നവംബര്‍ 18 ചിത്രങ്ങളിലൂടെ


1/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - ടിറ്റു ജോസഫ് ഹാമ്മർത്രോ (ജൂനിയർ ബോയ്‌സ്) എം.എസ്.എച്ച്.എസ്.എസ്. റാന്നി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - മരിയ ഗോഗോയ് 80 മീറ്റർ ഹർഡിൽസ് (സബ്ജൂനിയർ ഗേൾസ്) സെന്റ് ബഹനാൻസ് എച്ച്.എസ്.എസ്. വെണ്ണിക്കുളം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/44

നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ പത്തനംതിട്ട പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/44

സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ അഴിമതി നിയമനങ്ങള്‍ക്കേതിരെ സിപിഎം പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/44

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സത്തിൽ വിജയികളായ പാലക്കാട് ടീമിന്റെ വിജയാഘോഷ റാലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/44

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പോലീസും എക്സൈസും തമ്മിൽ പാലക്കാട്‌ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ നിന്ന്. മത്സരത്തിൽ പോലീസ് ടീം വിജയിച്ചു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - അക്ഷയ് സുമേഷ് 80 മീറ്റർ ഹർഡിൽസ് (സബ്ജൂനിയർ ബോയ്‌സ്) മാർത്തോമ്മ എച്ച്.എസ്.എസ്. കുറിയന്നൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - കെ.എസ്.സ്‌നേഹലക്ഷ്മി ഹൈജംപ് (ജൂനിയർ ഗേൾസ്) സെന്റ് ജോൺസ്.എച്ച്.എസ്.എസ്. കോഴഞ്ചേരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - പവിത്ര എസ് 400 മീറ്റർ ഓട്ടം (സബ് ജൂനിയർ ഗേൾസ്) കെ.എസ്.എച്ച്.എസ്. കൊടുമൺ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - ആർ.രാഹുൽ 400 മീറ്റർ ഓട്ടം (ജൂനിയർ ബോയ്‌സ്) കാതോലിക്കേറ്റ് എച്ച്.എസ്.എസ്. പത്തനംതിട്ട | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - ശ്രുതിദാസ് 100 മീറ്റർ ഹർഡിൽസ് (ജൂനിയർ ഗേൾസ്) സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/44

പത്തനംതിട്ട റവന്യൂ ജില്ലാ കായികമേള - ഷാൻ സിബിച്ചൻ 400 മീറ്റർ ഓട്ടം (സീനിയർ ബോയ്‌സ്) എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/44

മൺറോതുരുത്ത് എസ് വളവിലെ ഫുട്‌ബോൾ ഗ്രൗണ്ടിനരികിലെ മരത്തിൽ തൂക്കിയിരിക്കുന്ന ബൂട്ടുകളും പന്തുകളും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/44

സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ ബി ജെ പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ ജനകീയ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/44

കൊട്ടിപ്പാടി നയിക്കാൻ ...... തൃശൂരിൽ സംഗീതനാടക അക്കാദമി ചെയർമാനായി സ്ഥാനമേൽക്കാനെത്തിയ മട്ടന്നൂർ ശങ്കരൻ കുട്ടി സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ഗാനത്തിനൊപ്പം ചെണ്ടയിൽ താളമിട്ടപ്പോൾ. കോട്ടക്കൽ രവി, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, വൈസ് ചെയർ പേഴ്‌സൺ പുഷ്പവതി പോയ്‌പാടത്ത്‌, പ്രകാശൻ ഉള്ളിയേരി തുടങ്ങിയവർ സമീപം. മട്ടന്നൂർ സെക്രട്ടറി ആയി സ്ഥാനമേറ്റതിന്റെ ആഹ്ളാദത്തിൽ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ സംഗീത വിരുന്നോടെയാണ് പുതിയ ഭരണ സമിതി സ്ഥാനമേറ്റത്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

16/44

എറണാകുളം പനമ്പള്ളി നഗറിൽ റോഡിലൂടെ നടക്കുന്നതിനിടെ മൂന്ന് വയസ്സുള്ള കുട്ടി കാൽ വഴുതി വീണ സ്ഥലം ടി ജെ വിനോദ് എം എൽ എ സന്ദർശിച്ചപ്പോൾ. വാർഡ് കൗൺസിലർ അഞ്ജന രാജേഷ് സമീപം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/44

എറണാകുളം കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ സപ്ലൈകോ ആർക്കൈവ്സ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തപ്പോൾ. സപ്ലൈകോ സി.എം.ഡി. ഡോക്ടർ സഞ്ജീബ് പട്ജോഷി സമീപം | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/44

എറണാകുളം പനമ്പള്ളി നഗറിൽ മൂന്ന് വയസ്സുകാരൻ കാനയിൽ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചിൽ പ്രതീകാത്മകമായി കുട്ടിയെ നിലത്തികിടത്തി ദേഹത്ത് പുല്ലും പ്ളാസ്റ്റിക് കഷ്ണങ്ങളും ഇട്ട് പ്രതിഷേധിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/44

എൻ.ജി.ഒ യൂണിയൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/44

കണ്ണൂർ ജില്ലാ പഞ്ചായത്ത്, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ, യുവജന ക്ഷേമ ബോർഡ് എന്നിവർ ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് വിളംബര റാലി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/44

കാലിക്കറ്റ് ബാർ അസോസിയേഷൻ നടത്തിയ പരിപാടി 'ഫുട്‌ബോൾ ടെംപ്‌റ്റേഷനി'ൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനായ യു.ഷറഫലി സംസാരിക്കുന്നു. അഡ്വ.എം.ജയദീപ്, അഡ്വ.കെ.എം.ഖാദിരി, അഡ്വ.എം.എസ് സജി, അഡീഷണൽ ജഡ്ജ് പോക്‌സോ കെ.രാജേഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

22/44

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി കായിക യുവജന കാര്യാലയവും സംസ്ഥാന സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ദശലക്ഷം ഗോൾ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഗോളടിച്ച് നിർവഹിക്കുന്നു. പാലക്കാട് ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

23/44

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി. യുടെ നേതൃത്വത്തിൽ കൗൺസിലർമാർ നടത്തിയ സത്യാഗ്രഹ സമരം ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/44

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മുഖം മൂടിയണിഞ്ഞ് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/44

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മത്സ്യോത്സവം പ്രദർശന സ്റ്റാളിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/44

ബി.ജെ.പി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/44

സി.ഡബ്ല്യു.എഫ്.ഐ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/44

കണ്ണൂർ സർവ്വകലാശാല നാഷണൽ സർവ്വീസ്‌ സ്കീം പുരസ്കാര വിതരണ ചടങ്ങ് സ്പീക്കർ എ.എം. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/44

ഇന്ധന, സാധനവില വർധനവിനെതിരെ കേരള മഹിള ഫെഡറേഷന്റെ കണ്ണൂർ കലക്ടറേറ്റ് പ്രതിഷേധം സി.എം.പി. അസി. സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/44

​ഡൽഹിയിൽ വൈ.ഡബ്ല്യു.സി.എ. ദേശീയ കൺവെൻഷനിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

31/44

കേരള കോ ഓപ്പ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കണ്ണൂരിൽ ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/44

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/44

ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് 'പ്രരംഭ്' എന്ന പേരിലുള്ള ദൗത്യത്തിൽ രൂപകൽപ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്രം - എസ് രണ്ട് ഇന്ത്യക്കാരും ഒരു വിദേശ ഉപഭോക്തൃ പേലോഡും വഹിച്ചുകൊണ്ട് വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചപ്പോൾ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

34/44

എറണാകുളം പനമ്പള്ളി നഗറിൽ റോഡിലൂടെ നടക്കുകയായിരുന്ന കുട്ടി കാനയിൽ വീണ സ്ഥലം. കൂടെയുണ്ടായിരുന്ന അമ്മ ഒപ്പം ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

35/44

ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി ശിവപ്രവസാദ് / മാതൃഭൂമി

36/44

ശബരിമലയിൽ നടന്ന ചോറൂണ് | ഫോട്ടോ: ജി ശിവപ്രസാദ്/ മാതൃഭൂമി

37/44

തന്ത്രി, മേൽശാന്തി, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, മാളികപ്പുറം മേൽശാന്തി എന്നിവർ ശബരിമലയിൽ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

38/44

ശബരിമലയിൽ നടന്ന കളഭ എഴുന്നള്ളത്ത് | ഫോട്ടോ: ജി ശിവപ്രവസാദ് / മാതൃഭൂമി

39/44

നടൻ ദിലീപ് ശബരിമലയിൽ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

40/44

നടൻ ദിലീപ് ശബരിമലയിൽ | ഫോട്ടോ: ജി ശിവപ്രസാദ് / മാതൃഭൂമി

41/44

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - കാർത്തിക് പുഷപൻ (സബ് ജൂനിയർ ബോയിസ്) ഹൈജംപ് സെന്റ് തോമസ് എച്ച്.എസ്.എസ്,കോഴഞ്ചേരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

42/44

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ആർ. രാഹുൽ(800മീറ്റർ ഓട്ടം ജൂനിയർ ബോയ്‌സ്) കാതോലിക്കേറ്റ് എച്ച്.എസ്.എസ്. പത്തനംതിട്ട | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

43/44

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ശ്രുതിദാസ് (ലോങ്ജംപ് ജൂനിയർ ഗേൾസ്) സെന്റ് ജോർജ് എച്ച്.എസ്.എസ്. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

44/44

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ജോയൽ പി. ബിജു(100മീറ്റർ ഓട്ടം, സീനിയർ ബോയ്‌സ്)സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented