ജൂലായ് 18 ചിത്രങ്ങളിലൂടെ


1/53

ഇൻഡിഗോ വിമാനത്തിൽ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് യാത്ര ചെയ്യുന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഭാര്യ ഇന്ദിരക്കു ഒപ്പം യാത്രാ മദ്ധ്യേ എറണാകുളത്തു എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

2/53

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് വനിതാ വിഭാഗം സെമിഫൈനലിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/53

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാംപ്യൻഷിപ് വനിതാ വിഭാഗം സെമിഫൈനലിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/53

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജനറൽ ആശുപത്രിൽ ആശാവർക്കർമാർക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/53

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധി വോട്ടു ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

6/53

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ടുചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

7/53

കുളങ്ങൾ താണ്ടണം വീടണയാൻ... പത്തനംതിട്ട മുനിസിപ്പൽ ബസ്റ്റാന്റ് യാർഡിൽ വൻ കുഴികളിൽ മഴ വെള്ളം നിറഞ്ഞ നിലയിൽ. ഈ വൻ കുഴികളിൽ കയറി ഇറങ്ങി ബസ്റ്റാന്റിനു പുറത്തെത്തുമ്പോഴേക്കും യാത്രക്കാരുടെ നടുവൊടിയും | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/53

വാ പൊളിക്കാനേ... കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകളുടെ സുഖചികിത്സാ ഉദ്‌ഘാടനത്തിനായി എത്തിയ ആനയ്‌ക്ക്‌ പഴങ്ങൾ നൽകാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

9/53

ശബരിമല ക്ഷേത്രസന്നിധിയിൽ ദർശനത്തിനെത്തിയ ഭക്തർ | ഫോട്ടോ: ഉണ്ണി ശിവ

10/53

ശബരിമല ക്ഷേത്രസന്നിധിയിൽ ദർശനത്തിനെത്തിയ ഭക്തർ | ഫോട്ടോ: ഉണ്ണി ശിവ

11/53

ശബരിമല ക്ഷേത്രസന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജ | ഫോട്ടോ: ഉണ്ണി ശിവ

12/53

ശബരിമല ക്ഷേത്രസന്നിധിയിൽ മേൽശാന്തി എൻ.കെ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ബ്രഹ്മരക്ഷസ്സ് പൂജ | ഫോട്ടോ: ഉണ്ണി ശിവ

13/53

കെ കെ രമ എംഎൽഎ യെ അധിക്ഷേപിച്ച എം എം മണി പരസ്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

14/53

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ കൗൺസിലർമാരും യു.ഡി.എഫ്. കൗൺസിലർമാരും തമ്മിലുണ്ടായ ഉന്തും തള്ളും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/53

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ കൗൺസിലർമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/53

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിനെതിരെ പ്രതിഷേധിക്കുന്ന ബി.ജെ.പി. കൗൺസിലർമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/53

എൽ.ഡി.എഫ്. കൗൺസിലർമാർ ആക്രമിച്ചു എന്നാരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ തിരുവനന്തപുരം മേയറുടെ ഇരിപ്പിടത്തിന് സമീപം പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/53

രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പി.ടി. ഉഷയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡൽഹി ബിജെപി മുൻ പ്രസിഡന്റും എം.പി.യുമായ മനോജ് തിവാരി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

19/53

ജോയിന്റ് കൗൺസിൽ വനിതാ മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/53

കൊല്ലം രാമൻകുളങ്ങര അലക്കുകുളത്തിനരികിൽ റോഡിലേയ്ക്ക് പരന്നുകിടക്കുന്ന മാലിന്യം. കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കി കുളവും പരിസരവും വൃത്തിയാക്കിതോടെ താൽക്കാലികമായി നിലച്ചിരുന്ന മാലിന്യം നിക്ഷേപിക്കൽ വീണ്ടും തുടങ്ങിയിരിക്കയാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/53

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ജി.എസ്.ടി ഭവന് മുന്നിൽ നടത്തിയ ധർണ ദേശീയ സെക്രട്ടറി എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/53

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കെ.എസ്.ശബരിനാഥിനെയും ഷാഫി പറമ്പിൽ എം.എൽ.എ യെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ എഎ റഹീം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവര്‍. ഫോട്ടോ: സാബു സ്‌കറിയ

24/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശരദ് എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

25/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

26/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

27/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ സിങ്ങ് എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

28/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എളമരം കരീം എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

29/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ള എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

30/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാല്‍ എംപി വോട്ട് ചെയ്യുന്നു. ഫോട്ടോ: സാബു സ്‌കറിയ

31/53

കൊല്ലം എൻ എസ് ആയുർവേദ ഹോസ്പിറ്റൽ പ്രസ്‌ക്ലബ്ബുമായി ചേർന്ന് നടത്തിയ ആരോഗ്യ സെമിനാർ ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡൻറ് പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/53

എം എം മണി മാപ്പ് പറയുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി നിയമസഭക്ക് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/53

കെ എസ് ആർ ടി സി എ.സി. ലോഫ്ലോർ ബസുകളിൽ പരീക്ഷണാർത്ഥം സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള റിക്ലൈനിം​ഗ് സീറ്റുകൾ ഘടിപ്പിച്ചപ്പോൾ.

34/53

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഷംസീർ എം.എൽ.എ. വോട്ട്‌ ചെയ്യുന്നു | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

35/53

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് കേരള നിയമസഭയിൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

36/53

കെട്ടിട നമ്പര്‍ തട്ടിപ്പ് ജുഡീഷണല്‍ അന്വഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു . ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍

37/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പുറത്തേക്ക് വരുന്നു. ഫോട്ടോ: സാബു സ്‌കറിയ

38/53

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയില്‍ വോട്ട് രേഖപ്പെടുത്തുന്നു. ഫോട്ടോ: ജി ബിനുലാല്‍

39/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്ന മന്ത്രി മീനാക്ഷി ലേഖി. ഫോട്ടോ: സാബു സ്‌കറിയ

40/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം അമിത് ഷാ പുറത്തു വരുന്നു. ഫോട്ടോ: സാബു സ്‌കറിയ

41/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി പുറത്തു വരുന്നു | ഫോട്ടോ: സാബു സ്‌കറിയ

42/53

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നു. ഫോട്ടോ: സാബു സ്‌കറിയ

43/53

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പാര്‍ലമെന്റില്‍ എംപിമാരുടെ നീണ്ട നിര. ഫോട്ടോ: സാബു സ്‌കറിയ

44/53

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങ് കേരള നിയമസഭയില്‍ ആരംഭിച്ചപ്പോള്‍. ഫോട്ടോ: ജി ബിനുലാല്‍

45/53

• തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ ഞായറാഴ്ചനടന്ന ആനയൂട്ടിൽ പങ്കെടുത്ത് പുറത്തിറങ്ങിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫോട്ടോയെടുക്കാനായി കാത്തുനിൽക്കുന്ന ആരാധകർ |ഫോട്ടോ: ജെ.ഫിലിപ്പ്

46/53

ഞാന്‍ റെഡി, ഉരുള വരട്ടേ... തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കടകം ഒന്നാം തീയതി നടന്ന ആനയൂട്ടില്‍ നിന്ന്. 53 ആനകളാണ് ഇത്തവണ ആനയൂട്ടില്‍ പങ്കെടുത്തത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി

47/53

കച്ചേരിക്കുന്ന് പുലിയപ്പുറം ജാനകിയുടെ വീടിന് സമീപം മണ്ണ് ഇടിഞ്ഞപ്പോള്‍. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

48/53

കച്ചേരിക്കുന്ന് ലക്ഷംവീട് കോളനിയില്‍ വെള്ളത്തില്‍ ചുറ്റപ്പെട്ട വീട് വൃത്തയാക്കുന്ന സ്ത്രീ. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

49/53

കനത്ത മഴയെത്തുടര്‍ന്ന് മൂഴിക്കല്‍ ആനക്കയം കോരോലത്ത് മീത്തല്‍ സാബിറയുടെ വീടിന് മുകളിലേക്ക് കോരക്കുന്ന് മലയുടെ ഒരുഭാഗം ഇടിഞ്ഞു വീണപ്പോള്‍. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

50/53

കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിനടിയിലായ ആനക്കത്ത് വീട്ടിലേക്ക് നീന്തിക്കയറുന്ന യുവാവ്. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

51/53

കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിനടിയിലായ ആനക്കയം പള്ളിതാഴത്ത് വെള്ളത്തിനടിയിലായി എസ്.കെ പൊറ്റക്കാട്ട് സ്മാരക മന്ദിരം. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

52/53

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുന്നതും കാത്ത് മഴയില്‍ നില്‍ക്കുന്ന കുട്ടികളും രക്ഷിതാക്കളും. തൃശ്ശൂര്‍ ദേവമാതാ സ്‌കൂളിനു മുമ്പില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ - മാതൃഭൂമി

53/53

ഇവിടെ ഒരു റോഡുണ്ടായിരുന്നു ... കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിനടിയിലായ കോഴിക്കോട്ടെ ആനക്കയം, പള്ളിത്താഴത്ത് റോഡുകള്‍. ഇതുവഴിയുള്ള യാത്രയ്ക്ക് തോണിയാണ് ഇപ്പോള്‍ ആശ്രയം. ഫോട്ടോ - സാജന്‍ വി നമ്പ്യാര്‍\മാതൃഭൂമി

Content Highlights: News in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented