
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സൗഹൃദ കൂട്ടായ്മ കോഴിക്കോട് അശോകപുരത്ത് സംഘടിപ്പിച്ച മധുമാസ്റ്റർ 'ഓർമ്മ' അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുന്ന ആർ.മോഹനൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ടൗൺഹാളിൽ നടന്ന 'സമം' സാംസ്‌കാരികോത്സവം സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. എൻ.എം.വിമല, എം.പി.ശിവാനന്ദൻ, ഡോ.എം.സത്യൻ, പ്രേംകുമാർ, പി.സുരേന്ദ്രൻ, വി.പി.ജമീല തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
മധു മാസ്റ്റർ ഓർമ്മയിൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു ചേർന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുന്ന വേണുഗോപാലൻ കുനിയിൽ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് നടന്ന പരിപാടിയിൽ പി.പി.ഉമ്മർകോയ സ്മാരക പ്രഭാഷണം നടത്തുന്ന കെ.പി.രാമനുണ്ണി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സ്പീക്ക് ഫോർ ഇന്ത്യ ഫൈനലിസ്റ്റുകൾ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ എം.ബീനയുടെ വസതിയിൽ ഒത്തുകൂടിയപ്പോൾ. ബീനയും ഭർത്താവ് ഐ ജി പി. വിജയനും മത്സരാർത്ഥികളോട് സംവദിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഇ എം എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ഇ എം എസ് അനുസ്മരണ പ്രഭാഷണം സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു. പരിഭാഷകൻ കൊച്ചി മേയർ എം അനിൽകുമാർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഹരിത വിദ്യാലയം സംസ്ഥാന പുരസ്കാരം നേടിയ പൊറൂർ വി.എം.എച്ച്.എം.എ.എൽ.പി.സ്കൂളിന് നാടിൻ്റെ ആദരവ് പ്രകടിപ്പിച്ച് പൂർവ വിദ്യാർഥികളും സ്കൂൾ മാനേജ്മെൻ്റും പി.ടി.എ.യും റസിഡൻസ് അസോസിയേഷനും ചേർന്ന് പൊറൂരിൽ നടത്തിയ സാംസ്കാരിക ഘോഷയാത്ര | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
പൂക്കോട്ടൂര്‍ ഹജ് ക്യാമ്പിന്റെ സമാപനത്തില്‍ ജിഫ്രി മുക്കുക്കോയ തങ്ങള്‍ പ്രസംഗിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷനോടനു ബന്ധിച്ചുള്ള സ്മരണിക നിലമ്പൂര്‍ ആയിഷ കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി
യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോടനുബന്ധിച്ച് ആലപ്പുഴ ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കയില്‍ നടന്ന ഊട്ട്‌നേര്‍ച്ച | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോടനുബന്ധിച്ച് ആലപ്പുഴ ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്കയില്‍ നടന്ന ഊട്ട്‌നേര്‍ച്ച | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കെ.പി.സി.സി. മൈനോരിറ്റി ഡിപ്പാർട്മെൻറ് ജില്ലാ കമ്മിറ്റി കണ്ണൂർ ഡി.സി.സി. ഹാളിൽ സംഘടിപ്പിച്ച സ്ഥാനാരോഹണ ചടങ്ങും, ശഖീല ഭാവനത്തിന്റെ താക്കോൽ ദാന ചടങ്ങും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കാസർകോട് - മഞ്ചേശ്വരം താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി
കോൺഗസ് ആസ്ഥാനത്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോതിന്റെ വാർത്താ സമ്മേളനം | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ചോദ്യം ചെയ്യലിനായി പൊലീസ് എത്തിയതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെ വസതിക്കുമുമ്പിൽ വർധിച്ച സുരക്ഷാ സേന | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
കാസർകോട് മല്ലികാർജുന ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച ഉച്ചക്ക് നടന്ന കൊടിയേറ്റ് | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി
കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവൻഷൻ മേയർ ടി. ഓ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേററേഴ്സ് യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കണ്ണൂരിൽ നടന്ന സി.എം.പി. രാഷ്ട്രീയ ശിൽപ്പശാല ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഡൽഹി കർത്തവ്യപഥിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..