട്ട്‌ മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ യു. ഷറഫലി നിർവഹിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

34/46

ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെത്തിയ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പി.എസ്.വി നാട്യസംഘത്തിന്റെ കുചേലവൃത്തം കഥകളി കാണാന്‍ വിശ്വംഭര ക്ഷേത്രസന്നിധിയില്‍ എത്തിയപ്പോള്‍ | ഫോട്ടോ: വരുണ്‍

35/46

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാധി സ്ഥലത്തെത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

36/46

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സമാധി സ്ഥലത്തെത്തിയപ്പോൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

37/46

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

38/46

സന്നിധാനത്തെ തിരക്ക് | ഫോട്ടോ: ജി ശിവപ്രസാദ്/ മാതൃഭൂമി

39/46

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

40/46

ഇന്ദിരാ ഗാന്ധിയുടെ 105ാം പിറന്നാൾ ദിനത്തിൽ കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന അസ്മരണ ചടങ്ങ് | ഫോട്ടോ: സി സുനിൽകുമാർ/ മാതൃഭൂമി

41/46

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന തേൻ മഹോത്സവത്തിൽ ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ ക്ലാസെടുക്കുന്നു | ഫോട്ടോ: സി സുനിൽ കുമാർ/ മാതൃഭൂമി

42/46

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത് പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

43/46

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സത്തിൽ വിജയികളായ പാലക്കാട് ടീമിന്റെ വിജയാഘോഷ റാലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

44/46

നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ പത്തനംതിട്ട പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

45/46

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - മരിയ ഗോഗോയ് 80 മീറ്റർ ഹർഡിൽസ് (സബ്ജൂനിയർ ഗേൾസ്) സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്. വെണ്ണിക്കുളം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

46/46

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - ടിറ്റു ജോസഫ് ഹാമ്മർത്രോ (ജൂനിയർ ബോയ്‌സ്) എം.എസ്.എച്ച്.എസ്.എസ്. റാന്നി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented