
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 4 തസ്രാക്കിൽ നടന്ന എച്ച്.എസ് ഗേൾസ് കുച്ചുപ്പുടി മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 4 തസ്രാക്കിൽ നടന്ന എച്ച്.എസ് ഗേൾസ് കുച്ചുപ്പുടി മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 4 തസ്രാക്കിൽ നടന്ന എച്ച്.എസ് ഗേൾസ് കുച്ചുപ്പുടി മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
ആലപ്പുഴ ഹരിപ്പാട് കാഞ്ഞുർ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി നടന്ന കോലം വരവ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
എന്‍.എഫ്.പി.ഇ പത്തനംതിട്ട ഡിവിഷന്റ്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫിസ് സൂപ്രണ്ട് ഓഫീസിസിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്റ് എം.വി.സഞ്ജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു) വടക്കന്‍ മേഖലാ ജാഥയ്ക്ക് മലപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ സി.കെ.ഹരികൃഷ്ണന് പ്രസംഗിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടത്തിയ വിളംബര ജാഥ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂ
മലപ്പുറം പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്കൂള്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ സീനിയര്‍ വിഭാഗം മത്സരത്തില്‍ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സി.പി.എം ഭവന സന്ദര്ശനത്തിന്റ്റെ ഭാഗമായി കേന്ദ്രകമ്മിറ്റി അംഗം ഡോ.തോമസ് ഐസക് റാന്നി വൈക്കത്ത് വീടുകള്‍ സന്ദര്‍ശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കൊല്ലത്ത് ആരംഭിച്ച മാഗ്നം ചാമ്പ്യാൻസ് ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റിൽ ചെന്നെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും തിരുവനന്തപുരം തൈക്കാട് ഹോക്കി ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ ചെന്നെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് [14-1] ന് വിജയിച്ചു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാൻ ഭാര്യ ക്രിസ്റ്റീനയോടും കുടുബാംഗങ്ങളോടുമൊപ്പം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂച്ചെണ്ട് നൽകി അനുമോദിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തപാൽ മേഖലയിലെ ജി ഡി എസ്, പോസ്റ്റുമാൻ ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചു അധികജോലി അടിച്ചേൽപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എൻ.പി.ഒ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ മാർച്ച് ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനം അനുസരിച്ചുള്ള ഭാഗമായി ഡിസിസി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ കരിദിനാചരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനാപുരം ഗാന്ധിഭവന്റെ നാഷണൽ അവാർഡുകളുടെ വിതരണ ചടങ്ങിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പത്തനംതിട്ട ജനറല്‍ ആശപത്രിയിലെ പുതിയ പേവാര്‍ഡ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനാപുരം ഗാന്ധിഭവന്റെ കെ.ആർ. നാരായണൻ നാഷണൽ അവാർഡ് ടി.കെ.എ.നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പത്തനാപുരം ഗാന്ധിഭവന്റെ എ.പി.ജെ.അബ്ദുൾ കലാം വേൾഡ് പ്രൈസ് സൂര്യ കൃഷ്ണമൂർത്തിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പത്തനാപുരം ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് കെ. ജയകുമാറിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കേരള കോൺഗ്രസ് സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മന്നത്ത് പദ്മനാഭൻ ജയന്തി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശിയ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര മുൻ നിരയിൽ കെ കെ ശൈലജ എം എൽ എ, പി കെ ശ്രീമതി, സി .എസ് സുജാത, സുഭാഷിണി അലി, ടി എൻ സീമ, പി .സതീദേവി, മന്ത്രി ആർ .ബിന്ദു തുടങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ ഹെൽത് സുപർവൈസർ എം ആർ സാനുവിന്റെ സസ്പെൻഷൻപിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എം സി എസ് യു കോട്ടയം യുണിറ്റ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി പെൻഷൻകാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കെ എസ് ആർ റ്റി സിയിലെ പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് റ്റി പെൻഷനേഴ്സ് സംഘ് സെക്രടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ബി എം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട് മേപ്പയ്യൂർ സലഫി സ്കൂളിന് മുന്നിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു തകർത്ത ബസ് സ്റ്റോപ്പ് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കോഴിക്കോട് മേപ്പയ്യൂർ സലഫി സ്കൂളിന് മുന്നിൽ നിയന്ത്രണം വിട്ട് ബസ്റ്റൊപ്പിൽ ഇടിച്ചു മറിഞ്ഞ മിനി ലോറി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന്റെ വിളംബര ജാഥ കണ്ണൂരിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ ആള്‍താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ കിണറില്‍ ഫയര്‍ഫോഴ്സ് സ്കൂബാ ടീം പരിശോധന നടത്തുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ ഡോഗ് സ്ക്വാഡിലെ ടാഷ പരിശോധന നടത്തുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മെയിൻ വേദിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് എത്തിയപ്പോൾ | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
വാണിദാസ് എളയാവൂർ അനുസ്മരണ സമ്മേളനം കണ്ണൂരിൽ ഡോ: അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലം ഫാത്തിമ മാതാ കോളേജിനു സമീപം ഭാരത രാഞ്ജി പള്ളിക്ക് എതിർവശം ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
കൊല്ലം ഫാത്തിമ മാതാ കോളേജിനു സമീപം ഭാരത രാഞ്ജി പള്ളിക്ക് എതിര്‍വശം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ ആള്‍താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സ് | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാന വേദിയായ വിക്രം മൈതാനിയിലെ മെയിൻ ഗെയിറ്റ് ലെ തിരക്ക് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിക്രം മൈതാനിയിൽ ഒപ്പന മത്സരം കാണാൻ എത്തിയവർ | ഫോട്ടോ: ജി.ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അതിരാണി പാടം വേദിയിൽ എച്ച് എസ് എസ് വിഭാഗം ഒപ്പന മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ബാന്റ് മേളത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊച്ചിയിൽ നടക്കുവാൻ പോകുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, കെ.മുരളീധരൻ എം.പി തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ജോയിന്റ് കൗൺസിലിന്റെ 'വിശക്കാരുതാർക്കും' പദ്ധതി പ്രകാരമുള്ള പൊതിച്ചോർ വിതരണത്തിന്റെ ഒന്നാം വാർഷികത്തിൽ മന്ത്രി പി. പ്രസാദ് പൊതിച്ചോറും മുണ്ടും വിതരണം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി. സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം ബി.ജെ.പി. കേരള സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എം.പി. ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കരമന ജയൻ, സി. ശിവൻകുട്ടി, കെ. രാമൻപിള്ള, പി. സുധീർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിന്റെ അണിയറ കാഴ്ച | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഒപ്പനയിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ആലപ്പുഴ വയോമിത്രവും. വലിയ മരം വാർഡ് വയോജന ക്ളബും ചേർന്ന് സംഘടിപ്പിച്ച വയോജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
റോട്ടറി ക്ലബ് ഓഫ് ആലപ്പി അമൃതം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾക്ക് കണ്ണട വിതരണം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നൂറ് ദേശങ്ങൾ നൂറ് പ്രഭാഷണങ്ങൾ പരമ്പരയിൽ എറണാകുളം സേക്രട്ട് ഹാർട്ട് കോളേജിൽ കവി കല്പറ്റ നാരായണൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
ആർട്ടിസാൻസ് യൂണിയൻ CITU സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ആലപ്പുഴയിൽ എളമരം കരിം എം.പി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിലെ കാനനപാത | ഫോട്ടോ: വി.കെ.അജി / മാതൃഭൂമി
ശബരിമലയിൽ ദർശനത്തിനായി കാത്തുനിൽക്കുന്ന മാളികപുറവും കുഞ്ഞയ്യപ്പനും | ഫോട്ടോ: വി.കെ.അജി / മാതൃഭൂമി
ശബരിമല സന്നിധാനത്തെ അയ്യപ്പ ദർശനക്കാഴ്ച്ചകളിലൂടെ | ഫോട്ടോ: വി.കെ.അജി / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..