നവംബര്‍ പത്ത് ചിത്രങ്ങളിലൂടെ


1/52

കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ വി. രാഘവ് കൃഷ്ണയും സംഘവും അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

2/52

കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ഗ്രാമപ്രദക്ഷിണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

3/52

പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലൊരുക്കിയ ആഞ്ജനേയ വാഹന അലങ്കാരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/52

കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ സംഗീതോത്സവത്തിൽ കന്യാകുമാരിയും സംഘവും അവതരിപ്പിച്ച വയലിൻ കച്ചേരി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

5/52

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ഭവനു മുന്നിൽ നടത്തിയ കൂട്ട ധർണ ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/52

സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ 73-ാം പിറന്നാൾ ദിനത്തിൽ എ.കെ.ജി. സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് കേക്ക് നൽകി സന്തോഷം പങ്കിടുന്നു | ഫോട്ടോ: എ.കെ.ജി. സെന്റർ

7/52

രാജ്യത്തെ വൈദ്യുതി വിതരണമേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ വൈദ്യുതി ജീവനക്കാർ തീർത്ത മനുഷ്യച്ചങ്ങലയിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ രാജ്‌ഭവനു മുന്നിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/52

"പ്രൊഫ. പി.ജെ. കുര്യൻ അനുഭവവും അനുമോദനവും" എന്ന പുസ്തക പ്രകാശന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രമേശ് ചെന്നിത്തലക്കൊപ്പം. പി.ജെ. കുര്യൻ, ജോസ് കെ. മാണി എം.പി. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/52

തിരുവനന്തപുരത്ത്‌ "പ്രൊഫ. പി.ജെ. കുര്യൻ അനുഭവവും അനുമോദനവും" എന്ന പുസ്തക പ്രകാശന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പി.ജെ. കുര്യനും, രമേശ് ചെന്നിത്തലയ്ക്കുമൊപ്പം സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/52

മെസ്സിമാർ ബിസിയായി .......: കോഴിക്കോട് കോട്ടൂളിയിൽ അർജന്റീന ആരാധകർ മെസിയുടെ മുഖം മൂടി ധരിച്ച് നടത്തിയ റോഡ് ഷോയിൽ നിന്ന് | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

11/52

പത്തനംതിട്ട പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദത്തിൽ ആർ.ടി.ഒ എ.കെ.ദിലു സംസാരിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അജിത്കുമാർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/52

എ.എസ്.ഐ.എസ്.സി.യുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ പ്രഭാഷണം നടത്താനെത്തിയ ശശി തരൂർ എം.പി സമ്മേളനപ്രതിനിധികളോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/52

വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ പാലക്കാട് വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് മുൻ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/52

മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/52

മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/52

ലഹരി വിരുദ്ധ സന്ദേശവുമായി വിശ്വജ്യോതി കോളേജിലെ വിദ്യാർഥികൾ തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ച മൈം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

17/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരത്തിൽ പോലീസുമായി നടത്തിയ ഉന്തിലും തള്ളിലും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ സമരത്തിൽ മേയർക്കെതിരെ പോസ്റ്റർ പതിച്ച പെട്ടിയുമായി പ്രതിഷേധിക്കുന്ന സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/52

എന്റെ വീട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മണ്ണൂരിലെ പ്രമോഷിനും കുടുംബത്തിനു വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും മാതൃഭൂമി ​വൈസ്‌ പ്രസിഡന്റ്‌ - ഓപ്പറേഷൻസ്‌ എം.എസ് ദേവിക ശ്രേയാംസ് കുമാറും ചേർന്ന് കൈമാറുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

20/52

മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/52

ആലപ്പുഴയിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരണ യോഗം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തിലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/52

കണ്ണൂരിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ പുരസ്കാര വിതരണ ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണനെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/52

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലത്ത് ബി ജെ പി പട്ടികജാതി മോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചിനു ശേഷം റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/52

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലത്ത് ബി ജെ പി പട്ടികജാതി മോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചിനു ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു മാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/52

കോട്ടയം ചെല്ലപ്പൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊല്ലം എസ് എൻ വനിതാകോളേജ് എഫ് എസ് എ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ പ്രൊഫ.സി ആർ ഓമനക്കുട്ടൻ കോട്ടയം ചെല്ലപ്പന്റെ മകൾ ഷീല സന്തോഷ് എഴുതിയ പുസ്തകം പ്രകാശനം നിർവഹിച്ച് സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ തടയുന്ന പോലീസുദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ തടയുന്ന പോലീസുദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/52

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലത്ത് ബി ജെ പി പട്ടികജാതി മോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ച് ബി ജെ പി ജില്ലാ പ്രസിഡൻറ് ബി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്ന ബി.ജെ.പി. കൗൺസിലർ ഗിരികുമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/52

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട്‌ ജില്ലാ വനിതാ മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/52

കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സംഘടിപ്പിച്ച പ്രവാസി മുന്നേറ്റ ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/52

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട്‌ ജില്ലാ വനിതാ മാർച്ച് മുൻ എം.എൽ.എ. കെ.എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മഹിളാ കോൺഗ്രസ്സ് പ്രവർത്തകർക്കും പോലീസിനുമിടയിൽ ജെബി മേത്തർ എം.പി. കുടുങ്ങിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/52

മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/52

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

37/52

എറണാകുളത്ത്‌ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ക്ലേ മോഡലിങ്ങ്‌ മത്സരത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

38/52

കേരള സംസ്ഥാന സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ മാർച്ച് സംസ്ഥാന പ്രസിഡന്റ് എൻ സദാശിവൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/52

സഹകരണ മേഖലയിലെ കേന്ദ്ര, കേരള ഗവൺമെന്റുകളുടെ നയങ്ങൾക്കെതിരെ കേരളാ കോപ്പറേറ്റിവ് എംപ്ലോയിസ് കോൺഗ്രസ് ആലപ്പുഴ രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

40/52

കെ.ഇ.എസ്.ഡബ്ല്യു.എ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/52

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള എറണാകുളത്ത് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തപ്പോൾ | ഫോട്ടോ: വി.കെ അജി / മാതൃഭൂമി

42/52

എറണാകുളത്ത്‌ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ നടന്ന ജിയോമെട്രിക്കൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: വി.കെ അജി / മാതൃഭൂമി

43/52

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍നിന്ന്. ഫോട്ടോ - ബി. മുരളീകൃഷ്ണന്‍, മാതൃഭൂമി

44/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ : എസ്. ശ്രീകേഷ് / മാതൃഭൂമി

45/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ : എസ്. ശ്രീകേഷ് / മാതൃഭൂമി

46/52

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ : എസ്. ശ്രീകേഷ് / മാതൃഭൂമി

47/52

വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പണിമുടക്കില്‍ പോലീസ് ഇടപെട്ടപ്പോള്‍. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള കാഴ്ച. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

48/52

വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പണിമുടക്കില്‍ പോലീസ് ഇടപെട്ടപ്പോള്‍. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നുള്ള കാഴ്ച. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

49/52

വനിത സംവരണ ബില്‍ നിയമമാക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു വനിത വിഭാഗം കണ്ണൂര്‍ ഹെഡ് പോസ്റ്റാഫീസ് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

50/52

പാന്‍ ഇന്ത്യാ ലീഗല്‍ അവയര്‍നെസ് കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നടത്തിയ ശില്പശാല ജില്ലാ ജഡ്ജ് ആര്‍.എല്‍. ബൈജു ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

51/52

ഞങ്ങളെത്തി...എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്‌ത്രമേളയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് താമസസ്ഥലങ്ങളിലേക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റിയപ്പോൾ |ഫോട്ടോ: സിദ്ധീഖുൽ അക്‌ബർ

52/52

കെ.പി. കേശവമേനോൻ അനുസ്മണസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ രമേശ് ചെന്നിത്തല കെ.പി. കേശവമേനോന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. എം. രാജൻ, കെ ജയന്ത്, വി. രവീന്ദ്രനാഥ്, പുത്തൂർമഠം ചന്ദ്രൻ, പി.വി. ചന്ദ്രൻ, ഡോ. കെ. മൊയ്‌തു, കെ. പ്രവീൺകുമാർ, പി. വാസു, ടി. ബാലകൃഷ്ണൻ എന്നിവർ സമീപം

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented